©
Reg. No. on Gowenment of Kerala
KL/TV (N)/ 12/2009-2011 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. THIRUVANANTHAPURAM , TUESDAY
10th November 2009 2009 നവംബർ 10
44 തിരുവനന്തപുരം , ചൊവ്വ
വാല്യം 54
19th Karthika 1931 1931 1.40 19
PART III
Stores Purchase
Animal Husbandry Department
TENDER NOTICE
[4/2009-10]
6th October 2009 .
No. B- 522/2009 .
Sealed competitive tenders are invited for the supply of Hot Air Oven for Microbiology Lab of Chief Disease Investigation Office , Palode , Thiruvananthapuram .
the The tender should be superscribed "Tender No. 4/2009-10-Supply of Hot Air Oven " and should be addressed to the Chief Disease Investigation Officer, Palode, Pacha P.O. , Pin-695562, Thiruvana- nthapuram District , Kerala . Last date for receipt of the tender is 25-11-2009 at 4 p . m . Late tenders will not be accepted. The tenders will be opened at 11 a. m . on 26-11-2009 in the presence presence of the tenderers or their authorized representatives who may be present at that time .
Estimate Cost-Rs . 5,00,000 .
Intending tenderers can apply to the Chief Disease InvestigationInvestigation Officer , Palode , Pacha P. O. , 695 562, Thiruvananthapuram District for the prescribed tender form on which the tenders are to be submitted. Application for the tender form should be accompanied by a cash remittance of Rs . 1,000 (Rupees One thousand only) + VAT ( 12.5 % ) and 1 % cess which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Those who wish to get tender form by post may send Rs. 1,100 (Rupees One thousand and one hundred only) . Money Order which include cost , taxes, postal charges etc. Sale of tender form will not be be closed at 4 p . m. on 24-11-2009 . Cheques , Postal Stamps, Demand Drafts etc. will accepted towards the cost of tender forms nor will the forms be sent as per V.P.P. Duplicate forms if required will be issued @ Rs. 500 (Rupees Five hundred only) + VAT extra per copy . Details of the tenders can be had from this office on all working days.
തിരുവനന്തപുരം പാലോട് ചീഫ് ഡിസീസ് ഇൻവെസ്റിഗേഷൻ ആഫീസിലെ മൈക്രോബയോളജി ലാബിലേക്ക് ഹോട്ട് എയർ ഓവൻ നൽകുന്നതിനായി മുദ്രവച്ച മൽസരാധിഷ്‌ഠിത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
ദർഘാസുകൾ "ദർഘാസ് നമ്പർ 4 /2009.10 സപ്ലൈ എയർ ഓവൻ " എന്ന് കവറിന് ഡിസീസ് 500000000 പുറത്ത് രേഖപ്പെടുത്തി موايم ഇൻവെസ്‌ററിഗേഷൻ ഓഫീസർ , പാലോട് , പച്ച പി.ഒ. , തിരുവനന്തപുരം , കേരള , പിൻ -695 562 എന്ന വിലാസ ത്തിൽ വേണം സമർപ്പിക്കേണ്ടത് , ദർഘാസുകൾ സമർപ്പി ക്കേണ്ട അവസാന തീയതി 25-11-2009 വൈകുന്നേരം 4 മണീ , ലഭിക്കുന്ന ദർഘാസുകൾ 26-11-2009 രാവിലെ 11 മണിക്ക് ദർഘാസ് നൽകിയവരുടെയോ അവർ ചുമതലപ്പെടുത്തിയവരുടെയോ തുറന്ന് പരിശോധിക്കുന്നതാണ് . സാന്നിദ്ധ്യത്തിൽ
ഉദദ്ദേശ അടങ്കൽത്തുക -5,00,000 രൂപ ,
നിർദ്ദിഷ്ട ദർഘാസുകൾ ലഭിക്കുന്നതിന് ചീഫ് ഡിസീസ് ഇൻവെസ്റിഗേഷൻ ഓഫീസർ , പാലോട് , പച്ച പോസ്ററ് , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ ബന്‌ധപ്പെടേണ താണ് . നിർദ്ദിഷ്ട രൂപത്തിലുള്ള ദർഘാസുകളിൽ സമർപ്പിക്കുവാൻ പാടുളളു. മാത്രമേ ദർഘാസ് സമർപ്പിക്കു ദർഘാസുകൾ ലഭിക്കുന്നതിന് അപേക്ഷയോ 1,000 രൂപ ( ആയിരം രൂപ മാത്രം ) അതിന്റെ വാറ് പ്രകാരമുളള നികുതിയും നൽകേണ്ടതാണ് . പ്രസ്തുത തുക തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ കൈമറേറാൻ പാടുള്ളതല്ല . ദർഘാസുകൾ തപാലിൽ ലഭിക്കണമെന്നുളളവർ 1 , 100രൂപ ( ആയിരത്തി ഒരുന്നൂറ് രൂപ മാത്രം ) ദർഘാസ് വില , വാറ് നികുതി , തപാൽ ചാർജ് ഇനങ്ങളിലായി മണിയോർഡർ കൾ ലഭിക്കുന്നതിനപ്പി രപേക്ഷയോടൊപ്പം لعالم ചെക്കായോ അയയ്ക്കേണ്ടതാണ് ദർഘാസുകളുടെ വിൽപ്പന 24-11-2009 വൈകുന്നേരം 4 മണിക്ക് അവസാനിപ്പി ക്കുന്നതാണ് . ദർഘാസുകളുടെ പോസ്ററൽ ഓർഡറായോ ഡിമാൻറ് ഡ്രാഫ്ററായാ സ്വീകരിക്കുന്നതല്ല . ദർഘാസുകളുടെ പകർപ്പ് ആവശ്യ മുളളവർ 500 രൂപ ( അഞ്ഞൂറ് രൂപ ) + വാറ്റ് നികുതിയും അടച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ സംബന്ധി ച്ചുളള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ങ്ങളിലും ആഫീസ ദിവസ ആഫീസ് സമയത്ത് ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ് .
(Sd.)
ChiefDisease Investigation Officer .
Chief Disease Investigation Office, Palode, Pacha P. O. , Thiruvananthapuram -695 562 .