PART III
Stores Purchase
Medical Education Department
TENDER EXTENSION NOTICE
20th October 2009 .
1 No. C1 /9859 /2009/MCT .
Sealed competitive tenders are invited for the supply of the Equipments required for the Various Department of Medical College , Thiruvananthapuram .
Tenders should be superscribed tender number and addressed to the Principal, Medical College, Thiruvananthapuram Pin- 695011. Details canbe had from this office on working hours till 9.30 p . m.
Tender No.-46/2009 .
Name of Equipment Instruments
Quantity-Various
Department Pharmacology and Therapatics
Cost of tender form (inclusive of Sales Tax) :
Original Rs . 450 .
Duplicate Rs . 225 .
Last date for sale of tender form- 16-11-2009.
Last date and time of receipt of tender form- 17-11-2009, 2.30 p.m.
Date and time of opening of tender- 17-11-2009, 3 p. m .
Tender form will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order in favour of the Principal, Medical College , Thiruvananthapuram, Kerala State, Pin-695 011. Money oder should reach this office on or before 7-11-2009 . No other forms of remittance will be accepted.
തിരുവനന്തപുരം കോളേജിലേക്ക ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡമെഡിക്കൽ കോളജ് , എത്തിച്ചിരിക്കേണ്ടതാണ് . ആവശ്യമായ ഉപകരണങ്ങൾ വിതരണം ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി കോളജ്, തിരുവനന്തപുരം - 695 011 എന്ന വിലാസത്തിൽ ദർഘാസ് നമ്പർ 46/2009 .
സാധനങ്ങളുടെ പേര് ഉപകരണങ്ങൾ ( ലിസ്ററ് അനുസരിച്ച്)
ഡിപ്പാർട്ടുമെൻറ് ഫാർമക്കോളജി , തെറാപ്യൂട്ടിക്സ്
എണ്ണം - വിവിധം .
ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ- രൂപ 450 .
പകർപ്പ്- രൂപ 225
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി -16-11-2009
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-11-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും -17-11-2009 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ) അധികമായി അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെ ഉളള എല്ലം അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യു മെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള ആഫീസിൽ 7-11-2009 - നു മുൻപ് കിട്ടിയിരിക്കണം , താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്ന താണ് . കൂടുതൽ അപേക്ഷകൾ വിവരങ്ങ
(Sd.) Principal.
Medical College , Thiruvananthapuram.
TENDER NOTICE
29th September 2009.
No. C/ 1366/2009 / CNK.
are the invited for the purchase of 3 Nos. of Simulators Sealed competitive tenders Government College of Nursing, Kottayam . to Tender forms can be had from this office on payment of Rs . 450 prescribed cost in cash or by Money Order . till 25-11-2009 at 3.30 p.m. No other modes of remittance will be entertained. Those who require tender forms by post , a sum of Rs. 40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing date of teader sales . Cost of tender forms will not be refunded.
The duly signed tenders superscribed on the envelope as "Tender No. C/ 1365/2009/CNK for the purchase of Simulators " addressed to the Principal , Governmentovernment Nursing College , Kottayam -8 should reach this office on or before 26-11-2009 at 1 p.m. Tenders received lateate willwill not be entertained . The duly received tenders will be opened at 26-11-2009 at 3.30 pm . at the stipulated time in the presence of the tenderers or their authorised representatives who may be present at that time .
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .
കോട്ടയം ഗവൺമെൻറ് നേഴ്സിംഗ് കോളേജിലേക്ക് സിമുലേററർ 3 എണ്ണം വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് 450 രൂപ അദച്ച് ഓഫീഓഫീസിൽനിന്നും 25-11-2009 , 3.30 മണി വരെ വാങ്ങാവുന്നതാണ് . ദർഘാസ്ത്രങ്ങൾ തപാലിൽ ലഭിക്കേണ്ടവർ 40 രൂപ അധികം മണിഓർഡർ ആയി അയയ്ക്കേണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ്ർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല .
മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ " ദർഘാസ് നമ്പർ സി / 1366,2009 ,സി.എൻ.കെ. ഉപകരണത്തിൻറ പേര് സിമുലേറ്റർ " എന്ന മേലെഴുത്തോടുകൂടി " പ്രിൻസിപ്പാൾ, ഗവൺമെൻറ് നേഴ്സിംഗ് കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 26-11-2009 , 1 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതാ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 26-11-2009 3.30 മണിക്ക് തുറക്കുന്നതാണ് .
വിശദവിവരങ്ങൾ ദർഘാസ് പത്രത്തോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അധികാരം (പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Government College of Nursing,
(Sd . ) Principal.
Gandhi Nagar, Kottayam .
TENDER NOTICE
6th October 2009.
No. S4 / 13270 /2009/MCC .
കോഴിക്കോട് മെഡിക്കൽ കോളേജിനോടനു വകുപ്പിലേക്ക് ஹெ പ്രൊഫൈൽ മൈക്രാടോം ബ്ലേഡ് " വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മത്സരാടി സ്ഥാനത്തിനുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
Sealed and competitive tenders in the prescribed forms are invited from the manufacturers or authorised suppliers for the supply of high Profile Microtome Blade ( Imported) 15 pkts . for the Department of Pathology, Medical College , Kozhikode .
ദർഘാസ് നമ്പർ - എസ് 4 / 13270 / 2009 / എംസിസി . (ഇംപോർട്ടഡ് ) 15 പാക്കറ്
ദർഘാസ് ഫോറത്തിൻറെ അസ്സൽ വില : രൂപ 450 .
തപാൽ വഴിയുള്ള വില :-രൂപ 480 .
ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽപ്പന തീരുന്ന അവസാന തീയതിയും സമയവും -7-11-2009,11-2009, 3.30
ദർഘാസുകൾ ലഭിക്കേണ്ട അവസാന -17-11-2009, 11 ๑ ลกา, തീയതിയും
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 17-11-2009, 11.30 ๑๓.
or Tender forms can be had from the Office of the Principal , Medical College, Kozhikode directly on payment of Rs . 450 (Rupees Four hundred and fifty only) on or before 16-11-2009, 3.30 p.m. or by Registered Post on before 7-11-2009 producing Money Order for taken in favour of Principal , Medical College, Kozhikode for Rs.480 (Rupees Four hundred and eighty only) . Tenders should be superscribed as Tender No. $4/ 13270/09 / MCC and addressed 60 the Principal, Medical College, Kozhikode . Tenders should be submitted or before 17-11-2009 , 11 a.m. Belated tenders will not be accepted. Each tender should be submitted alongwith an agreement signed and executed in Kerala Govt . Stamp Paper worth Rs . 50 and E. M. D. @ 1 % of the total cost of the items tendered for. The tenders will be opened on 17-11-2009 at 11.30 a . m. in the presence of such tenderers or their authorized representatives.
ദർഘാസുകൾ പ്രിൻസിപ്പാൾ മെഡിക്കൽ കോളേജ് , കോഴിക്കോട് എന്ന വിലാസത്തിൽ അയയ്ക്കണ്ടതാ കുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കാണിച്ച രിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസു കാരൻറയാ അംഗീകൃത പ്രതിനിധിയുടെയോ സാന്നി ഭ്യത്തിൽ തുറക്കപ്പെടും .
ദർഘാസ് ഫോറത്തിൻ്റെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡാഫ്ററ് ,മ്ററ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .
Rate should be quoted against payment in Indian Rupees only . The tenders which do not satisfy the conditions without the agreement and with in sufficient Earnest Money Deposit are liable to be rejected without any notice. Cheque, Drafts, Postage Stainps etc. will not be accepted towards, the cost of tender forms . Stamp Paper will be supplied to the firms outside Kerala , on request, along with the remittance of Rs . 87 by Money Order taken in favour of Principal , Medical College, Kozhikode,
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് (പ്രിൻസിപ്പാളിൻറ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽനിന്നും ലഭിക്കുന്നതാണ് .
Total approximate cost ofRs . 90,000 (Rupeess Ninety thousand only) .
Medical College, Kozhikode .
(Sd.) Principal.
Further details can be had from the Office of the Principal, Medical College , Kozhikode during working hours .