©
Reg. No. on Government of Kerala
KL/TV (N)/ 12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
10th November 2009
2009 നവംബർ 10
No. THIRUVANANTLAPURAM , TURSDAY
Vol LIV
состоя തിരുവനന്തപുരം, ചൊവ്വ
വാല്യം 54
++
}
19th Karthika 1931 1931 കാർത്തികം 19
PART III
Public Works Department
PRE- QUALIFICATION TENDER NOTICE
No. DB5-144/2005 .
26th September 2009.
Nature of work 25,32 m . 3 -span , bridge length 75.96m width 8; 4m without foot path , 400m approach road .
E.M.D.-R. 50,000 .
Cort of tender documents-Rs. 25,000 +12.5 % VAT.
Date and time of sale of teader documents- 5-11-2009 to 7-11-2009 upto 3 p. m.
Last date and time of receipt of tender- 12-11-2009 upto 4 p. m.
Date and time of opening of tender-12-11-2009, 4.30 p. m.
Time of sampletion-24 months .
All the conditions prevailing in this Department regarding tender pre-qualification are applicable to this tender also . Further details , if required can be had from this office during working hours.
The tender for Pre- qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A' Class Contractorors /Firms of Kerala PublicPublic Works/ Irrigation Department who have . successfully completed aticast one similar work costing more than 40% (Forty percentage) of the Estimate P. A. C. of work during the last five years . The application for tender schedule should be supported by Certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necomary Certificate in this effees shall be produced from the officers soncerned not below the rank of Exesutive Engineer . Tenders should be submitted so as to reach the undersignad on or before the date and time prescribed for the work as below by Registered Post /Speed Post . The receipt in form T. R. 5 towards the purchase of tendre schedule should be enclosed along with the tender documents . Tender by Courier Service will not be accepted.
Tender No.-P. Q. 20 / SESC/2009-10 .
സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും ) , ക്ഷേ മേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി യുളളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഓപ്പണി ) കഴിഞ്ഞ അഞവർഷത്തിനകം ചെയ്തു തീർത്തിട്ടുളളവരുമായ 'എ' കാസ് കരാറുകാര് എന്നിവരിൽനിന്നും മുൻകാര്യ Name of work with Estimate P.A. G. NABARD RIDF XV- Construction of a Bridge at Panachamoottil kadavu across Manimala river in Kuttoor- Rs . 499 Lakh .
പണിയുടെ വിശദാംശങ്ങൾ 25.32 ๑๐๐๐ 3 സ്പാനിൽ 8.4 മീററർ വീതിയിൽ 75.96 മീ . നീളത്തിലും പാലം പണിയും 400 ๑๐๐๒ അപ്രോച്ച് റോഡും .
50,000نمره
ദർഘാസ് ഫോറത്തിൻറെ വില രൂപ 25,000+ 2 @ 12.5%.
നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനു മുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റേർഡ് തപാൽ/സ്പീഡ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി , ആർ , 5 പ്രകാര ສາສ ടെണ്ടറിനോടൊപ്പം ഉൾക്കൊളളി ക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാനസ്വഭാവമുള്ളതുമായ പണികൾക്ക എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .
80.000 വിൽക്കുന്ന തീയതിയും - 5-11-2009 ό 7-11-2009 ദർഘാസ 8 മണിവരെ .
സമയവും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 12-11-2009, 4 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 12-11-2009, 4.30 4 .
കാലാവധി 24 മാസം .
22000 ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ രൂപ 25,000+12.5% നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കറ് รา ഹാജരാക്കിയാൽ ദർഘാസ് വിതരണം ചെയ്യുകയുള്ളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ് ചയിക്കപ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ്റ്റോർഡ് പോസ്ററിലാ സ്പീഡ് പോസ്ററിലോ കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല .
വകുപ്പിലെ പരിഗണനയ്ക്കുള്ള മററ് അനുബന്ധ നിയമങ്ങ ഈ ദർഘസിനും ബാധകമായിരിക്കും .
ദർഘാസ് നമ്പർ- പി . ക്യൂ. 20 / എസ് . ഇ. എസ് . 31./2009-10.
(Sd)
Office of the Superintending
Engineer, Roads and Bridges, South Circle,
പ്രവൃത്തിയുടെ പേരും നബാർഡ് RIDF XV കുററൂരിൽ മണിമല കുറുകെ. പനച്ചമൂട്ടിൽ കടവിൽ പാലത്തിൻറ ഒരു രൂപ 499 ലക്ഷം , നിർമ്മാണം
Superintending Engineer. (For and on behalf of Governor of Kerala) .
Thiruvananthapuram .
Time of completion-9 months .
PRE -QUALIFICATION TENDER NOTICE
Tools and Plants required for the work:
No. BSC- 1 /2009-10/DBGL . 4th October 2009 .
1. Vibrator-Electrical ,
Diesel and petrol-3 Nos .
2. Concrete Mixer Machine-2 Nos .
3. Rock Vibrator- 1.
4. Levelling Instruments-1.
5. Tipper Lorry -2 No
6. Power Road Roller- 1 .
7. Wood Cutter , JCB -1 No.
8. Shuttering Materials-500 m².
All documents prevailing in this Department regarding tender to Pre - qualification are applicable Or this tender also . Further details if required can be had from this office during working hours .
Tender for pre- qualification and execution of the following work is invited for and on behalf of the Governor of Kerala from financially sound and well experienced registered 'A' Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed atleast one similar work costing more than 40% ( forty percentage) of the Estimate PAC of work during the last five years . The application for tender schedule should be supported by Certificate of prior experience in the work as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition. The Electrical works will be supervised, measured , check measured and will passed by the Electrical Wing of the P. W. D. Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as mentioned below by Registered Post/ Speed Post/ Courier,
Tender No.-P.Q. 77 / SEBSC/2009-10 .
Name of work-Beautification and land scaping works to the front yard of out patient (OP) Blocks attached to Medical College Hospital Complex Vandanam , Alappuzha (including Electrical Work) .
തുമരാമത്ത കേരള ഗവർണ്ണർക്കുവേണ്ടി വകുപ്പ് ( കെട്ടിടങ്ങളും തദേശ സ്വയംഭരണ പണികളും) ദക്ഷിണമേഖലാ സൂപ്രണ്ടിംഗ എഞ്ചിനീയർ തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവ 9 100 പരിചയ സമ്പന്നാം സാവത്തികശേഷിയുള്ള വരും പ്രസ്തുത പണിയുടെ അടങ്കൽ തൃകയുടെ 40 % കുറയാത്ത തുകയ്ക്കുളള18 സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുളവാം ക്വാർട്ടേഴ്സുകളും മാസത്തെ കാലാവധിയിൽ ഒരുമിച്ചു തുടങ്ങുവാനും പൂർത്തീകരിക്കുവാനും കഴിവുളളവരുമായ കേരള പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പിലെ 'എ ' മാസ രജിസ്ട്രേഷനുള്ള കരാറുകാർ / സ്ഥാപനങ്ങ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും 1ഏറെറടുത്ത നടത്തുന്നതിനുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കറുകളിൽ ക്ഷണിച്ചുകൊളളുന്നു .
Type of Building- Land Scaping works inculding filling earth paving icon tiles , construction of 2 Nos . pavilion construction of drain planting flowering trees, shade trees, buffalo grass etc.
Estimate P.A.C.-Rs. 2,11,00,000 . E.M.D.-Rs. 50,000 .
Cost of tender documents-Rs . 25,000 + 12.5% VAT.
ദർഘാസ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വിലയും 12.5% വാററും അ ട ച്ച അപേക്ഷിച്ചാൽ ലഭിക്കുന്നരിക്കുന്നതാണ് ' . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച് എഗ്രിമെൻറ് അധികാരി കളുടെ സർട്ടിഫിക്കാറുകൂടി ഹാജരാക്കിയാൽ മാത്രമ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുളളും Date and time of sale of tender documents 4-11-2009 to 11-11-2009, 11 a . m . to 3 p . m .
ദർഘാസ് നമ്പർ - പി . ക്യ', 77 / എസ് . ഇ . ബി . എസ് . സി . 2009-10 .
Last date and time of 18-11-2009 upto 4 p.m. receipt of tender- Details of work- 3 storied RCC framed struture .
പ്രവൃത്തിയുടെ പേര്- ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ഒ , പി , ബ്ലോക്കിന്റെ മുൻവശം മോടിപിടിപ്പിക്കലും അനുബന്ധ കളും (ഇലക്ട്രിക്കൽ വർക്ക് ഉൾപ്പെടെ) .
FoundationR. R. masonry/RCC Column footing.
Super Structure- Brick work in cm 1: 6 using country burnt brick .
Flooring-Vitrified tiles/ Ceramic tiles .
കെട്ടിടത്തിൻറ സ്വഭാവം-സൗന്ദര്യവൽക്കരണം , ഐ കോൺ ടൈൽ പേവിങ്ങ് പവിലിയൻ നിർമ്മാണം, ഓട നിർമ്മാണം , പിടിപ്പിക്കൽ , ബഫല്ലോ പുല്ലുവച്ചു പിടിപ്പിക്കൽ മുതലായവ .
Doors-Anjili wood, PVC:
അടങ്കൽ തുക -രൂപ 2,11,00,000 .
Windows-Aluminium/Steel .
നിരതദ്രവ്യം -രൂപ 50,000 ,
Period of Completion-30 months .
ദർഘാസ് ഫോറത്തിൻറെ വില- രൂപ 25,000+ 12.5 % വാറ് .
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും 4-11-2009 1 11-11-2009 , 11 മണി മുതൽ 3 മണി വരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-11-2009 , 4 മണി .
കാലാവധി 9 മാസം .
ജോലി ചെയ്യാനുളള ഉപകരണങ്ങളും യന്ത്രസാമഗ്രികളും
1. വൈബ്രേറ്റർ -ഇലക്ട്രട്രിക്കൽ, പെട്രോൾ ഡീസൽ -3 എണ്ണം .
2. കോൺക്രീററ് മിക്സർ -2 എണ്ണം .
'A' Class contractors /firms (also having joint venture) registered in State PWD having experience in the building construction work of similar nature and also consider themselves capable of taking up the construction of major building can obtain Pre- qualification bids & tender Schedule of the above building works from the office of undersigned from 21-11-2009 to 24-11-2009 between 10.15a.m. to4 p.m. on application and payment of Rs . 25,000+ 12.5 % VAT. The Electrical work of the above building shall be done simultaneously with approved licensees of Electrical Inspectorate under the supervision of Electrical wing of P. W. D. The Contractors /Firms themselves should produce relevant records to prove their eligibility before the undersigned for obtaining the bids , the eligibility norms are as follows:
3. റാക്ക് വൈബ്രേററർ-1 .
4. ലെവലിങ്ങ് ഇൻസ്ട്രുമെൻറ്-1 .
5. ടിപ്പർ ലോറി 2 എണ്ണം .
6. പൗവ്വർ റോഡ് റോളർ -1 ,
1. Contractors/Firms should execute Government works of similar nature costing Rs . 304 Lakh cach during the last five financial years (Annual turn over) .
7. വുഡ് കട്ടർ , ജെ . സി . ബി.- 1 .
8. ഷട്ടറിംഗ് മെററീരിയൽസ്-500 m² .
2. Contractors /Firms should have satisfactorily completed a single work at least not less than Rs . 203 Lakh (Estimate P.A.C. ) during the last 3 years.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന അനുബന്ധ നിയമങ്ങൾ ദർഘാസിനും ബാധകമായിരിക്കും .
3. Contractors/ Firms should have a financial capacity of producing Bank guarantee at 10% of contract amount of the work at the time of executing agreement .
4. List of Tools and Plants
3 Nos .
( a) Lorry/ Tipper
Office of the Superintending Engineer, Buildings and Local Works , South Circle , Thiruvananthapuram .
3
(Sd.) SuperintendingEngineer.
(b) Hoist
(c) Cement Concrete Mixer 3
4
(d) Vibrator
PRE- QUALIFICATION TENDER NOTICE
(e) Pumb
No. D5-3703/ 28/2009 .
25th September 2009 .
2 "
(1) Generator
(g) Scaffolding & Shuttering 1500 m²
(b ) JCB
1No.
Bids from Contractors /Firms for Pre-qualification Cum -Financial bids are invited for and on behalf of theGovernor of Kerla by the SuperintendingdingEngineer (Buildings and Local Works) , Central Circle,Thrissur up to 4 p.m. on 30-11-2009 for the work mentioned below (double cover system) .
Copy of certificate for Item Nos . 1 , 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid.
Tender No.- P.Q.42/2009-10 .
Name of work and Estimate P.A.C.- Construction of Mini Civil Station , Udumbanchola , Nedumkandam (Civil+ Electrical ) -Rs . 506 Lakh .
The filled up and signed P. Q. bids along with all required Pro forma and questionnaires and certificates ( in triplicate) with E. M. D. for Rs . 50,000 pledged in favour of undersigned with executed preliminary agreement in stamp paper for Rs . 50 in one sealed cover (P. Q. bid cover) and Tender Schedule (price bid) in another cover superscribing the name of work and the Pre- qualification bids as in the case may be sent by registered post so as to reach the office of under- signed before 4 p . m . on 30-11-2009 . The department will not be responsible for any delay or loss in delivering by post (Courier Service will not be accepted) . The tender documents willbe issued only to the registered contractor's of PWD and are not transferable . If the date of receiving tender happened to be a public holiday the tender will be received very next working day in the specified time.
The P. Q. bids will be opened on 30-11-2009 at 4.30 p . m. and will be submitted to the Chief Engineer's Committee for scrutiny and finalization ofPre-qualification panels . The cover containing Tender Schedule (price bid) will be opened only after the finalization of P. Q. bids by Chief Engineer's Committee and only those of the bidders who have become pre- qualified for the particular work .
The date and time of opening of price bid will be intimated to the P. Q. Contractors / firms concerned in time . The tenders of those who have not become qualified will not be considered on any account .
The tenders of the Contractors /firms without required E. M. D. of Rs . 50,000 pledged in the name of undersigned and the executed preliminary agreement in stamp paper worth Rs . 50 in cover No. I (Technical bid) will be summarily rejected .
or The condition in G. O. ( P) 84 /97 /PW & T dated 19-8-1997 and its amendments and all other conditions prevailing in K. P. W. D. regarding P.Q. bids and tenders will remain unchanged and are equally applicable to the above work also . Theundersigned reserves the right to reject all any of the tenders on P.Q. bids without assigning any reasons . Price preference of 10 % of the contract amount of the lowest quoted contractor may be allowed to the tender submitted by M/s. Kerala State Construction Corporation Limited. All the rules in PWD regarding the tenders are applicable to this tender also .
ദർഘാസ് നമ്പർ പി, ക്യൂ. 42 / 2009-10 .
പ്രവൃത്തിയുടെ പേര് ഉടുമ്പൻചോല സിവിൽ സ്റേഷൻ , നെടുങ്കണ്ടം - നിർമ്മാണം .
അടങ്കൽ തുക (സിവിൽ + ഇലക്ട്രിക്കൽ)- രൂപ 506 ലക്ഷം .
വിവരണം - മൂന്ന് നിലകളിൽ പ്രബലിത കോൺക്രീററ്കീററ് ചട്ടക്കൂടോടുകൂടിയ കെട്ടിടം . അടിത്തറ കോൺക്രീററ് ഫൂട്ടിംഗ്/കരിങ്കല്ല് പണി ,
വാതിൽ ആഞ്ഞിലി മരം / പി . വി . സി .
ജനൽ സ്ററീൽ / അലൂമിനിയം ,
ചുമർ ഇഷ്ടിക പണി .
ഫ്ളോറിംഗ്- വിട്രിഫൈഡ് ടൈൽ /സിറാമിക പ്രവൃത്തി തീർക്കേണ്ട കാലാവധി - 30 മാസം .
തെളിയിക്കുന്ന ദർഘാസ് വാങ്ങുന്നതിനുളള തിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് .
1. കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട് തുക 304 ലക്ഷം രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവൃത്തികൾ ചെയ്തിരി ക്കണം ആയതിൻ്റെ ലഭ്യമായ ഏററവും പുതിയ വർഷത്തിലെ ബാലൻസ് ഷീററ് ( ടേൺ ഓവർ കണക്ക് ) ഉളളടക്കം ചെയ്തിരിക്കണം .
2. അപേക്ഷകർ പ്രവൃത്തിയുടെ എസ്റിമേറ് അടങ്കൽ തുക 203 ലക്ഷം രൂപയെങ്കിലും മറ കരാറിൽ തൃപ്തികരമായി കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഏറെറടുത്ത് പൂർത്തീകരി ച്ചിരിക്കണം
3. എസ്ററിമേറാ" തുകയുടെ 10 % ബാങ്ക ഗ്യാരണ്ടി നൽകുന്നതിനുള്ള സാമ്പത്തികശേഷി പേരിൽ ഇതിനായി ഈ ตบว തരുന്ന പ്രവൃത്തിയുടെ സർട്ടിഫിക്കററ് ഉള്ളടക്കം ചെയ്തിരിക്കണം .
4. താഴെ പറയുന്ന മെഷിനറികൾ ഉണ്ടായിരിക്കേണ്ടതാണ് . സ്വന്തമായി (എ) ലോറി /ടിപ്പർ 3.
ഹോയിസ്ററ് (ബി) 3 മിക്സർ (സി) സിമൻറ് കോൺക്രീററ്
3 ส (ഡി ) വൈബ്രേററർ
400m (ഇ) പമ്പ്
2 (എഫ് ) ജനറേറ്റർ
(ജി ) സകാഫോൾഡിംഗ്
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തൃശ്ശൂർ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടു ഉളവരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവൃത്തി ഏറെറടുത്ത നടത്തുന്നതിന് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുളളവരുമായ هه കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാനിർണ്ണയത്തിനും പ്രവൃത്തിക്കു മു ള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു ( ഡബിൾ കവർ സഹിതം ) . ഈ പ്രവർത്തി യുടെ ഇലക്ട്ര(ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റ അംഗീകാര മള തു കൊണ്ട് പി . ഡബ്ല്യു . ഡി , ഇലക്ട്രിക്കൽ വിഭാഗം 'എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേണ്ട താണ് .
-1500 لم ๑๐๐๐ ( ) ๑๒. สบๆ สบา
& ഷട്ടറിംഗ് 1 ക്രമനമ്പർ 1 , 2, 4 എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ' ഉദ്യോസ്ഥൻ സാക്ഷ്യപ്പെടുത്തി യിരിക്കണം .
മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ . 21-11-2009 24-11-2009 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ 10.15 -നും 4 മണിക്കും ഇടയിൽ രൂപ 25,000 + 12.5 % വാറ് അപേക്ഷിച്ചാൽ ലഭിക്കുന്ന തമ് .
24-11-2009 , 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാസ് ലഭിക്കുന്നതല്ല .ഫോറങ്ങ സ്വീകരിക്കുന്ന അവസാന തീയതി 30-11-2009 , 4 മണിവരെയാണ് .
കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനം കുറഞ്ഞ പ്രത്യേകം ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻറെ ദർഘാസ് തുകയിൽ നിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ ( 3 കോപ്പി ) നിത്തദ്രവ്യം, പ്രിലിമിനറി എഗ്രിമെൻറ് എന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാമത്തെ കവറിലും മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും മറ്റും യഥാവിധി കവറിന് മുകളിൽ എഴുതി ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ ദർഘാസ് പരാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്ക മുൻപായി എത്തുന്നവിധത്തിൽ രജിസ്റോർഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് (കൊറിയർ സർവ്വീസിൽ വരുന്നവരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല ) . അടക്കം ചെയ്ത് തകരാർ മൂലമോ തപാൽ മറ്റേതെങ്കിലും കാരണ വശാലോ നിശ്ചിത സമയം കഴിഞ്ഞ കിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ" യാതൊരുവിധമായ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .
ദർഘാസ് പ്രമാണങ്ങ പൊതു മരാ മ ത്തത് വകുപ്പിലെ അംഗീകത കരാറുകാർക്കുമാത്രം ലഭിക്കു ന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതു മാകുന്നു . മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസ് നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട പാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം തൃശ്ശൂർ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ ക്ഷേപിച്ചതോ പണയപ്പെടുത്തിയതോ ആയിരിക്കണം . മുൻയോഗ്യതാ നിർണ്ണയത്തിനുള ഭാഘാസുകൾ മാത്രം ദർഘാസ് സ്വീകരിക്കുന്നതിന് നിശ്ചയിച്ച വൈകിട്ട് പാതു മരാമ 4.30-3° 0 m വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിററിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും അയയ്ക്കുന്നതുമാണ് . ചീഫ് എഞ്ചിനീയർ മുൻഗണന നിശ്ചയിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ തുറന്ന് പരിശോധിക്കുകയുള്ളു . هماله എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ ( പ്രവൃത്തിക്കുളള ദർഘാസുകൾ താക്കാതെ തന്നെ നിരസിക്കുന്നതായിരിക്കും .
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ / സ്ഥാപന പ്രവൃത്തിക്കുള്ള 632fem.01819 തുറക്കുന്ന സമയവും തീയതിയും മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . യാതൊരു കാരണവും കാണിക്കാതെ ഭർഘാസുകൾ നിരസിക്കുവാനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഉണ്ടായിരിക്കും . പൊതുമരാമത്ത ഓഫീസർക്ക എല്ലാ വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .
(Sd .) Superintending Engineer.
Office of the Superintending Engineer, Buildings and Local Works , Central Circle, Thrissur.
PRE- QUALIFICATION - GUM- TENDER NOTICE
5thOctober 2009 .
No. D6.2900/2008 .
Competitive tenders in sealed covers superscribing the name of work is invited under two cover aystem for and on behalf of the Governor of Kerala by the undersigned from ' A' Class or equivalent Registered Contractors (individual/ firm) of the Kerala , Tamilnadu , Karnataka, Andrapradesh, Goa States and Pondicherry , Daman and Due , Union Territories upto 4 p.m. on 25-11-2009 . Technical Bids shall be openedby the Superintending Engineer or by an authorised officer on the same day at 4.30 p . m. in the presence of tenderers present . Tenders will be received by post only . Tenders sent by Courier Service will not be accepted .
Tender Number and Name of Work with P. A. C.- 15/2009-10- Periodical Renewal from km . 206/500 to 214/500 on NH- 17- in the State of Kerala Rs . 242,32 Lakhs EMD-Rs . 5 Lakhs .
Cost of tender documents-Rs . 25,000 + VAT .
Time of completion- 6 months.
The Technical bids will be examined and decided by the Chief Engineers Tender Committee and list of qualified bidders will be approved . Financial bids of pre-qualifiedbidders shall be opened under due intimation to the qualified bidders .
The Technical bid and Financial bid shall be enclosed in separate covers superscribing "Technical Bid" and "Financial Bid" as the case may be and both covers along with cover containing the EMD and Preliminary Agreement shall be enclosed in a single sealed envelope superscribing the name of work .
Tender documents can be had from the Office of the undersigned from 5-11-2009 to 12-11-2009 at 1 p. m. on payment of cost of tender documents by Money Order or in cash along with a request in writing A pre bid meeting will be held on 18-11-2009 at 11 a. m . at this Office .
SPECIAL CONDITIONS
1. This work is to be completed within time schedule furnished .
2. The prospective tenderers ( individual or firm) have to mobilize the the work by them selves . require machinery for 3. Prospective tenderer should have completed auleast one work of similar nature costing atleast 50 % of the PAG of the work tendered during the last five years .
3 (a) Dotails of Special machineries required are as follows:
( i) Vibratory Rollers -8-10T .
( ii ) H. M. Plant- 100-120 - TΡΗ .
( iii) Paver Finisher hydrostatic with sensor attachment 75 Gum .
(iv) Smooth wheeled/ tandomroller-8-10T (v) Front end loader 1 cum capacity.
4. No tender on joint venture arrangement is acceptable .
programme 5. The tenderers shall enclose a chart of the work along with the tender .
6. The original receipt of schedule shallbe attached along with the tender .
ദേശീയപാത ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നോർത്ത സർക്കിൾ , കോഴിക്കോട് താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്ക്' കേരളം , തമിഴ്നാട് , കർണ്ണാടകം , ആനധാ പ്രദേശ് , ഗോവ സംസ്ഥാനങ്ങൾ , പോണ്ടിച്ചേരി , ഡാമൻ , ഡിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊതു മരാമത്ത് വകുപ്പിൽ 'എ ' ക്ലാസ്/ തത്തുല്യ രജിസ്ട്രേഷ് നുളള അംഗീകൃത കരാറുകാരിൽനിന്നും ( വ്യക്തി / സ്ഥാപനം) മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുളളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാ സുകൾ ( ഇരട്ടകവർ രീതി ) ക്ഷണിക്കുന്നു . (പ്രസ്തുത ദർഘാസുകൾ 25-11-2009 -ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 -ന ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ടെക്നിക്കൽ ബിഡ് അടങ്ങിയ കവർ മാത്രം തുറക്കുന്നതുമാണ് . ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരിക്കുകയുളളു . കൊറിയർ സർവ്വീസ് വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും 15 /2009-10 - ദേശീയപാത 17-1. 1. 206/500 8 214/500 പീരിയോഡിക്കൽ റിന്യൂവൽ രൂപ 242.32 ലക്ഷം .
ബിഡ് സെക്യൂരിററി-രൂപ 5 ലക്ഷം .
ദർഘാസ് പ്രമാണങ്ങളുടെ വില- രൂപ 25,000+ നികുതി .
പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം .
കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാരുടെ കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും യോഗ്യരായ കരാറു കാരുടെ ദർഘാസുകൾ ( ഫിനാൻഷ്യൽ ബിഡ് ) മാത്രം മുൻകൂട്ടി അറിയിച്ച തീയതിയിലും സമയത്തും ഹാജരായിട്ടുള കരാറുകാരുടെ സാന്നിദ്ധ്യത്തി തുറക്കുന്നതുമാണ് .
ദർഘാസ് വിവരങ്ങൾ ഒടക്നിക്കൽ ബിഡ്} ഫിനാൻഷ്യൽ ฌาณ എന്ന മേലെഴുത്തോടുകൂടി കവറുകളിൽ അടക്കം ചെയ്ത് വച്ചതും ജോലിയുടെ പേര് മേലെഴുത്തോടുകൂടി മറെറാരു കവറിൽ സമർപ്പിക്കേണ്ടതുമാണ് . ജോലിക്ക ആവശ്യമായ നിരതദ്രവ്യവും പ്രിലിമിനറി എഗ്രിമെൻറും പ്രത്യേക കവറിൽ ഇതോടൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസ് ഫോറങ്ങളും വിവരങ്ങളും ഈ രാഫീസിൽ നിന്നും 5-11-2009 മുതൽ 12-11-2009 ഉച്ചയ്ക്ക് 1 മണിവരെ പ്രമാണങ്ങളുടെ വില ഒരൊക്കം പണമായോ മണിയോർഡർ ആയി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രീ ബിഡ് മീററിംഗ് 18-11-2009 രാവിലെ 11 മണിക്ക് ഈ ആഫീസിൽ നടത്തുന്നതാണ് .
പ്രത്യേക നിബന്ധനകൾ
1. പ്രസ്തുത പ്രവൃത്തി മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ തീർക്കേണ്ടതാണ് .
2. ഈ പ്രവൃത്തിക്ക് മെണ്ടർ ചെയ്ത കരാറുകാർ (വ്യക്തി/സ്ഥാപനം ) പ്രവ്യത്തിക്ക ആവശ്യമായ യന്ത്രസാമഗ്രികൾ സ്വയം ലഭ്യമാക്കേണ്ടതാണ് .
3. പ്രവൃത്തിക്ക് ഇണർ ചെയ്യുവാൻ ഉദ്ദേശിക്കുന്നു കരാറുകാർ (വ്യക്തി /സ്ഥാപനം ) കഴിഞ്ഞ അങ്ങ വർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 50 ശതമാനം തുകയ്ക്ക്" മേമേൽ വിവരിച്ച പണികൾക്ക് സമാനമായ പ്രവൃത്തിയെങ്കിലും വരായിരിക്കണം , പൂർത്തിയാക്കിയിട്ടുളള 3( ). 200 പ്രവൃത്തിക്ക് ആവശ്യമായ പ്രത്യേക യന്ത്ര സാമഗ്രികൾ
(i ) ഹോട്ട് മിക്സ് 60* 100-120 ธ ค
(ഹൈഡ്രോ സെൻസർ ( ii) പേവർ ഫിനി ഷർ സ്ററാററിക് മെവൻറ് ഉൾപ്പെടെ ) .
( iii ) വൈബ്രേറററി റോളർ 8 ടൺ മുതൽ 10 6
( iv) സ്മൂത്ത് വീൽഡ് / ടാൻഡം റോളർ 8-10 sm ,
{ v} (ഫ്രണ്ട് ആൻറ് കപ്പാസിററി , ലോഡർ ? കം മീ , 4. സംയുക്ത സംരംഭത്തിൻറെ അടിസ്ഥാനത്തിൽ മദാർ സ്വീകരിക്കുന്നതല്ല .
5. കരാറുകാർ പ്രവൃത്തി സമയപരിധിക്കുള്ളിൽ തീർക്കാനാവശ്യമായ പ്രാഗ്രാം പാർട്ട് ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതാണ് .
6. 33 ഘാസ് പ്രമാണങ്ങൾ വാങ്ങിയതിനുളള രസീതിയുടെ അസ്സൽ ടെണ്ടറിനോടൊപ്പം ചെയ്യേണ്ടതാണ് .
(Sd.) Office of the Superintending Engineer , N. H. North Circle, Kozhikode.
Superintending Engineer .