Servants of Knowledge
Kerala Gazette · Government of Kerala

Indigenous Medicine Department

Published 10 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-10.part3_store_indigenous_medicine
Languages
English, Malayalam
Published at
Original source ↗

Indigenous Medicine Department SHORT RE- TENDER NOTICE

[C5/2009-10]

No. CI / 3286/2009 .

5th September 2009 .

Sealed tenders are invited for the supply of Physiotherapy Equipments to Koumarabrithya and Panchakarma Departments of Government Ayurveda College, Tripunithura .

The tenders should be superscribed as " Tender for the supply of Physiotherapy Equipments " and addressed to the Principal , Government Ayurveda College, Tripunithura.

P.A.C. Rs . 87,200 .

Cost of tender form ( (Non- refundable) ( Inclusive of VAT) .

Original-Rs . 450. Duplicate-Rs . 225 .

Rs. 50 will be charged extra towards the postage if the tender form has to be sent by post .

Last date and time for sale of tender form- 19-11-2009 , 2 p.m.

Last date and time for receipt of tender form- 23-11-2009 , 2 p.tm.

PART III

Stores Purchase

Date and time for 23-11-2009 , 3 p . m. opening of tenders- Date upto which the rates are to be firm- 31-1-2010.

Intending tenderers may on application to the Principal , Government Ayurveda College, Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques , Postage Stamps etc. will not be accepted towards the cost of forms , nor will the forms be sent per V.P.P.

ഗവൺമെൻറ് തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കൗമാരഭൂത്യ/പഞ്ചകർമ്മ വകുപ്പുകളിലേക്ക് ആവശ്യമായ ഫിസിയോതെറാപ്പി എക്യുപ്മെൻറ്സ് ' ചെയ്യുവാൻ തയ്യാറുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്‌ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . വിതരണം

അടങ്കൽ തുക രൂപ 87,200 .

ദർഘാസ് ഫോറത്തിൻറെ വില (വാറ് ഉൾപ്പെടെ) :

ഒറിജിനൽ 450 രൂപ , ഡ്യൂപ്ലിക്കേററ്-225 രൂപ ,

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും - 19-11-2009 , 2 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 23-11-2009 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 23-11-2009, 3 ๑๓.

31-1-2010 വരെ നിരക്ക് ക്കേണ്ടതാണ് . (പ്രാബല്യത്തിലിരി ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിൻറെ വിലയ്ക്കുപുറമേ 50 രൂപ കൂടുതൽ അടയ്ക്കേണ്ടതാണ് , ദർഘാസ് ഫോറത്തിൻറെ വിലയായി ചെക്കുകൾ, ഡാഫ്ററ് , പോസ്റോജ് സ്റാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല , ഫോറങ്ങൾ വി , പി . പി . വഴി അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്‌ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്ന താണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ആഫീസിൽ നിന്നും അറിയാവുന്നതാണ് .

Government Ayurveda College, Tripunithura .

(Sd.) Principal.

SHORT ' TENDER NOTICE

No. C1 /25567 /2009 .

29th September 2009.

Sealed tenders are invited for the supply of bread for the next one year to the Government Ayurveda College Hospital , Tripunithura .

The tenders should be superscribed " Tender for the supply of bread to the Collegiate Hospital " and addressed to the Principal, Government Ayurveda College , Tripunithura .

Tender No.-9/2009-10 . P.A.G.-Rs. 5,34,000,

Cost of tender form (Non- refundable ) :

Original Rs . 1,238 .

Duplicate-Rs . 675 .

Date and time for sale of tender form- 5-10-2009 to 13-11-2009, 2 p.m.

Last date and time for receipt of tender for m- 20-11-2009 , 2 p . m .

Date and time for opening of tenders- 20-11-2009 , 3 p.m.

Date upto which the rates are to be firm- 31-3-2010 ,

Rs . 50 will be charged extra towards the postage if the tender form has to be sent by post. Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance . The tender form is not transferable . Cheques , Postage Stamps etc. will not be accepted towards the cost of forms nor will the form be sent per V.P.P.

തൃപ്പൂണിത്തുറ ഗവൺമെൻറ് ആയൂർവേദ കോളേജ് ആശുപത്രിയിലേക്ക് ഒരു വർഷ കാലയളവിലേക്ക് ആവശ്യമായി വരുന്ന ഉദ്ദേശം 25550 കിലോഗ്രാം (໙໙ വിതരണം ചെയ്യുവാൻ തയ്യാറുളളവരിൽ നിന്നും നിർദിഷ്ട ഫോറത്തിൽ സീൽ வெறு ഭർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ടെണ്ടർ നമ്പർ 9 / 2009-10 .

ഉദ്ദേശ അടങ്കൽ തുക -രൂപ 5.34 ലക്ഷം.

ദർഘാസ് ഫോറത്തിൻ്റെ വില ( വാററ് ഉൾപ്പെടെ ) .

അസ്സൽ-രൂപ 1,238 .

ഡ്യൂപ്ലിക്കേററ്-രൂപ 675 .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും -5-10-2009 മുതൽ 13-11-2009 , 2 മണി വരെ .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 20-11-2009 , 2 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 20-11-2009,31 ,

31-3-2010 2 ലിരിക്കേണ്ടതാണ് . വിലനിരക്ക പ്രാബല്യത്തി ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിൻറ വിലയ്ക്കു പുറമെ 50 കൂടി കൂടുതൽ അടയ്ക്കേണ്ടതാണ് . ഫോറത്തിൻറ വിലയായി ചെക്കുകൾ, പോസ്റേറജ് സ്‌ററാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല . ۵۰۰۰ الهالهای വഴി അയയ്ക്കുന്നതല്ല .

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ വഭാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധബാധകമായി രിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ആഫീസിൽ നിന്നും അറിയാ വുന്നതാണ് .

(Sd.)

Principal.

Government Ayurveda College, Tripunithura .

Cite this issue. Kerala Gazette, Government of Kerala, 10 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-10.part3_store_indigenous_medicine/. Archive identifier in.gazette.kerala_new.2009-11-10.part3_store_indigenous_medicine.