Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 03 November 2009

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-03.part3_police
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

3rd November 2009 2009 നവംബർ 3

43

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } THIRUVANANTHAPURAM, TUESDAY 12th Karthika 1931 1931 കാർത്തികം 12

PART III

Police Department

ലേലപ്പരസ്യം

നമ്പർ ഇ2-21468/2009/റ്റി. സി. 2009 ഒക്ടോബർ 15.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുളളതും ഇപ്പോൾ സിറ്റി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുളളതുമായ വിവിധ ഇനം വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ (ടയറുകളും ട്യൂബുകളും) ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

നമ്പർ (എണ്ണം)

ക്രമ ടയറുകൾ ട്യൂബുകൾ (എണ്ണം) നിരതദ്രവ്യം—രൂപ 1,000. ലേലസ്ഥലം—എ. ആർ. ക്യാമ്പ്, നന്ദാവനം. ലേല തീയതിയും സമയവും—20-11-2009 രാവിലെ 11 മണി.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി നി›യി ച്ചിട്ടുളള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.

ലേലം കഴിഞ്ഞാൽ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ്.

പ്രസ്തുത സാധനങ്ങൾ ലേലത്തിന് മുൻപുളള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ എ. ആർ. ക്യാമ്പ്, തിരുവനന്തപുരം സിറ്റിയുടെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

ടി സാധനങ്ങളുടെ വിൽപ്പനയ്ക്ക് ടെ≠റുകൾസ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറം ഓഫീസ് പ്രവൃത്തി 1 215/75 × 15—9 ഇല്ല 2 750 × 16 (മിനി ബസ്)—9 8 3 600 × 16 (ഡീസൽ ജീപ്പ്)—40 10 4 195/ആർ 15 (ടാറ്റാ സുമോ)—10 2 5 185/ആർ 16 (ഡീസൽ ജീപ്പ്)—8 10 6 165 × 80 ആർ 15 (അംബാസിഡർ കാർ)—8 4 7 175 × 80 ആർ 14 (ക്വാളിസ്)—48 12 8 4.50 × 12 (മാരുതി ഒമിനി)—4 3 9 275/250×18 (100 സി സി മോട്ടോർ ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതായിരിക്കും. ടെ≠റിനോടൊപ്പം സൈക്കിൾ)—21 10 10 325/300 × 18 (ബുളളറ്റ് മോട്ടോർ സൈക്കിൾ)—18 12 11 എഫ് 78/15—1 ഇല്ല നി›യിച്ചിട്ടുളള നിരതദ്രവ്യം തിരുവനന്തപുരം സിറ്റി പോലീസ് 112 KERALA GAZETTE [PART III കമ്മീഷണറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ടെ≠റുകൾ 19-11-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

പരസ്യലേലം അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ടിയാന് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതുമാണ്. ലേലം കൊ≠യാൾ ലേലത്തുക മുഴുവനായും നികുതി ഉൾപ്പെടെ അപ്പോൾതന്നെ അടയ്ക്കേ≠തും സ്വന്തം ചെലവിൽ സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. ആയതിന് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രത്യേകം ലഭിക്കുന്നതാണ്.

ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ലേല വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിന് മുൻപേ ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാകുന്നു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിറുത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള അധികാരം ഉ≠ായിരിക്കും.

(ഒപ്പ്) തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ പോലീസ് കമ്മീഷണർ ആഫീസ്, തിരുവനന്തപുരം സിറ്റി. (എ ആന്റ ് സി).

ലേലപ്പരസ്യം നമ്പർ ഇ1-36313/09/റ്റി. 2009 ഒക്ടോബർ 15.

തിരുവനന്തപുരം റൂറൽ ജില്ലയിൽപ്പെട്ട നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന കാട്ടാക്കട പോലീസ് സ്റ്റേഷൻ വളപ്പിൽ അപകടകരമായി നിൽക്കുന്ന 5 മരങ്ങൾ 12-11-2009-ാം തീയതി പകൽ 12 മണിക്ക് കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ച്് പരസ്യമായി ലേലംചെയ്തു വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

ഇനം എണ്ണം

πാവ്

3

യൂക്കാലി

1

ആഞ്ഞിലി

1

ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നി›ിത നിരതദ്രവ്യമായ രൂപ 3,700 (മൂവായിരത്തി എഴുന്നൂറ് രൂപ മാത്രം) കെട്ടിവയ്ക്കേ≠തുമാണ്.

ലേലത്തിൽ പങ്കെടുത്ത് ടി മരങ്ങൾ വാങ്ങാനുദ്ദേശി ക്കുന്നവർക്ക് നേരിട്ടോ തപാൽ മുഖേനയോ സീൽചെയ്ത ദർഘാസുകൾ 11-11-2009-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം നൽകാവുന്നതാണ്.

ദർഘാസുകൾക്കൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന നി›ിത തുകയ്ക്കുളള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും യു‡മെന്ന് തോന്നുന്നപക്ഷം ലേലം വിളിച്ച തുക/ദർഘാസ് തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം താത്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

ഇപ്രകാരം ലേലം ഉറപ്പിച്ചുകിട്ടുന്നവർ ലേലം/ദർഘാസ് തുകയുടെ പകുതി (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി തുക (നികുതി ഉൾപ്പെടെ) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി അഞ്ചു ദിവസത്തിനുളളിൽ അടച്ച് സ്വന്തം ചെലവിൽ ടി മരങ്ങൾ മുറിച്ചു നീക്കേ≠തുമാണ്.

മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം/ദർഘാസ് കൊ≠യാൾ ലംഘിക്കുകയാണെങ്കിൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി മരങ്ങൾ പുനർലേലം ചെയ്ത് കൊടുക്കുന്നതുമായിരിക്കും. പുനർലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ അതിൻമേൽ ടിയാന് അവകാശമു≠ായിരിക്കുന്നതല്ല. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കും.

യാതൊരു കാരണവും കൂടാതെ ഈ പരസ്യപ്രകാരമുളള ലേലം അസ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കുന്നതിനുമുളള പൂർണ്ണ അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

(ഒപ്പ്)

ജില്ലാ പോലീസ് ആഫീസ്, തിരുവനന്തപുരം റൂറൽ തിരുവനന്തപുരം റൂറൽ. ജില്ലാ പോലീസ് സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 03 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-03.part3_police/. Archive identifier in.gazette.kerala_new.2009-11-03.part3_police.