Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 03 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-03.part3_store_medical
Languages
English, Malayalam
Published at
Original source ↗

Goverment of Kerala

Reg . No. on KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

3rd November 2009 2009 6 3

VoL LIV

No. THIRUVANANTHAPURAM, TUESDAY

43 തിരുവനന്തപുരം , ചൊവ്വ

;}

വാല്യം 54

12th Karthika 1931 1931 ๑๐๕๐๐ 12

PART III

Stores Purchase

Medical Education Department

TENDER EXTENSION NOTICES

(1)

7th October 2009 ..

No. C7-13892 /2009/MCT.

Scaled competitive tenders are invited for the supply of Utensils required for the Ladies Hostel , PIPMS Department of Medical College , Thiruvananthapuram.

Tender should be superscribed Tender Numbers and addressed to the Principal , Medical College , Thiruvananthapuram , Pin -695 011. Details can be had from this Office on working hours till 3.30 p . m .

Tender No. -39/2009 .

Department- Ladies Hostel , PIPMS .

Cost of tender form ( Inclusive of ST. ) :

Original-Rs . 338 .

Duplicate-Rs . 169.

Last date and time for sale of tender form- 6-11-2009 , 3 p . m .

Last date and time for receipt of tender form-7-11-2009 , 2. 30 p . m.

Date and time for opening of tender-7-11-2009 , 3 p . m .

Tender forms will be sent through post if required provi led due amount with sufficient Postage Charge (Rs . 50) is sent by way of Money Order in favour of the Principal , Medical College , Thiruvananthapuram , Kerala State , Pin - 695 011. Money Order should reach this office on or before 28-10-2009 . No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ഐ. പി.എം. എസ് , ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം 695 011 വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ്

ദർഘാസ് നമ്പർ -39 / 2009 .

സാധനങ്ങളുടെ പേര് ഉരുളി -1.

അരിപ്പ-1 .

പ്രഷർ കുക്കർ -1 .

ഗ്രൈൻഡർ 1.

ഡിപ്പാർട്ടുമെൻറ്-പി : ഐ . പി . എം . എസ് .

ദർഘാസ് ഫോറത്തിൻറെ വില ( വിൽപ്പന നികുതി ഉൾപ്പെടെ) :

അസൽ---രൂപ 338 .

169 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -6-11-2009 , 3 മണി ,

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 7-11-2009 , 2. 30 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും 7-11-2009 , 3 മണി .

ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (50 രൂപ ) അധികമായി അയയ്ക്കേ ണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ , സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്‌തമല്ലാത്തതുമായ മണിയോർ ഡുകൾ നിരസിക്കുന്നതാണ് , മണിയോർഡറുകൾ വഴി ഫോറങ്ങ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈറ ആഫീസിൽ 28-10-2009 - ന് മുമ്പ് കിട്ടിയിരിക്കണം , താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പപാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി , ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(2)

No. C3 /18134/2009/PMSSY/MCT .

12th October 2009 .

Sealed competitive tenders are invited for the supply of the following item required for Central Air Conditioning Department of Medical College , Thiruvananthapuram Under PMSSY . Tender should be superscribed Tender Number and addressed to the Principal , Medical College , Thiruvananthapuram , Pin-695 011. Details can be had from this office on working hours till 3.30 p . m.

Tender No.-100/ 2009 .

Name of Equipment with Quantity- Package Chiller - single Compressor 60 TR- 1 No. Cost of tender form ( Inclusive of VAT) :

Original-Rs . 3,375.

Duplicate Rs . 1,688 .

Last date and time for sale of tender form- 5-11-2009, 3 p.m.

Last date and time for receipt of tender form-6-11-2009, 2.30 p.m.

Opening date and time of tender-6-11-2009, 3 p . m.

Tender forms will be sent through post if required provided due amount with sufficient postage charge (Rs . 50). is sent by way , of Money Order in favour of the Principal , Medical College , Thiruvananthapuram, Kerala State, Pin- 695 011. Money Order should be reach this Office on or before 30-10-2009 . No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ( പി . എം . എസ് . എസ് വൈ , ) സെൻട്രൽ എയർ കണ്ടീഷനിംഗ് ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ പാക്കേജ് ചില്ലർ.സിംഗിൾ കംപ്രസർ 60 ഹി , ആർ . ( 1 എണ്ണം ) വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 100/2009 .

ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ

ഒറിജനൽ - രൂപ 3,375 .

ഡ്യൂപ്ലിക്കേററ് രൂപ 1,688 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 5-11-2009, 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 6-11-2009 , 2.30 മണി , ദർഘാസ് . തുറക്കുന്ന തീയതിയും സമയവും- 6-11-2009 , 3 മണി .

* 3-10-2309-3 ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി வன ലഭ്യമാണ് . തപാൽമാർഗ്‌ഗം ദർഘാസ് ആവശ്യമുളളവർ ഫോറത്തിൻ്റെ വിലയോടൊപ്പം 50 രൂപ അധികം (തപാൽ ചാർജ്ജ് ) മണിയോർഡറായി പ്രിൻസിപ്പാൾ , മെമെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്‌ഗം ഫോറം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കുവാവാൻ പാടുള്ളൂ . ഫോറത്തോ ടൊപ്പം മുദ്രപ്പത്രങ്ങളോ മറേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസവും. ദർഘാസ് നമ്പരും *വ്യക്ത‌മായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നത മണി ഓർഡറുകൾ നിരസിക്കുന്നതാണ് , കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

(3)

No. Cl / 16709 /2009/MCT .

13th October 2009 .

Sealed competitivetenders are invited for the supply of the following item required for the Physical Education Department of Medical College , Thiruvananthapuram.

Tender should be superscribed Tender Numbers and addressed to the Principal , Medical College , Thiruvananthapuram, Pin - 695011 . Details can be had from this office on working hours till 3.30 p.m. Tender No.-58/2009.

Name of Equipment Sports Equipments

Quantity-Various (as per the List appended)

Approximate Cost-Rs . 1,25,000

Cost of tender form (Inclusive of Sales Tax) :

Original-Rs . 450.

Duplicate Rs . 225.

Last date of sale of tender forms- 10-11-2009

Last date and time of receipt of tender forms- 11-11-2009, 2.30 p. m.

Opening date and time of tender- 11-11-2009 , 3 p . m.

Tender forms will be sent through post if required provided due amount with sufficient Postage Charges (Rs . 50) is sent by way ofy of Money Order in favour of the Principal , Medical College, Thiruvananthapuram, Kerala State , Pin- 695011 . Money Order should reach this Office on or before 30-10-2009 . No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിലേക്ക് ആആവശ്യമായ കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്‌ചിത തീയതിക്കുമുമ്പ് (പ്രിൻസിപ്പാൾ, മെഡിക്കൽ തിരുവനന്തപുരം- 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . കോളേജ് , ദർഘാസ് നമ്പർ 58/2009

സാധനങ്ങളുടെ പേര്?-കായിക ഉപകരണങ്ങൾ

എണ്ണം. വിവിധം

അടങ്കൽ തുക- രൂപ 1,25,000

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ രൂപ 450 ;

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി . 10-11-2009 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-11-2009 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 11-11-2009 , 3 മണി .

ഹോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയയ്ക്കേണ്ടതാണ് ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്‌തമല്ലാത്തതുമായ * മണിയോർഡറുകമ്മ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 30-10-2009 ന് മുൻപ് കിട്ടിയിരിക്കണം.ക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College , Thiruvananthapuram .

(Sd.) Prinicipal TENDER NOTICE

25th September 2009.

No. 07-19532 /2009 /MCT .

Scaled competitive tenders are invinel for the supply of the following items required for the MCH and SATH Medical College , Thiruvananthapuram . Cender should be superscribed as teader numbers and addressed to the Principal, Medical College , Thiruvananthapuram , Pin- 695 011. Details can be had from this Office on working hours till 3.30 p.m.

Tender No.

Sl . No.

Name of Equipment

Quantity

110/2009

1

Plastic bags

As per separate list

2

do.

111/2009

do .

3

do .

112/2009

do .

4

do .

do .

113/2003

5

do .

do.

114/2009

Cost of tender form ( inclusive of ST) :

Original-Rs . 900 for Sl . Nos . 4 ond 5 and Rs . 1,125 for others . Duplicate Rs . 450 for SI . Nos . 4 and 5 and Rs . 563 for others ,

Last date and time for sale of tender form - 10-11-2009 , 3 p.m. Last date and time for receipt of tender form- 11-11-2009, 2.30 p.m

Date and time of opening of tenders - 11-11-2009, 3 p . m.

Tender forms willbe sent through post if required provided due amount with sufficient Postage Charge (Rs . 50) is sent by way of Moncy Order , in favour of the Principal , Medical College , Thiruvananthapuram; Kerala State, Pin-695 011. Money Order should reach this Office on or befors 31-10-2001 . No other forn of remittance willbe accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന ' ധിച്ച മെഡിക്കൽ ആശുപത്രിയിലേക്കും എസ് . എ . ററി , ആശുപത്രിയിലേക്കും ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന" മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത . തീയതിയ്ക്ക്" മുമ്പ് (പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ " നമ്പർ

സാധനങ്ങളുടെ പേര

നമ്പർ

ലിസ‌് ( പ്രകാരം 1

110/2009

പാസ്റിക് ബാഗുകൾ

2

111/2009

3.

112/2009

4

81

113/2009

5

$1 114/2009

ദർഘാസ് ഫോറത്തിൻറെ വില നികുതി ഉൾപ്പെടെ

അസ്സൽ (ക്രമനമ്പർ 4 -നും 5 - നും രൂപ 900 , മറ്റുള്ളവയ്ക്ക് രൂപ 1,125 . പകർപ്പ് (ക്രമനമ്പർ 4നും 5 നും രൂപ 450 , മറ്റുള്ളവയ്ക്ക് രൂപ 563 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 10-11-2009 , 3 മണി , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 11-11-2009 , 2.30 മണി , ദർഘാസ് തറക്കുന്ന തീയതിയും സമയവും 11-11-2009 , 3 മണി ,

ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക രൂപ 50 അധികമായി അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻ്റെ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലം അപേക്ഷകളും നിരസിക്കുന്നതാണ് . ഫോർദത്താടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റോതെങ്കിലും മഡാക്യുമെൻറുകളാ അയയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ടുളളതും മേൽവിലാസം വ്യക്തതമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ வழி ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 31-10-2009 - ന് മുമ്പ് കിട്ടിയിരിക്കണം . തമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ" ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക . തിരിച്ചു കിട്ടുന്നതുമല്ല , താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(Sd.) Medical College, Thiruvananthapuram.

Principal.

TENDER NOTICE

28th September 2009 No. C3-12048/2000 /MCK .

Sealed competitive tenders are invited for the purchase of following equipments to Medical College, Kottayam.

Sl . No. Tender No. and Name of equipment 1 / COE /2009 / MCK-- Multiparameter Monitor :

22/ COE/ 2009 /MCK-Backbar with Selecta Tec and Tec 5 Vaproiser Tender forms can be had from this offic on paymentof Rs . 450 each in cash or by money order till 11-11-2009 . No other modes ofremittance will be entertained . Those who require tender forma ,by post , a sum of Rs . 40 willbe added towards postage charges . Money orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .

The dulyly sigued tenders superscribed on the envelope as "Tender No. above serial No. 1, 2 for the purchase cf. .addressed to " Th Principal , Medical College, Kottayam- 8 " should reach this office on or before 12-11-2009 . at 4 p.m. മേലെഴുത്തോട്ടുകൂടി മുദ്രവച്ച ദർഘാസ് കവറിന് മുകളിൽ ദർഘാസ് നമ്പർ മുകളിൽ പറഞ്ഞിരിക്കുന്ന ( കുമനമ്പർ 1 -ം. 20 ngm പിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം .8 " എന്ന വിലാസത്തിൽ 12-11-2009 , 4 മണിക്ക് മുമ്പ്ലഭിക്കത്തക്കവിധം അയക്കേ താം . നിശ്‌ചിതസമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്ക നാമല്ല . യഥാസമയം ലഭ്യമാ ദർഘാസുകൾ 13-11-2009 ന്നേരം 3 മണിക്ക് തുറക്കുന്നതാണ് . വൈകുന്നേരം

Tenders received late will not be entertained . The duly received tenders will be opened on 13-11-2009 at 3 p . m . in the presence of the tenderers or their authorized representatives who may he present at that time..

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം മെഡിക്കൽ കോളേജിലേക്ക പറയുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ ദർഘാസ് നമ്പരും ഉപകരണത്തിൻറെ പേരും 1 1/1 .../2009 / . 1. ๑๑. -മാട്ടി പാരാ 22 /സി.ഒ.ഇ. /2009 / എം.സി.കെ . --ബാക്ക്ബാർ വിത്ത് സെലക‌ S-ടെക

ആൻറ് ടെക് 5 വേപ്പറൈസർ ദർഘാസ് പത്രങ്ങൾ ഓരോന്നിനും 450 രൂപ അടച്ച് ഓഫീസിൽനിന്നും 11-11-2009 വരെ വാങ്ങാവുന്നതാണ് . ദർഘാസ്ത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അയയ് ക്കേണ്ടതാണ് മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനി നതിന് 10 ദിവസം മുമ്പ ചരിക്കേണ്ടതാണ് . 3.ഘാസ് പ്രമാണത്തിൻ്റെ വില മടക്കി നൽകുന്നതല്ല .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാനുള്ള പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് . കണിക്കാതെ คลหม่า 0.00 .

Medical College,

(Sd.) Principal.

Gandhi Nagar P. O. , Kottayam.

TENDER NOTICE

No. 81-12925/09 /MCC .

22nd September 2009 Sealed and competitive tenders in the prescribed forms are invited for the supply of th . following stores to Regional Institute of Ophthalmology , Medical College, Kozhikode.

Tender No.

Sl . No.

1

$1 / 12925 /2009 /MCC

2

$1 / 12926 /2009 / MCC

3

SI /12927 /2009 /MCC

4

SI/ 12928 / 2009 / MCG

S1/12929/2009/MCC

6

S3/12932/2009 /MCC

7

S3/ 12933/ 2009/MCC

8

S4/ 12934 /2009/MCC

9

S4/12935 /2009 /MCC

10

$5 /12936/2009 /MCC

11

S5/12937 /2009 / MCC

12

85/12938/2009 /MCC

Item with Quantity and Approximate cost

Ophthalmic Refraction Unit (4 Nos . )-Rs . 3,32,000 Microsurgical Vitroctomy ( 1 No. )-Rs . 3,50,000

Ophthalmic Laser Yag ( 1 No. )-Rs . 6,50,000 Slit Lamp (2 Nos . )-Rs . 4,00,000

Auto Refractometer ( 1 No. ) -Rs . 5,30,000 Direct : Ophthamoseope (5 Nos . )-Rs . 52,500 Trial Set (4 Nos. )-Rs . 30,000

Streak Retinoscope ( 3 Nos . ) - 33,600

Microsurgical Bipolar Coagulator ( 4 Nos . )- Rs . 66,000

Electrical Operating table (2 Nos. )-Rs . 1,30,000. Synoptophore ( 1 No. )-Rs . 70,000 Vision Chart (AME 20 ) ( 5 Nos .)- Rs . 42,000 Cost of tender form;

Original-Rs . 900 for St. Nos . 1, 2, 45, Rs. 1575 for Sl . No. 3, Rs .450, for $ 1 . Nos . 6, 9, 11 , 11 , Rs . 337 for others .

Duplicate Rs . 337 for Sl . Nos . 1 , 2, 4, 5, Rs. 787 for Sl . No. 3, Rs . 225, for Sl . No. 6, 9, 10, 11 , Rs . 169 for others .

By post-Ra . 940 for Sl . Nos . 1 , 2, 4, 5 , Rs . 1615 for Sl . No. 3 , Rs. 490 for Sl . No. 6º 9, 10, 11 , Rs . 377 for others .

Closing date and time of sale of tender form by post-28-10-2009 , 3 р.а.

Date and time of receipt of tender form- 4-11-2009, 11 a . m.

Date and time of opening of tender- 4-11-2009 , 11.30 a.m.

Date upto which the rates are to be firm-31-3-2010 .

The envelop containing the tender sshould be superscribed as "Tender No. .due on ..

for the supply of.. (R$ indicated in the statement above ) and should be addressed to the Principal , Medical College, Kozhikode-673008: Belated tenders will not be accepted . The tenders will be opened at 11.30 a.m. on the date specified above each the presence of such tenderers or their authorised representatives who may be present at that time . Intending tenderers can be obtained tender forms directly or by registered post on payment by money order from the Principal , Medical College , Calicut .

Each tenderer should send along with the tender an agreement signed and executed in Kerala Govt. Stamp Paper worth Rs . 50 and E.M.D. @ 1 % of the total costof the items tendered for .

Rate shouldbe quoted against payment in Indian Rupees only . The tender without the required agreement and EMD and not satisfyingag otherother tender conditions are liable to be rejected without any notice. Tender forms are not transferable . Cheque, Draft, Postage Stamps etc. will not be accepted towards the cost of the tender forms . Duplicat: copy of tender form can be obtained on payment . Further details. can be had from the office of the Principal , Medical College , Kozhikode during working hours .

കോഴിക്കേസ് മെഡിക്കൽ കോളേജിലെ റീജനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്ക് താഴെ കാണിച്ചിരിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച കൊളളുന്നു . ദർഘാസുകൾ ക്ഷണിച്ചു

ദർഘാസ് നമ്പർ

(1)

(2)

1

എസ് 1 / 12925 / 2009 / എംസിസി 2

എസ് 1 / 12926 / 2009 /എംസിസി 3

എസ് 1 / 12927 / 2009 / എംസിസി 4

01 / 12928/2009/

5

എസ " 1 / 12929 /2009 /എംസിസി 6

03/ 12932 /2009 /

7

എസ് 3 / 12933 / 2009 / എംസിസി 8

എസ് 4 / 12934/ 2009 / എംസിസി 9

എസ് 4 / 12935 / 2009 / എംസിസി 10

എസ് 5 / 12936,2009 , എംസിസി 11

എസ് 5 / 12937 / 2009 / എംസിസി 12

എസ് 5 / 12938 / 2009 / എംസിസി പട്ടിക

ഇനവിവരവും അടങ്കൽ തുകയും

(3)

ഓഫ്താൽമിക് റിഫ്രാക്‌ഷൻ യൂണിററ് ( 4) 3.32 മൈക്രോ സർജിക്കൽ വി ( ടകടമി (21)- 3.5 வக

ഒഫ്ത്താാതിക് ലേസർ യാഗ് ( 1 ) 6.5

( എണ്ണം 2) രൂപ 1 ലക്ഷം ഓട്ടോ റിഫ്രാക്റേറാ മീററർ ( എണ്ണം 1 )--രൂപ 3.3 ലക്ഷം ഡെറക്ട്‌ട് ഒഫ്താൽമോസ്കോപ്പ് ( 5) 52,000 (ട്രയൽ സെററ് ( എണ്ണം 4 )-രൂപ 30,000 സ്ട്രീക്ക് റൊറിനോസ്കോപ്പ ( എണ്ണം 3 ) രൂപ 33,600

മൈക്രോസർജിക്കൽ ബൈപോളാർ കൊയാഗുലേറ്ററർ ( എണ്ണം 4 ) രൂപ 66,000 ഇലക്ട്രിക്കൽ ഓപ്പറേറ്റി ഓപ്പറേറ്റിംഗ് ടേബിൾ ) 2( 1,30,000تم

) 1 ( 70,000لم

വിഷൻ ചാർട്ട് ( എ എം ഇ 20 ) ( 5 ) 42,000 ദർഘാസ് ഫോറത്തിൻെറ വില

ഒറിജിനൽ-(ക്രമനമ്പർ 1 , 2 , 4,5 ഇവർ " ക്ക് രൂപ 900 , (ക്രമനമ്പർ 3 -ന് രൂപ 1575 , (ക്രമനമ്പർ 6 , 9 , 10 , 11 ഇവയ്ക്ക് രൂപ 450 , മററുള്ളവയ്ക്ക് രൂപ 337 .

ഡ്യൂപ്ലിക്കേററ് (ക്രമനമ്പർ 1 , 2 , 4 , 5 ഇവയ്ക്ക് രൂപ 337 , (ക്രമനമ്പർ 3 -mu രൂപ 787 , ക്രമനമ്പർ 6 , 9 , 10 , 11 ഇവയ്ക്ക് രൂപ 225 , മറ്റുള്ളവയ്ക്ക് രൂപ 169 .

തപാൽ വഴി (ക്രമനമ്പർ 1 , 2 , 4 , 5 ഇവയ്ക്ക് രൂപ 940 , 3-m f 1,615 (ക്രമനമ്പർ 6 , 9 , 10 , 11 ഇവയ്ക്ക് രൂപ 490 , മറ്റുളളവയ്ക്ക് രൂപ 377 .

ദർഘാസ് ഫോറം തപാൽവഴി ലഭിക്കുന്ന അവസാന തീയതിയും സമയവും-28-10-2009 , വൈകുന്നേരം 3 .

ദർഘാസുകൾ സ്വീകരിക്കേണ്ട അവസാന തീയതിയും സമയവും 4 11-2009 രാവിലെ 11 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും -4-11-2009 രാവിലെ 11.30 മണി .

വില നിജമായിരിക്കുന്ന തീയതി --31-3-2010 .

കോളേജ് , കോഴിക്കോട് , ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കേരളം -673 008 എന്ന വിലാസത്തിൽ അയയ്‌ ക്കേണ്ടതാണ് . വൈക കിട്ടുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിൽ കാണിച്ചിട്ടുള്ള ദിവസം രാവിലെ 11.30 മണിക്ക് ഹാജരുള്ള ദർഘാസുകാരൻറെയോ ഏജൻറിൻറയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് ഫോറത്തിൻറെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , (ഡാഫ്ററ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ച‌ിത മാതൃകയിലുളള സമ്മതപത്രം 21 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പംപ്പം സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും നേരിട്ടും തപാൽ മുഖേനയും ലഭിക്കുന്നതാണ് .

നിബന്ധനകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ന്നതാണ് . കൂടുതൽ വിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് (പ്രിൻസിപ്പാളിൻറ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . നിരസിക്ക പ്പെടു ഓഫീസിൽ Medical College, Kozhikode .

(Sd. ) Princi pal.

TENDER NOTICE

No. AC - 158/2009 /ZLFC .

24th September 2009 .

Sealed and competitive tenders in the prescribed forms are invited for the supply of Various items for the ZLFC Workshop , PMR Department of Medical College , Kozhikode . Tender forms can be had from the Office of the Zonal Limb Fitting Centre , Medical College , Kozhikode directe on payment of Rs. 450 andby Registered Post on payment of Rs . 480 by Money Order . The tender forms should be superscribed as "Tender No. AC/ 158 /2009 /ZLFC " and addressed to the Principal/Project Director , Zonal Limb Fitting Centre, Medical College , Calicut . The last date for receipt of tender is 33 p.m. on 7-11-2009. Tenders will be opened at 11 a.m. on 9-11-2009 in the presence of such tenderers or their authorized representatives who may be present at that time . Belated tenders will not be accepted.

Tender forms are not transferable . Sale of tender forms will be closed on 4-11-2009 , 3 p.m. Cheque, Drafts , Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent by V. P. P. Duplicate copy of tender form can be had on payment of Rs . 225 . Last date of sale of tender formby post on 31-10-2009 . Date upto which the rates are to remain firm in 31-3-2011 .

IMPORTANT

The tenderers should sent along with the tenders an agreement executed and signed in Kerala Stamp Paper worth Rs . 50 (Rupees Fifty only ) and EMD @ 1 % of the total cost of the items tendered for . Rate should be quoted aganist Indian Rupee payment only . The tenders without the required agreement and EMD and senders not quoted against Indian Rupees payment are liable to rejected . Specimen agreement is annexed to the prescribed tender form . Stamp paper willbe supplied to firms outside Kerala on request along with a remittance of Rs . 87 (Rupees eighty seven only) by Money Order. be

കോഴിക്കോട മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറ്റേഷൻ സെൻററിൻറെ കീഴിൽ പ്രവർത്തിക്കുന്ന സോണൽ ലിംബ് ഫിററിംഗ് സെൻററിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസുകൾ എ സി .158 /2009 / ഇസഡ് , എൽ . എഫ് , സി . '' എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ പ്രോജക്‌ട് ഡയറക്‌ടർ, സോണൽ ലിംബ് ഫിറ്റിംഗ് സെൻറർ , മെഡിക്കൽ കോളേജ്, കോഴിക്കോട് എന്ന വിലാസത്തിൽ അയയ് ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ 7-11-2009 വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം . 9-11-2009 രാവിലെ 11 മണിക്ക് ദർഘാസുകാരൻറയോ അയാൾ അധികാരപ്പെടുത്തിയ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തമ്മിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ദർഘാസ് ഫോറത്തിൻറെ വില :

അസ"സൽ രൂപ 150,

പകർപ്പ് രൂപ 225.

തപാൽവഴി രൂപ 180 .

ദർഘാസ് ഫോറം തപാൽവഴി വിൽപ്പന തീരുന്ന തീയതി 31-10-2009 .

ദർഘാസുകൾ നേരിട്ട് വിൽക്കുന്ന അവസാന തീയതിയും സമയവും 4-11-2009 , 3 മണി , വില നിജമാക്കേണ്ട തീയതി- 31-3-2011 .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡാഫ്റ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 له വിലയുളള സമ്മതപത്രം 1% നിരതദ്രവ്യത്തോടുക97 ദർഘാസിൻറെ കൂടെ സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ പ്രിൻസിപ്പാൾ /പ്രോജക്‌ട് ഡയറക്‌ടർ , സോണൽ ലിംബ് ഫിറ്റിംഗ് സെൻറർ , കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ്" .

(Sd.) Office of the Principal/ Project Director , ZLFC , Medical College , Kozhikode .

Principal Project Director.

Cite this issue. Kerala Gazette, Government of Kerala, 03 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-03.part3_store_medical/. Archive identifier in.gazette.kerala_new.2009-11-03.part3_store_medical.