©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 3
THIRUVANANTHAPURAM, TUESDAY
43
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 3rd November 2009
12th Karthika 1931 1931 കാർത്തികം 12
PART III
Labour Department
നോട്ടീസ്
(2)
(1)
നമ്പർ ഡി. 1586/2009. 2009 സെപ്റ്റംബർ 29.
നമ്പർ ഡി. 1470/2009. 2009 സെപ്റ്റംബർ 29.
96 KERALA GAZETTE [PART III (4) (3)നമ്പർ ഡി. 2382/2009. 2009 സെപ്റ്റംബർ 30.
നമ്പർ ഡി. 1435/2009. 2009 സെപ്റ്റംബർ 30.
ശ്രീ. ബാബു തോമസ്്, s/o തോമസ്, തേയ്ക്കനത്ത് ഹൗസ്, കാഞ്ഞൂർ പി. ഒ.-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശീ. എൽ. ആർ. രാജേഷ്, ലാത്ത്കുട്ടം, പോട്ട, അയ്യംപുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,02,132 രൂപ (ആറ് ലക്ഷത്തി ര≠ായിരത്തി ഒരുനൂറ്റി മുപ്പത്തിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ ആലുവ താലൂക്ക്, പോട്ട, അയ്യംപുഴ, ലാത്തുകുട്ടം വീട്ടിൽ (1) ശ്രീ. എൽ. എ. രാജൻ, s/o. അയ്യർ (പിതാവ്), (2) ശ്രീമതി അമ്മിണി w/o എൽ. എ. രാജൻ (മാതാവ്). എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ി കൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ശ്രീ. സുമേഷ്, s/o.പflനാഭൻ, കുക്കുഴിയിൽ ഹൗസ്, വായ്ക്കര പി. ഒ., രായമംഗലത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സന്തോ ഷ്, മാടശ്ശേരികുടി വീട്, വായ്ക്കര പി. ഒ.-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,21,517 രൂപ (അഞ്ച് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി അഞ്ഞൂറ്റി പതിനേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളിക ൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസ രിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വായ്ക്കര പി. ഒ., മാടശ്ശേരികുടി (1) ശ്രീമതി ബിന്ദു സന്തോഷ് (ഭാര്യ), (2) കുമാരി ശ്രീലക്ഷ്മി (മൈനറായ മകൾ), (3) ശ്രീമതി തങ്കമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അ പ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കി ലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തു മാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് ഓഫീസ്, എറണാകുളം, കോമ്പൻസേഷൻ കമ്മീഷണർ. കാക്കനാട്.