Servants of Knowledge
Kerala Gazette · Government of Kerala

Health Service Department

Published 10 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-10.part3_store_health_service
Languages
English, Malayalam
Published at
Original source ↗

Health Service Department

TENDER NOTICE

7th October 2009.

No. S4 /8871 /2009 .

Sealed tenders in the prescribed forms are invited for the supply of the following item to Medical College Hospital, Kozhikode .

Item with Quantity- MRI film cover ( large size 17" x14") Laminated Cover with photos- 5000 ( Five thonsand)

Superscription Tender Number should be specifically noted as- S4 8871/2009 .

E.M.D-1 %.

Price of tender form ( including ST)-Rs . 45 ) Date and time of close of sale of tender forms- 19-11-2009 at 3 p . m .

Last date and time for receipt of tender- 20-11-2009 at 5 p . m .

for opening of tender- Date and time 21-11-2009 at 11 a. m.

Date upto which the rates are to be firm- 31-1-2010 .

PART III

Stores Purchase

Address of Officer from whom tender forms are to be obtained and whom tenders are to be sent-The Superintendent, Medical College Hospital , Calicut .

More details can be had from this office .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് ചെയ്ത ടെണ്ടറുകൾ യിലേക്ക് നിശ്ചിത ഫോറത്തിൽ സീൽ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരവും എണ്ണവും -എം . ആർ . ഐ കവർ ലാർജ് സൈസ് ( 17 ° x14 ) -5 , 1100 ( ലാമിനേറ് ചെയ്ത് ഫോട്ടോ പതിപ്പിച്ചത് )

ടെണ്ടർ അയയ്ക്കുന്ന നമ്പർ 4/8871/09 കാണിച്ചിരിക്കേണ്ടതാണ് . കവറിനുമുകളിൽ ടെണ്ട എന്ന് വ്യക്തമായി നിരത (ദ്രവ്യം -1%

ടെണ്ടർ ഫോറത്തിൻ്റെ വില (ടാക്‌സ് അടക്കം)- 450 രൂപ .

ഞ്ചർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 19-11-20> 19-11-2009 വൈകുന്നേരം 3 മണി , ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും. 20-11-2009 വൈകുന്നേരം 5 മണി .

തുറക്കുന്ന തീയതിയും സമയവു 21-11-2009 , 11 മണി .

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -8 .

ครา പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട അവസാന തീയതി - 31-1-2010 .

Medical College Hospital , Kozhikode .

(Sd.) Superintendent.

TENDER NOTICE

No. S3 /2451 /2009/IMCH .

17th September 2009 .

Sealed and competitive tenders are invited for the purchase of Non- Re breathing Mask for the use of Institute of Maternal and Child Health , Kozhikode .

Tender No.-S3 /2451 / 2009 / IMCH .

Quantity required-250 Nos .

Approximate Cost-Rs . 75,000,

Cost of tender form ( Including of tax) :

Original-Rs.450 .

Duplicate Rs . 113 .

Closing date and time of sale of tender form- 21-11-2009 at 5 pm ..

Last date and time of receipt of tender form- 24-11-2009 at 5 p . m .

Opening date and time of tender-25-11-2009 at 12 Noon

Date up to which the rates are to be firm-31-3-2010 .

The cover containing tenders should be superscribed with tender number as indicated and should be addressed to the Superintendent , Institute of Maternal and Child Health, Medical College, Calicut-8, Kerala . Tenders will be opened at 12 Noon on 25-11-2009 in the presence of such of the tenderers or their authorized agents who may be present at that time . Belated tenders will not be accepted .

Intending tenderers may on application to the Superintendent, IMCH , Medical College, Calicut, Kerala will obtain the requisite tendernder forms in which the tenders are to be submitted . Application for tender forms should be accompanied by the cash remittance as noted above for a set of tender forms , which will not be refunded under any circumstances . The tender forms are not transferable . Postage stamps , Drafts etc. will not be accepted towards the cost of tender forms . Tender forms will not be sent by V.P.P. MoneyOrder willbe accepted . If tender forms are to be send by post Rs . 50 should be paid additionally towards the postage covearge . Tender should be accompanied by EMD amounting to one per cent (rounded to nearest one rupee) of the total cost of the articles tendered for . The tenderer's should be produce samples of the item, Brand name and Brochures . The tenders that do not accompaniedaccompanied byby sufficientsuff EMD will not be entertained . The intending tenderers should also be ready for demonstration . The undersigned has the right to reject any tenders without assigning any reason whatsoever.

Further details can be had from the office of the undersigned during office hours on any working days . The undersigned has the right to postponed/cancel the tender process without prior notice and decision taken by the Sperintendent will be final .

കോഴിക്കോട് മെഡിക്കൽ , കോളേജ് ഐ. എം . സി . എച്ച്. ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നോൺ റീ ബ്രീതിംഗ് മാസ്ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി നിശ്ചിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ കവറിനു മുകളിൽ ദർഘാസ് നമ്പർ എഴുതി സൂപ്രണ്ട് , ഇൻസ്ററിറ്റ്യൂട്ട് ഓഫ് മെറ്റേർണൽ ആൻറ് ചൈൽഡ് ഹെൽത്ത് , മെഡിക്കൽ കോളേജ് കോഴിക്കോട്-8 , കേരളം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ദർഘാസുകൾ അപ്പോൾ ഹാജരായിട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ 25-11-2009 - ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കുന്നതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരം അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങ ചെയ്യാൻ പപാടുള്ളതല്ല . ചെക്കുകൾ, പോസ് റേറ് സ്ററാമ്പുകൾ, الهاللهالله (ഡ്രാഫ്റാകൾ എന്നിവ ദർഘാസ് ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ഫോറങ്ങൾ വി പി.പി. ആയി അയക്കുന്നതല്ല . ടെൻഡർ ഫോറം തപാലിൽ ആവശ്യമുള്ളവർ തപാൽ ചാർജായി 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് . ടെണ്ടർ സമർപ്പിക്കുന്നവർ ഡെമോൺസ്ട്രേഷന് തയ്യാറുള്ളവരായിരിക്കണം . ബ്രാൻഡ് നെയിം , ബാഷേർസ് എന്നിവ ടെണ്ടറിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . അല്ലാത്ത ടെണ്ടറുകൾ നിരസിക്കുന്നതിന് സൂപ്രണ്ടിന് അവകാശമുണ്ടായിരിക്കും .

ദർഘാസ് നമ്പർ എസ്‌ 3 / 2451 / 2009 / ഐ.എം.സി , എച്ച് .

അടങ്കൽ തുക 75,000 രൂപ .

നിരതദ്രവ്യം 1% .

ദർഘാസ്ഫോറത്തിൻറെ വില ( നികുതിയടക്കം ):

ഒറിജിനൽ 450 രൂപ ഡ്യൂപ്ലിക്കേറ്റ്-119 രൂപ .

ദർഘാസ 00000 വിൽക്കപ്പെടുന്ന അവസാന തീയതിയും സമയവും- 21-11-2009 വൈകുന്നേരം 5 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 24-11-2009 വൈകുന്നേരം 5 മണി .

തുറക്കുന്ന തീയതിയും സമയവും - 25-11-2009 , 12 മണി .

ദർഘാസ് നിരക്ക് (പ്രാബല്യത്തിലിരിക്കേണ്ട തീയതി- 31-3-2010 .

കൂടുതൽ വിവരങ്ങ പ്രവൃത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് .

നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കാനോ /നിർത്തിവയ്ക്കാനോ ഉള്ള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .

Institute of Maternal and Child Health , Kozhikode .

(Sd.) Superintendent.

Cite this issue. Kerala Gazette, Government of Kerala, 10 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-10.part3_store_health_service/. Archive identifier in.gazette.kerala_new.2009-11-10.part3_store_health_service.