©
Reg. No. on Government of Kerala
KL/TV (N)/12/2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
10th November 2009 2009 നവംബർ 10
No. THIRUVANANTHAPURAM, TURSDAY
VOL LIV
44 തിരുവനന്തപുരം , ചൊവ്വ
വാല്യം 54
}
}
19thKarthika 1931 1931 കാർത്തികം 19
PART III
Stores Purchase
Agriculture Department
ടെണ്ടർ /ലേലപ്പരസ്യം
2009 സെപ്ററംബർ 25 .
(2) -250/2009-10.
9. പൂരിപ്പിച്ച ദർ ഘാ സുകൾ 12-11-2009 വ്യാഴാഴ്‌ച ഉച്ചയ്ക്കുശേഷം 2 മണിക്ക് മുൻപായി സൂപ്രണ്ട് , ഐ . എസ് . ഡി . ഫാം , എരുത്തേമ്പതി എന്നഎന്ന വിലാസത്തിൽ മുദ്രവച്ച കവറിനുള്ളിൽ ലഭിച്ചിരിക്കേണ്ടതാണ് . കവറിനു മുകളിൽ " മാങ്ങയണ്ടി ടെണ്ടർ 2009-10 " എന്ന് വ്യക്തമായി എഴുതിയിരിക്കണം .
പാലക്കാട പ്രവർത്തിക്കുന്ന 100000 നാടൻ ആഫീസിൽ ജില്ലയിൽ എരുത്തേമ്പതിയിൽ ഐ. എസ് . ഡി . മാങ്ങയുടെ മുളപ്പിച്ച നിന്നുളള ഫാമിലേക്ക് വിത്തണ്ടി നിർദ്ദേശാനുസരണം സമയത്തും വിധത്തിലും ഫാമിനുള്ളിൽ ലഭ്യമാക്കി തരുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും നിശ്ചിത ദർഘാസ് ഫോറത്തിൽ താഴെ ചേർക്കുന്ന നിബന്ധനകൾക്ക് ദർഘാസുകൾ വിധേയമായി ടി ഫാം സൂപ്രണ്ട് ക്ഷണിച്ചുകൊള്ളുന്നു .
4. ദർഘാസിനോടൊപ്പം കരാറുകാരൻ ദർഘാസിൽ രേഖപ്പെടുത്തുന്ന തുകയനുസരിച്ച് 100000 നാടൻ മാങ്ങയുടെ മുളപ്പിച്ച് വിത്തണ്ടിയുടെ ആകെ തുക കണക്കാക്കി ആയതിൻറെൻ 1 % -ൽ1 % -ൽ കുകുറയാത്ത തുക നിരതദ്രവ്യമായി ഫാം സൂപ്രണ്ടിൻറെ പേർക്ക " ബാങ്ക് ഓഫ് ഇൻഡ്യ, സ്റേറഷനിൽ മാറാൻ പറ്റുന്ന ഡി.ഡി , ആയി സമർപ്പിക്കേണ്ടതാണ് . സിവിൽ നിബന്ധനകൾ
1. ദർഘാസ് പ്രവർത്തി อาณ๗. രാവിലെ 10 മണി മുതൽ 2009 നവംബർ 11-ാം തീയതി 3 മണി വരെ 400 രൂപ + 12.5 % വാററ് എന്ന നിരക്കിൽ ആഫീസിൽ അടച്ച് വാങ്ങേണ്ട താണ് . ആയതിൻറെ بعاله 80cw90To കാരണവശാലും തിരികെ നൽകുന്നതല്ല .
5. ടെണ്ടർ ഫോറത്തിൻ്റെ 6-ാം പേജിൽ പറഞ്ഞി രിക്കുന്ന എഗ്രിമെൻറ് , 50 രൂപ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ടുതരേണ്ടതാ m മുദ്രവച്ച ദർഘാസുകൾ 12-11-2009 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് അപ്പോൾ സന്നിഹിതരായ വരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടു ത്തിയിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലിക മായി ഉറപ്പിക്കുന്നതുമായിരിക്കും .
2. ദർഘാസ് ഫോറത്തിനുള്ളിൽ 100000 നാടൻ മുളപ്പിച്ച വിത്തണ്ടിയുടെ മാങ്ങയുടെ ഒരു പാക്കാറിൻറ (15cm x 200m) വില പ്രത്യേക മായി അക്കത്തിലും അക്ഷരത്തിലും മലയാളം ഇംഗ്ലീഷ് ഭാഷയിൽ വ്യക്തമായി എഴുതി യിരിക്കണം .
ഉറപ്പിക്കുന്ന ദർഘാസുകൾ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക വിധേയമായി സ്ഥിരപ്പെടുത്തുന്നതും 6. താൽക്കാലികമായി സംബന്ധിച്ച് മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും .
7. ദർഘാസ് ഉറപ്പിച്ചുകിട്ടുന്ന വ്യക്‌തി ബന്ധപ്പെട്ട വിവരം ലഭിച്ചാൽ ഉടൻ തന്നെ മൊത്തം തുകയുടെ 5% സെക്യൂരിററിയായി ടി ഫാം സൂപ്രണ്ടിൻറെ പേർക്ക് ഒരു ദേശസാൽകൃത ബാങ്കിൻ്റെ ഡി , ഡി . ആയി സമർപ്പിക്കേണ്ടതാണ് . കൂടാതെ 50 രൂപ മുദ്രപ്പത്രത്തിൽ 100000 നാടൻ മാങ്ങയുടെ മുളപ്പിച്ച വിത്തണ്ടി ഓഫീസ് നിർദ്ദേശാനുസരണം ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കിക്കൊള്ളാമെന്നുള്ള നിർദ്ദിഷ്ട കരാർ എഴുതി ഒപ്പിട്ട് നൽകേണ്ട തുമാണ് .
8. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് ദ°° ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉളള അധികാരം ഫാം സൂപ്രണ്ടിന് ഉണ്ടായിരിക്കും . ഏതെങ്കിലും കാരണവശാൽ സംബന്ധിച്ച തീയതി അവധി ദർഘാസ് ദിവസം ആകുന്നപക്ഷം അതിനടുത്ത പ്രവൃത്തി ദിവസം നിബന്ധനകൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തുന്നതണ് .
9. കൂടാതെ മററു സർക്കാർ ദർഘാസുകൾക്കുളള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധക മായിരിക്കും .
10. കൂടുതൽ വിവരങ്ങൾക്ക് ഐ.എസ്.ഡി , ഫാം ഓഫീസുമായി ബന്‌ധപ്പെടേണ്ടതാണ് .
11. വൈകിയെത്തുന്ന ടെണ്ടറുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല .
( )
ഫാ . സൂപ്രണ്ടിൻറെ കാര്യാലയം , ഐ.എസ് , ഡി.ഫാം , എരുത്തേമ്പതി , പാലക്കാട് ,
സൂപ്രണ്ട് .