Reg . No. രജി . നമ്പർ Government of Kerala
KL/TV (N)/12/2009-2011 കേരള സർക്കാർ 2009
NMENT OF KERAL
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
10th November 2009 2009 നവംബർ 10
Vol . LIV
THIRUVANANTHAPURAM , TUESDAY
No.
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 54
44
}
19th Karthika 1931 1931 കാർത്തികം 19
COMMISSIONERATE OF LAND REVENUE
10th Nov. 2009]
L. A. Notifications and Declarations
KOZHIKODE DISTRICT
1961 - ലെ കേരള സർവ്വെയും അതിർത്തിയും
സംബന്ധിച്ച ആക്‌ടിലെ 13-ാം വകുപ്പ്
പ്രകാരമുളള പരസ്യം
2009 സെപ്ററംബർ 30 .
നമ്പർ സി2-771 /2007 .
പ്രദേശത്തെ റീ - സർവ്വ 1. താഴെപ്പറയുന്ന ജോലികൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നതായി 1961 - ലെ കേരള സർവ്വയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961 -ലെ 37-ാം ആക്‌ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .
2. പ്രസ്തുത ആക്‌ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡു കൾ അതിൽ , നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു ണ്ടെന്നതിന്റെ തർക്കമറ തെളിവായിരിക്കുന്നതാണ് .
പ്രദേശത്തിൻറെ വിവരങ്ങൾ കോഴിക്കോട് . ജില്ല
വില്ലേജ്-പാലയാട് .
താലൂക്ക്- വടകര ,
സർവ്വെ നമ്പരുകൾ
റീ സർവ്വെ ബ്ലോക്കുകൾ
)د നമ്പർ
1 മുതൽ 10 വരെ
32 ( മീനത്തുകര ദേശം )
1
1 മുതൽ 24 വരെ
2 33 ( ചെല്ലടുപൊയിൽ ദേശം )
1 മുതൽ 25 വരെ
3 35 (മുതുവന ദേശം )
()
അസിസ്ററൻറ് ഡയറക്‌ടർ ,
റെയിഞ്ച് ഓഫീസ് , കോഴിക്കോs" ,