©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 10
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
44
നമ്പർ
വാല്യം 54 } } 10th November 2009
19th Karthika 1931 1931 കാർത്തികം 19
PART III
Judicial Department
(1) (2) THE HIGH COURT OF KERALA
NOTIFICATION
No. B1-70118/2009. 13th October 2009.
In exercise of the powers conferred by Section 9(3) of the Code of Criminal Procedure, 1973, the High Court of Kerala hereby appoints the persons mentioned in column (1) of the schedule hereto attached to be Additional Sessions judges to exercise jurisdiction in the Courts of Sessions mentioned against their name in 3. Sri K. M. Muhammed Ali, Ottappalam in Motor Accidents Claims Palakkad District Tribunal, Ottappalam
4. Smt. M. Sulekha, Pala in Kottayam Motor Accidents Claims District Tribunal, Pala
By order,
A.V. RAMAKRISHNA PILLAI,
Registrar.
column (2) thereof from the date of taking charge.
Kochi.
(Subordinate Judiciary)
SCHEDULE
ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേററ് കോടതി-II,
Name of Officer Court of Sessions
നെടുമങ്ങാട്
(1)
(2)
1. Sri P. Ubaid, Irinjalakuda in Motor Accidents Claims Thrissur District Tribunal, Irinjalakuda
പരസ്യം
നന്വർ 2485/2009. 2009 ഒക്ടോബർ 9.
138 KERALA GAZETTE [PART III നിബന്ധനകൾ കോമ്പൗ≠ിൽവച്ച് പരസ്യമായി ലേലം ചെയ്ത് വില്ക്കുന്നതാണ്.1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല Sl. Vattiyoorkkavu Case T. No. Registration No. No. Cr. No. and Make 1 66/96 CC 572/96 110/96 KET 8635 Lamby
Scooter 2 58/03 ST 1196/03 80/03 KRV 9926 Priya
Scooter 3 109/03 CC 593/03 165/03 KL01J-3078 Suzuki
Samurai 4 198/05 ST 1917/06 311/05 KL01G. 6884 Chetak
Scooter 5 64/05 ST 1574/05 84/05 KL02 C-5170 Bajaj
Super FF Scooter 6 175/07 ST 2007/07 263/07 KL03 D. 9978
Yamaha Bike മേൽ സൂചിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥർ നോട്ടീസ് പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോടതിയിൽ നേരിട്ട് ഹാജരായി വാഹനം കൈപ്പറ്റാത്തപക്ഷം ടി വാഹനങ്ങൾ മറെറാരു അറിയിപ്പുകൂടാതെ സർക്കാരിലേക്ക് ലേലം ചെയ്ത് മുതൽ കൂട്ടുന്നതാണെന്ന ് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
നെടുമങ്ങാട്. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ്-II.
ജയിൽ വകുപ്പ്
ലേലപ്പരസ്യം
നന്വർ SJC 60/2008. 2009 ഒക്ടോബർ 9.
ബഹുമാനപ്പെട്ട അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്) അവർകളുടെ ജി4-18477/07, തീയതി 9-10-2009 എന്ന കത്തിലെ നിർദ്ദേശപ്രകാരം ജയിൽ വകുപ്പ് വകയും തൃശ്ശൂർ മദ്ധ്യമേഖല ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫീസ് വകയും ചാവക്കാട് സബ് ജയിലിൽ ഉപയോ ഗിച്ചിരുന്നതുമായ KL-01 F-8333 ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ക്രീം നിറമുളള ടെംബോ ട്രക്സ് ജീപ്പ് 2009 ഡിസംബർ മാസം 2-ാം തീയതി പകൽ 3 മണിക്ക് ചാവക്കാട് സ∫് ജയിൽ കോമ്പൗ≠ിൽവച്ച് പരസ്യമായി ലേലം വഴി വിൽപ്പന നടത്തുന്നതാകുന്നു.
സമയത്തിന് 1 മണിക്കൂർ മുമ്പ് 500 (അഞ്ഞൂറ്) രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
2. ലേലം യു‡മെന്ന് ക≠ാൽ കൂടുതൽ തുകയ്ക്ക് ലേലം വിളിച്ചയാൾ തുകയുടെ പകുതി അന്നുതന്നെ കെട്ടി വയ്ക്കേ≠താണ്.
3. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടിക്കഴിഞ്ഞാൽ 3 ദിവസത്തിനുളളിൽ നിയമാനുസൃതമായ നികുതികൾ ഉൾപ്പെടെ ബാക്കി മുഴുവൻ തുകയും അടച്ച് വാഹനം സ്വന്തം ചെലവിൽ ചാവക്കാട് സബ് ജയിലിൽ നിന്നും നീക്കം ചെയ്യേ≠താണ്.
4. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി പ്രസ്തുത വാഹനം ലേലം പിടിച്ചയാൾ പ്രവർത്തിക്കു കയാണെങ്കിൽ ഈ വാഹനം പുനർലേലം ചെയ്യുന്നതിനും അതിൽ നിന്നും സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ടിയാൻ ഉത്തരവാദിയാകുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും അതുകൂടാതെ സർക്കാരി നു≠ാകുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്.
5. പ്രസ്തുത വാഹനം പ്രവർത്തി ദിവസങ്ങളിൽ പകൽ 10 മണി മുതൽ 4 മണി വരെ ചാവക്കാട് സബ് ജയിൽ സൂപ്ര≠ിന്റെ അനുമതിയോടുകൂടി പരിശോധിച്ച് ബോദ്ധ്യ പ്പെടാവുന്നതാണ്.
6. ലേലം കാരണം കൂടാതെ മാററി വയ്ക്കുന്നതിനോ നടത്താതിരിക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉളള അധികാരം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്)/സൂപ്ര≠് എന്നിവരിൽ നിക്ഷിപ്തമാണ്.
സബ് ജയിൽ, ചാവക്കാട്.
(ഒപ്പ്) സൂപ്ര≠്.