©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 17
45
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 54 } } 17th November 2009
26th Karthika 1931 1931 കാർത്തികം 26
PART III
Education Department
TENDER NOTICE
No. C.D.C./1354/2008. 18th September 2009.
Sealed tenders are invited for the setting up of conference room at Curriculum Development Centre, Kalamassery.
The tenders should be superscribed "Tender for setting up of conference room" and addressed to the Joint Director, Curriculum Development Centre, H.M.T. Junction, Kalamassery. Late tenders will not be accepted. The tenders will be opened at 3.30 p.m. on 26-11-2009 in the presence of such of the tenderers or their authorised representatives who may be present at that time.
Intending tenderers may on application to the Joint Director, Curriculum Development Centre, Kalamassery obtain the requisite tender forms on which tenders should be submitted. Application for tender forms should be accompanied by a cash remittance of Rs. 800+12.5% KVAT, towards the cost of forms, nor will the forms be sent per V.P.P. Duplicate tender forms, if required, will be issued at Rs. 250+12.5% K VAT per copy.
P.A.C— Rs. 3,85,000.
കളമശ്ശേരി കരിക്കുലം ഡെവലപ്മെന്റ ് സെന്ററിൽ ഒരു കോൺഫറൻസ് മുറി തയ്യാറാക്കുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
"കോൺഫറൻസ് മുറി തയ്യാറാക്കുന്നതിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തിയിട്ടുള്ള ദർഘാസുകൾ ജോയിന്റ ് ഡയറക്ടർ, കരിക്കുലം ഡെവലപ്മെന്റ ് സെന്റർ, കളമശ്ശേരി- 683 104 എന്ന വിലാസത്തിൽ 26-11-2009 ഉച്ചക്ക് 3 മണിക്കകം ലഭിച്ചിരിക്കണം. വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് 3.30 മണിക്ക് അന്നേരം ഹാജരായിട്ടുള്ള ദർഘാസുകൾ സമർപ്പിച്ച വ്യ‡ികളുടെയോ അവർ അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ്.
94 KERALA GAZETTE [PART III വിലയായി അടയ്ക്കുന്ന പ്രസ്തുത തുക യാതൊരുകാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില്പന 26-11-09, 3 മണിക്ക് അവസാനിക്കുന്നതാണ്. ചെക്ക്, തപാൽ സ്റ്റാമ്പ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുകയോ ഫോറം VPP യായി അയച്ചുക്കൊടുക്കുകയോ ചെയ്യുന്നതല്ല. ദർഘാസ് ഫോറത്തിന്റെ പകർപ്പ് രൂപ 400 + 12.5% കേരള മൂല്യവർദ്ധിത നികുതി അടച്ചാൽ ലഭിക്കുന്നതാണ്.
അടങ്കൽ തുക—രൂപ 3,85,000
Curriculum Development Centre, (Sd.) H.M.T. Junction, Kalamassery. Joint Director.
വി⁄ാപനം
(1)
നമ്പർ റ്റി.എക്സ്. 3/7888/2009. 2009 ഒക്ടോബർ 21.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1997 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. ടി. (TEN) ലോവർ പരീക്ഷയിൽ െ ട ക ് ന ി ക്ക ൽ ഹൈസ്ക്കൂൾ, ചെറുവത്തൂരിൽ നിന്നും 25078 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി റോസമ്മ, എം. ജി. എന്നയാൾക്ക് നൽകിയ കെ. ജി. ടി. (TEN) ലോവർ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, കൈമനം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി. എക്സ്. 3/8678/2009. 2009 ഒക്ടോബർ 21.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ഏപ്രിൽ മാസത്തിൽ നടത്തിയ ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്കിൽ നിന്നും 984691 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സനു എസ്. തോമസ് എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, കൈമനം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 3/7851/2009. 2009 ഒക്ടോബർ 22.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1988 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് ഡിπോമ പരീക്ഷയിൽ തൃശ്ശൂർ വനിതാ പോളിടെക്നിക്കിൽ നിന്നും 13112 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി ധന്യ മാത്യു എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി. എക്സ്. 3/8030/2009. 2009 ഒക്ടോബർ 22.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പാലക്കാട് സർക്കാർ പോളിടെക്നിക്കിൽനിന്നും 17863 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സന്ദീപ് കുമാർ, പി. ബി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.