Gonment of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY VoL LIV
തിരുവനന്തപുരം, ചൊവ്വ വാല്യം 54
Reg. No. on KL/TV(N)/ 12 /2009-2011
No.
10th November 2009 2009 നവംബർ 10
44
состоя
19thKarthika 1931 1931 19
}
PART III
Public Works Department
RE - TENDER NOTICE
14th October 2009 .
No. D5-3703/32 /2009.
Competitive tender in sealed covers superscribing the name of work is invited by the Superintending Engineer , Buildings and Local Works , Central Circle, Thrissur on behalf of Governor of Kerala from registered eligible class of contractors of PWD for the following work through registered post only ( Courier Service not accepted) . The tenders willbe accepted upto 4 p.m. on the last date of receipt of tender prescribed for the work.
Tender No. and Name of work with PAC (Civil + Electrical) 50/2009-10- Construction of a building for District PlanningOffice at North side of Civil Station building, Ayyanthole-Rs . 195 la xhs .
E. M. D.-Rs. 50,000 .
Cost of tender documents- Rs . 25,000 + VAT .
Last date of receipt of tender- 20-11-2009 .
Class of tenderers ' A' Class ,
Time of completion- 15 months .
The tender documents and other particulars can be had from the office of the undersigned during office hours from 10-11-2009 to 12-11-2009 upto I p.m. on application in writing and payment of cost of tender documents (not refundable) either in cash or by Money Order . The EMD produced for each work should be pledged in favour of Superintending Engineer , Buildings and Local Works , Central Circle, Thrissur with name of work . The tenders will be opened on the last date of receipt at 4.30 p.m. in the presence of available tenderers .
The tender documents will be issued only to the registered contractors of P.W.D. and are not transferable . The electrical work of the above building shall be done simultaneously with approved licencies of electrical inspectorate under the super- vision of Electrical Engineering wing of PWD . If the dast date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed . Preliminary agreement should be enclosed duly filled and signed by the tenderers in stamp paper worth Rs . 50. Tenders not complying with the above conditions will not be accepted. All the rules in P.W.D. regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders .
ഗവർണ്ണർക്കുവേണ്ടി മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർകസ് , തൃശ്ശൂർ Maay പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹമായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തതിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റോർഡായി തപാലിൽ മാത്രം ക്ഷണിച്ചു കൊളളുന്നു . കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ വരുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതിക്ക് 4 മണിവരെയായിരിക്കും .
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും (സിവിൽ + ഇലക്ട്രിക്കൽ പണികൾ )-50 / 2009-10-അയ്യന്തോൾ സിവിൽ സ്റേറഷൻ കെട്ടിടത്തിന്റെ വടക്ക് ഭാഗത്ത് ജില്ലാ പ്ലാനിംഗ് ഓഫീസിനുവേണ്ടി കെട്ടിട നിർമ്മാണം-രൂപ 195 ലക്ഷം ,
നിരതദ്രവ്യം-രൂപ 50,000 .
ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 25,000+ ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി 20-11-2009 .
പ്രവർത്തി തീർക്കേണ്ട കാലാവധി 15 മാസം .
കരാറുകാരുടെ ക്ലാസ് 'എ ' ക്ലാസ് .
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്നും 10-11-2009 മുതൽ 12-11-2009 ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻ്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .
ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾസ്വീകരിക്കുന്ന അവസാന ദിവസം 4.30 - ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു. ഈ പ്രവർത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേററിൻറെ അംഗീകാര മുളളവരെക്കൊണ്ട് പൂി . ഡബ്ല്യു . ഡി . ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവഹി ക്കേണ്ടതാണ് . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ دم ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം . പ്രിലിമിനറി എഗ്രിമെൻറ് അൻപത് രൂപ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ്. മേൽപ്പറഞ്ഞ വ്യവസ്ഥ , പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .
Office of the
പുനർ ദർഘാസ് പരസ്യം
2009 ഒക്ടോബർ 27..
നമ്പർ ഡി 3 - ററി -1 /2007 .
കേരള ഗവർണ്ണർക്കു വേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , ഇരിങ്ങാലക്കുട താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 12-11-2009 -ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊളളുന്നു .
നിരത ദർഘാസ് നമ്പരും
നമ്പർ പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
രൂപ 1 1/2009-10 കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്ററ് ക്ലാസ് ลา ( 500 കോടതിയിൽ ഓഫീസ് ക്യാബിൻ നിർമ്മാണവും. സിറാമിക് ഫ്ളോറിങ്ങും
1,250 50,000م
2 2/2009-10 ഇരിങ്ങാലക്കുട
ജുഡീഷ്യൽ ഫസ്ററ് ക്ലാസ് മജിസ്ട്രേററ് കോടതിയിൽ ഫെറോസിമൻറ് റാക്കുകൾ നിർമ്മിക്കൽ-രൂപ 50,000 1,250 3 3 / 2009-10- ചാലക്കുടി ജുഡീഷ്യൽ ഫസ്ററ് ക്ലാസ് കോടതി- പ്രോസസ് റൂം , തൊണ്ടി റൂം എന്നിവയിൽ കോൺക്രീററ് സ്ളാബ്, അലമാര നിർമ്മിക്കൽ...
₪ 50,000
1,250 ദർഘാസ് ഫോറത്തിന്റെ വില- രൂപ 300 + 2000 12.5%
നിർമ്മാണ കാലാവധി 2 ໐໙ ,
കരാറുകാരനുവേണ്ട യോഗ്യത- ' ഡി' ക്ലാസും.
അതിനുമുകളിലും .
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് . വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷി ച്ചറിയാവുന്നതാണ് .
അസിസ്ററൻറ്
( ) എക്സിക്യൂട്ടീവ്
(Sd.) Superintending Engineer, Buildings and Local Works , Central Circle, Thrissur .
Superintending Enginder .
അസിസ്ററൻറ് എഞ്ചിനീയറുടെ കാര്യാലയം ,
കെട്ടിട വിഭാഗം,
എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇരിങ്ങാലക്കുട , NATIONAL COMPETITIVE BIDDING
5th October 2009 .
No. D6-2900/2008 .
The Superintending Engineer, P.W.D. N.H. North Circle, Kozhikode invites bids for the construction of works detailed below and eligible bidders may submit bids for the work .
SCHEDULE
Sl . No.
Bid Security Rs .
Package No. and Name of Works with Approximate Value
3 16/2009-10-Impts . of riding quality 52/350 of in km. 41/000 to NH- 17-Rs . 500 Lakhs 10 Lakhs 2 17/2009-10-Do . in km 63/000 te 94/000 of NH- 17- Rs . 906 Lakhs 18 Lakhs Cost of tender document-Rs . 25,000+ VAT.
Period of Completion- 6 months for Sl. No. 1 and 12 months for Sl . No. 2
tee as Bidding documents ( Financial bid only) may be purchased from the Office of the Superintending Engineer , National Highway North Circle, Kozhikode during office hours from 5--11-2009 to 12-11-2009, 1 p . m. for a non - refundable fee indicated, in the form of Cash or Demand Draft on any Scheduled Bank payable at the State Bank of India , Main Branch Kozhikode in favour of the Personal Assistant to the Superintending Engineer , National Highway, North Circle , Kozhikode . Interested bidders may obtain further information at the same address . Bidding documents requestedby Mail willbe despatched by Registered/ Speed Post on payment of an extra amount of Rs . 200 . The tendering authority will not be held responsible for the delay if any, in the delivery of the documents or non-receipt of the same . The standard bidding document Part I & II in which technical bid is to be submitted shall be obtained from the Secretary, IndIndian Roads Congress , Jamnagar House , ShajahanShajahan Road , New Delhi- 110011 on payment and submitted along with the completed bids duly filled up.
Bids must be accompanied by security of the amount specified for the work in the table payable at Kozhikode and drawn in favour of the Superintending Engineer, National Highway, North Circle, Kozhikode . Bid security will have to be in any one of the forms as specified in the Standard Bidding Document and shall have to be valid for 45 days beyond the validity of the bid .
Bids must be delivered to the Superintending Engineer , PWD, National Highway North Circle , PWD Complex , IV Floor , Kannur Road, Kozhikode- 673001 on or 4 p.m. on 25-11-2009 and the technical bid will be opened on the same day at 4.30 p. m . in the presence of the bidders who wish to attend. If the office happens to be closed on the date of receipt of the bids as specified , the bids will be received and opened on the next working day at the same time and venue .
A pre-bid meeting will be held on 18-11-2009 at 11 a.m. at the office of the Superintending Engineer, P. W. D. National Highway, North Circle, Kozhikode to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of ' Instructions to Bidders' of the bidding document .
Other details are available in the bidding documents .
Bids will be received only by post . The tendering authority will not be responsible for any postal delay .
സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത വിഭാഗം , ഉത്തരമേഖല , താഴെ പറയുന്ന പ്രവൃത്തികൾക്ക് യോഗ്യതയുള്ള കരാാകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള കരാറുകൾ ക്ഷണിച്ചു കൊള്ളുന്നു .
പട്ടിക
പാക്കേജ് നമ്പരും പ്രവൃത്തി ബിഡ് യുടെ പേരും ഉദ്ദേശ അടങ്കൽ സെക്യൂരിററി തുകയും
10 1 16/2009-10 ദേശീയപാത 17 -ൽ 1. 1. 41/000 1 52/350 റൈഡിംഗ് ക്വാളിററി വരെ അഭിവൃദ്ധിപ്പെടുത്തൽ രൂപ 500 ലക്ഷം .
2 17/2009-10-51 63/000 മുതൽ 94/000 വരെ ടി -രൂപ 906 ലക്ഷം 18 ലക്ഷം ദർഘാസ് (പ്രമാണത്തിൻ്റെ വില- രൂപ 25,000+ വാറ് .
കാലാവധി- ക്രമനമ്പർ 1 - ന് 6 മാസം , ക്രമനമ്പർ 2-0° 12 m ..
ദർഘാസ് പ്രമാണങ്ങൾ (ഫൈനാൻഷ്യൽ ബിഡ് ) സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതു മരാമത്ത് വകുപ്പ് , ഉത്തരമേഖല , ദേശീയപാത വിഭാഗം , കോഴിക്കോട ആഫീസിൽനിന്നും 5-11-2009 മുതൽ 12-11-2009 ഉച്ചയ്ക്ക് 1 മണിവരെ പ്രമാണത്തിൻറ വിലയായ മേൽ പ്രസ്താവിച്ച തുക രൊക്കം പണമായോ സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യയുടെ മെയിൻ ബ്രാഞ്ച് , കോഴിക്കോട് -L-ൽ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേഴ് സണൽ അസിസ്ററൻറിൻറെ പേരിൽ മാറാവുന്ന ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിക്കുന്ന ഡിമാൻറ് ഡാഫ്റ് ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ മേൽ അഡ്രസ്സിൽ നിന്നും ലഭിക്കുന്ന താണ് . തപാലിൽ പ്രമാണങ്ങൾ ലഭിക്കണമെങ്കിൽ 200 രൂപ അധികം അടയ്ക്കേണ്ടതാണ് , തപാലിൽ അയച്ച പ്രമാണങ്ങൾ ഏതെങ്കിലും കാരണവശാൽ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ടുമെൻറ് ഉത്തരവാദിയാ യിരിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങളുടെ ഭാഗമായ സ്ററാൻഡേർഡ് ബിഡ്ഡിംഗ് ഡോക്യുമെൻറ് സെക്രട്ടറി , ഇൻഡ്യൻ റോഡ് കോൺഗ്രസ് , ജാം നഗർ ഹൗസ് , ഷാജഹാൻ റോഡ് , ന്യൂഡൽഹി -110 011 എന്ന വിലാസത്തിൽ നിന്നും അതിൻറെ വില അടച്ച് വാങ്ങേ ണ്ടതും ആയത് പൂരിപ്പിച്ച് ദർഘാസുകളോടൊപ്പം സമർപ്പിക്കേണ്ടതുമാണ്.
സൂപ്രണ്ടിംഗ് എഞ്ചിനീയർ , உறைதேவ , ദേശീയ പാത വിഭാഗം , കോഴിക്കോട്എന്നവരുടെ പേരിൽ മാറാ വു ന്ന മുകളിൽ പട്ടികയിൽ പ്രസ്താവിച്ചതായ ബിഡ് സെക്യൂരിറ്റി പ്രമാണത്തോടൊപ്പം ഉളളടക്കം ചെയ്യേണ്ടതാണ് . ബിഡ് ബിഡ്ഡിംഗിൻറ കാലാവധി "ബിഡ്ഡിംഗ് ഡോക്യുമെൻറ് ൽ പ്രസ്താവിച്ചതായ ആദത്തിലുള്ളതും க 45 യിരിക്കണം . 2 സാധുതയുള്ളതുമാ
കർഘാസ് പ്രമാണങ്ങ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നാഷണൽ ഹൈവേ നോർത്ത് സർക്കിൾ, പി . ഡബ്ല്യൂ . ഡി . കോംപ്ലക്സ് , IV ഫ്ളോർ, കണ്ണൂർ റോഡ്, കോഴിക്കോട് , എന്ന വിലാസത്തിൽ 25-11-2009 - ന് 4 മണിക്കുമുമ്പ് ലഭിക്കേണ്ടതാണ് . അന്നേദിവസം വൈകുന്നേരം 4.30 - ന് ഹാജറുള്ള കരാറു കാരുടെ സാന്നിധ്യത്തിൽ ടെക്നിക്കൽ ബിഡ് തുറക്കുന്നതാണ് . വല്ല കാരണവശാലും പൂരിപ്പിച്ച ബീഡ് സമർപ്പിക്കേണ്ട ദിവസം അവധിയാ പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി നിശ്ചിത സമയത്ത് ബി ഡുക ദിവസം സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും .
ബിഡ്ഡിംഗ് ഡോക്യുമെൻറിൽ അനുബന്ധം 9-2-00 പറഞ്ഞിരിക്കുന്നതായ സം ശ യ ങ്ങൾക്കും നിവാരണങ്ങൾക്കും വേണ്ടിയുള്ള (പീ- ബിഡ് മീററിംഗ് 18-11-2009 - ന് 11 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദേശീയപാത വിഭാഗം , കോഴിക്കോട് ഓഫീസിൽ നടത്തുന്നതാണ് .
ഡോക്യുമെൻറിൽ ലഭിക്കുന്നതാണ് . ബിഡ്ഡിംഗ്
ദർഘാസുകൾ തപാലിൽ മാത്രമേ സ്വീകരിക്കുക തപാലിൽ അയച്ച പ്രമാണങ്ങൾ ലഭിക്കുവാ നേരിട്ടാൽ ഈ ഡിപ്പാർട്ടുമെൻറ് ഒരു വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല .
(Sd.) Superintending Engineer
Office of the Superintending Engineer, National Highway , North Circle, Kozhikode .