©
Reg. No. on Government of Kerala
KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
3rd November 2009 2009 നവംബർ 3
Vol LIV
No. THIRUVANANTHAPURAM , TUESDAY
43 തിരുവനന്തപുരം , ചൊവ്വ
}
വാല്യം 54
12th Karthika 1931 1931 ๑๐๕๐๐ 12
PART III
Public Works Department
PRE- QUALIFICATION TENDER NOTICE
Nature of work-Road works-Side-protective works and Road safety works .
No. DB 13-732 /2009 .
25th September 2009 .
E. M. D.-Rs. 50,000 .
Cost of tender documents-Rs . 25,000 + 12.5% VAT.
Date and time of sale of tender documents- 3-11-2009 to 6-11-2009 , 3 р . m .
Last date and time of receipt of tender- 10-11-2009, 4 p . m .
Date and time of opening of tender- 10-11-2009 , 4.30 p. m.
Time of completion-15 months .
All the conditions prevailing in this Depart- ment regarding tender pre- qualifications are applicable this tender also . Further details , if required can be had from this office during working hours . to
The tender for Pre- qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A' Class Contractors /Firms of Kerala Public Works Department / Irrigation who have successfully completed at least one similar work costing more, than 40 % ( Forty percentage) of the estimate P. A. C. of work during the last five years . The application for tender schedule should be supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition. Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engincer . Tenders should be submitted so reach the undersigned on or before date and time prescribed below by Registered Post /Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along with the tender documents . Courier tapals will not be accepted. as to
Tender No.-PQ. 19/SESC/ 2009-10 .
Name of work- Improvements to Alappuzha- Thanneermukkam -Kottayam (Alappuzha- Madhura road) S. H. way between ch. 12/954 to 24/634 km . by BM and BC in Mararikkulam Constituency.
Estimate P. A. C.-Rs. 707 Lakhs .
സമാനമായ സൂപ്രണ്ടിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും , ദക്ഷിണാമഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുളളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമ ഏതെങ്കിലും ഒരു പണി ( ഒറ് പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ ' ക്ലാസ് എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്തു നടത്തുന്നതിനുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് കരാറുകാർസ്ഥാപനങ്ങൾ തപാൽ/ സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു. പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി , ആർ .5 പ്രകാരമുളള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളിക്കേണ്ടതാണ് . (പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുളളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസ് വർദ്ധിത ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5 % മൂല്യ തിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ ദർഘാസ് വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച ടെണ്ടറുകൾ സമയത്തിനും മാത്രമേ നിശ് ചയിക്കപ്പെട്ട തീയതിക്കും മുൻപായി പോസ്ററിലോ സ്പീഡ് പോസ്ററിലോ ലഭിക്കേണ്ട താണ് . കൊറിയറിൽ ലഭിക്കുന്ന സ്വീകരിക്കുന്നതല്ല . ദർഘാസുകൾ ദർഘാസ് നമ്പർ എസ് . സി / 2009-10 . പി . ക്യു. 19/ എസ്.ഇ .
അടങ്കൽത്തുക രൂപ 707 ലക്ഷം .
പ്രവൃത്തിയുടെ പേര്-ആലപ്പുഴ - തണ്ണീർമുക്കം കോട്ടയം (ആലപ്പുഴ - മധുര வெ. 12/954 മുതൽ 24/634 വരെ ബി . എം ആൻറ് ബി . സി . 2289 。 അഭിവൃദ്ധി പ്പെ ടു ത്ത ൽ - മാരാരിക്കുളം നിയോജകമണ്ഡലം .
പണിയുടെ വിശദാംശങ്ങൾ- റോഡ് പണിയും വശങ്ങളുടെ സംരക്ഷണവും .
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില 25,000مم + 2 @ 12.5%.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും- 3-11-2009 8 6-11-2009, 3 ๑๓.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-10-11-2009 , 4 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 10-11-2009 , 4.30 ๑๓.
കാലാവധി 15 മാസം .
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന അനുബന്ധ ദർഘാസിനും ബാധകമായിരിക്കും . നിയമങ്ങൾ Office of the Superintending Engineer , Roads and Bridges , South Circle, Thiruvananthapuram . (Sd.) Superintending Engineer (For and on behalf of the Governor of Kerala) .
PRE -QUALIFICATION TENDER NOTICE No. DB - 1 /2007-08 ( Vol . II) . 30th September 2009 .
Tender for Pre- qualification and execution of the following work is invited by the Superintending Engineer, Judicial Buildings Circle , Edappally , Ernakulam from financially sound and well experienced Registered 'A' Class Contractors/ Firms of Kerala Public Works Department who have successfully completed atleast one similar work costing than 40% (Forty percentage ) Rs . 600 lakhs (Rupees more Six hundred Lakhs) of the estimate P.A.C. ofwork during last five years . The application for tender schedule should be supported by Certificate of prior experience in work obtained from agreement authority and tender schedule will be issued only to those who satisfy this condition . Tender should be submitted so as to reach the undersigned on or before 12-11-2009by Registered Post upto 4 p . m . (Courier will notbe accepted ) . The pre- qualification details will be opened on 12-11-2009 at 4.30 p . m. The technical bid with E.M.D. and Financial bid should be submitted in separate cover . Do not endlose the EMD with Financial bid .
Tender No.-PQ/ 3 / SEJ /EKM/2009-10 .
Name of Work Construction of Advocate General Office at Ernakulam ,
Estimate P.A.C.-Rs. 1,500 Lakhs .
E.M.D. Rs . 50,000 .
Cost of tender form-Rs . 25,000 +VAT .
Brief Description of Work Civil works of 7 storied building Approximate total area 5228m with pile foundation , Electrical , Electronics , fire fighting , lift , gencrator , sub- station etc.
Date and time of sale of tender documents- On 3rd, 4th and 5th of November 2009 upto 4 p . m.
Time of completion- 24 months .
regarding All conditions prevailing in PWD tenders for pre-qualifications are this tender also . Further details required can be had from this office during working hours . applicable to താഴെപ്പറയുന്ന പ്രവൃത്തിക്ക് സാമ്പത്തികശേഷി ഉളളവരും എസ്റ്റിമേറ്റ് തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാത്ത സമാനമായ ഒരു പ്രവൃത്തി എങ്കിലും 600 ലക്ഷം രൂപ ( അറുന്നൂറ് ലക്ഷം രൂപ കഴിഞ്ഞ അഞ്ചു വർഷത്തിവർഷത്തിനുള്ളിൽ ചെയ്തുതീർത്തി ട്ടുളളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയ സമ്പന്നരായ 'എ ' ക്ലാസ് രജിസ്റോർഡ് കരാറുകാർ / സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസി നുളള അപേക്ഷയോടൊപ്പം മുൻപരിചയം വ്യക്ത മാക്കുന്ന മുൻയോഗ്യതാ സർട്ടിഫിക്കറ്റ് ( ബന്ധപ്പെട്ട ഉടമ്പടിവച്ച അധികാരികളുടെ ) വക്കേണ്ടതും ഈ വ്യവസ്ഥ പാലിച്ചിട്ടുണ്ടെങ്കിൽ ഷെഡ്യൂളുകൾ നൽകുന്നതുമാണ് . മാത്രം ദർഘാസ് ( പ്രമാണങ്ങൾ 2009 നവംബർ മാസം 3 , 4 , 5 എന്നീ തീയതികളിൽ വൈകിട്ട് 4 മണിവരെ ഈഓഫീസിൽനിന്നും ലഭിക്കും ,പൂരിപ്പിച്ച ദർഘാസുകൾ 2009 നവംബർ മാസം 12-ാം തീയതി 4 മണിക്ക് മുൻപായി രജിസ്റോർഡ് തപാലിൽ (കൊറിയർ സ്വീകരിക്കുന്നതല്ല ) ഈ ഓഫീസിൽ കിട്ടത്തക്കവിധം അയച്ചിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്തിനുള ദർഘാസുകൾ അന്നേ ദിവസം 4.30 -ന് തുറക്കുന്നതാണ് . ഇ.എം.ഡി. അടക്കം ചെയ്ത ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും വെവ്വേറെ കവറുകളിൽ സമർപ്പി ക്കേണ്ടതാണ് . യാതൊരു കാരണവശാലും ഇ.എം.ഡി. ഫിനാൻഷ്യൽ ബിഡിനോടൊപ്പം സമർപ്പിക്കരുത് .
ടെണ്ടർ നമ്പർ ... പി, ക്യൂ.3 /എസ് . ഇ. ജെ . .../2009-10 .
പ്രവൃത്തിയുടെ അഡ്വ കേക്കു റ " ജനറൽ നിർമ്മാണം . എറണാകുളത്ത് ആഫീസിൻെ
ഉദ്ദേശ അടങ്കൽ തുക രൂപ 1,500 ലക്ഷം .
250,000
ഭർഘാസ് (പ്രമാണത്തിൻറെ വില- രൂപ 25,000 + വില്പന നികുതി .
പണിയുടെ സംക്ഷിപ്ത വിവരണം- ഏഴുനില കെട്ടിടം ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് , و ഫയർഫൈറിംഗ് . ലിഫ്ററ് , ജനറേറാർ, സബ് സ്റേഷൻ മുതലായവ .
(പ്രതലനിലയുടെ ഏകദേശ വിസ്തീർണ്ണം 5228 ملم ๐๐๐
Pre- A Class Contractors /Firms (also having joint venture) registered in State P. W. D. having experience in the building construction work of similar nature and also consider themselves capable of taking upup the construction of major building can obtain qualification bids & tender schedule of the above building works from the office of under signed from 16-11-2009 to 18-11-2009 between 10,15 a.m. to 4 p . m. on application and payment of Rs . 25,000+12.5 % VAT . The Electrical work of the above building shall be done simultaneously with approved licensees of Electrical Inspectorate under the supervision of Electrical wing of P.W.D. The contracors /firms themselves relevant records to prove their the undersigned for obtaining eligibility norms are as follows:- should produce cligi bility before the bids , the ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 2009 നവംബർ മാസം 12-ാം സമയവും തീയതി പകൽ 4 മണി .
1. Contractor / firms should exe ute Govern" ment works of similar . Nature costing Rs . 198 Lakhs each during the last five financial years ( Annual Turn Over) .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 2009 നവംബർ മാസം 12-ാം തീയതി 4.30 ๑๓. പകൽ
2. Contractors /Firms should have satisfactorily completed a single work at least not less than Rs . 132 lakhs (Estimate PAC ) during പണി ചെയ്തുതീർക്കേണ്ട കാലാവധി --24 മാസം .
the last 3 years .
3. Contractors / Firms should have a financial capacity of producing Bank guarantee at 10% of Contract amount of the work at the time of executing agreement .
മുൻയോഗ്യതാ നിർണ്ണയ απόπυοπουθ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . ഇത് സംബന്ധിച്ച വിവരങ്ങൾ കൂടുതൽ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .
4. List of tools & plants
Lorry/Tipper 3 Nos .
(Sd.)
3
Hoist
Cement Concrete Mixer 3 " Office of the Superintending Engineer , PWD Judicial Buildings Circle, Edappally, Kochi-24.
Superintending Engineer (For and on behalf of the Governor of Kerala) .
Vibrator 4
3
Pump
Generator
2 " PRE- QUALIFICATION TENDER NOTICE
Scaffolding & Shuttering- 1500m2 No. D5-3703/ 27/2009.
25th September 2009 .
1 No.
JCB
Bids from Contractors /Firms for Pre- qualificatiou.
Copy of certificate for item Nos . 1 , 2 and 4 attested by an officer not below the rank of Executive Engincer should be submitted along with the repuest for obtaing the bid .
cum-Financial Bids are invited for and on behalf of the Governor of Kerala by the Superintending Engineer , Buildings and Local Works, Central Circle, Thrissur upto 4 p . m . on 25-11-2009 for the work mentioned below (double cover system) .
Tender No.-P. Q. 41 / 2009-10 .
Name of work - Construction of Revenue Staff Quarters Nedumkandam .
Estimate PAC ( Civil - Electrical) -Rs . 330 Lakh .
Details ofwork 3 Storied R. C. C. framed structure.
Foundation R.R. Masonry/ R . C.C. Column footing.
Superstructure - Brick work in CM. 1 : 6 using country burnt brick.
Doors-Anjili wood , PVC .
Windows Steel .
Flooring--Ceramic tiles /Cement , Period of completion-24 Months ,
The filled up and signed P.Q. bids along with all required Pro forma and questionaires and certificates (in triplicate) with E.M.D. for Rs . 50,000 pledged in favour of undersigned with executed preliminary agreement in stamp paper for Rs . 50 in one sealed cover ( P. Q. bid cover ) and Tender Schedule ( price bid) in another cover superscribing the Name of work and the Pre- Qualification bids as in the case may be sent by registered post so as to reach the office of under- signed before 4 p.m. on 25-11-2009 . The depart- ment will not be responsible for any delay or loss in delivering by post . ( Courier Service will not be accepted) . The tender documents will be issued only to the registered contractor's of PWD and are not transferable . Ifthe date of receiving tender happened to be a public holiday , the tender will be received very next working day in the specified time.
The P. Q. bids willbe opened on 25-11-2009 at 4.30 p . m , and will be submitted to Chief Engineer'sneer's Committee for sorutiny andand finalisation of pre-qualification panels . The cover containing tender sahedule ( Price bid) will be opened only after the Analisation o P.Q. bids by Chief Engineer' Committee and only these of the bidders who have become pre -qualified for the particular work.
The date and time of opening of price bid will be intimated to the pre-qualified contractors / firms concerned in time. The tenders of those who have not become qualified will not be considered on any account.
The tenders of the contractors/ firms without required E. M. D. of Rs. 50,000 pledged in the name of undersigned and the executed preliminary agreement in Stamp Paper worth Rs. 50 in Cover No. 1 (Technical Bid) will be suinmarily rejected.
The condition in G. O. (P) No. 84/97/PW & T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D. regarding the pre-qualificarion bids and tenders will remain unchanged and are equally applicable to the above work also. The undersigned reserves the right to reject all or any of the tenders on pre- qualification bids without assigning any reasons . Price preference of 10% of the contract amount of the lowest quoted contractor may be allowed to the tender submitted by M/ s Kerala State Construction Corporation Limited. All the rules in PWD regarding the tenders are applicable to this tender also .
ふる ഗവർണ്ണർക്കുവേണ്ടി എഞ്ചിനീയർ , ബിൽഡിംഗ്സ് മരാമത്ത് വകുപ്പിൽ രജിസ്താർ താഴെ സൂചിപ്പിക്കുന്ന സൂപ്രണ്ടിംഗ ആൻഡ് മാക്കൽ പ ചെയ്തിട്ടുള്ളുക വരും ഏറടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരും സംമ്പത്തികശേഷിയുള്ളവരുമായ 'എ ' ക്ലാസ് " കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . (ഡബിൾ கவர் സഹിതം ) .മിതം ) . ഈ പ്രവൃത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പക്ട ഹേറിൻറെ അംഗീകാരമുള്ളതുകൊണ്ട് പി . ഡബ്ലിയു. ഡി . ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേണ്ടതാണ് .
ദർഘാസ നമ്പർ 10-41/2009اله .
പ്രവൃത്തിയുടെ പേര നെടുംകണ്ടം റവന്യു സാറാഫ " ക്വാർട്ടേഴ്സ് നിർമ്മാണം .
തുക (സിവിൽ + ഇലക്(ടിക്കൽ ) രൂപ 330 ലക്ഷം.
വിവരണം മൂന്നു നിലകളുള (പ്രബലിത കോൺക്രീററ് ചട്ടക്കൂടോടുകൂടിയ കെട്ടിടം ചുമർ— ഇഷ ടി .
അടിത്തറ കോൺക്രീററ് ഫ്രൂട്ടിംഗ് കരിങ്കല്ല് .
വാതിൽ -ആഞ്ഞിലിമരം / പി.വി.സി.
ഫ്ളോറിംഗ്- സിറാമിക് ടൈൽസ് / സിമൻ " .
കാലാവധി 24 മാസം .
താഴെപ്പറയുന്ന യോഗ്യതകൾ തെളിയിക്കുന്നതിനുള്ള ദർഘാസ് വാങ്ങുന്നതിനുള്ള അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ് .
അഞ്ച് സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് z 198 രൂപയിൽ കുറയാത്ത സമാനമായ സർക്കാർ ഒa യ ത ? രിക്കണം. ആയതിൻറെ ലഭ്യമായ ഏററവും പുതിയ വർഷത്തിലെ ബാലൻസ്ഷീററ് ( ടേൺഓവർ കണക്ക് ) ഉള്ളടക്കം ചെയ്തിരിക്കണം .
( 2 ) അപേക്ഷകർ പ്രവൃത്തിയുടെ എസ്റിഷേ രൂപയെങ്കിലും samy 132 ഒററ കരാറിൽ തൃപ്തികരമായി മൂന്നുവർഷത്തിനുള്ളിൽ ഏറെറടുത്ത പൂർത്തീകരിച്ചിരിക്കണം ,
(3) എസ്റിമേറ്റ് തുകയുടെ 10 % ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനുള്ള സാമ്പത്തിക duend 1000 7 ഉണ്ടായിരിക്കണം . ഇതിനായി ഈ പ്രവൃത്തിയുടെ പേരിൽ கூ തരുന്ന സർട്ടിഫിക്കറ് ഉളളടക്ക ചെയ്തിരിക്കണം .
(4) താഴെ പറയുന്ന ഷിനറികൾ സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണ്" .
( എ) ലോറി /ടിപ്പർ
( ബ3 ) ഹോയിസ്റ് 3 എണ്ണം (സി ) സിമൻറ്കോൺക്രീററ് മിക്സർ
3 (ഡി ) - വൈബ്രേറ്റർ
(2) வறு"
3 ( എഫ് ) ജനറേററർ 2 ( 21) സ്കാഫോൾഡിംഗ്
ആൻറ് ഷട്ടാിംഗ്
(എച്ച് ) ജെ.സി.ബി.
ക്രമനമ്പർ 1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത 90 ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടു ത്തിയിരിക്കണം .
മുൻയോഗ്യത നിർണ്ണയത്തിനും പവൃത്തിക്കുമുള്ള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും 16-11-2009 മുതൽ പ്രവൃത്തി ദിവസ ങ്ങളിൽ 10.15 നും 44 മണി.മണിക്കും ഇടയിൽ രൂപ 25,000 + 12.5 % വാറാ" അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 18-11-2009 , 4 മണിക്കുശേഷം യാതൊരു കാരണ1 ശാലും ഓഘമസ് ഫോറങ്ങൾ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 25-11-2009 , 4 മണിവരെയാണ് .
കേരള കൺസ്ട്രക്ഷൻ കോർപ്പറേഷന് കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻ ദർഘാസ് തുകയിൽനിന്നും 10 % കൂടുതൽവരെ അനുവദനീയമാണ് . പൂരിപ്പിച്ച ചോദ്യവേലികളടങ്ങി ഫോറങ്ങൾ ( 3 കോപ്പി ) , നിരതദ്രവ്യം , പ്രിലിമിനറി എഗ്രിമെന്റ് എന്നിവ അടക്കം ആദ്യത്തെ കവറിലും ഹൃത്തിക്കുള്ള ദർഘാസ് കവറുകളിൽ കവില ചെയ്ത് പ്രവൃത്തിയുടെ പേരു മറ്റും യഥാവിധി കവറിനുമുകളിൽ എഴുത്.യിൽ എഴുത്. താഴെ ഉദ്യോഗസ്ഥൻ ഓഫിസിൽ ദർഘാസ് പ്രമാണങ്ങൾ അവസാന തീയതി 4 മണിക്കുമുമ്പായി എന്ന വ ? ധത്തിൽ രജിസ്റോർഡ് തപാലിൽ അയച്ചിരിക്കേണ്ടതാനം ( കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല) , തപാൽ തകരാർ മൂലാമാ മറോതെങ്കിലും കാരണവശാലോ നിശ്ചചിത്ര കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറെന്ദുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന എന്തെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പഖ്യാപിക്കുകയാരണങ്കിൽ ธามาน. നിശ്ചിത സ്വീകരിക്കുന്നതാണ് . തൊട്ടടുത്ത സമയംവരെ ദർഘാസുകൾ ദർഘാസ് (പ്രമാണങ്ങ പൊതുമരാമത്ത വകുപ്പിലെ അംഗീകൃത കരാറുകാർക്ക 201 ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യുവാൻ ത്തതുമാകുന്നു . മുൻയോഗ്യത നിർണ്ണയത്തിനുള ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം 'ശൂർ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടു ത്തിയതൊ ആയിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്തി നുള്ള ദർഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്ന തിന് നിശ്ചയിച്ച അവസാന ദിവസം വൈകിട്ട് 4.30 - ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീ എഞ്ചിനീയറുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കു അംഗീകാരത്തിനും വേണ്ടി അയയയ്ക്കുന്ന ത മാ ണ ചീഫ് എഞ്ചിനീയർ മുൻഗണന നിശ്ചയിച്ച അംഗീകരിച്ചു കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ പരിശോധിക്കുകയുള്ളൂ . ചീഫ് എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതായിരിക്കും . തുറക്കാതെ തന്നെ യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . യാതൊരു കാരണവും കാണിക്കാഞ ദർഘാസുകൾ നിരസിക്കുവാനുള്ള അവകാശവും താഴെ ഒപ്പഒപ്പിട്ടിരിക്കുന്ന ഓഫീസർക്കം ഉണ്ടായിരിക്കും . പൊതുമരാമത്ത് വകുപ്പിൻറ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .
(Sd.) Office of the Superintending Engineer , Buildings and Local Works , Central Circle , Thrissur
Superintending Enginsa" .
*PRE- QUALIFICATION CUM TENDER NOTICE
[44/2009 ]
No. DC- 13/ 190/2009 .
9th September 2009 .
Pre-qualification cum tenders are invited by Superintending Engineer , Roads and Bridges North Circle, Kozhikode for the following Stimulus Package Works for and on behalf of the Governor of Kerala .
St. No.
Name of Work with Estimate PAC
Time of Completion (1)
, (2) (3) Wayanad District
1 Construction of Kozhukkalodi bridge in Kellur - Cheriyamkolli- Vilambukandam -Kambalakkad road-Rs.500 Lakh
22Months (1) (2)
(3)
24 Months 2 Construction of Chikkaloor bridge on Koodathummal-Nadavayal- Veliyambam Road in Wayanad District Rs . 910 Lakh
Kozhikode District
3 Strengthening of Muthambi bridge and construction of approach road- Rs . 220 Lakh
12 Months 4 Construction of Kovilakam Thazham Bridge across Raman Puzha at Kovilakam Thazham in Kozhikode District Rs . 400 Lakh
20Months 5 Construction of Parakkadavu in Bridge across Poonoor Puzha Kozhikode District (Balance Work )- Rs . 276 Lakh
12Months Malappuram District
6 Construction of Maithrakkadavu bridge across Chaliyar river in Malappuram District Rs . 900 Lakh
24Months Palakkad District
7
20Months Construction of Muriyamkanni bridge at km. 7/000 of Sreekrishnapuram - Karinkallathani Road Rs . 400 Lakh
8 Construction of Kombamkallu bridge across Palakkuzhi river in Palakkad District- Rs . 470 Lakh
22.Months Cost of tender form is Rs . 25,000 + VAT each . E. M. D. of Rs . 50,000 each should be endorsed for all works , in favour of Superintending Engineer . The date of issue of fender documents is from 20-11-2009 to 24-11-2009 upto 1 p.m. Last date of receipt of tender is on 30-11-2009 uptupto 4p.m. The Technical bids will be opened at 4.30 p.m. on the same day. If it falls as a holiday , the next working daywill be taken into account . The Contractor having 'A' Class Registration in PWD/ Irrigation Department of Kerala State and who have completed atleast one work of similar nature having a magnitude of 40% of the estimate cost of above works within 5 years . The documents in proof of this shall be produced along with the application for tender documents . The E.M.D. and Preliminary Agreement should be enclosed within the technical bid . All other conditions prevailing in P. W. D. regarding pre- qualification bids and tenders are laid down in G.O. (P) No. 84/97/ PW & T dated 19-8-1997 will be applicable , Concession which are allowed to the Kerala State Construction Corporation and Labour Contract Co-operative Societies as per rules in force will be applicable. Tender documents with ve accepted by this office only through Registered Post /Speed Post . Furthe . details can behad from this office on all working days പറയുന്ന കേരള ഗവർണ്ണർക്കുവേണ്ടി സ്ററിമുലസ് പാക്കേജിൽപ്പെട്ട ( പവർത്തികൾക്ക് മുൻയോഗ്യതാ നിർണ്ണയ ഭർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
നിർമ്മാണ
പ്രവൃത്തിയുടെ പേരും
നമ്പർ
കാലാവധി
അടങ്കൽ തുകയും
വയനാട് ജില്ല
22 മാസം
1 വയനാട് ജില്ലയിലെ കെല്ലൂർ- ചെറിയംപളളി - വിലമ്പുകണ്ടം. കമ്പലക്കാ ട് റോഡിൽ കൊഴുക്കലോടി പാലം നിർമ്മാണം- രൂപ 500- ലക്ഷം
2 വയനാട് ജില്ലയിലെ കൂടത്തുമ്മൽ നടവയൽ വെളിയമ്പം റോഡിൽ ചീക്കല്ലൂർ പാലം നിർമ്മാണ രൂപ 910 ലക്ഷം
24 ๑๐๐ .
നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ പ്രീ-ക്വാളി ഫിക്കേഷൻ ബിഡ്ഡുകളോടൊപ്പം അയക്കേണ്ടതാണ്. 19-8-1998- श्री. 8. ) ال/84/97(ال .. ആൻറ് ടി . യിൽ പറയുന്ന എല്ലാ നിബന്ധനകളും കൂടാതെ പൊതുമരാമത്ത് വകുപ്പിൽ കരാറുകാരുടെ മുൻയോഗ്യതാ നിർണ്ണയ ദർഘാസ് സംബന്ധിച്ച് നിലവിലുള എല്ലാ നിയമങ്ങളു ം , ഇതിനും ബാധകമായിരിക്കും , കേരള സ്റേററ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ , வேவர் 0019000 സൊസൈററികൾ എന്നിവയ്ക്ക് നിയമപ്രകാരമുളള എല്ലാ ആനുകൂല്യങ്ങളും ഇതിനും ബാധകമായിരിക്കും . അപേക്ഷകർ അതാതു പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്തതും സമാനസ്വഭാവമു തുമായ ഒരു പ്രവൃത്തിയെങ്കിലും ചെയ്തുതീർത്തിട്ടു ളളവരുമായ 'എ ' ക്ലാസ് കരാറുകാർ ആയിരിക്കണം . ഇതിനുളള രേഖകൾ. രജിസ്റോർഡ് തപാലിലോ പോസ്റ് മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുളളു . കൂടുതൽ വിവരങ്ങൾ ஐ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .
കോഴിക്കോട് ജില്ല
Office of the
3 കോഴിക്കോട് ജില്ലയിലെ മുത്താമ്പി പാലം ബലപ്പെടു ത്ത ലം അപ്രോച്ച് റോഡ് നിർമ്മാണവ. രൂപ 220 ലക്ഷം 12 comm.
Superintending Engineer P. W. D. Roads & Bridges North Circle, Kozhikode .
(Sd.) Superintending Engineer .
4 കോഴിക്കോട് ജില്ലയിൽ കോവിലകം താഴത്ത് രാമൻ പുഴയ്ക്ക് കുറുകെ കോവിലകം താഴം പാലം നിർമ്മാണം -രൂപ . 400 ലക്ഷം 20 2
5 കോഴിക്കോട് ജില്ലയിൽ പൂനൂർ പുഴയ്ക്ക് കുറുകെ പാറക്കടവ് പാലം നിർമ്മാണം ( ശേഷിച്ച (പ്രവൃത്തികൾ)-രൂപ 276 ലക്ഷം 12 മാസം
മലപ്പുറം ജില്ല
6 മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയാം കുറുകെ മൈത്രകടവ് നിർമ്മാണം രൂപ 900 ലക്ഷം 24 മാസം
പാലക്കാട് ജില്ല
7 പാലക്കാട ๑ (ശ്രീകൃഷ്ണപുരം - കരിങ്കല്ലത്താണി റോഡിൽ ๒.๑า . 7/000-0
മുറിയം കണ്ണി പാലം നിർമ്മാണം രൂപ 400 ലക്ഷം 20 മാസം
22 മാസം
8 പാലക്കാട് ജില്ലയിൽ പാലക്കുഴി പുഴയ്ക്ക് കുറുകെ കൊമ്പംകല്ല് നിർമ്മാണം രൂപ 470 ലക്ഷം
എല്ലാ പ്രവർത്തികൾക്കും ദർഘാസ് ഫോറത്തിൻറെ വില രൂപ 25,000 + വാററും , നിരതദ്രവ്യം 50,000 രൂപ വീതവും ആയിരിക്കും . ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയം വുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ 20-11-2009 മുതൽ 24-11-2009 ഉച്ചയ്ക്ക് 1 മണിവരെ നൽകുന്ന താണ് . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 30-11-2009 വൈകുന്നേരം 4 മണിവരെ . മുൻ യോഗ്യതാ പ്രമാണങ്ങൾ അന്നേ ദിവസം 4.30 - ന് തുറക്കുന്നതാണ് . അന്നേ ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്നതാണ്" .