Gowenment of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg. No. on KL/TV (N) 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY Vol LIV
തിരുവനന്തപുരം , ചൊവ്വ வ 54
}
3rd November 2009 2009 25 3
No.
43 12th Karthika 1931 1931 ๐๕๓๐ 12
PART III
Public Works Department
ലഘു ദർഘാസ് പരസ്യം
[3/2009-10]
2009 ഒക്ടോബർ 24 .
നമ്പർ ഡി4-1962 / 2009 .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദേശീയപാത ഡിവിഷൻ , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് മത്സര സ്വഭാവമുളള ലഘുദർഘാസുകൾ 10-11-2009-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു.
തുകയും ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും എൻ . എച്ച് . ടി. 5 / 2009-10 --എം . സി , റോഡ് - ഡെപ്പോസിറ് പണി -കി . മീ . 5/670 മുതൽ 10/000 വരെ എ . പി . ഡി . ആർ , പി . പദ്ധതിക്കുവേണ്ടി കേബിൾ ഇടുന്ന ഭാഗങ്ങളിലെ ദ്ധാരണം-രൂപ 6,95,682 .
നിരതദ്രവ്യം - രൂപ 17,100 .
ദർഘാസ് ഫോറത്തിൻറ വില രൂപ 1,400+ വാറ" @ 12.5 %
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 10-11-2009 വൈകുന്നേരം 4.30 - ന് ( ഹാജരായി ട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ) .
നിർമ്മാണ കാലാവധി 45 ദിവസം .
കരാറുകാരനുവേണ്ട യോഗ്യത 'സി'യും ഉപരിയും .
ദർഘാസ് ഫോറങ്ങൾ 10-11-2009 ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുകയുള്ളൂ . ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവി ലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾക്ക ആഫീസിൽനിന്നും പ്രവൃത്തി ദി വ സ ങ്ങ ളിൽ അന്വേഷിച്ച് അറിയേണ്ടതാണ് . ஊ
( 2 ) ദേശീയപാത വിഭാഗം , തിരുവനന്തപുരം .
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ലഘു ദർഘാസ് പരസ്യം
2009 ഒക്ടോബർ 14 M 2-101 /2009-10 .
കേരള ഗവർണ്ണർക്കുവേണ്ടി തിരുവല്ല ഉപജില്ല കെട്ടിട വിഭാഗം , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ഘാസ് (പ്രമാണങ്ങൾ 12-11-2009 ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതും മുദ്രവെച്ച ദർഘാസുകൾ 12-11-2009 വൈകിട്ട് 4 മണി വരെ സ്വീകരിക്കുന്നതുമാണ് . സമർപ്പിക്കപ്പെട്ട ദർഘാസുകൾ അന്നേ ദിവസം 4. 30 - ന് ഹാള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .
നിരത
ദർഘാസ് നമ്പരും
กาาบ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
രൂപ 1 39 / എററി / 2009-10 - തിരുവല്ല പോലീസ് ക്വാർട്ടേഴ്സിലെ (ക്വാട്ടേഴ്സ് നമ്പർ G 13 മുതൽ G 21 വരെയുള്ള തറയുടെയും മേൽക്കൂരയുടെയും അത്യാവശ്യ പണികൾ- രൂപ 3,00,000
7,500 .2 40 / 2001 /2009-10 തിരുവല്ല പി , ഡബ്ളിയു . ഡി . (ബ്രിഡ്ജസ് ആഫീസിൻറെ ശേഷിക്കുന്ന പണികൾ ചെയ്യുക
7,500 3,00,000م 7,500
3 41 / എഇഇററി / 2009-10 നിരണം ഡക്ഫാമിലെ ഇൻകുബേററർ , പാടക് എന്നിവയുടെയും മററ് അത്യാവശ്യ പണികൾ ໙ 3,00,000
4
Geleto വിളിക്കുന്ന തീയതിയും സമയവും സ്ഥലവും ( ദർഘാസ് സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹത ε ) 11-11-2009 രാവിലെ 11 മണി , വകുപ്പ് ഡയറക്ടറേറ് ആലപ്പുഴ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 11-11-2009 , 12 മണി ( ലേലത്തിനുശേഷം) , 42 / 01 /2009-10 തിരുവല്ല മഞ്ഞാടിയിലുളള പക്ഷിരോഗ ഗവേഷണ കേന്ദ്രത്തിൻ്റെയും ക്വാർട്ടേഴ സിൻറെയും വാർഷിക അറകുററ പണികൾ രൂപ 53,000 1,350
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഈ ഓഫീസിൽ ലഭ്യമാണ് .
ടെലിഫോൺ നമ്പര് : 0477-2252015 .
5,000
5 43 /എഇഇററി / 2009-10 - കുന്നന്താനം വില്ലേജ് ആഫീസിലെ കമ്പ്യൂട്ടർ . മുറിയുടെ അത്യാവശ്യ പണികൾ- 2,00,000لعلم
സംസ്ഥാന ജലഗതാഗത വകുപ്പ് ,
(3)
ഡയറക്ടർ .
6 44/ എഇഇററി / 2009-10 - വില്ലേജ് ആഫീസിലെ കമ്പ്യൂട്ടർ മുറിയുടെ അത്യാവശ്യ പണികൾ 1,86,000م 4,700
7 45 / എഇഇറ 1 / 2009-10- വെണ്ണിക്കുളം ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് കെട്ടിടത്തിൻറ അത്യാവശ്യ 20 2009-10 5,0002,00,000بحجم
3 ഇവയ്ക്ക ദർഘാസ് ഫോറത്തിൻ്റെ വില- ക്രമനമ്പർ 1 , 2 , മററുളളവയ്ക്ക് രൂപ 400 + വാറ് . 600 + വാറ
കരാറുകാരുടെ ക്ലാസ 'ഡി'യും അതിനു മുകളിലും .
ചെയ്തുതീർക്കേണ്ട കാലാവധി
ദർഘാസ് ഫോറം പിരീഡ് -4 മാസം .
ദർഘാസ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകുമാണ് . 1. 6... നമ്പർ 2 / 2005 / പി , ഡബ്ല്യൂ . ഡി , തീയതി 7-1-2005 -ലെ ഉത്തരവിലെ വ്യവസ്ഥകളും ബാധകമാണ് .
(㎡)
അസിസ്ററൻറ് എക്സിക്യൂട്ടീവ എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , ഉപജില്ല , തിരുവല്ല ,
അസിസ്റാൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ
ലഘുഘാസ്/ലേലപ്പരസ്യം
നമ്പർ സി6-8923 / 09 .
2009 সখ 3 .
സംസ്ഥാന ജലഗതാഗത വകുപ്പിൻെറ എ 54-ാം നമ്പർ ബോട്ട് ലേലം /ടെണ്ടർ വഴി വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -- 58 / സി 6 / 2009-10 .
അടങ്കൽ തുക രൂപ 2,50,000 ....
നിരതദ്രവ്യം --രൂപ 6,000 (ഒരു ബോട്ടിന് ) ,
ദർഘാസ് ഫോറത്തിൻ്റെ വില -രൂപ 450 ( 50 രൂപ എസ് , ററി , ഉൾപ്പെടെ) .
ദർഘാസ് ഫോറം വിൽപ്പനയുടെയും നിരതദ്രവ്യം സ്വീക രി ക്കു ന്ന തി ൻ്റെ യും അ വ സാന തീയതിയും സമയവും 10-11-2009 , 1 മണി ,
ദർഘാസ് ഫോറം ലഭിക്കേണ്ട അവസാന തീയതിയും സമയവും . 10-11-2009 , 3 മണി .