Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 03 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-03.part3_store_forest
Languages
English, Malayalam
Published at
Original source ↗

Reg. No. on Government of Kerala

KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

3rd November 2009 2009 25 3

VOL LIV

THIRUVANANTHAPURAM, TUESDAY

No.

43 തിരുവനന്തപുരം , ചൊവ്വ

}

വാല്യം 54

12thKarthika 1931 1931 ๑๐๕๐๐ 12

PART III

Stores Purchase

Forest Department

ദർഘാസ് പരസ്യം

[16/2009-10]

2009 ഒക്ടോബർ 14 .

៣ . 10440/2009 .

ഡിവിഷൻറെ കീഴിലുള്ള വിവിധ റെയിഞ്ചുകളിലെ 2009-10 കാലയളവിൽ നഴ്സറി നിർമ്മാണ ത്തിനും തേക്ക് തോട്ടങ്ങളിലേക്കും ആവശ്യമായ 205 ടൺ ഉണങ്ങിയ ചാണകം താഴെ വിവരിക്കുന്ന സ്ഥല ങ്ങളിൽ 2009-10 കാലയളവിൽ വിതരണം ചെചെയ്യുന്നതിനായി മൽസരാടിസ്ഥാനത്തിലുള്ള ടെണ്ടർ ഉൽപ്പാദകരിൽ നിന്നോ അംഗീകൃത ഡീലർമാരിൽനിന്നോ ക്ഷണിച്ചുകൊളളുന്നു .

ഉദ്ദേശ വില രൂപ 1,60,000 .

നിരതദ്രവ്യം 1 %-രൂപ 1,600 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 150 + വി.നി.

വിതരണം ചെയ്യേണ്ട സ്‌ഥലം കണ്ണൂർ ഡിവിഷൻറ കൊട്ടിയൂർ റെയിഞ്ചാഫീസുകളിൽ . കീഴിലുള്ള കാസാഗോഡ് , കാഞ്ഞങ്ങാട്' , കണ്ണവം നിശ്ചിത തുകയടച്ച് പറ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ കണ്ണൂർ കണ്ണോത്തുംചാലിൽ ഫോറം ലഭിക്കുന്നതാണ് . ലഭിക്കുന്നതും സീൽ ചെയ്‌ത ടെണ്ടറുകൾ മണിക്ക് മണിവരെ ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടെണ്ടർ ഫോറം 11-11-2009-0. തീയതി 1 11-11-2009-ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . 00009 കാണിച്ച തുകയ്ക്കുള്ള ഓഫീസറുടെ നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽനിന്നും ഡിവിഷണൽ പേരിൽ ഡിമാൻറ് എടുത്ത ടെണ്ടറിൻറെകൂടെ ഫോറസ്റ് സമർപ്പിക്കേണ്ടതാണ് . കി . ഗ്രാം ഉണക്ക ചാണകത്തിന്റെ നിരക്കാണ് രേഖപ്പെടുത്തേണ്ടത് . വൈകി ലഭിക്കുന്നതുമായ ടെണ്ടറുകൾ യാതൊരു ?raoesrocuso നികുതികളും ഉൾപ്പെടെയുളള 1 ใค ചെയ്യാത്തതും പരിഗണിക്കുന്നതല്ല . ടെണ്ടർ നേടുന്ന വ്യക്‌തി 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാരംഭ ഉടമ്പടി വയ്ക്കേ ണ്ടതും നിയമാനുസൃതം സെക്യൂരിറ്റി തുക കെട്ടിവെയ്ക്കേണ്ടതും സപ്ലൈ ഓർഡർ ലഭിക്കുന്നതിനനുസരിച്ച് സാധനങ്ങൾ ടെണ്ടറിൽ കാണിച്ച സ്ഥ‌ലങ്ങളിൽ വിതരണം ചെയ്യാൻ ബാദ്ധ്യസ്ഥനുമായിരിക്കും , യഥാസമയം വിതരണം ചെയ്യുന്നതിൽ വീഴ്‌ചവരുത്തുന്നപക്ഷം സ്‌റേറാർ പർച്ചേസ് മാന്വലിൽ അനുശാസിക്കും വിധത്തി ലുള്ള പിഴ ഈടാക്കുന്നതായിരിക്കും . വനംവകുപ്പിൽ നിലവിലുള്ള ടെണ്ടർ / ക്വട്ടേഷൻ സംബന്‌ധിച്ച എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

വശാൽ ടെണ്ടർ maam മേൽപ്പറഞ്ഞ ടെണ്ടറിൽ കാണിച്ച സാധനത്തിന്റെ അളവ് ഉദ്ദേശം മാത്രമാണ് . ഏതെങ്കിലും കാരണ ദിവസം നടക്കാതെ വന്നാൽ ടി ടെണ്ടർ 18-11-2009-ാം തീയതി മേൽ കാണിച്ച സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.

ഡിവിഷണൽ ഫോറസ്‌റ് ആഫീസ് ,

( ")

കണ്ണൂർ ഡിവിഷൻ ,

-12.

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ( കേരള ഗവർണ്ണർക്കുവേണ്ടി ) ,

Cite this issue. Kerala Gazette, Government of Kerala, 03 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-03.part3_store_forest/. Archive identifier in.gazette.kerala_new.2009-11-03.part3_store_forest.