©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 10
44
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 10th November 2009
19th Karthika 1931 1931 കാർത്തികം 19
PART III
Labour Department
നോട്ടീസ്
നമ്പർ എ. 163/2009. 2009 സെപ്റ്റംബർ 29.
WCC 496/2002.
ശ്രീ. പി. പി. ശങ്കരൻ, പുത്തൻപുരക്കൽ ഹൗസ്, കാഞ്ഞിരക്കോട് പി. ഒ., വടക്കാഞ്ചേരി, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി 20-9-2008-ൽ മരണമടഞ്ഞ ശ്രീ. മോഹനൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ദി നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, തൃശ്ശൂർ, 1,27,322 രൂപ (ഒരുലക്ഷത്തി ഇരുപത്തേഴായിരത്തി മുന്നൂറ്റി ഇരുപത്തിര≠് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മോഹനന്റെ ആശ്രിതരായി
ക്രമ പേരും മരണപ്പെട്ട വയസ്സ് നമ്പർ മേൽവിലാസവും കക്ഷിയുമായുള്ള
ബന്ധം
(1) (2) (3) (4) (1) (2) (3) (4) 2 ദേവകി, ഭാര്യ 44 മങ്കാത്ത് ഹൗസ്, കാഞ്ഞിരക്കോട്,
കുമരനെല്ലൂർ പി. ഒ., തൃശ്ശൂർ.
3 അർജുൻ ജോഷി ടി മകൻ 19 4 മനു മോഹൻ ടി
,, 17 5 ശുഭ കൃഷ്ണ ടി മകൾ 16 എന്നിവർ മാത്രമേ ഉള്ളൂവെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.
- കുഞ്ചി, അമ്മ 75 ↩
(1)
നമ്പർ സി. 214/2009. 2009 ഒക്ടോബർ 8.
WCC 45/2009.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (വളാഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ) എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി 28-10-2007-ാം തീയതി മരണമടഞ്ഞ ശ്രീ. മുഹമ്മദ്കുട്ടി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് 2,99,840 രൂപ (ര≠് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി എണ്ണൂറ്റിനാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേ ഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വ ചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മുഹമ്മദ്കുട്ടിയുടെ ആശ്രിത യായി ശ്രീമതി സാറ - ഭാര്യ 43 വയസ്സ് എന്നവർ മാത്രമേ ഉള്ളൂവെന്ന് ഷൊർണൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ള്യു. സി.സി. 46/2007. 2009 ഒക്ടോബർ 8.
(3)
നമ്പർ ഡബ്ള്യു. സി.സി. 53/2005. 2009 ഒക്ടോബർ 12.
പാലക്കാട് ജില്ലയിലെ ഗാന്ധിസേവ സദൻ, പി. ഒ. പേരൂർ, ശ്രീമതി ആയിഷുമ്മയുടെ ഉടമസ്ഥതയിലുള്ള കെ.എൽ. 09-ബി-4894 എന്ന ലോറിയിൽ ഡ്രൈവറായി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി 2-2-2005-ാം തീയതി മരണമടഞ്ഞ ശ്രീ. കാസിം എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി രൂപ 6,32,510 (ആറുലക്ഷത്തി മുപ്പത്തിര≠ായിരത്തി അഞ്ഞൂറ്റിപത്ത് രൂപ മാത്രം) ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ,് പാലക്കാട് ശാഖ ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. കാസിമിന്റെ ആശ്രിതരായി (1) മുഹമ്മദ് മൊയ്തീൻ - പിതാവ്, (2) സുബൈദ - മാതാവ്്, (3) സഹീദ - സഹോദരി, (4) റസിയ - സഹോദരി, (5) സുനീറ - ഭാര്യ, (6) അർഫാത്ത് - മൈനറായ മകൻ, (7) അർഫാന-മൈനറായ മകൾ എന്നിവർ മാത്രമേ ഉള്ളൂവെന്ന് ചിറ്റൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി. 338/2009. 2009 ഒക്ടോബർ 19.