Servants of Knowledge
Kerala Gazette · Government of Kerala

Tender Notice Short Tender notice

Published 03 November 2009

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-03.part3_irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

2009 നവംബർ 3

തിരുവനന്തപുരം, ചൊവ്വ 43

നമ്പർ

} 3rd November 2009

വാല്യം 54 } 12th Karthika 1931 1931 കാർത്തികം 12

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി1-586/2007. 2009 ഒക്ടോബർ 19.

നെയ്യാറ്റിൻകര ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കു ന്നതാണ്.

ദർഘാസ് നമ്പർ— 4/2009-10.

പ്രവൃത്തിയുടെ പേര്— പദ്ധതി സംരക്ഷണം-വെള്ളായണി കായൽ വെള്ളക്കെട്ട് നിവാരണം-വെള്ളായണിക്കായൽ റിസർവോയറിന്റെ വായ്ത്തലയ്ക്ക് സമീപവും കന്നുകാലിചാൽ തോട്ടിലുമുള്ള അത്യാവശ്യ പണികൾ.

അടങ്കൽ തുക— രൂപ 1,99,000. നിരതദ്രവ്യം— രൂപ 4,975. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + 12.5% വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-11-2009 വൈകുന്നേരം 4 മണി വരെ.

Gaz. No. 43/2009/DTP (Irrigation).

കരാറുകാരുടെ യോഗ്യത—'ഡി'ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—45 ദിവസം.

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള കോഡ് റൂൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പവും ടെ≠ർ വാങ്ങുന്ന അവസരത്തിലും അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും യോഗ്യതാസർട്ടിഫിക്കറ്റും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് കാണിക്കുകയും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുകയും വേണം. ജി. ഒ. (പി.) നമ്പർ 84/97 പി. ഡബ്ല്യു & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ആഫീസ് അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നെയ്യാറ്റിൻകര. എഞ്ചിനീയർ.

480 KERALA GAZETTE [PART III

ദർഘാസ് പരസ്യം

നമ്പർ ഡി1-1425/07 വാല്യം 2. 2009 ഒക്ടോബർ 15.

കൊല്ലം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 43/ഇ.ഇ./2009-10/എം.എെ.—സുനാമി സ്പെഷ്യൽ പാക്കേജ്— ആലപ്പാട് പഞ്ചായത്തിൽ 3-ാം വാർഡിൽ ചാലിപ്പടന്നയിൽ മുതൽ ടി. എസ്. കനാൽ വരെ ഓട നിർമ്മാണം— രൂപ 5,00,000

12,500 2 44/ഇ.ഇ./2009-10/എം.എെ.—ടി 3-ാം വാർഡിൽ കൊച്ചു പറമ്പിൽ മുതൽ ടി. എസ്. കനാൽ വരെ ടി— രൂപ 6,65,000

16,700 1959-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

നിരതദ്രവ്യം കൊല്ലം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തുറക്കുന്നതുമാണ്.

ഇന്ദിരാ വികാസ്പത്ര നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ്

3 45/ഇ.ഇ./2009-10/എം.എെ.—ടി 7-ാം വാർഡിൽ ഇടമണ്ണേൽ മുതൽ ടി. എസ്. കനാൽ വരെ ടി— രൂപ 3,15,000

8,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 700 + വാറ്റ്.

ദർഘാസ് തീയതി—4-11-2009.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം (എല്ലാ പ്രവൃത്തികളും).

കരാറുകാരുടെ യോഗ്യത—'സി'യും ഉപരിയും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണി വരെ നി›ിത വിലയും വാറ്റും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 50 (അൻപത്) രൂപയുടെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർ സൈൻ വച്ച് ടി തൊഴിലാളി സഹകരണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദവിവരങ്ങൾ, എടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ അടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ആശ്രാമം, കൊല്ലം. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി1. എം.എെ.സി.-317/98. 2009 ഒക്റ്റോബർ 15.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. എെ. സബ് ഡിവിഷൻ ചെങ്ങന്നൂർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുളള (ജലസേചന വകുപ്പിലെ ഡി ക്ലാസ്സും ഉപരിയും) അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരുവിവരം പ്രത്യേകം രേഖപ്പെടുത്തിയ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 4-11-2009 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് 1 മണിവരെയും രേഖാമൂലം അപേക്ഷിച്ച് വില പണമായി ഒടുക്കി വാങ്ങാവുന്നതാണ്.

ദർഘാസ് ഫോറങ്ങളുടെ വിലയായി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവത്തിനുളള ബാങ്ക് ഡ്രാഫ്റ്റുകൾ, ഡിപ്പോസിറ്റുകൾ തുടങ്ങിയവ പ്രവൃത്തിയുടെ പേരെഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടു ത്തിയിട്ടുളളതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് കരാറുകാരൻ ഒപ്പിട്ടിരിക്കേ≠തുമാണ്. ഇന്ദിരാ വികാസ്പത്ര നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

3rd NOV. 2009] IRRIGATION DEPARTMENT 481 (1) (2) (3) ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം

നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

(1)

(2)

(3) 1 1/എ.ഇ.ഇ./2009-10—എൽ. എെ. സ്കീമിന്റെ വാർഷിക അറ്റകുറ്റപ്പണികൾ 2009-10— വെട്ടിയാർ പെട്ടിപറ എൽ . എെ . സ്റ്റേഷനിലെ പെട്ടിപറയുടെയും മോട്ടോറിന്റെയും പണികൾ— രൂപ 16,805

450 2 2/എ.ഇ.ഇ./2009-10—ടി ടി താൽക്കാലിക

3,300 ഷെÕിന്റെയും ബ≠ിന്റെയും തൂമ്പുപെട്ടിയുടെയും പണികൾ—രൂപ 1,31,437

250 3 3/എ.ഇ.ഇ./2009-10—ടി ടി എൽ. എെ. സ്റ്റേഷനിലെ മോട്ടോർ, പെട്ടി, പറ മറ്റനുബന്ധ സാധന ങ്ങളും എൽ. എെ. സ്റ്റോറിൽ നിന്ന് എൽ. എെ. സ്റ്റേഷനിലെത്തിക്കുകയും സീസൺ കഴിഞ്ഞ് എൽ . എെ . സ്റ്റോറിലെത്തിക്കുകയും ചെയ്യുക—രൂപ 9,668

4 4/എ.ഇ.ഇ./2009-10—ടി ടി എൽ . എെ . നമ്പർ

200 ഒന്ന ി െ ല േ മ ാ േ ട്ട ാ റ ി ന്റെ യ ു ം പ മ്പ ി െ ന്റ യ ു ം പണികൾ—രൂപ 7,917

5 5/എ.ഇ.ഇ./2009-10—ടി ടി എൽ . എെ . നമ്പർ ഒന്നിലെ മോട്ടോറും പമ്പും മറ്റനുബന്ധ സാധനങ്ങളും എൽ. എെ. സ്റ്റോറിലെത്തി ക്കുകയും സീസൺ കഴിഞ്ഞ് തിരികെ സ്റ്റോറിലെത്തിക്കുകയും ചെയ്യുക—രൂപ 6,302 200 6 6/എ.ഇ.ഇ./2009-10—ടി ടി എൽ . എെ . നമ്പർ 2-ലെ േ മ ാ േ ട്ട ാ റിന്റെയും പമ്പിന്റെയും പണികൾ— രൂപ 9,577

250

100 7 7/എ.ഇ.ഇ./2009-10—ടി ടി എൽ . എെ . നമ്പർ 2-ലെ സൈഡ് സംരക്ഷണ ബ≠ിന്റെ സംരക്ഷണ പണികൾ—രൂപ 2,940

8 8/എ.ഇ.ഇ./2009-10—ടി ടി എൽ. എെ. നമ്പർ 2-ലെ മോട്ടോറും പമ്പും മറ്റനുബന്ധ സാധനങ്ങളും എ ൽ . െ എ . സ്റ്റോറിൽ നിന്ന് എൽ. എെ. സ്റ്റേഷനിലെത്തിക്കുകയും സീസൺ കഴിഞ്ഞ് തിരികെ സ്റ്റോറിലെത്തിക്കുകയും ചെയ്യുക— രൂപ 6,302

200

600 9 9/എ.ഇ.ഇ./2009-10—ടി ടി എൽ. എെ. നമ്പർ 4-ലെ േ മ ാ േ ട്ട ാ റിന്റെയും പമ്പിന്റെയും പണികൾ—രൂപ 23,797

10 10/എ.ഇ.ഇ./2009-10—ടി ടി എൽ . എെ . നമ്പർ 4 - െ ല േ മ ാ േ ട്ട ാ റ ു ം പ മ്പ ു ം മ റ്റ ന ു ബന്ധ സ ാ ധ ന ങ്ങ ള ു ം എ ൽ . െ എ . േ സ്റ്റ ാ റ ി ൽ നിന്ന് എൽ. എെ. സ്റ്റേഷനിലെത്തിക്കുകയും സ ീ സ ൺ കഴിഞ്ഞ് തിരികെ സ്റ്റോറിലെത്തി ക്കുകയും ചെയ്യുക—രൂപ 6,097 200

450 11 1 1 /എ.ഇ.ഇ./2009-10—ടി ടി എൽ . എെ . നമ്പർ 5-ലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ—രൂപ 16,314

12 12/എ.ഇ.ഇ./2009-10—ടി ടി എൽ.. എെ.. നമ്പർ 5 - െ ല േ മ ാ േ ട്ട ാ റ ു ം പ മ്പ ു ം മ റ്റ ന ു ബന്ധ സാധനങ്ങളും എ ൽ . െ എ . േ സ്റ്റ ാ റ ി ൽ നിന്ന് എ ൽ . െ എ . സ്റ്റേഷനിെ ല ത്ത ി ക്ക ു ക യ ു ം സീസൺ കഴിഞ്ഞ് തിരികെ സ്റ്റോറിലെത്തി ക്കുകയും ചെയ്യുക—രൂപ 6,487 200 13 1 3 /എ.ഇ.ഇ./2009-10—ടി ടി എൽ . എെ .

നമ്പർ 5-ലെ മോട്ടോർ ഷെÕിന്റെ പണികൾ— രൂപ 19,332

500 14 14/എ.ഇ.ഇ./2009-10—ടി ടി മുറിഞ്ഞപുഴ എൽ . എെ . സ്റ്റേഷനിലെ മേ ാ േ ട്ട ാ റിന്റെയും പമ്പിന്റെയും പണികൾ—രൂപ 29,528 750

900 15 15/എ.ഇ.ഇ./2009-10—ടി ടി മുറിഞ്ഞപുഴ എൽ . എെ . സ്റ്റേഷനിലെ പൈപ്പിന്റെ സപ്പോർട്ടിംഗ് പണികൾ—രൂപ 34,736

16 1 6/എ.ഇ.ഇ./2009-10—ടി ടി മുറിഞ്ഞപുഴ എൽ . എെ . സ്റ്റേഷനിലെ മോട്ടോറും പമ്പും മ റ്റ ന ു ബന്ധ സ ാ ധ നങ്ങ ള ു ം എൽ . എെ . േ സ്റ്റ ാ റ ി ൽ നിന്ന് എ ൽ . െ എ . സ്റ്റേഷനിൽ എത്ത ി ക്ക ു ക യ ു ം സ ീ സ ൺ ക ഴ ിഞ്ഞ ് തിരികെ സ്റ്റോറിലെത്തിക്കുകയും ചെയ്യുക— രൂപ 7,266

200 17 17/എ.ഇ.ഇ./2009-10—ടി ടി ചാങ്ങയ്പ്പാടം എൽ . എെ . സ്റ്റേഷനിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ—രൂപ 21,425 550 18 1 8/എ.ഇ.ഇ./2009-10—ടി ടി ചാങ്ങയ്പ്പാടം എൽ . എെ . സ്റ്റേഷനിലെ ചാനലിന്റെ പണികൾ— രൂപ 73,050

1,850 19 19/എ.ഇ.ഇ./2009-10—ടി ടി ചാങ്ങയ്പ്പാടം എൽ . എെ . സ്റ്റേഷനിലേക്ക് മോട്ടോറും പ മ്പ ു ം മ റ്റ ന ു ബ ന്ധ സ ാ ധ ന ങ്ങ ള ു ം എത്തിക്കുകയും സീസൺ കഴിഞ്ഞ് തിരികെ സ്റ്റോറിലെത്തിക്കുകയും ചെയ്യുക—രൂപ 6,302 200

1,450 20 20/എ.ഇ.ഇ./2009-10—ടി ടി ച ാങ്ങ യ ് പ്പ ാ ട ം എൽ.എെ. സ്റ്റേഷനിേ ല ക്കുളള വാചാലിന്റെ പണികൾ—രൂപ 57,000

21 21/എ.ഇ.ഇ./2009-10—മാന്നാർ പഞ്ചായത്തിൽപ്പെട്ട പാവുക്കര കിഴക്ക് എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ— രൂപ 13,246

350 22 22/എ.ഇ.ഇ./2009-10—ടി ടി എൽ. എെ.

സ്റ്റേഷനിലെ ചാനലിന്റെ പണികൾ—രൂപ 13,076 350 23 23/എ.ഇ.ഇ./2009-10—ടി ടി പാവുക്കര പടിഞ്ഞാറ് എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പ മ്പ ി െ ന്റ യ ു ം പണികൾ—രൂപ 12,552 350 24 24/എ.ഇ.ഇ./2009-10—ടി ടി എൽ. എെ.

സ്റ്റേഷനിലെ ചാനലിന്റെ പണികൾ—രൂപ 1,3442 350 25 25/എ.ഇ.ഇ../2009-10—ചെങ്ങന്നൂർ മുനിസിപ്പാലിറ്റി യിൽപ്പെട്ട മംഗലം എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പമ്പിന്റെയും പണികൾ— രൂപ 27,697

700482 KERALA GAZETTE [PART III (1) (2) (3) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 2, 18, 20, 26 26 2 6 / എ . ഇ . ഇ . / 2 0 0 9 - 1 0 — െ ച ങ്ങ ന്ന ൂ ർ മുനിസിപ്പാലിറ്റിയിൽപ്പെട്ട മംഗലം എൽ. എെ. സ്റ്റേഷനിലെ ചാനലിന്റെ പണികൾ—രൂപ 1,33,314 3,350 27 27/എ.ഇ.ഇ./2009-10—ടി ടി മംഗലം എൽ. എെ. സ്റ്റേഷനിേ ല ക്ക ് മോട്ടോറും പമ്പും മറ്റനുബന്ധ സാധനങ്ങളും സ്റ്റോറിൽ നിന്ന് എത്തിക്ക ു ക യ ു ം സീസൺ കഴിഞ്ഞ് തിരികെ സ്റ്റോറിലെത്തിക്കുകയും ചെയ്യുക— രൂപ 7,480

200 28 28/എ.ഇ.ഇ./2009-10—തഴക്കര പുഞ്ചയിലെ റ ി വ ർ മ ൗത്ത ് എ ൽ . െ എ . േ സ്റ്റ ഷ ന ി െ ല മോട്ടോറിന്റെയും പെട്ടി, പറ സ്ഥാപിക്കു ന്നതിന്റെയും പണികൾ—രൂപ 18,876 500 29 29/എ.ഇ.ഇ./2009-10—ടി ടി എൽ. എെ. സ്റ്റേഷനിലെ താൽക്കാലിക ഷെÕിന്റെയും വാച്ചാൽ തോടിന്റെയും പണികൾ—രൂപ 32,185 850 30 30/എ.ഇ.ഇ./2009-10—ടി ടി എൽ. എെ. േ സ്റ്റ ഷ ന ി േ ല ക്ക ് േ മ ാ േ ട്ട ാ ർ , െ പ ട്ട ി , പ റ മറ്റനുബന്ധ സാധനങ്ങളും സ്റ്റോറിൽ നിന്ന് എത്തിക്കുകയും സീസൺ കഴിഞ്ഞ്തിരികെ േ സ്റ്റ ാ റ ി െ ല ത്ത ി ക്ക ു ക യ ു ം െ ച യ്യ ു ക — രൂപ 7,611

200

800 31 31/എ.ഇ.ഇ./2009-10— ടി ടി മാക്രിമട എ ൽ . െ എ . േ സ്റ്റ ഷ ന ി െ ല മോട്ടോറിന്റെയും െ പ ട്ട ി , പ റ സ്ഥ ാ പ ി ക്ക ു ന്ന ത ി െ ന്റ യ ു ം പണികൾ—രൂപ 30,988

32 32/എ.ഇ.ഇ./2009-10—ടി ടി മാക്രിമട

700 എ ൽ . െ എ . േ സ്റ്റ ഷ ന ി െ ല താൽക്കാലിക ഷെÕിന്റെയും വാച്ചാൽ തോടിന്റെയും പണികൾ—രൂപ 26,984

33 33/എ.ഇ.ഇ./2009-10—ടി ടി എൽ. എെ. േ സ്റ്റ ഷ ന ി േ ല ക്ക ് േ മ ാ േ ട്ട ാ ർ , െ പ ട്ട ി , പ റ മറ്റനുബന്ധ സാധനങ്ങളും സ്റ്റോറിൽ നിന്ന് എത്തിക്കുകയും സീസൺ കഴിഞ്ഞ്തിരികെ സ്റ്റോറിലെത്തിക്കുകയും ചെയ്യുക—രൂപ 7,306 200 34 34/എ.ഇ.ഇ./2009-10—തഴക്കര പുഞ്ചയിലെ കണ്ണാട്ടുമോടി എൽ. എെ. സ്റ്റേഷനിലെ മോട്ടോറിന്റെയും പ മ്പ ി െ ന്റ യ ു ം പണികൾ— രൂപ 22,739

600 35 35/എ.ഇ.ഇ./2009-10—ടി ടി എൽ. എെ. സ്റ്റേഷനിലെ താൽക്കാലിക ഷെÕിന്റെയും വാച്ചാൽ തോടിന്റെയും പണികൾ—രൂപ 23,112 600 36 36/എ.ഇ.ഇ./2009-10—ടി ടി എൽ. എെ. േ സ്റ്റ ഷ ന ി േ ല ക്ക ് േ മ ാ േ ട്ട ാ റും പ മ്പ ും മറ്റനുബന്ധ സാധനങ്ങളും സ്റ്റോറിൽ നിന്ന് എത്തിക്കുകയും സീസൺ കഴിഞ്ഞ് തിരികെ സ്റ്റോറിലെത്തിക്കുകയും ചെയ്യുക—രൂപ 7,592 200 ഇവയ്ക്ക് രൂപ 400 + വാറ്റ്, മറ്റുളളവയ്ക്ക് രൂപ 300 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-11-2009, 4 മണി വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 2, 18, 20, 26 ഇവയ്ക്ക് 20 ദിവസം, മറ്റുളളവയ്ക്ക് 10 ദിവസം.

ദർഘാസുകൾ സമർപ്പിക്കുമ്പോൾ അതോടൊപ്പം അൻപത് (50) രൂപയിൽ കുറയാത്ത വിലയ്ക്കുളള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്്ട മാതൃകയിലുളള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ≠താണ്. ടി എഗ്രിമെന്റ ് ഉളളടക്കം ചെയ്യാത്ത ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസുകൾ സമർപ്പിക്കുമ്പോൾ ജി. ഒ. (എം.എസ്.) നമ്പർ 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 തുടർന്നുളള ഭേദഗതി ഉത്തരവുകളും ബാധകമാണ്. അങ്ങനെ ചെയ്യാത്ത ദർഘാസുകൾ തിരസ്കരിക്കുന്നതുമാകുന്നു.

ദർഘാസിനെ സംബന്ധിച്ച് എല്ലാ അധികാരവും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച നിലവിലുളള ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ലിയു.ആന്റ ് റ്റി തീയതി 19-8-1997 ഉൾപ്പെടെ എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തി കൾക്കും ബാധകമായിരിക്കും. ദർഘാസ് ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ഈ ദർഘാസുകൾ നടക്കുന്നതായിരിക്കും. കരാറുകാർ ക്വാട്ട് ചെയ്യുന്ന റേറ്റിൽ ര≠ിൽ കൂടുതൽ ദശാംശസംഖ്യയു≠െങ്കിൽ ര≠് സ്ഥാനത്തേക്ക് റൗ≠് ചെയ്ത് റേറ്റ് നിർണ്ണയിക്കുന്ന തായിരിക്കും. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുളള അധികാരിയുടെ ഓഫീസിൽ പരസ്യത്തിൽ പറഞ്ഞിട്ടുളള അവസാന ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് തൽസമയം ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എം. എെ. സബ്ഡിവിഷൻ, എഞ്ചിനീയർ. ചെങ്ങന്നൂർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 2/2009-10. 2009 ഒക്ടോബർ 14.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ, ആലുവ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 4-11-2009, 2 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാ വമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് അന്നേ ദിവസം 3 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

3rd NOV. 2009] IRRIGATION DEPARTMENT 483

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളിലെ മോട്ടോർപമ്പ് സെറ്റ്, സ്റ്റാർട്ടറുകൾ മറ്റുഅനുബന്ധ ഉപകരണങ്ങളുടെ 2009-10 വാർഷിക അറ്റകുറ്റപ്പണികൾ

1 3/2009-10—ആവണംകോട് I എ—

രൂപ 64,438

1,650 2 57/2009-10—ആവണംകോട് I—

രൂപ 1,13,500

2,850 3 65/2009-10—കാഞ്ഞൂർ—രൂപ 85,759 2,150 4 78/2009-10—നീലീശ്വരം നമ്പർ I—

രൂപ 56,018

1,400 5 91/2009-10—ശ്രീഭൂതപുരം ലിഫ്റ്റ് —

രൂപ 59,536

1,500 6 93/2009-10—തിരുവലംചുഴി—രൂപ 77,174 1,950 7 100/2009-10—കടാതി—രൂപ 52,106 1,350 8 105/2009-10—കാളിയാർ പിfiിക്കയം—

രൂപ 54,920

1,400 9 106/2009-10—ക≠ംപുഴ ലിഫ്റ്റ് —

രൂപ 77,629

1,950 10 107/2009-10—ക≠ംപുഴ റീ ലിഫ്റ്റ് —

രൂപ 41,124

1,050 11 108/2009-10—കറുകപ്പള്ളി—രൂപ 52,380 1,350 12 110/2009-10—കായനാട്—രൂപ 52,131 1,350 13 122/2009-10—പാമ്പാക്കുട ലിഫ്റ്റ്—

രൂപ 64,913

1,650 14 123/2009-10—പാമ്പാക്കുട റീ ലിഫ്റ്റ്—

രൂപ 77,818

1,950 ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുക 50,000 രൂപ വരെ രൂപ 300 + വാറ്റ്, 50,000 രൂപയ്ക്ക് മുകളിൽ രൂപ 400 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ ര≠ു മാസം വരെയാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലസേചന വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇലക്ട്രിക്കൽ വിംഗ് (ഇറിഗേഷൻ), അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തോട്ടക്കാട്ടുകര, ആലുവ. എഞ്ചിനീയർ.

Gaz. No. 43/2009/DTP (Irrigation).

ദർഘാസ് പരസ്യം

നമ്പർ 04/ഇഇ/2009-10. 2009 ഒക്ടോബർ 12.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറു കാരിൽനിന്നും പണികളുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെപറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ മലബാർ ജലസേചന പാക്കേജ്

1 20/2009-10—തൃശ്ശൂർ ജില്ലയിൽ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളത്ത് ഭാരതപ്പുഴ യുടെ കുറുകെ തടയണ നിർമ്മാണത്തിന്റെ ഇൻവെസ്റ്റിഗേഷൻ പണികൾ—രൂപ 1,60,000 4,000 2 21/2009-10—തൃശ്ശൂർ ജില്ലയിൽ ദേശമംഗലം പഞ്ചായത്തിൽ കൊ≠യൂർ കുടപ്പാറക്കയ ത്തിൽ ഭാരതപ്പുഴയുടെ ടി—രൂപ 1,60,000 4,000 3 22/2009-10—തൃശ്ശൂർ ജില്ലയിൽ കൊ≠ാഴി

പഞ്ചായത്തിൽ കൂട്ടിൽമുക്കിൽ ഭാരതപ്പുഴ യുടെ ടി—രൂപ 1,60,000 4,000 4 23/2009-10—തൃശ്ശൂർ ജില്ലയിൽ മേലൂർ പഞ്ചായത്തിൽ തട്ടുപാറയിൽ ചാലക്കുടി പുഴയുടെ ടി—രൂപ 65,000 1,650 (പൊതുമരാമത്ത് വകുപ്പിലെ എ, ബി, സി, ഡി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമെ ദർഘാസ് ലഭ്യമാകുകയുള്ളൂ.)

ദർഘാസ് പ്രമാണങ്ങളുടെ വില —രൂപ 400 + 12.5% വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—4-11-2009 മുതൽ 6-11-2009 ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-11-2009 ഉച്ചതിരിഞ്ഞ് 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-11-2009 ഉച്ചതിരിഞ്ഞ് 4.30 മണിക്ക്.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിന് മുകളിലും.

484 KERALA GAZETTE [PART III

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും Sl. Tender No. and Name of work E. M. D. No. with Approximate PAC Rs.

പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളോടൊപ്പം 50 രൂപ വിലയുള്ള മുദ്രകടലാസ്സിൽ തയ്യാറാക്കിയ നി›ിതമാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരി ക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരി ക്കണം. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

(ഒപ്പ്) അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.

TENDER NOTICE

No. D15-2770/06/AIBP/TN. 9th October 2009.

Sealed and competitive tenders are invited on behalf of the Governor of Kerala by the undersigned from eligible and registered contractors with Kerala PWD/Water Resources Department for the works listed below. The tenders will be accepted till 3 p.m. on the tender day and will be opened on the same day in presence of the contractor or their authorized representatives at 4 p. m. Tenders send only in registered post will be accepted. Tenders received after 3 p. m. will not be accepted in any case. Tenders sent through courier will not be accepted. For delays due to postal problems etc. the department will not be responsible.

1 2/SE/SPC/2009-10—AIBP—MPLMC— Lining and renovation of weak and vulnerable portion of canal between ch. 14/560 k.m. and 14/900 k.m. of LB Main Canal— Rs. 33,00,000 50,000 2 3/SE/SPC/2009-10—Do. do. do. ch. 18/500

k.m. and 18/900 k.m. of LB Main Canal— Rs. 21,20,000 50,000 3 4/SE/SPC/2009-10—Do. do. do. ch. 19/600

k.m. and 20/200 k.m. of LB Main Canal— Rs. 39,55,000 50,000 4 5/SE/SPC/2009-10—Do. do. do. ch. 26/900

k.m. and 27/150 k.m. of LB Main Canal— Rs. 20,30,000 50,000 5 6/SE/SPC/2009-10—Do. do. do. ch. 29/400

k.m. and 29/900 k.m. of LB Main Canal— Rs. 18,00,000 45,000 6 7/SE/SPC/2009-10—Do. do. do. ch. 5/700 k.m. and 7/650 k.m. of Ordannur Branch of Peringottukurissi Canal— Rs. 44,25,000

50,000 7 8/SE/SPC/2009-10—Do. do. do. ch. 2/000 k.m. and 2/600 k.m. of Chulannur Canal— Rs. 26,05,000 50,000 8 9/SE/SPC/2009-10—Do. do. do. ch. 6/200 k.m. and 6/725 k.m. of Chulannur Canal— Rs. 26,84,000 50,000 9 10/SE/SPC/2009-10—Do. do. Direct inletting

of water to Cheramangalam anicut- Renovation of Pallavoor branch canal— construction of head sluice, reconstruction of drop, providing side lining etc. between ch. 0/00 k.m. and 1/750 k.m.— Rs. 51,00,000

50,000 10 11/SE/SPC/2009-10—Do. do. do. Renovation of Pallavoor branch canal—construction of cut and cover, drop, resectioning canal providing selective lining etc.between ch. 1/750 k.m. and 3/000 k.m. — Rs. 50,00,000

50,000 11 12/SE/SPC/2009-10—Do. do. do. Renovation of Pallavoor branch canal—widening the canal, providing selective lining etc. between ch. 3/00 k.m. and 4/300 k.m. — Rs. 46,50,000

50,000 12 13/SE/SPC/2009-10—Do. do. do. Renovation of Pallavoor branch canal—construction of regulator, widening of branch canal etc. between ch. 4/300 k.m. to 4/350 k.m. and forming new link canal from ch. 4/850 k.m. of Pallavur branch canal — Rs. 51,00,000 50,0003rd NOV. 2009] IRRIGATION DEPARTMENT 485 Cost of tender forms—Rs. 5,000 + 12.50 % VAT for Sl. No. 1, Rs. 3,200 + 12.50 % VAT for Sl. No. 2, Rs. 6,000 + 12.50 % VAT for Sl. No. 3, Rs. 3,100 + 12.50 % VAT for Sl. No. 4, Rs. 2,700 + 12.50 % VAT for Sl. No. 5, Rs. 6,700 + 12.50 % VAT for Sl. No. 6, Rs. 4,000 + 12.50 % VAT for Sl. No. 7, Rs. 4,100 +12.50 % VAT for Sl. No. 8, Rs. 7,700 + 12.50 % VAT for Sl. No. 9, 12, Rs. 7,500 + 12.50 % VAT for Sl. No. 10, Rs. 7,000 + 12.50 % VAT for Sl. No. 11.

തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾ മൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു വിധമായ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും

Date and time of sale of tender documents— 18-11-2009 and 19-11-2009 upto 1 p.m. for Sl. Nos. 1 to 6, 24-11-2009 and 25-11-2009 upto 1 p.m. for others.

Last date and time of acceptance of tender documents— 18-12-2009 upto 3 p.m.

Date and time of opening of tender documents—

18-12-2009 upto 4 p.m.

Time of completion of work—6 Months for Sl. Nos. 1 to 8 and 9 months for all others.

Class of Contractor—'B' and above for Sl. Nos. 1 to 8 and 'A' for others.

Division connected with the Job—Malampuzha Division.

The tender forms and tender documents can be had from the office of the Superintending Engineer on the date shown above, on request in writing and on payment of cost of tender documents. The cost of tender documents will not be given back at any cost. The tender documents should not be interchanged. All rules and regulations prevailing in the Kerala PWD/Water Resources Department will be fully applicable to this tender also.

A preliminary agreement duly signed by the contractor in a Stamp Paper worth Rs. 50 (Rupees fifty only) should be submitted along with the tender. Tenders submitted without preliminary agreement will be rejected.

The earnest money required for the tender drawn in favour of the Superintending Engineer and authorised to encash at any time in the Palakkad area should be submitted along with the tender and in the absence of the required EMD the tender will be rejected. According to the Law of Kerala Construction Workers Welfare Fund Act 8 (2) the contractor who takes the job is bound to pay 1% (One percent) of the total value of work done to the welfare of the construction labourers fund.

The rules and regulations in the G. O. (P) No. 84/97 PW & T dated 19-9-1997 will be fully applicable to this tender.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവവകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര അടിസ്ഥാനത്തിലുള്ളതും മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് (1) (2)

(3) 1 2/എസ്.ഇ./എസ്. പി.സി./2009-10—എ.എെ.ബി.പി.— മലമ്പുഴ പ്രോജക്ട് ഇടതുകര മെയിൻ കനാൽ- 14/560 കി. മീ. മുതൽ 14/900 കി. മീ. വരെയുള്ള ഇടതുകര മെയിൻ കനാലിന്റെ കേടുവന്ന ഭാഗങ്ങളുടെ പുനരുദ്ധാരണവും ലൈനിംഗ് പ്രവർത്തികളും—രൂപ 33,00,000 50,000

50,000 2 3/എസ്.ഇ./എസ്. പി.സി./2009-10—ടി ടി 18/500 കി. മീ. മുതൽ 18/900 കി. മീ. വരെയുള്ള ടി ടി—രൂപ 21,20,000

3 4/എസ്.ഇ./എസ്. പി.സി./2009-10—ടി ടി 19/600

50,000 കി. മീ. മുതൽ 20/200 കി. മീ. വരെയുള്ള ടി ടി—രൂപ 39,55,000

4 5/എസ്.ഇ./എസ്. പി.സി./2009-10—ടി ടി 26/900

50,000 കി. മീ. മുതൽ 27/150 കി. മീ. വരെയുള്ള ടി ടി—രൂപ 20,30,000

45,000 5 6/എസ്.ഇ./എസ്. പി.സി./2009-10—ടി ടി 29/400 കി. മീ. മുതൽ 29/900 കി. മീ. വരെയുള്ള ടി ടി—രൂപ 18,00,000

6 7/എസ്.ഇ./എസ്. പി.സി./2009-10—ടി ടി 5/700

50,000 കി. മീ. മുതൽ 7/650 കി. മീ. വരെയുള്ള ഓടനൂർ ബ്രാഞ്ച് കനാലിന്റെ കേടുവന്ന ഭാഗങ്ങളുടെ ടി—രൂപ 44,25,000

50,000 7 8/എസ്.ഇ./എസ്. പി.സി./2009-10—ടി ടി 2/000 കി. മീ. മുതൽ 2/600 കി. മീ. വരെയുള്ള ചൂലന്നൂർ കനാലിന്റെ കേടുവന്ന ഭാഗങ്ങളുടെ ടി—രൂപ 26,05,000

50,000 8 9/എസ്.ഇ./എസ്. പി.സി./2009-10—ടി ടി 6/200 കി. മീ. മുതൽ 6/725 കി. മീ. വരെയുള്ള ചൂലന്നൂർ കനാലിന്റെ കേടുവന്ന ഭാഗങ്ങളുടെ ടി—രൂപ 26,84,000

9 10/എസ്. ഇ./എസ്. പി. സി./2009-10—ടി ടി ചേരാമംഗലം ആനികട്ടിലേക്ക് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള പണികൾ - പല്ലാവൂർ ബ്രാഞ്ച് കനാലിന്റെ 0/00 കി. മീ. മുതൽ 1/750 കി. മീ. വരെയുള്ള ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ, ഹെഡ് …ൂയിസിന്റെ നിർമ്മാണം, ഡ്രോപ്പിന്റെ പുനർ നിർമ്മാണം എന്നിവ—രൂപ 51,00,000 50,000 10 11/എസ്. ഇ./എസ്. പി. സി./2009-10—ടി ടി ചേരാമംഗലം ആനികട്ടിലേക്ക് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള പണികൾ - പല്ലാവൂർ ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണപ്രവർത്തി കൾ 1/750 കി. മീ. മുതൽ 3/000 കി. മീ. വരെ കട്ട് ആന്റ ് കവർ, ഡ്രേപ്പ്, റീ സെക്ഷനിംഗ്, െ െ ല ന ി ം ഗ ് എ ന്ന ീ ്ര പ വ ർ ത്ത ി ക ൾ — രൂപ 50,00,000

50,000486 KERALA GAZETTE [PART III (1) (2)

11 12/എസ്. ഇ./എസ്. പി. സി./2009-10—ടി ടി ചേരാമംഗലം ആനികട്ടിലേക്ക് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള പണികൾ - പല്ലാവൂർ ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണപ്രവർത്തി കൾ 3/000 കി. മീ. മുതൽ 4/300 കി. മീ. വരെ കനാൽ വീതി കൂട്ടൽ, ലൈനിംഗ് വർക്ക് എന്നിവ—രൂപ 46,50,000 50,000 12 13/എസ്. ഇ./എസ്. പി. സി./2009-10—ടി ടി ചേരാമംഗലം ആനികട്ടിലേക്ക് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള പണികൾ - പല്ലാവൂർ ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണപ്രവർത്തി കൾ. 4/300 കി. മീ. മുതൽ 4/850 വരെ കനാൽ വീതി കൂട്ടൽ, റെഗുലേറ്റർ നിർമ്മാണം, 4/850 കി. മീ. മുതൽ പുതിയ ലിങ്ക് കനാൽ നിർമ്മാണം എന്നിവ— രൂപ 51,00,000 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 5,000 + 12.5% വാറ്റ്. ക്രമനമ്പർ 2 -ന് രൂപ 3,200 + 12.5% വാറ്റ്, ക്രമനമ്പർ 3-ന് രൂപ 6,000 + 12.5% വാറ്റ്, ക്രമനമ്പർ 4-ന് രൂപ 3,100 + 12.5% വാറ്റ്, ക്രമനമ്പർ 5-ന് രൂപ 2,700 + 12.5% വാറ്റ്, ക്രമനമ്പർ 6-ന് രൂപ 6,700 + 12.5% വാറ്റ്, ക്രമനമ്പർ 7-ന് രൂപ 4,000 + 12.5% വാറ്റ്, ക്രമനമ്പർ 8-ന് രൂപ 4,100 + 12.5% വാറ്റ്, ക്രമനമ്പർ 9-നും, 12-നും രൂപ 7,700 + 12.5% വാറ്റ്, ക്രമനമ്പർ 10-ന് രൂപ 7,500 + 12.5% വാറ്റ്, ക്രമനമ്പർ 11-ന് രൂപ 7,000 + 12.5% വാറ്റ്.

ദർഘാസ് ലഭിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 6 വരെയുള്ള പ്രവർത്തികൾക്ക് 18-11-2009, 19-11-2009, 1 മണിവരെ, ക്രമനമ്പർ 7 മുതൽ 12 വരെയുള്ള പ്രവർത്തികൾക്ക് 24-11-2009, 25-11-2009, 1 മണിവരെ, ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ അവസാന തീയതി—8-12-2009.

കരാറുകാരന്റെ വിഭാഗം—ക്രമനമ്പർ 1 മുതൽ 8 വരെ 'ബി' ക്ലാസും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'എ' ക്ലാസ്.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 8 വരെ 6 മാസം, ക്രമനമ്പർ 9 മുതൽ 12 വരെ 9 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ കാണിച്ചി ട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും ദർഘാസിന് ആവശ്യമായ നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറ്റത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതു മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1 % (ഒരു ശതമാനം) നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. ഗവൺമെന്റ ്

(3) ഉത്തരവ് നമ്പർ ജി.ഒ.(പി) 84/97 പി. ഡബ്ല്യൂ. ആന്റ ് റ്റി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(Sd.) Office of the Superintending Engineer, Siruvani Project Circle, Palakkad-678 012. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി2-ടെ≠ർ/2009. 2009 ഒക്ടോബർ 12.

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി കക്കോടി സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ജലസേചന വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവർത്തിക്കും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠തും അതത് പ്രവർത്തിയുടെ പേര് കവറിന് പുറത്ത് രേഖപ്പെടുത്തേ≠തുമാണ്. ദർഘാസുകൾ 3-11-2009, 4 മണിവരെ സ്വീകരിക്കുന്നതാണ്. അവ അന്നേദിവസം 4.30-ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ കെ. വൈ. എെ. പി.

1 പുതിയങ്ങാടി ഡിസ്ട്രിബ്യൂട്ടറി ആന്റ ് മൊകവൂർ സബ് ഡിസ്ട്രിബ്യൂട്ടറിയുടെ വാർഷിക അറ്റകുറ്റപ്പണി 2009-2010— രൂപ 1,00,000

2,500 2 കക്കോടിയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ

അറ്റകുറ്റപ്പണികൾ — രൂപ 55,000 1,375 3 ചേവായൂർ ഡിസ്ട്രിബ്യൂട്ടറിയുടെ അടിയന്തിര അറ്റകുറ്റപ്പണി 2009-2010—രൂപ 2,00,000 5,000 4 തിരുവങ്ങൂർ ബ്രാഞ്ച് കനാലിന്റെ വാർഷിക അറ്റകുറ്റപ്പണി 2009-10— രൂപ 50,000 1,250 ദർഘാസിന്റെ വില—ക്രമനമ്പർ 4-ന്് രൂപ 300 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—14 ദിവസം.

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസത്തിന് 7 ദിവസം മുൻപുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും, ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ഫോറത്തിന്റെ വില അടച്ചാൽ ലഭിക്കുന്നതാണ്.

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏത് ദർഘാസുകളും നിരസിക്കാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കുറ്റ്യാടി ജലസേചനപദ്ധതി വിഭാഗം, എഞ്ചിനീയർ. കക്കോടി, കോഴിക്കോട്.

Cite this issue. Kerala Gazette, Government of Kerala, 03 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-03.part3_irrigation/. Archive identifier in.gazette.kerala_new.2009-11-03.part3_irrigation.