Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 03 November 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-03.part3_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 നവംബർ 3

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

43

നമ്പർ

തിരുവനന്തപുരം, ചൊവ്വ

} 3rd November 2009 വാല്യം 54 } 12th Karthika 1931 1931 കാർത്തികം 12

PART III

Marine Department

TENDER NOTICE

No. D4-1876/2008/SE. 16th October 2009.

Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from registered Electrical 'A' Class Contractors of State PWD, Irrigation Department, CPWD etc. through Registered Post or Speed Post. The tenders submitted through any courier service will not be considered.

Cost of tender form—Rs. 4,000 + VAT @ 12.5% for Sl. No. 1 and Rs. 4,100 + VAT @ 12.5% for Sl. No. 2.

Period of completion—3 Months.

Name of Division—Harbour Engineering Thiruvananthapuram Division, Vizhinjam.

Sl. Tender No. and E. M. D.

No. Name of work Rs.

with PAC

1 38/HESC/2009-10—TRP—Tourism—

Beautificaion of Kovalam Beach— Electrification—Rs. 26,57,021 50,000 2 39/HESC/2009-10—TRP—Tourism—

Development of Shanghumugham Beach—Electrification—Rs. 27,11,666 50,000 Gaz. No. 43/2009/DTP (Marine).

The tender forms can be had from the office of the undersigned from 4-11-2009 to 7-11-2009 upto 1 p.m. during office hours, on application in writing proving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p.m. on 12-11-2009 by Registered/Speed Post, Tenders received after 3 p.m. on 12-11-2009, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p.m. on the next working day.

Preliminary Agreement signed in Kerala Stamp Paper worth Rs. 50 and EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. The tenders submitted without enclosing the preliminary agreement and required EMD will be186 KERALA GAZETTE [PART III rejected outright. The tenders received will be opened at 3.30 p.m. on 12-11-2009 in the presence of tenderers or their authorized representatives present at the time of opening. The firm period of the tenders shall be 4 months from the date of opening of the tender. All the conditions in the Kerala P.W.D./HED and all other conditions prevailing for consideration of tenders will be applicable to this tender also. Undersigned reserves the right to reject the application for tender documents and also to reject the sumitted tender without assigning any reason. On evaluation of tenders regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ 'എ' ക്ലാസ്സ് യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 38/HESC/2009-10—TRP—Tourism— കോവളം ബീച്ചിന്റെ സൗന്ദര്യവത്ക്കരണം, വൈദ്യുതീകരണ പ്രവൃത്തി—രൂപ 26,57,021 50,000 2 39/HESC/2009-10—TRP—Tourism— ശംഖുമുഖം ബീച്ചിന്റെ നവീകരണം, വൈദ്യുതീകരണ പ്രവൃത്തി —രൂപ 27,11,666 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 4,000 + 12.5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് രൂപ 4,100 + 12.5% മൂല്യവർദ്ധിത നികുതി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.

പ്രവൃത്തി നടപ്പിലാക്ക≠േ ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽ നിന്നും 4-11-2009 മുതൽ 7-11-2009 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യ വർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ ്മുഖേന 12-11-2009 വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന് ലഭിക്കത്തക്ക വിധം സമർപ്പിക്കേ≠താണ്. 12-11-2009, 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല.

ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാ ദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം എതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള സർക്കാരിന്റെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

ദർഘാസുകൾ അവ സ്വീകരിക്കുന്ന അവസാന ദിവസമായ 12-11-2009 വൈകിട്ട് 3. 30 മണിക്ക് ഹാജരുള്ള കരാറുകാരു ടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പ്/ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending

Engineer, Harbour Engineering (Sd.) South Circle,

Superintending Thiruvananthapuram-695 009. Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2009 ഒക്ടോബർ 16.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

3rd NOV. 2009] MARINE DEPARTMENT 187

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 40/EE/2009-10—കരുനാഗപ്പള്ളി താലൂക്കിലെ കുലശേഖരപുരം പഞ്ചായത്തിലെ ഇരുപതാം വാർഡിലെ നാട്ടന്നൂർ മുക്ക് മുതൽ സുനാമി കോളനി വരെയുള്ള റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്)— രൂപ 10,86,031

27,150 2 41/EE/2009-10—ടി ക്ലാപ്പന പഞ്ചായ ത്തിലെ പാട്ടത്തിൽ കടവ്-പഞ്ചായത്ത് കടവ് സുനാമി കോളനി വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—രൂപ 12,98,180 32,500 3 42/EE/2009-10—ടി കുലശേഖരപുരം പഞ്ചായത്തിലെ മൂന്നാം വാർഡിലെ പുളിനിക്കും കോട്ട മുതൽ സുനാമി േ ക ാ ള ന ി വ െ ര യ ുള്ള േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം—രൂപ 6,19,311 15,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,700 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,300 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—2-11-2009 മുതൽ 10-11-2009 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-11-2009, 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-11-2009 വൈകുന്നേരം 4 മണി.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-ന് 2 മാസം.

കരാറുകാരന്റെ ക്ലാസ്—സി യും അതിനു മുകളിലും.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരി ക്കണം. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോ ടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 10-11-2009 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയി ട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷി പ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണ ങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്ത മാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ് കൊല്ലം-2. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 03 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-03.part3_marine/. Archive identifier in.gazette.kerala_new.2009-11-03.part3_marine.