©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
17th November 2009 2009 നവംബർ 17
45
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } }
26th Karthika 1931 1931 കാർത്തികം 26
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി2-671/2008. 2009 ഒക്ടോബർ 26.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) 1 26/ഇഇ/2009-10—നെയ്യാർ ജലസേചന പദ്ധതി- പൂന്തോട്ട പുനരുദ്ധാരണം- നെയ്യാർ ഡാമിലെ പ്രോജക്ട് ഹൗസ്, റിസോർട്ട്, പവലിയൻ, ഇൻഫർമേഷൻ സെന്റർ, ക്യാന്റീൻ കെട്ടിടം, ഓഫീസ് കെട്ടിടം, മറ്റ് അനുബന്ധ കെട്ടിടങ്ങളുടെ പെയിന്റിംഗ് പണികൾ— രൂപ 3,65,000 9,150 Gaz. No. 45/2009/DTP (Irrigation).
(1)
(2)
(3) 2 27/ഇഇ/2009-10—ടി വലതുകര ചാനൽ പാലം മുതൽ നാലാം സാഡിൽ വരെയും ക്യാന്റീൻ ടെറസ്സും ഉൾപ്പെടെ റീടാറിംഗ് പണികൾ— രൂപ 7,70,000
19,250 3 28/ഇഇ/2009-10—ടി നെയ്യാർ ഡാമിലെ അഞ്ച് ബ്ളോക്ക് കെട്ടിടങ്ങളുടെ പുനരുദ്ധാരണ പണികൾ— രൂപ 5,00,000 12,500 4 29/ഇഇ/2009-10—ടി ഡ്രെയിനേജ് ഗാലറിയുടെ മുൻഭാഗത്ത് ലാന്റ ്സ്കേപ്പിന്റെ (Hard and soft) പണികൾ—രൂപ 3,00,000 7,500 5 30/ഇഇ/2009-10—ടി പൂന്തോട്ട പുനരുദ്ധാരണം- നെയ്യാർ ഡാമിലെ പൂന്തോട്ടത്തിൽ ഒരു പുതിയ പ്രവേശന കവാടത്തിന്റെ നിർമ്മാണവും ചുറ്റുമുള്ള സ്ഥലത്തിന്റെ ഭംഗി വരുത്തുന്ന തുമായ പണികൾ—രൂപ 15,00,000 37,500 6 31/ഇഇ/2009-10—ടി പൂന്തോട്ട പുനരുദ്ധാരണം- നെയ്യാർ ഡാമിലെ പൂന്തോട്ടത്തിൽ കേടുവന്ന പൈപ്പുമാറ്റി പുതിയ പൈപ്പു സ്ഥാപിക്കുന്ന പണികൾ—രൂപ 5,00,000 12,500 7 32/ഇഇ/2009-10—ടി ഡാം സുരക്ഷിത പണികൾ- നെയ്യാർ ഡാമിന്റെ കിഴക്ക് ഭാഗത്ത് പുതിയ ഡ്രെയിനേജ് ദ്വാരങ്ങൾ (Drainage holes) തുളയ്ക്കുന്ന പണികൾ—രൂപ 5,00,000 12,500504 KERALA GAZETTE [PART III പുനർ ദർഘാസ് പരസ്യം (1) (2) (3) 8 33/ഇഇ/2009-10—നെയ്യാർ ജലസേചന പദ്ധതി- കുളത്തുമ്മൽ ഫീൽഡ് ബൂത്തിയുടെ ചെ. 0 മീറ്റർ മുതൽ 300 മീറ്റർ വരെ കനാലിന്റെ തറ ഉയർത്തുന്നതും അക്വഡക്ട് 1/1-ന്റെ …ാബിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 4,00,000 10,000 9 34/ഇഇ/2009-10—ടി വെള്ളായണി നോർത്ത് ബ്രാഞ്ച് ചാനലിന്റെ ചെ. 3800 മീറ്ററിനും 4100 മീറ്ററിനും ഇടയ്ക്ക് ബ≠ിന്റെ പൊക്കം കൂട്ടുന്നതും ബലപ്പെടുത്തുന്നതു മ ാ യ പ ണ ി ക ൾ ( പ ു ന ർ ദ ർ ഘ ാ സ ് ) — രൂപ 3,00,000
7,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-നും 8-നും രൂപ 800 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 3, 6, 7 ഇവയ്ക്ക് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 4-നും 9-നും രൂപ 600 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 2,300 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—26-11-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-12-2009 വൈകുന്നേരം 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
1-12-2009 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 2-നും 5-നും 'സി' യും അതിനു മുകളിലും, ബാക്കിയുള്ളവയ്ക്ക് 'ഡി' യും അതിനുമുകളിലും.
പണിതീർക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
കേരള സർക്കാരിന്റെ 50 രൂപയുടെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടി ല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാവ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ. (എം. എസ്.) നമ്പർ 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-97 നിഷ്കർഷിക്കുന്ന സർട്ടി ഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ട്മെന്റുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
നമ്പർ ഡി2-671/2008. 2009 ഒക്ടോബർ 28.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—25/ഇഇ/2009-10—എം.എൽ.എ.യുടെ പ്രത്യേക വികസന ഫ≠്-പാറ്റൂർ പാലത്തിന് സമീപം പഴവങ്ങാടി തോടിലെ നടപ്പാലത്തിന്റെ പുനർ നിർമ്മാണം—രൂപ 3,80,000 നിരതദ്രവ്യം—രൂപ 9,500.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 800 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—1-12-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 1-12-2009 വൈകുന്നേരം 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
1-12-2009 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—'ഡി' യും അതിനു മുകളിലും.
പണിതീർക്കേ≠ കാലാവധി—4 മാസം.
കേരള സർക്കാരിന്റെ 50 രൂപയുടെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടി ല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ. (എം. എസ്.) നമ്പർ 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-97 നിഷ്കർഷിക്കുന്ന സർട്ടി ഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
ഈ പ്രവർത്തിക്ക് അധിക അടങ്കൽ തുക (Tender Excess) അനുവദിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ടുമെന്റുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
17th NOV. 2009] IRRIGATION DEPARTMENT 505 ലഘു ദർഘാസ് പരസ്യംനമ്പർ ഡി.1-68/2000. 2009 ഒക്ടോബർ 29.
കേരള ഗവർണ്ണർക്കുവേ≠ി വർക്കല ഉൾനാടൻ ജലഗതാഗത വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവർത്തിക്കായി കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ ഡി ക്ലാസ്സിലോ അതിനുമുകളിലോ രജിസ്ററർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/നിലവിലുളള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുളള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും മൽസര സ്വഭാവമുളള ദർഘാസുകൾ പ്രവർത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ നി›ിത തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്ന താണ്. നി›ിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവർത്തിദിവസം നി›ിത സമയത്തിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ ഈ ഓഫീസിൽ നിന്നും നി›ിത ദിവസം ഒരുമണിവരെ ലഭ്യമാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/2008-10 ശിവഗിരിതീർ∞ാടനം 2009-10— ശിവഗിരിക്കു സമീപമുളള കുളിമുറികളുടേയും ഓടകളുടേയും അറ്റകുറ്റപ്പണികൾ—രൂപ 1,60,000.
നിരതദ്രവ്യം—രൂപ 4,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+ വി. നി.
ദർഘാസ് തീയതി—24-11-2009.
പ്രവർത്തി തീർക്കേ≠ കാലാവധി—1 മാസം.
ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ പ്രഥമകരാർ പത്രത്തിന്റെ വില—രൂപ 50.
ദർഘാസ് ഉറപ്പിക്കുന്നതിനുളള കാലാവധി—4 മാസം.
അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഉൾനാടൻ ജലഗതാഗത അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, വർക്കല. എഞ്ചിനീയർ.
ദർഘാസ ്പരസ്യം
നമ്പർ ഡി2-372/04-ബി. 2009 ഒക്ടോബർ 29.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യീട്ടീവ് എഞ്ചിനീയർ, ഡ്രഡ്ജർ സ∫് ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പൊതു മരാമത്ത്/ജലസേചന വകുപ്പിലെ ഇത്തരം പ്രവർത്തികൾ ചെയ്ത് പരിചയമുളള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും— 1/എഇഇ/2009-10—തൃക്കുന്നപ്പുഴ 20' ലോക്ക് ഗേറ്റിലൂടെ ഉപ്പുവെളളം കയറുന്നത് തടയുന്നതിനായി ചേമ്പറിന് കുറുകെ നല്ല πാസ്റ്റിക്ക് ചാക്കിൽ മണൽ നിറച്ച് ബ≠ു നിർമ്മിക്കുക.
ഉദ്ദേശ അടങ്കൽ തുക—രൂപ 1,27,960. നിരതദ്രവ്യം—രൂപ 3,500. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി. നി. ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡ്രഡ്ജർ സ∫് ഡിവിഷൻ, ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്നും 19-11-2009 മുതൽ 25-11-2009 വരെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-11-2009, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-11-2009, 4.30 മണി.
കരാറുകാരുടെ വിഭാഗം—എ,ബി, സി,ഡി. പ്രവർത്തി തീർക്കേ≠ കാലാവധി—5 ദിവസം.
മറ്റ് വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുളള അപേക്ഷയോടൊപ്പം സമാന പ്രവർത്തിയിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവി ലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
3. നി›ിത സമയം കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. പ്രമാണങ്ങൾ തപാലായി ആവശ്യമുളളവർ പ്രമാണത്തി ന്റെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചിലവിനായി അയയ്ക്കേ≠താണ്.
അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ഡ്രഡ്ജർ സബ് ഡിവിഷൻ, എഞ്ചിനീയർ. ആലപ്പുഴ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. ടെ≠ർ 1/2009-10. 2009 ഒക്ടോബർ 28.
കേരള ഗവർണ്ണർക്കുവേ≠ി ശിരുവാണി പ്രോജ്ട് സബ് ഡിവിഷൻ നമ്പർ I അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് അർഹരും, അംഗീകൃതരുമായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരും വിവരവും രേഖപ്പെടുത്തിയ പ്രത്യേകം മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 24-11-2009 ഉച്ചയ്ക്ക് 1 മണിവരെയാകുന്നു. അന്നേദിവസം 2-ന് ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. നി›ിത ദിവസം പൊതുഅവധി ആയാൽ അതിനടുത്ത പ്രവൃത്തി ദിവസത്തേക്ക് ദീർഘിപ്പിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ നി›ിത തീയതിക്ക് 7 ദിവസം മുൻപ് മുതൽ തലേദിവസം 1 മണിവരെ (23-11-2009) യോഗ്യരായ കരാറുകാർക്ക് നൽകുന്നതാണ്.
506 KERALA GAZETTE [PART III ദർഘാസ് പരസ്യം ദർഘാസ് പ്രമാണങ്ങളോടൊപ്പം നിർദ്ദിഷ്ട പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട്നൽകേ≠താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതു മായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ 1 1/2009-10—ശിരുവാണി പദ്ധതി തച്ചമ്പാറ- ശിരുവാണി റോഡിന്റെ 1/200 കി. മീ. നും 1/600 കി. മീ. നും ഇടയിലുള്ള സംരക്ഷണ പ്രവർത്തികൾ—രൂപ 3,00,000 7,500 2 2/2009-10—ടി - ശിരുവാണി റോഡിന്റെ 4/200 കി. മീ. നും 4/400 കി .മീ. നും ഇടയിലുള്ള സംരക്ഷണ പ്രവർത്തികൾ—രൂപ 3,00,000 7,500 3 3/2009-10—ടി - ശിരുവാണി റോഡിന്റെ 0/00 കി. മീ. നും 22/950 കി. മീ. വരെയുള്ള 2009-10 വർഷത്തെ - അറ്റകുറ്റപണികൾ ചെയിനേജ് 10/00 മുതൽ 20/200 കി. മീ.
വ െ ര യ ു ള്ള ക ാ ട ു ക ൾ െ വ ട്ട ി മ ാ റ്റ ു ന്ന പ്രവർത്തികൾ—രൂപ 1,75,000 4,400 4 4 / 2 0 0 9 - 1 0 — ട ി - ശ ി ര ു വ ാ ണ ി േ റ ാ ഡ ി െ ന്റ 0/00 കി. മീ. മുതൽ 22/950 കി. മീ. വരെയുള്ള 2 0 0 9 - 1 0 വ ർ ഷ ത്തെ - അ റ്റ ക ു റ്റ പണ ി ക ൾ ചെയിനേജ് 20/200 മുതൽ 22/950 കി. മീ. വരെയും തോട്ടാപ്പുര റോഡിലെയും ടി— രൂപ 71,000
1,800 5 5/2009-10—ശിരുവാണി പദ്ധതി, ഡാമിന് താഴെ യുള്ള പാലം മുതൽ സംസ്ഥാന അതിർത്തി വരെയുള്ള റോഡിന്റെ 2009-10 വർഷത്തെ അറ്റകുറ്റപണികൾ - സംസ്ഥാന അതിർത്തി, ഇൻടേക്ക് വെൽ റോഡ് പ്രോജക്ട് ഹൗസ് റോഡുകളിലെ ടി—രൂപ 1,10,000 2,800 6 6/2009-10—ശിരുവാണി പദ്ധതിയുടെ കീഴിലുള്ള െ ക ട്ട ി ടങ്ങ ള ു െ ട യ ു ം േ ക ാ ള ന ി ക ള ു െ ട യ ു ം വാർഷിക അറ്റകുറ്റപണികൾ സബ് ഡിവിഷൻ ഓഫീസ് കോളനിയുടെ ടി—രൂപ 1,33,000 3,400 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 600 + വി.നി., മറ്റുള്ളവയ്ക്ക് രൂപ 400+വി.നി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി - ക്രമനമ്പർ 1-നും 2-നും 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
കേരള പൊതുമരാമത്ത് വകുപ്പിലേയും ജലസേചന വകുപ്പിലേയും, ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള നിബന്ധനകൾ ഈ ദർഘാസിനും ബാധകമാണ്.
നമ്പർ ഡി3-2167/04. 2009 ഒക്ടോബർ 28.
കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി 25-11-2009 ഉച്ചയ്ക്ക് 1 മണിവരെ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുളള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3)
പുനർ ദർഘാസ്
ചിറ്റൂർപുഴ പദ്ധതി
1 51/2009-10—സി.പി. പി. -ടി. എം. എസ്.- മെയിൻ കനാലിന്റെ ചെയി. 2/900 കി. മീ. നു സമീപത്തുളള സർπസിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 3,00,000 7,500 2 52/2009-10—ടി കെ. കെ. പതി സിസ്റ്റം- മെയിൻ കനാലിന്റെ ചെയി. 9/500 കി. മീ. മുതൽ 10/500 കി. മീ. വരെയുളള ടി— രൂപ 5,03,500
12,600 3 5 3 / 2 0 0 9 - 1 0 —ട ി ന റണ ി സ ി സ്റ്റ ം - ന റണ ി മെയിൻ കനാലിന്റെ ചെയി. 7/100 കി. മീ. നും 7/300 കി. മീ. നും ഇടയിലുള്ള അ≠ർ ടണലിന്റെ ടി—രൂപ 5,04,500 12,650 വാളയാർ പദ്ധതി
4 5 4 / 2 0 0 9 - 1 0 — ഡ ബ ് ള ി യ ു . പ ി . വ ട േ ശ്ശ ര ി കനാലിന്റെ ചെയി. 2/670 കി. മീ. നും 2/920 കി. മീ. നും ഇടയിലുള്ള പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 7,01,000
17,550 5 55/2009-10—എം.എൽ.എ. ഫ≠്-മൂലത്തറ ഇ ട ത ു ്ര പ ധ ാ ന ക ന ാ ല ി ൽ ന ന്ദ ി േ യ ാ ട ് ഭാഗത്ത് കനാലിന് കുറുകെ Deck Slab നിർമ്മിക്കൽ—രൂപ 1,25,000 3,150
ദർഘാസ്
ചിറ്റൂർപുഴ പദ്ധതി ശിരുവാണി പ്രോജക്ട് സബ് ഡിവിഷണൽ നമ്പർ-I, ശിരുവാണി സാഗർ, പാലക്കയം പി. ഒ., അസിസ്റ്റന്റ ് പാലക്കാട് ജില്ല. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
7 57/2009-10—ടി 'സി' ടൈപ്പ് ക്വാർട്ടേഴ്സുകളുടെ റ ീ വ യ റ ി ം ഗ ് പ ണ ി ക ൾ ( 7 എ ണ്ണ ം ) അനുബന്ധം (1)—രൂപ 1,43,000 3,60017th NOV. 2009] IRRIGATION DEPARTMENT 507 ദർഘാസ് പരസ്യം (1) (2) (3) 8 58/2009-10—സി.പി.പി.-'ബി' ടൈപ്പ് ക്വാർട്ടേഴ്സു കളുടെ റീവയറിംഗ് പണികൾ (6എണ്ണം) അനുബന്ധം (2)—രൂപ 1,20,000 3,000 9 59/2009-10—ടി 'ബി' ടൈപ്പ് ക്വാർട്ടേഴ്സുകളുടെ റീവയറിംഗ് പണികൾ (4 എണ്ണം ഡ്യൂπക്സ്) അനുബന്ധം (3)—രൂപ 1,37,000 3,450 10 60/2009-10—ടി 'എ' ടൈപ്പ് ക്വാർട്ടേഴ്സുകളുടെ റീവയറിംഗ് പണികൾ (3 എണ്ണം ഡ്യൂπക്സ്) അനുബന്ധം (4)—രൂപ 1,00,000 2,500 വാളയാർ പദ്ധതി
11 61/2009-10—ഡബ്ളിയു. പി.—വാളയാർ ഡാമിന്റെ താഴ്വശത്തെ ചരിവിലുളള അടിയന്തിര പുനരുദ്ധാരണ പ്രവർത്തികളും റിപ്-റാപ്പിന്റെ റിപ്പയറുകളും—രൂപ 3,50,000 8,750 12 62/2009-10—ടി ഡാം സുരക്ഷ—വാളയാർ ഡാമിന്റെ റീമിംഗ് അടക്കമുളള അടിയന്തിര പുനരുദ്ധാരണ പ്രവർത്തികൾ—രൂപ 5,00,000 12,500 ഗായത്രി പദ്ധതി
13 63/2009-10—ജി. പി. എസ്.-1 ഡാം സുരക്ഷ— മ ീ ങ്ക ര ഡ ാ മ ി െ ന്റ റ ീ മ ി ം ഗ ് അ ട ക്ക മ ു ള ള അടിയന്തിര പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 5,00,000
12,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 600+മൂ.വ.നി.+സെസ്സ്, ക്രമനമ്പർ 2-നും 3 നും രൂപ 1,100+ ടി, ക്രമനമ്പർ 4-ന് രൂപ 1,500+ ടി, ക്രമനമ്പർ 11-ന് രൂപ 700 + ടി, ക്രമനമ്പർ 12-നും 13-നും രൂപ 1,000 + ടി, മറ്റുളളവയ്ക്ക് രൂപ 400 + ടി.
ദർഘാസ് തീയതി—25-11-2009. പണിതീർക്കേ≠ കാലാവധി—ക്രമനമ്പർ 6 മുതൽ 10 വരെ 3 മാസം, മറ്റുളളവയ്ക്ക് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 24-11-2009 ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് സമയങ്ങളിൽ രേഖാ മൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രമേ ലഭിക്കുകയുളളു.
കരാറുകാരൻ "സി" ക്ലാസും അതിനുമുകളിലുമുളളവരാ യിരിക്കണം.
ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടി ല്ലാത്തതാകുന്നു. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ചാർത്തേ≠താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.
ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
കേരള പൊതുമരാമത്ത ്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാവ്യവസ്ഥ കളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവർത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപയിൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്നതു മായിരിക്കും.
നമ്പർ ടി.എൻ. ഡി5/440/96. 2009 ഒക്ടോബർ 23. കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി യോഗ്യതയുള്ള കരാറുകാ രിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
വെള്ളപ്പൊക്കക്കെടുതി നിവാരണ പ്രവർത്തികൾ 1 19/2009-10—പുതുപ്പാടി പഞ്ചായത്തിലെ പാറശ്ശേരി വി സി ബി ക്ക് സമീപം പാറശ്ശേരി തോടിന് പാർശ്വസംരക്ഷണം—രൂപ 15,00,000 37,500 2 20/2009-10—തിരുവമ്പാടി പഞ്ചായത്തിലെ വഴിക്കടവിൽ പൊയിലിങ്ങൽ തോടിന് പാർശ്വസംരക്ഷണം— രൂപ 10,00,000 25,000 3 21/2009-10—കായക്കൊടി പഞ്ചായത്തിലെ പാറക്കുടുംബ് തോടിന് പാർശ്വസംരക്ഷണം— രൂപ 7,00,000
17,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,300+ വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,500+ വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,400+ വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—മൂന്ന് ദിവസം മുമ്പ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
19-11-2009 വൈകുന്നേരം 4 മണി.
ദർഘാസ് പരിശോധന—19-11-2009 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—ഇറിഗേഷൻ 'സി' ക്ലാസും അതിനു മുകളിലുള്ള രജിസ്ട്രേഷനും.
പ്രവർത്തിയുടെ കാലാവധി—6 മാസം. ദർഘാസിന്റെ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് ദിവസത്തിന്റെ മൂന്നു ദിവസം മുമ്പ് മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് ഒരുമണിവരെ രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
ദർഘാസ് കോൺട്രാക്ട് സൊസൈറ്റികൾ ജി.ഒ. (എം. എസ്.) നമ്പർ 135/97 തീയതി 13-11-97 പ്രകാര മുള്ള ജോയിന്റ ് രജിസ്ട്രാറിന്റെ സർട്ടിഫിക്കറ്റ് കാണിച്ചു വേണം ടെ≠ർ ഫോറം വാങ്ങിക്കേ≠ അപേക്ഷ നൽകേ≠ത്.
കരാറുകാർ ടെ≠ർ സമർപ്പിക്കുമ്പോൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരതദ്രവ്യം അടക്കം ചെയ്യാത്തവ നിരസിക്കുന്നതായിരിക്കും. πഡ്ജ് ചെയ്യാനുള്ള ഫോറം അനുവദനീയമല്ല.
ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറുവാൻ പാടുള്ളതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക ഉടമ്പടിയില്ലാ ത്തതുമായ എല്ലാ ദർഘാസുകളും നിരുപാധികം നിരസി ക്കുന്നതായിരിക്കും.
ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.