©
Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg. No. on KL/TV(N)/ 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
VOL LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
PART III
3rd November 2009 2009 നവംബർ 3
No.
43 12thKarthika 1931 1931 ๑๐๕๐๐ 12
Public Works Department
'TENDER NOTICE
15th October 2009 .
No. DB-5-862 /2009 ..
The tenders are invited by the Superintending Engineer, Roads and Bridges , South Circle , Thiruvananthapuram for the following work on behalf ofGovernor of Kerala from Registered Contractors ofPublic Works Department . The receipt of tender schedule should be attached with the ten ler documents . The opening of tender is fixed 4.30 p.m. on the same day of receipt of tender . Tender by Courier Service should not be accepted . at Tender Number and Name of work with Estimate Amount- 246/SESC/2009-10 -Vision 2010- Extension of Manaladical Bridge at ch. 2/700 of Njalikandom Kadamankulam road and 20 mm CG, to the approches- Rs. 60 lakhs .
E. M. D. Rs . 50,000 .
Cost of tender form-Rs . 9,000 +12.5 % VAT Date and time of issue of tender sahedule 16-11-2009 and 17-11-2009 upto 3 p.m. Last date and time of receipt of tender- 20-11-2009 upto 4 p.m.
Classification of Contractor-'A' Class .
Period of completion- 6 months .
All the tender conditions in this department are applicable to this tender also .
ദക്ഷിണമേഖലാ കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാ സുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനെ ൦ പ്പം ദർ ഘാസ " ഷെഡ്യൂളിൻറ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ടതാണ് . കൊറിയർവഴിയുളള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും-246 /എസ്.ഇ.എസ്.സി . / 2009-10- വിഷൻ 2010 - ഞാലിക്കണ്ടം. കടമാൻകുളം റോഡിൽ കി . മീ . 2 / 700 -ൽ മണലാടിക്കൽ വിപുലീകരിക്കലും റോഡിൽ 20 മി . മീ . ചിപ്പിംഗ് കാർപ്പറ് ജോലിയും....രൂപ 60 ലക്ഷം .
നിരതദ്രവ്യം-രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില --രൂപ 9,000 + 12.5 % വാറ് .
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും 2 - 16-11-2009 0 17-11-2009 3 മണിവരെ
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 20-11-2009 , 4 മണി .
കരാറുകാരുടെ തരംതിരിവ്- 'എ ' ക്ലാസ് .
പ്രവൃത്തി 6 മാസം . ചെയ്തുതീരാണ്ട കാലാവധി ...
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
(Sd.) Superintending Engineer.
Roads and Bridges , South Circle, Thiruvananthapnram .
TENDER NOTICE
No. BSC- 1 /2009-10/DBGL .
5th October 2009 .
Covers Competitive tenders in sealed superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala P.W.D. Class ' A' and ' B' Category for the following works so as to reach this Office on or before the date specified . Tenders will be opened at 4.30 p . m. on the date of specified by the under- signed or other authorized Officers.j
Sealed tenders should be send by post/courier only so as to reach the same within the prescribed date and time itself.
SI . No.
Tender No. and Name of work with PAC
Cost of tender forms R.s. 1 78/ SEBSC/2009-10 Construction 25,000+ of Rest House of Pala - Balance 12.5% work-Rs . 1,39,66,351 VAT 2 79/ SEBSC/ 2009-10 Construction of a building for I. T. C. 8,600+ Sreenivasa puram at Varkala 12.5% Rs . 57,00,000 VAT 3 80/ SEBSC/2009-10 University College, Thiruvananthapuram- 9,000+ Heritage Conversion of Administra- 12.5% tive Block (Phase I) Rs . 60,00,000 VAT 4 81 / SEBSC/2009-10-Construction of Veterinary Hosptal at Thiruthim- 4,700+ mel Cherianadu- Chengannur- 12.5 % Rs . 31,05,000 VAT 5 82/ SEBSC/ 2009-10 SDF for MLA- Construction of a Class Room at SNVHS , Kadakkavoor 2,400+ Panchayat Ist Floor- 12.5% Rs . 16,00,000 VAT E.M.D. Rs . 50,000 each for Sl . Nos . 1 to 4 and Rs . 40,000 for Sl . No. 5 .
Last date and time of receipt of tender 13-11-2009, 4 p.m. for Sl . Nos . 1 , 2 , 3 and 5, 19-11-2009 , 4 p.m. for SI . No. 4 .
Period of Completion- 18 months for Sl . No. 1 , 12 months for Sl . Nos . 2 and 3 , 9 months for Sl . No. 4 and 6 months for Sl . No. 5 .
Class of Contractor-A Class for Sl . No. 1 to 3 and A & B Class for Sl . Nos . 4 & 5.
Name of Division- For Sl . No. 1 Buildings Division, Kottayam , Sl . Nos . 2 , 3 & 5 Buildings Division , Thiruvananthapuram, Sl . No. 4 Buildings Division , Alappuzha .
Tender documents and other particulars can be obtained from this Office upto 1 p . m . one day before the tender date on application in writing and on payments of cost ( not refundable) either in cash or Money Order . Only postal tenders will be entertained and late tenders will be rejected . All other conditions are the same as those current in Kerala Public Works Department,
ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ ( ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സസ്) കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പുകളിലെ അംഗീകത കരാറുകാരിൽനിന്നും മത്സരം ടി സ്ഥാ ന ത്തി ലു ള ദർഘാസുകൾ (പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസിൻറെ കാലാവധി അതു സ്വീകരി ദിവസം മുതൽ 4 മാസം வல ആയിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദിഷ് തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് . ക്കുന്ന അവസാന
നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 78 / എസ്.ഇ.ബി.എസ്.സി. / 2009-10-- പാലാ റസ്ററ് ഹൗസ് നിർമ്മാണം. ബാക്കി പണികൾ-രൂപ 1,39,66,351 2 വർക്കല 79 / എസ്.ഇ.ബി . എസ്.സി. / 2009-10- ശ്രീ നി വാ സ പുരം ഐ , ററി സി ,ക്കുവേണ്ടി കെട്ടിട നിർമ്മാണം-രൂപ 57,00,000
3 80 / എസ്.ഇ.ബി.എസ്.സി. / 2009-10- തിരുവനന്തപുരം യൂണിവേഴ്സിററി കോളേജിൽ അഡ്മിനിസ്ട്രേററീവ് കെട്ടിടത്തിൽ ഹെറിറോജ് കൺവർ സെക്ഷൻ പണികൾ രൂപ 60,00,000 4 81 / എസ്.ഇ.ബി.എസ്.സി. /2009-10- ചെങ്ങന്നൂർ തിരുത്തിമേൽ മൃഗാശു പത്രി കെട്ടിട നിർമ്മാണം . ചെറിയനാട് (ഗ്രാമ പഞ്ചായത്ത്- രൂപ 31,05,000
5 82 / എസ്.ഇ.ബി . എസ്.സി. /1./2009-10- എം.എൽ.എ. വർക്ക്-കടയ്ക്കാവൂർ പഞ്ചായത്തിൽ എസ് , എൻ , വി . എച്ച്.എസ് -ൽ ഒരു ക്ലാസ് റൂമിൻറ നിർമ്മാണം (1-ാം നില) - 16,00,000م
നിരതദ്രവ്യം ക്രമനമ്പർ 1 മുതൽ 4 വരെ ഓരോന്നിനും 50,000 രൂപ വീതവും ക്രമനമ്പർ 5- ന് 40,000 രൂപയും .
ദർഘാസ് പ്രമാണത്തിൻറെ വില - ക്രമനമ്പർ 1 -ന് രൂപ 25,000 + 12.5 % വാറ് , ക്രമനമ്പർ 2 - ന് രൂപ 8,600 + 12.5 % വാറ് , ക്രമനമ്പർ 3 -ന രൂപ 9,000 + 12.5 % വാററ് , (ക്രമനമ്പർ 4 -ന് രൂപ 4,700 + 12.5 % വാറം , ക്രമനമ്പർ 5 -ന് രൂപ 2,400 + 12.5 % വാറ്'.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-ക്രമനമ്പർ 1 , 2 , 3 , 5 ഇവയ്ക്ക് 13-11-2009 , 4 മണി , ക്രമനമ്പർ 4-mo 19-11-2009, 40 ,
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി ക്രമനമ്പർ 1 - ന് 18 മാസം , ക്രമനമ്പർ 2 - നും 3 -നും 12 മാസം , ക്രമനമ്പർ 4 - ന് 9 മാസം , ക്രമനമ്പർ 5 - ന് 6 മാസം .
കരാറുകാരുടെ തരംതിരിവ്-ക്രമനമ്പർ 1 മുതൽ 3 വരെ എ ക്ലാസും , ക്രമനമ്പർ 4 -നും 5 -നും എ & ബി ക്ലാസ് .
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ - ക്രമനമ്പർ 1 -ന് ബിൽഡിംഗ്സ് ഡിവിഷൻ , കോട്ടയം , ക്രമനമ്പർ 2 , 3 , 5 ഇവയ്ക്ക് ബിൽഡിംഗ്സ് ഡിവിഷൻ , തിരുവനന്തപുരം , ക്രമനമ്പർ 4 -ന് ബിൽഡിംഗ്സ് ഡിവിഷൻ , ആലപ്പുഴ .
ദർഘാസ് (പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസംമുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ 4 ർ ഘാ സുക ഒള സം ബന് ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending Engineer , Buildings and Local Works , South Circle, Thiruvananthapuram.
($d.) Superintending Engineer.
ദർഘാസ് പരസ്യം
(1)
[27/ 2 /2009-10 ]
2009 கெடிso i g നമ്പർ ഡി , ബി . 534/2005 .
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിൽ ഉപവിഭOKAN , കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്കു 7-11-2009 വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറു കാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
തിരൽ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
പ്രത്യേക അററകുററപ്പണികൾ
1 141/ 09/2009-10 പോലീസ് സ്റോഷൻ , ചങ്ങനാശ്ശേരി റൂഫ് സ്റ്റോബിൻറ കവറു ചെയ്ത്രണ്ടു മുറികൾ പണിയുക രൂപ 3,00,000
7,500
7,500 2 142 / എ / 2009-10- എക്സൈസ് റെയ്ഞ്ച് ഓഫീസ്- ചങ്ങനാശ്ശേരി ചെഹിക്കിൾ ഷെഡ് നിർമ്മാണവും മററ് അനുബന്ധപണികളും— 3,00,000مم
3 143/ 02/2009-10 പോലീസ് സമററഷൻ , കറുകച്ചാൽ - SI ക്വാർട്ടേഴ് സിലെ യും HC ക്വാർട്ടേഴ്സിലെയും അത്യാവശ്യ പണികൾ രൂപരൂപ 3,00,000 7,500
7,500 4 144 എ 0 / 2009-10-- ITC- മാടപ്പളളി വാള 1 ൻറ 1 ൻ്റ യും റീട്ടെയിനിംഗ് വാളിൻെറയും പുനരുദ്ധാരണ വം മറ ആ നു ബന് ധ പണികളും— 3,00,000بهم
5 145/ 10 /2009-10 സ്റേറഷൻ , പോലീസ് കറുകച്ചാൽ- പോലീസ് സ്റേഷനിലേക്ക് അപ്രോച്ച് നിർമ്മിക്കുകയും 2 عم 。 ഗ്രൗണ്ടിന്റെ പുനർ നിർമ്മാണവും -രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിൻ്റെ വില 600 + വി . നി . പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .
ദർഘാസ് പ്രമാണങ്ങളും മററ്റ് വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഒരു മണി വരെയും ലഭിക്കുന്നതാണ് . ദർഘാസ് സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിൽ നില വിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവു ന്നതാണ് .
(2)
[28 / 2 /2009-10]
നമ്പർ ഡി . ബി . 594/2005 . 2009 ഒക്ടോബർ 16 .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , സബ് ഡിവിഷൻ , കോട്ടയം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 13-11-2009 വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറു കാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
നിരത ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 146/ 8 /2009-10 പ്രത്യേക അററകുററപ്പണികൾ ആർ.ഐ.റ01 . കോട്ടയം- ഇലക്ട്രിക്കൽ മെഷീൻ ലാബ് നവീകരിക്കുക
6,200 ره໙ 2,46,000
147/ 2 /2009-10 $1 ഫോസ്ററലിലെ ലേഡീസ് ഗ്രിൽവർക്കും മറ്റ് അത്യാവശ്യ പണികളും ചെയ്യുക ( പഴയ ബ്ലോക്ക് ) ജനലുകൾ
3,00,000بمرم
7,500 3 148 /എഇഇ / 2009-10 รา รา ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബ്ലോക്കിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക -രൂപ 3,00,000 7,500 2000° , പ്രമാണത്തിൻറെ വില രൂപ 600 + പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം , ദർഘാസ് പ്രമാണങ്ങളും മനു വിവരങ്ങളും ഈ ആഫീസിൽ നിന്നും പ്രവൃത്തി คุณณ ഒരു മണി വരെ ലഭിക്കുന്നതാണ് . സംബന്ധിച്ച് നിലവിലുളള വിവരങ്ങ നിബന്ധനകളും ഇതിനും ബധകമായിരിക്കും . ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച അറിയാവുന്നതാണ് .
(3)
[29/ 01/2009-10]
നമ്പർ ഡി , ബി . 534/2005 . 2009 ഒക്റോബർ 22 .
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്സ് സബ് ഡിവിഷൻ , കോട്ടയം താഴെപ്പറയുന്ന പണികൾക്ക് 17-11-2009-ാം തീയതി വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പരും
നമ്പർ
നിരത്ത ദ്രവ്യം പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
7,500 1 149 / 2 /2009-10 പ്രത്യേ ക അററകുററപ്പണികൾ - സിവിൽ സ്റേഷൻ കോട്ടയം , താലൂക്ക് ഓഫീസ് ഇലക്ഷൻ വിംഗ്, ആർ.ഡി.ഒ. ഓഫീസ് ഇവയുടെ വരാന്ത ഗ്രിൽ ഉപ യോഗിച്ച് ക്ലോസ് ചെയ്യുക- 3,00,000₪دم
2 150//2009-10 รา รา P.W.D. കോമ്പൗണ്ടിലുള്ള R.R. ഓഫീസ്. റോഡ്സ് സബ് ഡിവിഷൻ ഓഫീസുകളിലെ പുനരുദ്ധാരണ പണി ക Do നടത്തുക-രൂപ 2,75,000
7,500 ദർഘാസ് പ്രമാണത്തിന്റെ വില രൂപ 600 + പ്രവൃത്തിയുടെ കാലാവധി-3 മാസം .
നില ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാണ് , ദർഘാസ് സംബന്ധിച്ച് വിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറി യാവുന്നതാണ് .
അസിസ്ററൻറ്
(3)
എഞ്ചിനീയർ . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്സ് സബ് ഡിവിഷൻ , കോട്ടയം ,
ദർഘാസ് പരസ്യം
നമ്പർ ഡി 2-559/ 92 .
2009 ഒക്ടോബർ 7 .
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമതപൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്സ് ഡിവിഷൻ , ഇടുക്കി , പൈനാവ് താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുളള ദ ർ ഘാ സു ക മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 12-11-2009 , 4 മണിവരെ സ്വീകരിക്കുന്നതും 4.30 -ന് ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ് .
നിരത ദർഘാസ് നമ്പരും
നമ്പർ
ദ്രവ്യം പ്രവൃത്തിയുടെ പേരും
രൂപ അടങ്കൽ തുകയും
15,000 1 3 / 02/ 2009-10 ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് , പൈനാവ് , ഇടുക്കി..ജിംനേഷ്യത്തി ൻറയും അഡ്മിനിസ്ട്രേററീവ് ബ്ളോക്കിൽ മാർബിൾ ഫ്ളോറിംഗിൻറെയും പണികൾ രൂപ 6 ലക്ഷം
24/ ໙໙ /2009-10 ക്യാബിനുകൾ, ലൈബ്രറിയിൽ കൗണ്ടറുകൾ മുതലായവയുടെ പണികൾ -രൂപ 4.15 ലക്ഷം 10,400
8,250 5/2 /2009-10 അ ഡ് മി നി സ് ട്രേ ററീ വ് ബ്ലോക്കിനോടനുബന്ധിച്ചുളള ലെക്ചർ റൂം, വർക്ഷോപ്പ് ബിൽഡിംഗ് നമ്പർ 2 -ൽ ഉളള കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ഭാഗങ്ങളിൽ ടൈൽ ഫ്ളോറിംഗ് 3 നടത്തുക രൂപ 3.30 ലക്ഷം
7,500 4 6/ 22/ 2009-10 അ ഡ് മി നി സ് & ററീ വ് ബ്ലോ ക്കി ൻ്റെ ഇടനാഴിയിൽ മാർബിൾ തറ നിർമ്മിക്കുക രൂപ 3 ലക്ഷം
ദർഘാസ് ഫോറത്തിൻ്റെ വില --ക്രമനമ്പർ 1 - ന് രൂപ 1,200 + വാറം" , (ക്രമനമ്പർ 2 ന് രൂപ 9,00 -+- വാറ് . (ക്രമനമ്പർ 3 - ന് രൂപ 700 + വാറ്റ് , (ക്രമനമ്പർ 4- ന് രൂപ 600 -വാറ്. പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -നും 2-നും 3 മാസം , ക്രമനമ്പർ 3 -നും 4-നും 2 മാസം .
ദിവസം ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ് .
എക്സിക്യൂട്ടീവ്
(๗)
എക്സിക്യൂട്ടീവ്
എഞ്ചിനീയർ , എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ് ഡിവിഷൻ ഇടുക്കി , പൈനാവ് .
ദർഘാസ് പരസ്യം
നമ്പർ ഡിബിടി /ഇഇ/ബി.എൽ.ഡി./2009-10 .
2009 ഒക്ടോബർ 17 .
கேல ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർ , കെട്ടിട വിഭാഗം , എറണാകുളം 326 പറയുന്ന ജോലികൾക്ക് മുദ്രവച്ച മൽസര സ്വഭാവമുളള ഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 10-11-2009 വൈകുന്നേരം 4 മണിവരെ ആയിരിക്കും . അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത 4 മണിവരെ പ്രവൃത്തിദിവസം വൈകുന്നേര ദർഘാസുകൾ സ്വീകരിക്കുന്നതാണ് .
നിരത
രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(2)
(1)
(3) 1 23 / ഇ / ബി . എൽ.ഡി. / 2009-10-- ആലുവ ടെക്നിക്കൽ സെക്കൻററി സ്കൂൾ 01. നിലയിലെ മൂന്ന് ക്ലാസ് മുറി കളുടെ നിർമ്മാണം രൂപ 14,00,000 35,500 2 24 /ഇഇ/ബി.എൽ.ഡി. / 2009-10 കല്ലൂർക്കാട് വില്ലേജാഫീസിൻറ അററകുററപ്പണിക م ໙ 4,60,000 11,500
32,500 3 25 ഇഇ/ബി.എൽ.ഡി. / 2009.15 രാമേശ്വരം വില്ലേജാഫീസിൻ്റ 15 നിർമ്മാണ 13,00,000م
4 26 / ഇഇ / ബി.എൽ.ഡി . 2009-10 തൃപ്പൂണിത്തുറയിലെ പുതിയ ആർ . എൽ . വി . കോളേജിൻ്റ തെക്കുവശത്ത് കലുങ്കും കാസ്ററ് അയൺഗേററും നിർമ്മിക്കു 1 8,20,000 90.000 20,500 5 27 ഇഇ /ബി.എൽ.ഡി , / 2009-10 മര് വ 7 മല്ല ജാ ഫീ സി ൻറ പുനരുദ്ധാരണം 11,20,000م 28,000 രൂപ ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1 -ന 2,100 + വാറ് , ക്രമനമ്പർ 2.m" രൂപ 900 + വാറ് , ക്രമനമ്പർ 3 -ന് രൂപ 2,000 + 2000 " , ക്രമനമ്പർ 4 നും 5- നും രൂപ 1,700 - വാററ് .
കരാറുകാരൻ യോഗ്യത - എ , ബി , സി ക്ലാസ് , നിർമ്മാണ കാലാവധി- ക്രമനമ്പർ 1 -ന് 6 മാസം , ക്രമനമ്പർ 2 -ന് 2 മാസം , ക്രമനമ്പർ 3 -ന് 9 മാസം , (ക്രമനമ്പർ 4 - നും 5 -നും 3 മാസം , ഭർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും അന്വേഷിച്ചറിയാവുന്നതാണ് .
എക്സിക്യൂട്ടീവ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , എറണാകുളം ,
ദർഘാസ് പരസ്യം
നമ്പർ ഡി ബി ററി , 9 /2009-10 .
2009 รวม 20 .
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്തുവകുപ്പ (കെട്ടിടങ്ങൾ വിഭാഗം) , അസിസ്ററൻറ് ക്യൂട്ടീവ് എഞ്ചിനീയർ , മട്ടാഞ്ചേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 13-11-2009 , 4 മണി വരെ നിശ്ചിത യോഗ്യതയുളള രജിസ്ററർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും കൽസരാടിസ്ഥാനത്തിൽ സിൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. കവറിൻ്റെ പുറത്ത് പ്രവൃത്തിയുടെ പേരും കരാറു കാരൻ്റെ പേരും വിലാസവും വ്യക്ത മാ യ എഴുതേണ്ടതാണ് . അന്നേ ദിവസം വൈകുന്നേരം 4.30 -ന് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കരാറു കാരുടെ സാന്നി ദ് ധ്യ ത്തി നൽ ദർഘാസുകൾ തുറക്കുന്നതാണ് . മേൽപ്പറഞ്ഞ പരിധിക്കുള്ളിൽ ദർഘാസുകൾ ഈ ഓഫീസിൽ തപാൽ വഴിയും സ്വീകരിക്കുന്നതാണ് .
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
7,500 1 111 / 20 /2009-10 മട്ടാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൻറെ മൂന്നാം ബ്ലോക്കിൻറ നിലയുടെ പ്രത്യേക അറകുമാ പണികൾ -രൂപ 3 ലക്ഷം
7,500 2 112 /എഇഇ /2009-10-31 4-ാം നമ്പർ ബ്ലോക്കിൻറെ ടി -രൂപ 3 ലക്ഷ
3 113/ 2 /2009-10-515-0 ബ്ലോക്കിൻറെ ടി - രൂപ 3 ലക്ഷം 7,500
7,500 4 114/ 2 /2009-10-516-03 ബ്ലോക്കിന്റെ ടി- രൂപ 3 ലക്ഷം 5 115/ 2 /2009-10-517-50 ബ്ലോക്കിന്റെ ടിരൂപ 3 ലക്ഷം 7,500 6 116 / എ / 2009-10 - ടി 8-ാം നമ്പർ ബ്ലോക്കിൻറെ ടി-രൂപ 3 ലക്ഷം 7,500 7 117//2009-10 സെയിൽ ടാക്സ് ഓഫീസിൻറ കൊമേഴ്സ്യൽ ഓഫീസ് ഒന്നാം സർക്കിളിൻറ (പ്രത്യേക അററകുററപ്പണികൾ
7,500 8 118/ 10 /2009-10-1 21000 സ്പെഷ്യൽ സർക്കിൾ ഓഫീസിൻറ ടി രൂപ 3 ലക്ഷം
7,500 9 119 / എ /2009-10 -- ഫോർട്ടുകൊച്ചി പോലീസ് ക്വാർട്ടേഴ്സിൻെറ ഒന്നാം നമ്പർ ബ്ലോക്കിൻ്റെ ഒന്നാം നിലയുടെ ടി-രൂപ 3 ലക്ഷം
7,500 10 120/ 2 /2009-10-รา നമ്പർ ബ്ലോക്കിൻറ നിലയുടെ ടി- രൂപ 3 ലക്ഷം 7,500 11 121 / 9 /2009-10-รา മൂന്നാം നമ്പർ ബ്ലോക്കിൻറെ താഴത്തെ നിലയുടെ ടി -രൂപ 3 ലക്ഷം 7,500 12 122 / 02/2009-10-รา നാലാം . നമ്പർ ഭാക്കിൻറ നിലയുടെ ടി-രൂപ 3 ലക്ഷം 7,500 നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
13 123 / 2 /2009-10-51 നമ്പർ ബ്ലോക്കിൻറെ നിലയുടെ ടി- രൂപ 3 ലക്ഷം 7,500
14 124/ 10/2009-10-91 100 % നമ്പർ ബ്ലോക്കിൻറെ താഴത്തെ നിലയുടെ ടി രൂപ 3 ലക്ഷം 7,500
1 77/ 2 /2009-10 തൃശ്ശൂർ രാമനിലയം ഗസ്ററ് ഫൗസിലെ ടോയ്ലറ്റ്, സ്യൂഎർ ലൈൻ , എന്നിവയുടെ റിപ്പയർ , വാർഷികം അററകുററപ്പണിയിൽ ചെയ്യുക രൂപ 1 ലക്ഷം
2,500 15 125/ 40 /2009-10 - sl ഒന്നാം ബ്ലോക്കിന്റെ ഒന്നാം നിലയുടെ ടി-രൂപ 3 ലക്ഷം
7,500
16 126/ 2/2009-10-51 ബ്ലോക്കിൻറെ ഒന്നാം നിലയുടെ ടി രൂപ 3 ലക്ഷം 7,500
2 78 / എ 0 / 2009-10- പീച്ചിയിലുളള (പ്രീമെട്രിക്ക് ഹോസ്ററലിൻറെ വെയ്സ്ററ് പിററ് , സ്യൂഎർ ലൈൻ , അഴുക്കുചാൽ എന്നിവയുടെ അടിയന്തിര അററകുററപ്പണികൾ . രൂപ 1 ലക്ഷം
2,300 ദർഘാസ് പ്രമാണത്തിൻറെ വില രൂപ 1100+ വി . നി .
കരാറുകാരൻ യോഗ്യത- എ , ബി , സി , ഡി
പ്രവൃത്തി തീർക്കുവാനുള്ള കാലാവധി രണ്ട്
3 79/ 02/2009-10 -35 ° രാമവർമ്മ പുറത്തുള്ള ഹിന്ദി ട്രെയിനിങ്ങ ഇൻസ്ററിറ്റ്യൂട്ട് കെട്ടിങ്ങളുടെ അററകുററപ്പണികൾ അടിയന്തിരമായി ചെയ്യുക രൂപ 3 ലക്ഷം
7,500
4 80/ 2 / 2009-10 ആ ശ് ശൂ ർ വിയ്യൂരിലുള്ള സെൻട്രൽ (പ്രിസൺ സൂപ്രണ്ടിൻറെ ഓഫീസിൽ അധിക സൗകര്യങ്ങൾ സജ്ജീകരിക്കൽ പ്രത്യേക അററകുററപ്പണിയിൽ അടിയന്തിരമായി ചെയ്യുക രൂപ 3 ലക്ഷം 7,500
5 81 / എഇഇ /2009-10 തൃശ്ശൂർ ജില്ലാ ആശുപത്രി കാമ്പൗണ്ടിലുള ഓഫീസിൻ്റെ മേൽക്കൂരയുടെ ചോർച്ച നിർമ്മാർജ്ജന ജോലികൾ പ്രത്യേക അറകാറപ്പണിയിൽ അടിയന്തിരമായി வெக
7,500 ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും എല്ലാ പ്രവൃത്തിദിവസങ്ങളിലും ദർഘാസ് ദിവസം മണിവരെയും നിശ്ചിത യോഗ്യത യുള്ള അംഗീകൃത കരാറുകാരുടെ രേഖാമൂലമുള്ള അപേക്ഷയും അതിൻറെ വില നൊക്കമായോ മണി ഓർഡറായി അടച്ചാൽ നൽകുന്നതാണ് . ദർഘാസ് ഫാറത്തിൻറെ വില ഒരു കാരണവശാലും മടക്കിക്കൊടുക്കു ന്നതല്ല . അസിസ്ററൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അധികാരപ്പെടുത്തിയതും ആവശ്യമായ പതിക്കപ്പെട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരള പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച് നടപ്പാക്കിയിട്ടുള്ള ദർഘാസുകളെ സംബന്ധിച്ച മറ് നിബന്ധനകളെല്ലാം ഇതിനും ബാധകമാണ് . ദർഘാസ് ചെയ്യുവാൻ പാടുളളതല്ല . 」。
6 82 / 02 /2009-10 വില്ലേജ് ഓഫീസിൻറെ (പ്രത്യേക അററകുററപ്പണികൾ ചെയ്യുക- രൂപ 1 ലക്ഷം
2,500
( ) അസിസ്ററൻറ് എഞ്ചിനീയർ ,
അസിസ്ററൻറ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടങ്ങൾ വിഭാഗം , മട്ടാഞ്ചേരി ,
ദർഘാസ് പരസ്യം
7 നെടുപുഴയിലെ 83/ 02 /2009-10-055 ക്കായുളള പോളിടെക്നിക്ക് വനിതകൾ ഹോസ്ററൽ കെട്ടിടത്തിൻറ വടക്കു ഭാഗത്തെ ചോർച്ച നിർമ്മാർജ്ജന പണികൾ അടിയന്തിര അററകുററപ്പണിയിൽ പ്രത്യേകമായി രൂപ 3 ലക്ഷം ചെയ്യുക
7,500 നമ്പർ ഡി , ബി , ടി . എൻ . 8 / 2009-10 / എ.ഇ.ഇ . 2009 605016 14 .
1,900
8 84/2002/ 2009-10 ഓഫീസിലെ സിവിൽ സ്റേറഷൻ കെട്ടിടത്തി ലുളള ആർ.ടി.ഒ. ടോയ്ലറുകളുടെ അടിയന്തിര അററകുററപ്പണികൾ പ്രത്യേകമായി ചെയ്യുക -രൂപ 0.75 ലക്ഷം
9 85/ 9 /2009-10 ചാവക്കാട സബ് ജയിലിൽ ഷെഡ് നിർമ്മാണവും , കുടിവെള്ള വിതരണത്തിനായുള്ള പൈപ്പ് ലൈനിൻറെ അാറകുററപ്പണികളും പ്രത്യേകമായി ചെയ്യുക രൂപ 3 ലക്ഷം
7,500 ഗവർണ്ണർക്കുവേണ്ടി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , പറയുന്ന പ്രവൃത്തികർപ്പായി 'ഡി ' ക്ലാസ്സും ഉപരിയും യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ച ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 , 2 , 6 , 8 ഇവയ്ക്ക് രൂപ 400+ വാറ് , മററുളളവയ്ക്ക് രൂപ 600+ വാററ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന 6-11-2009 . തീയതി- പ്രവൃത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 , 2, 6, 8 ഇവയ്ക്ക് 1 മാസം , മറ്റുളളവയ്ക്ക് 3 2000 .
ദർഘാസ് ഫോറങ്ങൾ തൃശ്ശൂർ കെട്ടിട ഉപവിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിന്നും 6-11-2009 ഉച്ചയ്ക്ക 1 ഓഫീസിൽ മണിവരെ ലഭിക്കുന്ന താണ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും ഹാജരായുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 4.30 മണിക്ക അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തുറക്കുന്നതുമായിരിക്കും , ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിൽ ഉളള മററ് വ്യവസ്ഥകൾ ഇതിനും ബാധകമായി രിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
അസിസ്ററൻ്റ്
എക്സിക്യൂട്ടീവ്
( ) എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , തൃശ്ശുർ -20 . അസിസ്ററൻറ് എഞ്ചിനീയർ .
ദർഘാസ് പരസ്യം
[4/2009-10]
നമ്പർ ഇ . എൽ , ററി , എൻ , 4 / 2009-10 .
2009 ഒക്ടോബർ 12 .
പറയുന്ന ഗവർണ്ണർക്കുവേണ്ടി അസിസ്ററൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , വൈദ്യുതി വിഭാഗം , സിവിൽ സ്റേറഷൻ , മലപ്പുറം പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള 'സി' ക്ലാസും അതിനു മുകളിലുമുളള ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 12-11-2009 വൈകുന്നേരം 4 മണിവരെ മൽസര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 -ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്നതാണ് .
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
(2)
(3) (1)
1
400 മലപ്പുറം സിവിൽ സ്റേറ്റഷനിലെ എസ് . സി . ഡവലപ്പ്മെൻറ് ഓഫീസിൽ ( ബി 2 ബ്ലോക്ക്) കമ്പ്യൂട്ടർ നോഡ് സ്ഥാപിക്കൽ- 14,919کرم രൂപ
400 2 മലപ്പുറം സിവിൽ സ് റോഷൻ ബി 2 ബ്ലോക്കിലെ ജോയിൻറ് രജിസ്ട്രാർ (ജനറൽ ) ഓഫീസിൽ പുതുതായി നിർമ്മിച്ച ഓഫീസ് ക്യാമ്പിൽ വൈദ്യുതീകരണം- 14,929رم
(1)
(3)
(2)
400 3 മലപ്പുറം സിവിൽ സ്റേഷനിൽ ബ12 ബ്ലോക്കിലെ രജിസ്ട്രാർ (ജനറൽ ) ഓഫീസിൽ കമ്പ്യൂട്ടർ റൂം വൈദ്യുതീകരണവ് , ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ അററകുററപ്പണികളും രൂപ 14,910 4 മലപ്പുറം ഫയർ ആൻറ് റെസ്ക്യൂ സ്റേറഷനിൽ കമ്പ്യൂട്ടർ , ഫോട്ടോ കോപ്പിയർ , ഫാക്സ് ,ഫാക്സ് , (ഫാങ്കിങ് മെഷീൻ LSS 。 തുടങ്ങിയവയ്ക്ക സ്ഥാപിക്കൽ 11,973بمده 300 5 550 മലപ്പുറം ജില്ലാ പോലീസ് ഓഫീസിൽ നിർമ്മിച്ച ഗാർഡ് റൂമിൻറയും വെഹിക്കിൾ ഷെഡ്ഡിൻറെയും വൈദ്യുതീകരണം - രൂപ 21,392
1,250 6 വട്ടംകുളം SP. ഹോമിയോ ഡിസ് പെൻസറിയു ടെ വൈദ്യുതീകരണം രൂപ 49,989 7 തിരൂരങ്ങാടി റെസ്ററ് ഹൗസിൻറ അടിയന്തിര അററകുററപ്പണികൾ 10,638ليم 300 8 പരപ്പനങ്ങാടി റെസ്ററ് ഹൗസിന്റെ അടിയന്തിര അററകുററപ്പണികൾ -- 10,914لزم 300
400 9 പെരിന്തൽമണ്ണ ഗവ . പോളിടെക് നിക്കിലെ 2011 RSS 。 സ്ക്കൂൾ എഫ്-2 ക്ലാസ് റൂമിൽ സീലിംഗ് ഫാൻ , PA സിസ്ററം നോഡ് , ഡി.ബി. മുതലായവ സ്ഥാപിക്കൽ 14,980بهم
400 10 പെരിന്തൽമണ്ണ ഗവ, പോളിടെക്നി ക്കിലെ ഫിനിഷിംഗ് സ്ക്കൂൾ എഫ് 2 ക്ലാസ് റൂമിൻറ വൈദ്യുതീകരണം --രൂപ 14,998 11. പെരിന്തൽമണ്ണ 52. പോളി ടെക്നിക്കിലെ ഫിനിഷിംഗ് സ്ക്കൂൾ എഫ് 2 ക്ലാസ് റൂമിലെ 400 സ്ഥാപിക്കൽ-രൂപ 14,998
12 മേൽമുറി MSP ക്യാമ്പിൽ 5HP ബോർവെൽ സബ്മേഴ്സിബിൾ പമ്പ് സെററിൻെറ അടിയന്തിര അററകുററപ്പണികൾ രൂപ 14,216 . 400
350 13 നിലമ്പൂർ സ്ററ് ഹൗസിലെ 4HP ഓപ്പൺ வெண் സബ് മേഴ്സിബിൾ പമ്പ് സെററിൻ്റെ അടിയന്തിര അററകുററപ്പണിക 13,999نمرم
14 തിരൂരങ്ങാടി സബ് ഉഷറിയിലെ കാബിനുകളിൽ കുമ്പ്യൂട്ടർ നോഡ് സ്ഥാപിക്കലും ഇലക്ട്രിക് സംവിധാനങ്ങ സ്ഥാപിക്കലും രൂപ 36,204 950
800 15 പെരിന്തൽമണ്ണ പോളി ടെക്നിക്കിലെ ക്വാർട്ടേഴ്സ് ടൈപ്പ് Il No. 7 പുനർ വൈദ്യുതീകരണം 31,590مم (1) (2)
(3) 16 മലപ്പുറം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ KSEB സർവ്വീസ് കണക്ഷൻ ലഭിക്കുന്ന തിനുവേണ്ടി മീററർ ബോർഡും സർവ്വീസ് പൈപ്പും സ്ഥാപി ക്കലും മുണ്ടുപറമ്പിലെ ജില്ലാ ജഡ്ജിയുടെ ക്വാർട്ടേഴ്സിൽ അഡീഷണൽ എർത്ത് സ്ഥാപി ക്കലും രൂപ 12,386
350 17 താനൂർ പോലീസ് സ്റോഷനിൽ പുതുതായി നിർമ്മിച്ച റസ്റ റൂമിൻറെ വൈദ്യുതീകരണം. 26,783م 700 18 വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ 300mA എക്സ്ഭാ യൂണിററിൻ്റ വൈദ്യുതീ കരണം --രൂപ 49,914
1,250 19 മഞ്ചേരി നേഴ്സിംഗ്സ്ക്കൂളിൽ നിർമ്മിച്ച അഡീഷണൽ ควา കളുടെ വൈദ്യുതീകരണം 40,204م
1,050 ദർഘാസ് പ്രമാണത്തിന്റെ വില- രൂപ 300 .
കാലാവധി - ക്രമനമ്പർ 6 , 14 , 18 ഇവയ്ക്ക 10 ദിവസം , മറ്റുള്ളവയ്ക്ക് 7 อาณ ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള കരാറുകാരിൽ നിന്നും 12-11-2009 - ന് 1 മണിവരെ ദർഘാസ് പ്രമാണങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കുന്ന ០៣ . ദർഘാസ് സംബന്ധമായ മറെറല്ലാ വിവരങ്ങളും ഇവ രാഫീസിൽനിന്നും അറിയാവുന്ന താണ് . പൊതുമരാമത്ത് വകുപ്പിൻറെ മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൈദ്യുതി വിഭാഗം , സിവിൽ സ്റേഷൻ , ( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , മലപ്പുറം .
ദർഘാസ് പരസ്യം
2009 ഒക്ടോബർ 13 .
നമ്പർ എ2-286 /2008 .
ഉപവിഭാഗം അസിസ്ററൻറ കേരള ഗവർണ്ണർക്കുവേണ്ടി ആലേഖനം എഞ്ചിനീയർ , കോഴിക്കോട പ്രവൃത്തിക്കായി മത്സര ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസ് പ്രവൃത്തിയുടെ ぷる。 ചെയ്ത മുദ്രവച്ച കവറിൽ 16-11-2009 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ് . അന്നേദിവസം വൈകുന്നേര. 4 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ്ദിവസം ഉച്ചയ്ക്ക് 12. മണിവരെയും ലഭിക്കുന്നതാണ് . ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . (പ്രാദേശിക തലത്തിൽ അംഗീകൃത സർവ്വീസ് സെൻറർ ഉള്ളവർ മാത്രം അപേക്ഷിച്ചാൽമതി . ഇലക്ട്രോണിക്സ് താഴെ പറയുന്ന ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -എ2-286 / 2008- 4 73കാട പി . ഡബ്ളിയു . ഡി . റെസ്റ് ഹൗസിൽ വി . വി . ഐ . പി . റൂമിൽ എൽ . സി . ഡി . ടെലിവിഷൻ 26 ഇഞ്ച് സ്ഥാപിക്കൽ 32,000لمده
നിരതദ്രവ്യം-രൂപ 800
ദർഘാസ് ഫോറത്തിൻ്റെ വില വി . നി . രൂപ 300 + കാലാവധി 15 ദിവസം .
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച്ന്വേഷിച്ച് അറിയാവു ന്നതാണ് .
അസി . എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഇലക്ട്രോണിക്സ് ഉപവിഭാഗം , കോഴിക്കോട് -20 . ( ) അസീസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
ദർഘാസ് പരസ്യം
നമ്പർ ഡി 2 - ടി . എൻ . 94 . 2009 ഒക്ടോബർ 15 .
ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം ഉപകാര്യാലയം , കൊയിലാണ്ടി താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് 16-11-2009-ാം തീയതി വൈകുന്നേരം 4 മണിവരെ യോഗ്യതയുളള കരാറുകാരിൽനിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . അന്നേ ദിവസം വൈകുന്നേരം 4.30 മണിക്കമണിക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .
നമ്പർ
പ്രവൃത്തിയുടെ പേരും അദങ്കൽ തുകയും
നിരത രൂപ
(3) (1) (2)
2,500 1 കോർട്ട് കോപ്ലക്സിൽ ജന റാക്ക് എ ന്നി വ സജ്ജീകരിക്കലും ക്യാൻറീൻ എന്നിവ യു ടെ റിപ്പയറിംഗും രൂപ 1,00,000
3,750 2 ഡെപ്പോസിറ്റ് വർക്ക്-ഗവൺമെൻറ് കോളേജ് , കൊയിലാണ്ടി 2009-10 പ്ലാൻ സ്കകീം ഫിസിക്സ് ലാബിൽ വാക്ക് നിർമ്മാണം , ഗ്രിൽസ് ഹാൻറ് റെയിൽ എന്നിവ സജ്ജീകരിക്കൽ 1,50,000نهم
1,700 3 പ്രകൃതി ദുരന്തം ... വടകര P W D ഹൗസിൽ ചോർച്ച നിവാരണ പ്രവൃത്തിയും തകർന്നുപോയ റീട്ടെയിനിംഗ് വാൾ പുതുക്കിപണിയലും 67,000بودم
4 പയ്യോളി എം. എം . കോർട്ടിൽ ജുഡീഷ്യൽ ഓഫീസേഴ്സ് ക്വാർട്ടേഴ്സിൻറെ നിവാരണ. പ്രവൃത്തി-രൂപ 70,000
1,750 (1)
(2)
(3)
5 നിലത്ത് 5 വടകര മുൻസിഫ് ക്വാർട്ടേഴ്സിൽ പാകുൽ , കാർഷെഡിന് CL ൽക്കൂര നിർമ്മാണം ജനലിന് വെൽഡ് മെൻഷ് എന്നിവ സജ്ജീകരിക്കൽ....
1,900
~ 75,000
6 ഡെപ്പോസിറ്റ് വർക്ക്-ഗവൺമെൻറ് കോളേജ് മടപ്പളളി V/9 ക്വാർട്ടേഴ്സസിന്റെ റിപ്പയറിംഗ്- 1,00,000حميه
2,500
7,500
7 ഡെപ്പോസിററ് വർക്ക്- ഗവൺമെൻറ് കോളേജ് മടപ്പളളി മെയിൻ ബിൽഡിങ്ങിലേക്കുള്ള ജലവിതരണ പൈപ്പ് റിപ്പയറിംഗ് , ടോയിലറ്റ്. റിപ്പയർ , ഹിസ്ററി ഡി മെൻറിൻറെ മെൻറിൻറെ ജനൽ റിപ്പയറിംഗ് , ഡിപ്പാർട്ടു സുവോളജി ഡിപ്പാർട്ടുമെൻറിലെ കൃത്രിമ കുളം നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികൾ 3,00,000ليم
1,750
താലൂക്ക് ആഫീസ് വടകര ചോർച്ച നിവാരണ പ്രവൃത്തികൾ 8 അററകുററ (പ്രവൃത്തി ~ 70,000
ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 7 - ന് 600 + 2 ., രൂപ, 400 + വി . നി . മററുളളവയ്ക്ക്
(പ്രവൃത്തി തീർക്കേണ്ട കാലാവധി -1 മാസം .
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കൊയിലാണ്ടി കെട്ടിട വിഭാഗം ഉപകാര്യാലയം , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാാലയത്തിൽനിന്നും നിശ്ചിത തീയതിക്ക് ഒരാഴ്ച മുമ്പ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും 16-11-2009 , 1. മണിവരെ ദർഘാസ് പ്രമാണത്തിൻറ വിലയും വിൽപ്പന നികുതിയും രൊക്കം പണമായോ മണി ഓർഡറായോ അടച്ച രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ നിശ് ഫോറത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ ഒപ്പിട്ട് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും . നിശ്ചിത
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും .
അസിസ്ററൻറ്
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ
(ഒപ്പ് )
അസിസ്ററൻറ്
കാര്യാലയം ,
കെട്ടിട വിഭാഗം ഉപകാര്യാലയം , എക്സിക്യൂട്ടീവ"
കൊയിലാണ്ടി ,
എഞ്ചിനീയർ .