Servants of Knowledge
Kerala Gazette · Government of Kerala

Re Tender notice

Published 03 November 2009

Department
Public Work department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-03.part3_pwd_retender
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Reg. No. on KLTV (N) 12/2009-2011

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ }

വാല്യം 54

3rd November 2009 2009 3

No.

43 12th Karthika 1931 1931 കാർത്തികം 12

PART III

Public Works Department

പുനർ ദർഘാസ് പരസ്യം [10/ 02/2009-10]

നമ്പർ ഡിബി -824 / 2009 .

2009 650 7 .

കേരള ഗവർണ്ണർക്കു വേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , കോട്ടയം താഴെ പറയുന്നു ദർഘാസുകൾ 6-11-2009-20 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം പ്പെടുത്തുന്ന മററുദ്യോഗസ്‌ഥനോ ഹാജരുള ഹാജനുള്ള കരാറു കാരുടെ സാന്നിധ‌്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ -21/ 02 /2009-10 വില്ലേജ് ഓഫഓഫീസിന് റിക്കാർഡ് മുറി ആഫീസ് പണിയുക -രൂപ 3,13,2418 .

നിരതദ്രവ്യം രൂപ 7,850 .

ദർഘാസ് പ്രമാണത്തിൻ്റെ വിച്ച 12.5%VAT . 1700+ കാാറുകാരനുവേണ്ട യോഗ്യവതി- എ , ബി , സി ..

നിർമ്മാണ കാലാവധി 4 മാസം,

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാണ് . ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ് .

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്സ് ഡിവിഷൻ , ..

Cite this issue. Kerala Gazette, Government of Kerala, 03 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-03.part3_pwd_retender/. Archive identifier in.gazette.kerala_new.2009-11-03.part3_pwd_retender.