Servants of Knowledge
Kerala Gazette · Government of Kerala

Quotation /Auction Notice Tender Notice

Published 10 November 2009

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-10.part3_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

2009 നവംബർ 10

44

തിരുവനന്തപുരം, ചൊവ്വ

നമ്പർ

വാല്യം 54 } } 10th November 2009

19th Karthika 1931 1931 കാർത്തികം 19

PART III

Notifications by Heads of Departments

Agriculture Department

ക്വട്ടേഷൻ/ലേലപ്പരസ്യം

നമ്പർ സി-451/2009. 2009 ഒക്ടോബർ 1.

വിതുര സർക്കാർ വക ജഴ്സി ഫാമിലെ ഉപയോഗ ശൂന്യമായ 31 വർഷം പഴക്കമുളള മഹീന്ദ്ര ട്രാക്ടർ നിലവിലുളള അവസ്ഥയിൽ 2009 നവംബർ മാസം 16-ാം തീയതി തിങ്കളാഴ്ച പകൽ 12 മണിക്ക് വിതുര ജഴ്സിഫാമിൽ വച്ച് പരസ്യമായി ലേലംചെയ്ത് വിൽക്കുന്നതാണ്.

വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ നമ്പർ—കെ. ആർ. റ്റി. 9654

Year of Manufacture—1978

ചേസിസ് നമ്പർ—13542

എഞ്ചിൻ നമ്പർ—11042

Horse power—50 HP

നിബന്ധനകൾ

1. ക്വട്ടേഷൻ ഉളളടക്കം ചെയ്ത കവറിനുമുകളിൽ ട്രാക്ടർ ലേലത്തിനുളള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തിയിരി ക്കേ≠താണ്.

Gaz. No.44/2009/DTP (Agriculture).

2. ക്വട്ടേഷനിലും ലേലത്തിലുമോ ലേലത്തിൽ മാത്രമോ പങ്കെടുക്കുവാൻ താത്പര്യമുളളവർ 3,000 (മൂവായിരം) രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ക്വട്ടേഷൻ/ ലേലം താത്ക്കാലികമായി സ്ഥിരപ്പെടുത്തുന്ന ആളിന്റേതൊഴികെ മറ്റുളളവരുടെ നിരതദ്രവ്യം അപ്പോൾതന്നെ തിരികെ നൽകുന്നതാണ്.

3. 16-11-2009, 11.30-ന് മുമ്പായ ി ക്വട്ടേഷൻ സമർപ്പിച്ചിരി ക്കേ≠താണ്. അന്നേ ദിവസം ഹാജരുളള ക്വട്ടേഷണർമാരുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് ജഴ്സിഫാം ആഫീസിൽ വച്ച് പരസ്യമായി ലേലം നടക്കുന്നതാണ്. അതിനുശേഷം ക്വട്ടേഷൻ തുറക്കുന്നതാണ്.

4. ക്വട്ടേഷനിലോ ലേലത്തിലോ ഏതാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ ആളുടെ പേരിൽ വിൽപ്പന താത്ക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേല/ക്വട്ടേഷൻ തുകയുടെ മൂന്നിൽ ഒരു ഭാഗം അടച്ച് രസീത് കൈപ്പറ്റേ≠തുമാണ്.

5. ക്വട്ടേഷൻ/ലേലം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തിക്കഴിഞ്ഞാൽ ക്വട്ടേഷൻ തുകയുടെ ബാക്കിയും വിൽപ്പന നികുതിയും അടച്ച് വാഹനം മാറ്റേ≠താണ്.

144 KERALA GAZETTE [PART III

6. ക്വട്ടേഷൻ/ലേലം നി›യിച്ച ദിവസം അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ക്വട്ടേഷൻ നടപടികൾ നടത്തുന്നതാണ്.

7. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ക്വട്ടേഷൻ/ലേല നടപടികൾ റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുളള അധികാരം ബന്ധപ്പെട്ട ഓഫീസറിൽ നിക്ഷിപ്തമാണ്.

8. എല്ലാവിധ ക്വട്ടേഷൻ/ലേല നിബന്ധനകൾ ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിനങ്ങളിൽ ഈ ആഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്.

(ഒപ്പ്) ജഴ്സി ഫാം, മരുതുമല പി. ഒ., വിതുര. ഡെപ്യൂട്ടി ഡയറക്ടർ.

ലേലം/ടെ≠ർ നോട്ടീസ്

നമ്പർ ബി-519/2009. 2009 ഒക്ടോബർ 19.

കോട്ടുക്കലിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കൃഷി തോട്ടത്തിലെ കായ്ഫലമുള്ള ഉദ്ദേശം 4000 തെങ്ങുകളിൽനിന്നും 1-12-2009 മുതൽ 30-11-2010 വരെയുളള കാലയളവിൽ മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വിളവെടുത്ത് കൊ≠് പോകുന്നതിനുളള അവകാശം 25-11-2009 ബുധനാഴ്ച പകൽ 3.30-ന് (അന്ന് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) പരസ്യമായി ലേലം ചെയ്തോ ടെ≠ർ മുഖേനയോ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിരതദ്രവ്യം—25,000 രൂപ.

ടെ≠ർ ഫോറത്തിന്റെ വില:

അസ്സൽ—രൂപ 400 +വാറ്റ്

പകർപ്പ്—രൂപ, 200 +വാറ്റ്.

ടെ≠ർ ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—25-11-2009, 11.30 മണി

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-11-2009, 3 മണി

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—25-11-2009, 3.30 മണി.

നിബന്ധനകൾ

1. ലേലം/ടെ≠റിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ടെ≠റിനോടൊപ്പം 50 രൂപ മുദ്രപത്രത്തിൽ എഗ്രിമെന്റും നി›ിത തുക നിരതദ്രവ്യവും കെട്ടിവയ്ക്കേ≠താണ്. ടെ≠റിൽ 1-12-2009 മുതൽ 30-11-2010 വരെയുളള കാലയളവിൽ വിളവെടുക്കുന്ന നാളികേരത്തിന് നൽകാവുന്ന പരമാവധി തുകയാണ് രേഖപ്പെടുത്തേ≠ത്.

നൽകേ≠താണ്.

3. പരസ്യലേലം നടത്തിയശേഷം അപ്പോൾ ഹാജരുളളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ ലേലം/ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതു മായിരിക്കും. ടെ≠റുകൾ സമർപ്പിക്കുന്ന ആളുകൾക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു.

4. കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റേത് ഒഴികെയുളളവരുടെ നിരതദ്രവ്യം അപ്പോൾതന്നെ തിരികെ നൽകുന്നതായിരിക്കും.

5. ലേലം/ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തി കിട്ടിയ ആൾ നിരതദ്രവ്യം കൂടാതെ വാഗ്ദാനം ചെയ്ത തുകയുടെ മൂന്നിലൊന്ന് അപ്പോൾതന്നെ ഓഫീസിലടച്ച് രസീത് വാങ്ങേ≠താണ്.

6. ലേലം/ക്വട്ടേഷൻ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമാകുന്നതും അംഗീകാരം ലഭിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസത്തിനകം ബാക്കിയുളള മുഴുവൻ തുകയും ഓഫീസിലടച്ച് രസീത് വാങ്ങി 50 രൂപ മുദ്രപത്രത്തിൽ എഗ്രിമെന്റ ് എഴുതി ഒപ്പിട്ടശേഷം മാത്രമേ നാളികേരം വിളവെടുക്കാനനുവദിക്കുകയുളളു.

7. മൂപ്പെത്തിയ നാളികേരം മാത്രമേ വിളവെടുക്കാനനുവദി ക്കുകയുളളു. നാളികേരം ശേഖരിക്കുന്നതിനുമുമ്പായി ഫാമിൽനിന്ന് അനുമതി വാങ്ങിയിരിക്കേ≠താണ്. നാളികേരം ശേഖരിക്കുമ്പോൾ ഫാമിലെ കൃഷികൾക്കോ മറ്റ് വസ്തുവകകൾക്കോ എന്തെങ്കിലും നാശം സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരനായിരിക്കും.

8. എന്തെങ്കിലും കാരണവശാൽ നി›ിത ദിവസം ലേലം നടക്കാതിരുന്നാൽ ലേലം മാറ്റിവയ്ക്കാനുളള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

9. കരിക്കിൻകുലകൾ കെട്ടുക, തെങ്ങിന്റെ മ≠ വൃത്തിയാക്കുക, നാളികേരം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നീ ജോലികൾ ലേലക്കാരന്റെ സ്വന്തം ചെലവിൽ ചെയ്യേ≠താണ്. ടി പ്രവർത്തനങ്ങളും വിളവെടുപ്പും ഫാമിലെ ഉദ്യോഗസ്ഥൻമാരുടെ മേൽനോട്ടത്തിലും പരിശോധനയ്ക്കും വിധേയമായിട്ടാ യിരിക്കണം.

10. ഓരോ വിളവെടുപ്പിലും ലഭിക്കുന്ന നാളികേരത്തിന്റെ എണ്ണം ഫാമിൽ ബോദ്ധ്യപ്പെടുത്തിയശേഷം മാത്രമേ നാളികേരം കൊ≠ുപോകുവാൻ അനുവദിക്കുകയുളളു.

11. മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വിളവെടുത്തുകൊ≠് പോകുന്നതിനുളള അവകാശം ഒഴികെ ഫാമിലെ സ്ഥാവര ജംഗമ വസ്തുക്കളിലോ ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങളിലോ ലേലക്കാരന് യാതൊരു ബന്ധവും ഇല്ലാത്തതാകുന്നു.

12. ഫാം അവധി ദിവസങ്ങളിൽ നാളികേരം വിളവെടുത്തുകൊ≠ു പോകുവാൻ അനുവദിക്കുന്നതല്ല.

13. സർക്കാർ ലേലം/ക്വട്ടേഷനുകൾക്കുളള എല്ലാ പൊതു നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്.

2. കവറിന് പുറത്ത് നാളികേര ടെ≠ർ 2009-2010 എന്ന് രേഖപ്പെടുത്തിയിരിക്കണം. ടെ≠റുകൾ സൂപ്ര≠,് ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ ജില്ലാ കൃഷി ഫാം, (ഒപ്പ്) 10th NOV. 2009] AGRICULTURE DEPARTMENT 145

അഞ്ചൽ, കോട്ടുക്കൽ പി. ഒ. സൂപ്ര≠്.

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (2) 418/2009. 2009 ഒക്ടോബർ 22.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 18-11-2009 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിവന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—സുനാമി പുനരധിവാസ പ്രവൃത്തി—കരുനാഗപ്പള്ളി പഞ്ചായത്തിലെ I, XIII, XVI, XVII, XVIII, XXII എന്നീ വാർഡുകളിലെ ജലനിർഗ്ഗമന സൗകര്യം വിപുലപ്പെടുത്തൽ—രൂപ 8,05,000.

നിരതദ്രവ്യം—രൂപ 20,125.

ടെ≠ർ ഫോറത്തിന്റെ വില—രൂപ 1,500 + വാററ്.

പണി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണം കൊല്ലം കൂരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ ഒരുമണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കൊല്ലം എന്ന പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കാര്യാലയം, കാവനാട്, എഞ്ചിനീയർ (കൃഷി).

കൊല്ലം-3.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എച്ച്.ഡി.എഫ്. 27/2009-10. 2009 ഒക്ടോബർ 20.

മലമ്പുഴ എച്ച്. ഡി. ഫാമിലെ മുന്നൂറോളം കായ്ഫലമുള്ള മാവുകളിൽനിന്ന് വിളവെടുപ്പു നടത്തുന്നതിന് 2009 ഡിസംബർ മാസം 16-ാം തീയതി ദർഘാസ്/ലേലം നടത്തുന്നതാണ്.

ആയതിലേക്ക് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ മലമ്പുഴ എച്ച്. ഡി. ഫാം ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ലഭിക്കുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും (450 രൂപ) ഒടുക്കേ≠താണ്. ആയത് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസ് ഫോറത്തിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഉള്ളടക്കം ചെയ്യേ≠താണ്. കവറിനുപുറത്ത് വ്യ‡മായി പേരും മേൽവിലാസവും രേഖപ്പെടുത്തേ≠താണ്. 3,250 രൂപയുടെ നിരതദ്രവ്യം കൃഷി ഓഫീസർ, എച്ച്. ഡി. ഫാം, മലമ്പുഴ എന്ന വിലാസത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, സിവിൽ സ്റ്റേഷൻ ശാഖ, പാലക്കാട് മാറാവുന്ന ഡി ഡി പൂരിപ്പിച്ച ദർഘാസ് ഫോറത്തിനൊപ്പം സമർപ്പിക്കേ≠താണ്.

പൂരിപ്പിച്ച ദർഘാസ് ഫോറം 2009 ഡിസംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതായിരിക്കും. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് പരസ്യ ലേലവും നടത്തുന്നതാണ്. അതിനുശേഷം അപ്പോൾ സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും. പ്രസ്തുത ദിനം അവധി ആണെങ്കിൽ അടുത്ത പ്രവൃത്തി ദിനം ഇതേ സമയം ഇതേ വ്യവസ്ഥയിൽ ദർഘാസും ലേലവും നടത്തുന്നതായിരിക്കും.

ഏറ്റവും കൂടുതൽ നിരക്ക് ഏതിലാണോ വാഗ്ദാനം ചെയ്തിരിക്കുന്നത് ആ തുകയ്ക്ക് പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. അപ്പോൾതന്നെ നിരക്ക് അംഗീകരിച്ചു ഉത്തരവായ കരാറുകാരൻ കരാർ തുകയുടെ മൂന്നിൽ ഒരു ഭാഗം കെട്ടിവയ്ക്കേ≠താണ്. ബാക്കിതുക ഒറ്റ ഗഡുവായി 2010 മാർച്ച് 31-ാം തീയതിക്കുള്ളിൽ കെട്ടിവയ്ക്കേ ≠താണ്. വിളവെടുക്കുവാനുള്ള അവകാശം 31-7-2010 വരെ ഉ≠ായിരിക്കുന്നതാണ്.

ദർഘാസുകൾ യാതൊരു കാരണവും പറയാതെ നീട്ടി വയ്ക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും കൃഷി ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ മലമ്പുഴ എച്ച്. ഡി. ഫാം ഓഫീസിൽനിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) ലഭിക്കുന്നതാണ്. എഞ്ചിനീയർ (കൃഷി) യുടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എച്ച്. ഡി. ഫാം, (ഒപ്പ്) മലമ്പുഴ. കൃഷി ആഫീസർ.
Cite this issue. Kerala Gazette, Government of Kerala, 10 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-10.part3_agriculture/. Archive identifier in.gazette.kerala_new.2009-11-10.part3_agriculture.