PART IV
Private Advertisements and Miscellaneous
Notifications
സാമൂഹ്യക്ഷേമ വകുപ്പ്, ഗവ. വൃദ്ധമന്ദിരം
ലേല പരസ്യം
നമ്പർ OAH/PTA/50/2009. 2009 ഒക്ടോബർ 15.
ഈ ആഫീസ് പരിസരത്ത് നിൽക്കുന്ന ര≠് പ്ളാവും
ഒരു തേക്കും താഴെ പറയുന്ന തീയതിയിൽ പരസ്യമായി
ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലസ്ഥലം —ഗവ. വൃദ്ധമന്ദിരം, വയലത്തല, പത്തനംതിട്ട.
ലേല തീയതിയും സമയവും—30-11-2009, രാവിലെ
11 മണി.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 100+വാറ്റ്.
നിരതദ്രവ്യം—10,000 (പതിനായിരം) രൂപ
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി—
30-11-2009.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
30-11-2009 രാവിലെ 10 മണിവരെ.
ദർഘാസ് പരസ്യത്തിന്റെ പൂർണ്ണരൂപം ആഫീസിൽ
ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ആഫീസ് സമയത്ത് നേരിട്ട്
ബന്ധപ്പെടുക.
ഗവ. വൃദ്ധമന്ദിരം
സൂപ്ര≠ിന്റെ ആഫീസ്,
(ഒപ്പ്)
വയലത്തല, പത്തനംതിട്ട. സൂപ്ര≠്.