Government of Kerala
കേരള സർക്കാർ 2009
VERNMENT OF KE
Reg . No. രജി. നമ്പർ KL/TV(N) / 12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 54
17th November 2009 2009 നവംബർ 17
No.
45
നമ്പർ 26th Karthika 1931 1931 കാർത്തികം 26
COMMISSIONERATE OF LAND REVENUE
17th Nov. 2009]
L. A. Notifications and Declarations
ERNAKULAM DISTRICT 1961- கேஜ സർവ്വെയും അതിർത്തിയും സംബന്‌ധിച്ച ആക്‌ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
2009 ആഗസ്ററ് 31 .
നമ്പർ എ3-240 / 2009 .
താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവെ നമ്പരുകളിൽ പ്പെട്ട ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെൻറ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭി ക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961 - ലെ കേരളസർവ്വയും അതിർത്തിയും സംബന്‌ധിച്ച 6-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .
താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ டிவ അതിനോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്ററർ ഭൂമികളിൽ അവകാശമുണ്ടെന്ന് ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജൻറ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിരുകൾ കാണിച്ചുകൊടു ക്കുന്നതിനും അതിനോടു ബന്ധധപ്പെട്ടബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേണ്ടി അതത പ്പെടുമ്പോൾ ഹാജരാകുന്നതിനും വേണ്ടി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു .
പ്രസ്തുത ആക്ടിലെ 6 ( 2 ) ( പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന രേഖകളിൽ അവകാശ ബന്ധമുളള ഏതൊരാൾക്കുമുളള നോട്ടീസായി കണക്കാക്കേണ്ടതാണ് . സാധുവായ
പ്രസ്തുത ആക്‌ടിലെ 6-ാം വകുപ്പുപ്രകാരം രജിസ്ററർ ചെയ്ത എല്ലാ കൈവശക്കാരും :-
( എ) സർവെ ചെയ്യുന്നതിനായി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യമുണ്ടായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാര വായ മറ്റു തടസ്‌സങ്ങളോ പതിനഞ്ചു മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്തത് അതിരു കളോ മററ് ലൈനുകളേം വെടിപ്പാക്കണ് മെന്നും ; ദിവസത്തിനകം
(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻ മാരേയും നിയോഗിച്ച് അതതു സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടു ത്തണമെന്നും ;
2770
KERALA GAZETTE
[PART II (സി ) അനുയോജ്യമായ സർവ്വെ
നൽകണമെന്നും മററു അടയാളങ്ങൾ കാ ര ത്തി ൽ അതുപ്രകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു .
മേൽപ്പറഞ്ഞ ( എ) മുതൽ ( സി ) വരെയുള്ളഖണ്ഡങ്ങൾ പ്രകാരമുളള ഈ അഭ്യർത്ഥനകൾ അനുസരിക്കു ന്നതിൽ ആരെങ്കിലും വീഴ്‌ചവരുത്തുകയാണെങ്കിൽ കൂലിപ്പണിക്കാരെക്കൊണ്ട് ആയതിൻറെ ചെലവ് ചെയ്യിക്കുന്നതും അതുപ്രകാരമുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുളളതുപോലെ വീ ഴ്‌ചവരുത്തിയിട്ടുള വരിൽ നിന്നും വസൂലാക്കുന്നതുമാണ് .
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല - എറണാകുളം ,
താലൂക്ക്-കണയന്നൂർ .
ബ്ലോക്ക് നമ്പർ -13 .
വില്ലേജ് മരട് ,
๑ ๓-6, 7, 8, 11 , 14, 15, 16, 17, 18, 19.
(2 )
സ്പെഷ്യൽ തഹശീൽദാർ ( എൽ.എ. )
വൈററില
എൻ . എച്ച്. നമ്പർ -3 .