Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 10 November 2009

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-10.part3_ground_water
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 നവംബർ 10

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 44

നമ്പർ

വാല്യം 54 } } 10th November 2009

19th Karthika 1931 1931 കാർത്തികം 19

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി. ഡബ്ലിയു. പി. കെ./203/09. 2009 ഒക്ടോബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പ ന്നരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പർ—11/2009-10. പ്രവൃത്തിയുടെ പേര്—പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പട്ടികവർഗ്ഗ വികസനത്തിന്റെ പ്രീമെട്രിക് ഹോസ്റ്റലിൽ നിലവിലുള്ള കുഴൽ കിണറിൽ പമ്പ് സ്ഥാപിക്കുന്ന പ്രവൃത്തി.

അടങ്കൽ തുക—രൂപ 70,500. നിരതദ്രവ്യം—രൂപ 1,800. ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—18-11-2009, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-11-2009, 3 മണി.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി.ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠താണ്.

2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാറിന്റെ 50 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.

3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാനങ്ങളെടു ക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 18-11-2009, 4 മണി. ജില്ലാ ആഫീസറുടെ കാര്യാലയം, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ. പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം. Gaz. No. 44/2009/DTP (Ground Water).
Cite this issue. Kerala Gazette, Government of Kerala, 10 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-10.part3_ground_water/. Archive identifier in.gazette.kerala_new.2009-11-10.part3_ground_water.