©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 10
THIRUVANANTHAPURAM, TUESDAY
44
നമ്പർ
തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 10th November 2009
19th Karthika 1931 1931 കാർത്തികം 19
PART III
Health Services Department
പുനർ ദർഘാസ് പരസ്യം
നമ്പർ ബി2-12711/2009. 2009 ഒക്ടോബർ 23.
സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ചുവരിൽ സന്ദേശങ്ങളെഴുതുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇതിലേക്കായുള്ള ദർഘാസുകൾ ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം), തൃശ്ശൂർ എന്ന മേൽവിലാസത്തിൽ 17-11-2009-ാം തീയതി ഉച്ചക്ക് 12 മണിക്ക് മുമ്പായി ലഭിച്ചിരി ക്കേ≠താണ്. ഓരോ ദർഘാസിനോടും കൂടെ നി›ിത മാതൃക യിൽ എഗ്രിമെന്റും ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ എടുത്ത് തൃശ്ശൂർ ബ്രാഞ്ചിൽ മാറാവുന്ന 250 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അടക്കം ചെയ്യേ≠താണ്.
Gaz. No. 44/2009/DTP (HSD).
ദർഘാസിൽ സന്ദേശങ്ങൾ ചുവരിൽ എഴുതുന്നതിന് സ്ക്വയർഫീറ്റ് നിരക്കിൽ ആണ് നിരക്ക് രേഖപ്പെടുത്തേ≠ത്.
ഇതിലേക്കായുള്ള ദർഘാസ് ഫോറം 12-11-2009-ാം തീയതി മുതൽ 13-11-2009-ാം തീയതി വൈകിട്ട് 5 മണിവരെ ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ദർഘാസ് ഫോറം ഒറിജിനൽ 300 രൂപയും വിൽപ്പന നികുതി പുറമേയും വരുന്നതാണ്. ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ ഫോറം ഒന്നിന് 150 രൂപയും വിൽപ്പന നികുതി പുറമേയും ഒടുക്കിയാൽ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാമെഡിക്കൽ ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസർ തൃശ്ശൂർ. (ആരോഗ്യം).
52 KERALA GAZETTE [PART IIITENDER NOTICE
No. S3/9080/2009/HDS. 5th October 2009.
Sealed tenders in the prescribed forms are invited for the supply of Security Guards from Government recognized institutions for a period of 1 year on daily wages to Medical College Hospital, Kozhikode. Price bid and pre qualification bids should be furnished separately.
Pre qualification bids consists of Registration No., PAN, TAN No., ESI, EPF and ISO Certificate etc.
Superscription Tender Number should be specifically noted as S3/9080/09/HDS.
Price of tender form (Including S. T.)—Rs. 1,575 Date and time of close of sale of tender forms—
13-11-2009 at 3 p. m.
Last date and time for receipt of tender form—
16-11-2009 at 5 p. m.
Date and time of opening of tender—17-11-2009 at 12 Noon.
Date upto which rates are to be firms—1 Year from the conformed work order.
Address of Officer from whom tender forms are to be obtained and whom tenders are to be sent—
The Superintendent, Medical College Hospital, Calicut-8.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു വർഷ കാലയളവിലേയ്ക്ക് ദിവസ വേതനത്തിൽ സെക്യൂരിറ്റി ഗാർഡുമാരെ നൽകുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രീക്വാളിഫിക്കേഷൻ ബീഡ്, പ്രൈസ്സ് ബിഡ് എന്നിവ പ്രത്യേകം കവറുകളിൽ സമർപ്പിക്കേ≠താണ്. പ്രീക്വാളിഫിക്കേ ഷൻ ബിഡിൽ രജിസ്ട്രേഷൻ പാൻ, ടാൻ സർവ്വീസ,് ടാക്സ് നമ്പരുകളും, ഇ.എസ്.എെ., ഇ.പി.എഫ്., എെ.എസ്.ഒ. സർട്ടിഫി ക്കറ്റുകളുടെ കോപ്പികളും സമർപ്പിക്കേ≠താണ്.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ— എസ് 3/9080/2009/എച്ച്.ഡി.എസ്. എന്ന് വ്യ‡മായി കാണിച്ചിരി ക്കേ≠താണ്.
ടെ≠ർ ഫോറത്തിന്റെ വില (ടാക്സ് അടക്കം)—
രൂപ 1,575
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—13-11-2009, 3 മണി.
ടെ≠ർ ഫോറം കിട്ടേ≠ അവസാന തീയതിയും സമയവും—16-11-2009, 5 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—17-11-2009, ഉച്ചക്ക് 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—ടെ≠ർ ഉറപ്പിച്ച തീയതി മുതൽ ഒരു വർഷം വരെ.
ടെ≠ർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
Medical College Hospital,
(Sd.) Calicut-8.