Kerala Gazette No. 44 dated 10th November 2009 .
Section lij PART I
കേരള സർക്കാർ
നിയമ (നിയമ നിർമ്മാണം - സി ) വകുപ്പ്
വിജ്ഞാപനം
നമ്പർ 16903 /ലെഗ് .സി 2 / 2008 / നിയമം , തിരുവനന്തപുരം , 2009 ജനുവരി 5 . 1930 15 .
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്ട് പൊതുജനങ്ങ ളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു . നിയമസഭ പാസ്സാക്കിയ പ്രകാരമുളള ബില്ലിന് 2009 ജനുവരി 3 -ാം ഗവർണ്ണറുടെ അനുമതി ലഭിച്ചു. തീയതി
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം ,
കെ. ജോൺ (ബ്രിട്ടോ , നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി , G.102/2009/G .
2
2009 வெ 4-0.0"
2008 - ലെ രജിസ്ററർ ചെയ്യാത്ത കശുവണ്ടി ഫാക്ടറികൾ നിരോധന ( ഭേദഗതി ) ആക്ററ് 1967 -ലെ രജിസ്ററർ ചെയ്യാത്ത കശുവണ്ടി ഫാക്ടറികൾ നിരോധന ആകററ് ഭേദഗതി ചെയ്യുന്നതിനുളള
ഒരു
പീഠിക . -1967 - ലെ രജിസ്ററർ ചെയ്യാത്ത കശുവണ്ടി ഫാക്ടറികൾ നിരോധന ആക്ററ് ( 1967 -ലെ 11 ) ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി ദേഭഗതി ചെയ്യുന്നത് യുക്തമായിരിക്കയാൽ ;
ഭാരത റിപ്പബ്ലിക്കിൻറെ അൻപത്തൊമ്പതാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമുണ്ടാക്കുന്നു : -
1. ചുരുക്കപ്പേരും പ്രാരംഭവും .
( 1) ഈ ആക്ററിന് 2008 - ലെ രജിസ്ററർ ചെയ്യാത്ത കശുവണ്ടി ഫാക്ടറികൾ നിരോധന ( ഭേദഗതി ) ആക്ററ് എന്ന് പേര് പറയാം .
(2) 3 2007 , ഡിസംബർ 13-09 പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേണ്ടതാണ് .
2. 5-ാം വകുപ്പിൻറെ ഭേദഗതി - 1967 - ലെ രജിസ്ററർ ചെയ്യാത്ത കശുവണ്ടി ഫാക്ടറികൾ നിരോധന ആക്ററ" (1967 - ലെ 11 ) ( ഇതിനുശേഷം പ്രധാന ആക്ററ് എന്നാണ് പരാമർശിക്കപ്പെടുക ) , 5-ാം വകുപ്പ് ( 1 )-ാം ഉപവകുപ്പിലെ (ബി ) ഖണ്ഡത്തിൽ "കാണപ്പെടുന്നതായാൽ " എന്ന വാക്കിനുശേഷം " അത്തരത്തിലുളള സ്ഥലങ്ങളിൽ അപ്രകാരമുളള പ്രവർത്തനങ്ങൾക്ക സജ് ജീകരണ ഉപയോഗിച്ചതോ ഉപയോഗിക്കാവുന്നതോ ആയ യന്ത്രങ്ങളും ങ്ങളും മറ്റു ഉപകരണങ്ങളും " എന്ന വാക്കുകൾ കൂട്ടി ചേർക്കേണ്ടതാണ് .
3. 5എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ- പ്രധാന ആക്ററിൻറെ 5-ാം വകുപ്പിനു ശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേണ്ടതാണ് , "5 എ . പിടിച്ചെടുത്ത കശുവണ്ടിയുടെ വില്പന , (1) ആക്ററിൻറെ മറ്റ് ഏതെങ്കിലും വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയി രുന്നാലും , 5 -ാം വകുപ്പുപ്രകാരം കശുവണ്ടി പിടിച്ചെടുക്കുന്ന സംഗതിയിൽ അത്തരം കശുവണ്ടി പിടിച്ചെടുത്ത പ്രദേശത്ത് അധികാരിതയുള്ള റവന്യൂ ഡിവിഷണൽ ആഫീസർക്ക് അകാരണമായ കാലതാമസം കൂടാതെ , അപ്രകാരമുള്ള പിടിച്ചെടുക്കലിൻ്റെ ഒരു റിപ്പോർട്ട് നൽകേണ്ടതും , അത്തരം 3
കശുവണ്ടിയെ സംബന്ധിച്ച് , ഈ ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ശിക്ഷാ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും റവന്യൂ ഡിവിഷണൽ ആഫീസർക്ക് , അദ്ദേഹത്തിന് അപ്രകാരം ചെയ്യുന്നത് യുക്തതമെന്ന് തോന്നുന്നപക്ഷം അപ്രകാരം പിടിച്ചെടുത്ത കശുവണ്ടി അദ്ദേഹത്തിൻറ മുൻപാകെ പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദ്ദേശിക്കാവുന്നതാണ് .
(2) കശുവണ്ടി പിടിച്ചെടുത്തതു സംബന്ധിച്ച ഒരു റിപ്പോർട്ട് റവന്യൂ ഡിവിഷണൽ ആഫീസർക്ക് ലഭിക്കുന്നതിൻമേലും ( 1 ) -ാം ഉപവകുപ്പ് പരിശോധനയിന്മേലും കശുവണ്ടി പ്രകാരമുളള പെട്ടെന്നും സ്വാഭാവികമായും നശിക്കുമെന്നോ അല്ലെങ്കിൽ അപ്രകാരം ചെയ്യുന്നത് മററു അദ്ദേഹത്തിന് വിധത്തിൽ പൊതു താൽപര്യത്തിന് യുക്തമാണെന്നോ അഭിപ്രായമുണ്ടെങ്കിൽ , ആയത് , സാഹചര്യം ന്യായീകരിക്കുന്നതുപോലെ *കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനോ കേരള സംസ്ഥാന അപ്പക്സ് ഇൻഡസ്ട്രിയൽ കോ - ഓപ്പറേററിവ് സൊസൈററി ക്ലിപ്തത്തിനോ നിലവിലുളള അദ്ദേഹത്തിന് ഉത്തരവുനൽകാവുന്നതാണ് . കമ്പോള നിരക്കിലോ പൊതുലേലത്തിലോ വിൽക്കാൻ (3) ഈ വകുപ്പുപ്രകാരം പിടിച്ചെടുത്ത എതെങ്കിലും കശുവണ്ടി അപ്രകാരം വിൽക്കുന്നതിന് റവന്യൂ ഡിവിഷണൽ ആഫീസർ ഉത്തരവ് നൽകുന്നിടത്ത് , അദദേഹം അപ്രകാരം പിടിച്ചെടുത്ത കശുവണ്ടിയുടെ വിവരണം , ഗുണ നിലവാരം , അളവ് , പായ്ക്ക് ചെയ്ത രീതി , ഈ ആക്ടിൻ കീഴിലുള്ള ഏതെങ്കിലും നടപടിയിൽ പിടിച്ചെടുത്ത കശുവണ്ടി തിരിച്ചറിയുന്നത് തെളിയിക്കുവാൻ (പ്രസക്തമാണെന്ന് ഡിവിഷണൽ ആഫീസർ കരുതുന്ന മറു വിവരങ്ങളും സംബന്ധിച്ച് ഒരു ഇൻ വൻററി തയ്യാറാക്കേണ്ടതും , ഏതെങ്കിലും മജിസ്ട്രേററിന് , --
(എ) അപ്രകാരം തയ്യാറാക്കിയ ഇൻവെൻററിയുടെ കൂതത സാക്ഷ്യപ്പെടുത്തുക; അല്ലെങ്കിൽ
(ബി ) അപ്രകാരമുള്ള കശുവണ്ടിയുടെ ഫോട്ടോ , മജിസ്ട്രേററിൻറ ഫോട്ടോ സാന്നിദ്ധ്യത്തിൽ എടുക്കുകയും , ভোট তোত ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുക . എന്നീ ആവശ്യങ്ങൾക്കായി അപേക്ഷ കൊടുക്കേണ്ടതാണ് .
സമർപ്പിക്കു (4) (3)-ാം ഉപവകുപ്പുപ്രകാരമുളള ഒരു അപേക്ഷ ന്നിടത്ത് , കഴിയുന്നത്ര വേഗം , ആ അപേക്ഷ മജിസ്ട്രേ500" അനുവദി ക്കേണ്ടതാണ് .
(5 ) 1872 - ലെ ഇന്ത്യൻ തെളിവ് നിയമത്തിലോ ( 1872 - ലെ 1-ാം കേന്ദ്ര ആക്ററ് ) 1973 - ലെ ക്രമിനൽ നടപടി നിയമസംഹിതയിലോ ( 1974- ലെ 2-ാം കേന്ദ്ര ആക്ററ് ) എന്തുതന്നെ അടങ്ങിയിരുന്നാലും , ഈ ആക്ട്പ്രകാരം ഒരു കുററം വിചാരണ ചെയ്യുന്ന ഏതൊരു കോടതിയും , മജിസ്ട്രേറ സാക്ഷ്യപ്പെടുത്തിയ പിടിച്ചെടുത്ത കശുവണ്ടിയുടെ ഇൻവെൻ്ററിയും ഫോട്ടോയും ആ കുററത്തെ സംബന്ധിച്ചിടത്തോളം പ്രാഥമിക തെളിവായി കണക്കാക്കേണ്ടതാണ് .
(6) ( 2)-ാം ഉപവകുപ്പ് പ്രകാരം അതിൻെറ വിററുവരവ് അപ്രകാരമുള്ള ചെലവോ അതുമായി ബന്ധപ്പെട്ട മററു ചെയ്തതിനുശേഷം , ഈ ആക്ററിൻ കശുവണ്ടി വിൽക്കുന്നിടത്ത് , വിൽപ്പനയിലെ എന്തെങ്കിലും ആനുഷംഗിക ചെലവോ കുറവ് ലംഘനത്തിന് ഏതെങ്കിലും ശിക്ഷാ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിൽ , കോടതിയുടെ ഉത്തരവിനു വിധേയമായോ അല്ലെങ്കിൽ ശിക്ഷാ നടപടി ആരംഭിച്ചിട്ടില്ലെങ്കിൽ കശുവണ്ടി പിടിച്ചെടുത്ത ബന്ധപ്പെട്ട ഇൻസ്പെക്ടറുടെ ഉത്തരവിന് വിധേയമായോ , റവന്യൂ നിക്ഷേപത്തിൽ സൂക്ഷിക്കേണ്ടതാണ് .
(7) ആരിൽ നി നുമാണോ കശുവണ്ടി പിടിച്ചെടുത്തത് ആ ആളിന് പറയാനുള്ളത് പറയാൻ ഒരു അവസരം നൽകാതെ ഈ സംഗതിയിൽ ഈ വകുപ്പുപ്രകാരം , വില്പനയ്ക്കുള്ള യാതൊരു ഉത്തരവും പാസ്സാക്കുവാൻ പാടുളളതല്ല " .
4. 6-ാം വകുപ്പിന്റെ ഭേദഗതി - പ്രധാന ആക്ററിൻ്റെ 6-ാം വകുപ്പിനു പകരം , താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , അതായത്; -
ലംഘിക്കാൻ of . ശിക്ഷകൾ . - ഏതെങ്കിലും ആൾ , 4-ാം വകുപ്പിലെ വ്യവസ്ഥ കളോ ഈ ആക്ടിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടമോ ലംഘിക്കുകയോ ലംഘിക്കാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന പക്ഷം , അയാളെ , രണ്ടുവർഷക്കാലം വരെയാകാവുന്നതും എന്നാൽ ആറ് മാസത്തിൽ കുറയാൻ പാടില്ലാത്തതുമായ തടവും ഒരു ലക്ഷം രൂപവരെയാകാ വുന്നതും എന്നാൽ ഇരുപത്തയ്യായിരം രൂപയിൽ കുറയാൻ പാടില്ലാത്തതുമായ പിഴയും ആവർത്തിച്ചുള്ള ലംഘനത്തിന്റെ സംഗതിയിൽ അത്തരത്തിലുള ഓരോ ലംഘനത്തിനും പതിനായിരം രൂപവരെയാകാവുന്ന അധിക പിഴയും നൽകി ശിക്ഷിക്കപ്പെടേണ്ടതാണ് ' .
6. 8-ാം വകുപ്പിന്റെ ഭേദഗതി പ്രധാന ആക്ടിലെ 8-ാം വകുപ്പിൽ "കാണപ്പെട്ടിരുന്നാൽ " എന്ന വാക്കിനു ശേഷം പയോഗിച്ച യന്ത്രങ്ങളും സജ്ജീകരണങ്ങളും , എന്ന വാക്കുകൾ ചേർക്കേണ്ടതാണ് . 800 。 ലംഘനത്തിനു ഉപകരണങ്ങളും " 6. റദ്ദാക്കലും ഒഴിവാക്കലും- ( 1 ) 2008 - ലെ രജിസ്ററർ ചെയ്യാത്ത കശുവണ്ടി ഫാക്ടറികൾ നിരോധന ( ഭേദഗതി ) ഓർഡിനൻസ് ( 2008 -ലെ 25 ) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
(2) റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ടിൻ കീഴിൽ ചെയ്ത ഏതെങ്കിലും കാര്യമോ - എടുത്ത ഏതെങ്കിലും നടപടിയോ ഈ ആക്ടിനാൽ ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ററ് പ്രകാരം ചെയ്തതായാ എടുത്തതായോ കരുതപ്പെടേണ്ടതാണ് .
( ശരിത്തർജ്ജമ)
എസ് . കുമാരി സുധ , നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി .