Servants of Knowledge
Kerala Gazette · Government of Kerala

enderNotice Short Tender Notice/Auction Notice Tender Auction notice

Published 17 November 2009

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-17.part3_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 നവംബർ 17

45

നമ്പർ

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 17th November 2009

26th Karthika 1931 1931 കാർത്തികം 26

PART III

Notifications by Heads of Department

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ ഇ. (1)-68/2009 (എൽ.)(2). 2009 സെപ്റ്റംബർ 19.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന ജോലികൾക്ക് നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 സ്റ്റേറ്റ് സീഡ് ഫാം മണ്ണുത്തിയുടെ പമ്പ്

ഹൗസ് റിപ്പയറിംഗ് പ്രവർത്തി—രൂപ 53,000 1,400 2 സ്റ്റേറ്റ് സീഡ് ഫാം മണ്ണുത്തിയുടെ പമ്പ്

ഹൗസ് റിപ്പയറിംഗ് പ്രവർത്തി—രൂപ 49,000 1,300 ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

19-11-2009, 3.30 മണി.

പണിയുടെ കാലാവധി—2 മാസം.

ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ഷെഡ്യൂളിന്റെ അംഗീകൃത വില നൽകേ≠താണ്.ഏതെങ്കിലും പ്രവൃത്തി വേ≠െന്ന് വയ്ക്കുന്നതിനുളള തീരുമാനം തൃശ്ശൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ തൃശ്ശൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് 50 രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ടെ≠ർ ഫോറത്തിന്റെ വില—500 രൂപ. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—19-11-2009, 1 മണി. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ, (കൃഷി) ഓഫീസ്, അസിസ്റ്റന്റ ് നാഷണൽ ഹൈവേ, 2-ാം നില, എക്സിക്യൂട്ടീവ് എഞ്ചിനീയർ ചെംബുക്കാവ്, തൃശ്ശൂർ. (കൃഷി). സമയവും—19-11-2009, 3 മണി. 148 KERALA GAZETTE [PART III

ലഘുദർഘാസ്/ലേലപ്പരസ്യം

(1) നമ്പർ എ-560/2009. 2009 ഒക്ടോബർ 27.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി പി.ഒ., പെരുവണ്ണാമൂഴി ഫാമിലെ നിലവിലുള്ള 688 (അറൂന്നൂറ്റിഎൺപത്തിയെട്ട്) കൊക്കോ മരങ്ങളിൽനിന്നും ലഭിക്കാവുന്ന ഒരു വർഷത്തേക്കുള്ള വിളവെടുപ്പ് (മേലാദായം) നടത്തുന്നതിനുള്ള അവകാശം ലഭിക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർഫോറം 400 രൂപ (നികുതി പുറമേ) ഫാം ആഫീസിൽനിന്നും 28-11-2009 വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച മുദ്രവച്ച ടെ≠റുകൾ 1,000 രൂപ നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ., പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 30-11-2009, 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിനുപുറത്ത് ''കൊക്കോ വില്പനയ്ക്കുള്ള ടെ≠ർ'' എന്ന് എഴുതിയിരിക്കണം. നിരതദ്രവ്യം, സൂപ്ര≠ിന്റെ പേരിൽ എടുത്തിട്ടുള്ള പേരാമ്പ്രയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാം തന്നെ 50 രൂപ മുദ്രപ്പത്രത്തിന്റെ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റെ ് ടൈപ്പ് ചെയ്ത് ഒപ്പിട്ടുനൽകേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 30-11-2009 കൃത്യം 3 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി നടത്തുന്ന പരസ്യലേലത്തിനുശേഷം ടെ≠റുകൾ തുറക്കുന്നതും ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക്, തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ കൊക്കോയുടെ വിളവെടുപ്പ് ഉൾപ്പെടെ ആകെ മതിപ്പുവില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ മൂന്നിൽ ഒരുഭാഗം തുക അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കിത്തുക, ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പ് നൽകുന്ന ദിവസം മുതൽ ഒരാഴ്ചയ്ക്കകം അടച്ച് വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. ആകെ തുക കണക്കാക്കുന്നത് നിലവിലുളള വിൽപ്പന നികുതി നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും.

7. കൊക്കോ മരങ്ങൾക്ക് നാശം വരാതെയും ഫാമിലെ മറ്റു വിളകൾക്ക് നഷ്ടംവരാത്ത വിധത്തിലും മാത്രമേ വിളവെടുപ്പ് നടത്താവൂ.

9. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും നേരിട്ടും 0496-2662264 എന്ന നമ്പരിലും അറിയാവുന്നതാണ്.

(2) നമ്പർ ഡി-647/2009. 2009 ഒക്ടോബർ 26.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി പി.ഒ., പെരുവണ്ണാമൂഴി ഫാമിൽനിന്നും വിളവെടുപ്പിൽ ലഭിച്ച 8126 എണ്ണം നാളീകേരവും 780 എണ്ണം തെരഞ്ഞുമാറ്റിയ ര≠ാംതരം നാളീകേരവും താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർഫോറം 400 രൂപ (നികുതി പുറമേ) ഫാം ആഫീസിൽനിന്നും 28-11-2009 വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠റുകൾ 1,000 രൂപ നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി.ഒ., പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 30-11-2009, 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിനുപുറത്ത് നാളികേര വില്പനയ്ക്കുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിന്റെ പേരിൽ എടുത്തിട്ടുള്ള പേരാമ്പ്രയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50 രൂപ മുദ്രപ്പത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ടുനൽകേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 30-11-2009, 12.30 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി നടത്തുന്ന പരസ്യലേലത്തിനുശേഷം ടെ≠റുകൾ തുറക്കുന്നതും ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക്, തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ 1000 നാളികേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ മൂന്നിൽ ഒരുഭാഗം തുക അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കിത്തുക ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 7 ദിവസത്തിനകം അടച്ച് നാളീകേരം സ്വന്തം ചെലവിൽ ഫാമിൽനിന്നും തൊ≠ോടുകൂടി നീക്കം ചെയ്യേ≠തുമാണ്. നാളീകേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ ലേലം നടത്തുന്നതാണ്. 8. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ക്വട്ടേഷൻ/ലേലം നടത്തുന്നതാണ്. 17th NOV. 2009] AGRICULTURE DEPARTMENT 149

8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാകൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി. സൂപ്ര≠്.

ടെ≠ർ/ലേലപ്പരസ്യം

നമ്പർ എ ഇ (3)-190/2009. 2009 ഒക്ടോബർ 27.

താഴെപ്പറയുന്ന സർക്കാർ വക വാഹനങ്ങൾ ഇപ്പോൾ ഉള്ള അവസ്ഥയിൽ 2009 നവംബർ 30-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മേലെ ചൊവ്വയിലുള്ള കണ്ണൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വച്ച് ലേലം/ ദർഘാസ് നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്ന താണ്.

വാഹന മോഡൽ വാഹനം നിരതദ്രവ്യം നമ്പർ

രൂപ 1. കെ.ഇ.വി. മഹീന്ദ്ര ആന്റ ് ജീപ്പ് 500 1903 മഹീന്ദ്ര ഡി.ജെ. (ഡീസൽ) 500 ഡി 1983

2. കെ.എൽ. മഹീന്ദ്ര ആന്റ ് ജീപ്പ് 500 എൻ. 4368 മഹീന്ദ്ര ജെ. 500 (ഡീസൽ) ഡി 1980

ദർഘാസ് പത്രികയുടെ വില—രൂപ 300 + വാറ്റ്.

ദർഘാസ് പ്രമാണത്തിന്റെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—30-11-2009, 1 മണി.

ടെ≠റുകൾ സ്വന്തം പേരും മേൽവിലാസവും വാഹന നമ്പരും എഴുതിയ മുദ്രണം ചെയ്ത കവറിൽ ലേല ദിവസം ഉച്ചയ്ക്ക് 2 മണിക്കകം കിട്ടത്തക്കവണ്ണം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യം അംഗീകൃത ബാങ്കിൽ നിന്നും ലഭിച്ച ഡെപ്പോസിറ്റ് രസീത് കണ്ണൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയ റുടെ പേർക്ക് വാങ്ങിയത് അടക്കം ചെയ്തിരിക്കണം. ഡെപ്പോസിറ്റ് രസീത് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

നി›ിത ദിവസം തന്നെ 2.30 മണിക്ക് പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്. ഓരോ വാഹനവും പ്രത്യേകം പ്രത്യേക മായിരിക്കും ലേലം ചെയ്യുക. ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ തുക നിരതദ്രവ്യമായി ലേല ത്തിനു മുമ്പ് ഓഫീസിൽ അടയ്ക്കേ≠താണ്.

പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തു ന്നതും അദ്ദേഹം സംഖ്യയുടെ മൂന്നിൽ ഒരുഭാഗം അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുകയും വാറ്റും ഒരാഴ്ചയ്ക്കകം അടച്ച് വാഹനങ്ങൾ സ്വന്തം ചെലവിൽ അവരവർ നീക്കം ചെയ്യേ≠താണ്. നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരി ലേക്ക് മുതൽകൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽ നിന്നും വസൂൽ ചെയ്യുന്നതും മറ്റു നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.

നിലവിലുള്ള ലേലസംബന്ധമായ എല്ലാ സർക്കാർ നിയമ ങ്ങളും ഈ ലേല/ടെ≠റിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കണ്ണൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായി രിക്കും. നി›യിക്കപ്പെട്ട ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ലേലം/ടെ≠ർ നടത്തുന്നതാണ്.

ജീപ്പുകൾ കണ്ണൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനോടനുബന്ധിച്ചുള്ള വർക്ക്ഷോപ്പിൽ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും വാഹനങ്ങൾ പരിശോധിക്കുന്നതിനും പ്രവൃത്തി ദിവസങ്ങളിൽ 10 മുതൽ 5 മണിവരെ ഈ ഓഫീസിൽ ബന്ധപ്പെടാവുന്ന താണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അസിസ്റ്റന്റ ് കാര്യാലയം, എക്സിക്യൂട്ടീവ് കണ്ണൂർ-6 എഞ്ചിനീയർ (കൃഷി).

Cite this issue. Kerala Gazette, Government of Kerala, 17 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-17.part3_agriculture/. Archive identifier in.gazette.kerala_new.2009-11-17.part3_agriculture.