©
Reg. No. on Government of Kerala
KL/TW (N)/12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
3rd November 2009
2009 നവംബർ 3
VOL LIV
No. THIRUVANANTHAPURAM , TUESDAY
43 തിരുവനന്തപുരം , ചൊവ്വ
}
വാല്യം 54
12th Karthika 1931 1931 ๑๐๕๐๐ 12
PART III
Public Works Department
ലേലപ്പരസ്യം
നമ്പർ പി . ആർ . 1 / എഇഇ 2009-10 .
2009 550 1 .
പെരുമ്പാവൂർ தைணை അസിസ്ററൻറ് ആഫീസിൻ്റ ബിൽഡിംഗ് സ് വിഭാഗം ക്യൂട്ടിവ് എഞ്ചിനീയറുടെ വരുന്നതു പെരുമ്പാവൂദ്, കാരുമ്പാവൂദ് , കുറുപ്പംപടി , പൂത്തപുത്തൻകുരിശ് ဒ လ സെക് ഷൻ ആഫീസുകളുടെ അധികാരപരിധിയിൽ വരുന്നതുമായ പൊതുമരാമത്ത് வக താഴെപ്പറയുന്ന സാധനങ്ങൾ പെരുമ്പാവർ റോഡ്സം ഏക്സിക്യൂട്ടിവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ താഴെ വിവരിക്കുന്ന பக പരസ്യമായി വിൽക്കുന്നതാണ് . வெறு ലേലത്തിൽ പങ്കുകൊള്ളുവാൻ താൽപ്പര്യമുള്ളവർ ലേലത്തിനുമുമ്പായി കാണിച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് seses വിളിക്കുന്നയാളിൻറ പേരി ക്വട്ടേഷൻ കൂടുതൽ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതാണ് கை എങ്കിൽ ആ ആളിന്റെ പേരിലോ ലേലം താൽക്കാലിക ഉറപ്പിക്കുന്നതും ലേലസംഖ്യ മുഴുവൻ നിലവിലുളള് നികു തി ക ൾ അപ്പോൾത്തന്നെ കെട്ടിവയ്ക്കേണ്ടതുമാകുന്നു .
പ്രസ്തുത ലേലത്തിനുവേണ്ടി സ്വഭാവമുളള ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾ തുറന്നു ക്കുന്നതും അപ്രകാരമുള്ള പരിശോധനയിൽ ലേലത്തുക ആണോ ക്വട്ടേഷൻ തുകയാണോ ഏതാണ് കൂടുതൽ എന്നാൽ ആ തുകയ് : ലേലം ഉറപ്പിക്കുന്നതുമാണ് . കാണി ച്ചിരിക്കുന്ന ക്വട്ടേഷനുകൾ (ദ്രവ്യത്തിനു തുല്യമായ ബാങ്ക് രസീത് അസിസ്റാൻറ്് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക സമർപ്പിച്ചിരിക്കേണ്ടതാണ് . മാറത്തക്കവിധം സെക്ഷൻ പെരുമ്പാവൂർ ,
സബ് ഡിവിഷൻ എസ് , ആർ , നമ്പർ -05 /2009-10 .
ഇനവിവരം പുത്തൻകുരിശിലുളള റെസ്ററ് ഹൗസിൻറ കോമ്പൗണ്ടിലുളള് പൊളിച്ചു കാറിൽ (ട്രാപ്പും , ഗേററും നീക്കം ചെയ്യുന്നതിന് .
നിരതദ്രവ്യം രൂപ 300 .
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി- 11-11-2009.
ലേലത്തീയതിയും സമയവും 12-11-2009 , 11 മണി .
ലേലസ്ഥലം പുത്തൻകുരിശ് റെസ്‌ററ് ഹൗസ്
കോമ്പൗണ്ട
സ്ഥിരപ്പെടുത്തRAT 7 ദിവസത്തിനകം ലേലംകൊ അറിയിപ്പുകിട്ടി സർക്കാരിനോ പൊതുജനങ്ങൾക്കോ യാതൊരുവിധ കഷ്ടനഷ്ടങ്ങൾക്കും ഇടവരാത്തവിധത്തിൽ നീക്കം ചെയ്യേണ്ടതാണ് .
കാരണം കാണിക്കാതെ calej. നീട്ടിവയ്ക്കു 'ന്നതിനോ നടത്തിയ ലേലം റദ്ദുചെയ്യുന്നതിനോ ഉളള അസിസ്ററൻറ് എക്‌സിക്യൂട്ടീവ് അധികാരം എഞ്ചിനീയറിൽ നീക്ഷിപ്തമായിരിക്കുന്നതാണ് .
ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ അതാത് സെക് ഷൻ ഓഫീസിലോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്ന
പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ലേലനിബന്ധനകളും ഈ ലേഖത്തിനും മായിരിക്കും . ബാധക
അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ( ) അസിസ്ററൻറ ബിൽഡിംഗ്‌സ് സബ് ഡിവിഷൻ , എക സിക്യൂട്ടീവ് പെരുമ്പാവൂർ .
എഞ്ചിനീയർ