Servants of Knowledge
Kerala Gazette · Government of Kerala

Tender Notice Re Short Tender Notice Tender Auction notice Re Tender Notice

Published 17 November 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-17.part3_marian
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 നവംബർ 17

45

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

നമ്പർ

} 17th November 2009

വാല്യം 54 } 26th Karthika 1931 1931 കാർത്തികം 26

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4/4192/2009/ഇഇ. 2009 ഒക്ടോബർ 29.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും നമ്പർ അടങ്കൽ തുകയും

1 23/ഇഇ/2009-10—തീരദേശ റോഡുകളുടെ പുനരുദ്ധാരണം- വർക്കല മുനിസിപ്പാലിറ്റിയിലെ കക്കാക്കുന്ന്- കാരാളിക്കുന്ന് വള്ളക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—രൂപ 14,28,839

2 24/ഇഇ/2009-10—ടി വർക്കല മുനിസിപ്പാലിറ്റിയിലെ പനയിൽ സ്കൂൾ-ചുമടുതാങ്ങി ജംഗ്ഷൻ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—രൂപ 8,09,989

3 25/ഇഇ/2009-10—ടി വെട്ടൂർ പഞ്ചായത്തിലെ അരിവാളകം-വിളഭാഗം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—രൂപ 13,19,331

4 26/ഇഇ/2009-10—ടി വർക്കല നിയോജകമfiലത്തിലെ മാന്തറക്ഷേത്രം-പ്രസ്മുക്ക് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—രൂപ 8,34,107

Gaz. No. 45/2009/DTP. (Marine).

നിരതദ്രവ്യം—ക്രമനമ്പർ 1-ന് രൂപ 35,750, ക്രമനമ്പർ 2-ന് രൂപ 20,250, ക്രമനമ്പർ 3-ന് രൂപ 33,000, ക്രമനമ്പർ 4-ന് രൂപ 20,900.

ദർഘാസ് പ്രമാണത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ 1-ന് രൂപ 2,200+12.5% വാറ്റ്, ക്രമനമ്പർ 2-നും 4-നും രൂപ 1,500+ 12.5% വാറ്റ്, ക്രമനമ്പർ 3-ന് രൂപ 2,000+12.5% വാറ്റ്.

പകർപ്പ്—ക്രമനമ്പർ 1-ന് രൂപ 1,100+12.5% വാറ്റ്, ക്രമനമ്പർ 2-നും 4-നും രൂപ 800+12.5% വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,000+ 12.5% വാറ്റ്.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—17-11-2009 മുതൽ 20-11-2009 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-11-2009, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-11-2009, 3.30 മണി.

കരാറുകാരന്റെ തരംതിരിവ്—'സി' യും അതിനുമുകളിലും.

പ്രവർത്തിയുടെ കാലാവധി—3 മാസം.

190 KERALA GAZETTE [PART III

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. വിഴിഞ്ഞം.

RE-SHORT TENDER NOTICE

No. B1-1938/06/HSW. 14th October 2009.

Sealed and competitive tenders are invited for repairs to the Departmental dinky 'Sunkh' by the undersigned for and on behalf of the Governor of Kerala.

Estimate Amount.—Rs. 59,525 (Rupees fifty nine thousand five hundred and twenty five only).

Earnest Money Deposit—1% of the quoted rate.

Cost of tender form :

Original—Rs. [email protected]% VAT.

Duplicate—Rs. [email protected]% VAT.

Duration of Work —60 days after received the work order.

The tenderers should have his own Yard, Generator and other facilities etc. for repairing. The tenderer must arrange the conveyance of the Vessel to the Yard. Tenders should be superscribed the name of work with number and must be addressed to the Chief Hydrographer, Hydrographic Survey Wing, Sasthamangalam, Thiruvananthapuram-695 010, so as to reach on or before 1 p. m. on 23-11-2009. Late tenders will not be accepted. The tenders will be opened at 3 p.m. on the same day in the presence of such tenderers or their representatives who are present at that time.

The tenderer should submit Earnest Money Deposit as specified along with the tender in the form of a crossed DD drawn in favour of the Chief Hydographer, Hydrographic Survey Wing, payable at Thiruvananthapuram. The tender offer shall be firm for a period of four months.

Intending tenderers may obtain the requisite tender form on application to the undersigned. Application for the tender form should be accompanied by a cash remittance of the cost of the tender form (DD/Cheques not acceptable). Sale of tender form will be closed at 12 noon on 23-11-2009. The tender forms are not transferable. Those who want to get the tender form by post should also enclose a self addressed envelop bearing postage stamp of Rs. 25 well in advance.

Desired tenderer for inspection of the dinky to be repaired, contact the Assistant Marine Surveyor, Hydrographic Survey Wing, Port Department, Neendakara, (Phone : 9447894719). The tenderers should enclose a preliminary agreement in Kerala Stamp Paper worth Rs. 50 and the required EMD for each tender. The tender without preliminary agreement and EMD will be rejected outright. The final acceptance of the tender rests entirely with the Government, who reserves the right to accept or reject any or all tenders received without assigning any reason. All other conditions prevailing in Government Department are binding on this tender also.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ഹൈഡ്രോ ഗ്രാഫിക് സർവ്വേ വിഭാഗം, ചീഫ് ഹൈഡ്രോഗ്രാഫർ അദ്ദേഹ ത്തിന്റെ ആഫീസിൽ 2009 നവംബർ മാസം 23- ാം തീയതി 1 മണിവരെ താഴെപ്പറയുന്ന പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേര്—ശങ്ക് എന്ന ഡിങ്കിയുടെ അറ്റകുറ്റപ്പണികളും കേടുപാട് തീർക്കലും.

അടങ്കൽ തുക—രൂപ 59,525 (അൻപത്തൊൻപതിനായി രത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് രൂപ).

നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ 1 % രൂപ.

ദർഘാസ് പ്രമാണത്തിന്റെ വില :

അസ്സൽ—രൂപ [email protected]% മൂ.വ.നി.

പകർപ്പ്—രൂപ [email protected]% മൂ.വ.നി.

പ്രവൃത്തിയുടെ കാലാവധി പ്രവൃത്തിയുടെ ഉത്തരവ് കിട്ടി കഴിഞ്ഞ് 60 ദിവസം.

ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അപേക്ഷയോടൊപ്പം അടച്ചിരിക്കണം.

കരാറുകാരന് സ്വന്തമായി യാർഡും ജനറേറ്ററും അററകുറ്റപ്പണികൾക്കുള്ള മററു സൗകര്യങ്ങളും ഉ≠ായിരി ക്കേ≠താണ്. കൂടാതെ കരാറുകാരൻ സ്വന്തം ചെലവിൽ ബോട്ട് യാർഡിലേക്ക് കൊ≠ുപോകേ≠താണ്.

അററകുറ്റപ്പണികൾ നടത്തേ≠ എം. വി. സങ്ക് എന്ന ബോട്ട് പരിശോധിക്കുവാൻ താല്പര്യമുള്ള കരാറുകാർ അസിസ്റ്റന്റ ് മറൈൻ സർവ്വേയർ, ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം, നീ≠കര (ഫോൺ : 9447894719) എന്ന വിലാസത്തിൽ ബന്ധപ്പെടുക. ദർഘാസിനോടൊപ്പം ചീഫ് ഹൈഡ്രോഗ്രാഫറുടെ പേർക്കുള്ളതും തിരുവനന്തപുരത്ത് മാറാവുന്നതുമായ ക്വാട്ട് ചെയ്ത തുകയുടെ ഒരു ശതമാനം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യമായും 50 രൂപ മുദ്രപത്രത്തിലുള്ള പ്രാഥമിക കരാറും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യവും കരാറും ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നാലുമാസത്തേക്ക് ടെ≠ർ ഓഫർ സ്ഥിരമായിരിക്കുന്നതാണ്.

17th NOV. 2009] MARINE DEPARTMENT 191

ദർഘാസ് ഫോറങ്ങളും മററു വിവരങ്ങളും തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള ചീഫ് ഹൈഡ്രോ ഗ്രാഫറുടെ ഓഫീസിൽ ഉ≠ായിരിക്കുന്നതും, 2009 നവംബർ മാസം 23-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെയുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറാവുന്നതല്ല. (ഡി.ഡി., ചെക്ക് സ്വീകാര്യമല്ല). ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ സ്വന്തം വിലാസം എഴുതിയതും 25 രൂപ സ്റ്റാമ്പ് ഒട്ടിച്ചതുമായ കവർ അപേക്ഷയോ ടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസിന്റെ അംഗീകാരം സർക്കാർ തീരുമാനങ്ങൾക്ക് വിധേയമായിരിക്കുന്നതും, ഏത് ദർഘാസും അംഗീകരിക്കുന്ന തിനോ നിരസിക്കുന്നതിനോ പൂർണ്ണ അധികാരം ഉള്ളതുമായിരിക്കും. ഈ വകുപ്പിൽ നിലനിൽക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(Sd.) Office of the Chief Hydrographer, Hydrographic Survey Wing, Chief Hydrographer. Thiruvananthapuram-695 010.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി. ബി. 808/2009-10. 2009 ഒക്ടോബർ 22.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെടുത്തി തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 48/ഇഇ/2009-10—തളിക്കുളം പഞ്ചായത്തിലെ

തളിക്കുളം ജുമാമസ്ജീദ് അയിനിച്ചോട് ബീച്ച് റോഡിന്റെ പുനരുദ്ധാരണം—രൂപ 10,60,541 26,600 2 49/ഇഇ/2009-10—കയ്പമംഗലം പഞ്ചായത്തിലെ വഞ്ചിപ്പുര-പുന്നക്കച്ചാൽ ഫിഷർമെൻ കോളനി റോഡിന്റെ പുനരുദ്ധാരണം —രൂപ 10,40,892 26,050 3 50/ഇഇ/2009-10—തളിക്കുളം പഞ്ചായത്തിലെ നമ്പിക്കടവ്-തെക്കേ അറപ്പ ബീച്ച് റോഡിന്റെ പുനരുദ്ധാരണം —രൂപ 8,16,667 20,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും രൂപ 1,600 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,500 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—17-11-2009 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-11-2009 ഉച്ചയ്ക്ക് 12 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

18-11-2009 ഉച്ചയ്ക്ക് 12.30 മണി.

പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 6 മാസം, ക്രമനമ്പർ 3-ന് 5 മാസം.

കരാറുകാരന്റെ ക്ലാസ്—'സി' യും അതിലുപരിയും.

സർക്കാർ ഉത്തരവ് 84/97-ലെ പി. ഡബ്ലിയു. ആന്റ ് ടി . തീയതി 10-8-1997 നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(2)

നമ്പർ ഡി. ബി. 808/2009-10. 2009 ഒക്ടോബർ 24.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും

1 51/ഇഇ/2009-10—ടി.ആർ.പി.-ചാവക്കാട് ഗവ. റീജിയണൽ ടെക്നിക്കൽ ഹൈസ്കൂളിന്റെയും ഹോസ്റ്റലിന്റെയും അററകുറ്റപ്പണി—രൂപ 13,30,330 33,300 2 52/ഇഇ/2009-10—തൃശ്ശൂരുള്ള ഫിഷർമെൻ വെൽഫയർ ഫ≠് ബോർഡ് ഓഫീസ് കെട്ടിടത്തിന്റെ വൈദ്യൂതീകരണ ജോലി — രൂപ 86,503

2,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 400 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—20-11-2009 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-11-2009 വൈകിട്ട് 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

20-11-2009 വൈകിട്ട് 3.30 മണി.

പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 3 മാസം.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി' യും അതിലുപരിയും, ക്രമനമ്പർ 2-ന് 'എ' ക്ലാസ് ഇലക്ട്രിക്കൽ.

സർക്കാർ ഉത്തരവ് 84/97-ലെ പി. ഡബ്ലിയു. ആന്റ ് ടി . തീയതി 10-8-1997-ലെ നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന192 KERALA GAZETTE [PART III ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/1693/2009/ഇഇ. 2009 ഒക്ടോബർ 19.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ ഏകദേശ അടങ്കൽ തുകയും

1 20/HED/EE-M/2009-10—പൊന്നാനി

മത്സ്യബന്ധന തുറമുഖം-വാർഫിൽ ഫെന്റർ ഉറപ്പിക്കുന്ന പ്രവർത്തി—രൂപ 13.50 ലക്ഷം 33,750 2 21/HED/EE-M/2009-10—ടി വാർഫിന്റെ പെയിന്റിംഗ് പ്രവർത്തികൾ—രൂപ 12,60,407 31,600 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,100+ വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,900 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—17-11-2009 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—17-11-2009 വൈകിട്ട് 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-11-2009, വൈകിട്ട് 3.30 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരന്റെ ക്ലാസ്സ്—'സി' ക്ലാസ്സ്

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽപ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് ഹാർബർ എഞ്ചിനീയറിംഗ് എഞ്ചിനീയറുടെ പൂർണ്ണ അധിക ഡിവിഷൻ, മലപ്പുറം, ചുമതലയുള്ള പൊന്നാനി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/279/2009/എഇഇ. 2009 ഒക്ടോബർ 23.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് പ്രോജക്ട് സബ് ഡിവിഷൻ, കൊയിലാ≠ി താഴെപ്പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ഫിഷറി ഹാർബർ കൊയിലാ≠ി-കൊയിലാ≠ി മാർക്കറ്റ്-ചുങ്കം റോഡിന്റെ അറ്റകുറ്റപ്പണികൾ—രൂപ 1,71,075.

നിരതദ്രവ്യം—രൂപ 4,300.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—20-11-2009 മുതൽ 24-11-2009 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—24-11-2009 വൈകുന്നേരം 4 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

24-11-2009 വൈകുന്നേരം 4.30 മണി.

പ്രവർത്തിയുടെ കാലാവധി—ര≠് ആഴ്ച.

കരാറുകാരന്റെ ക്ലാസ്സ്—'ഡി' യും ഉപരിയും.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഫിഷറി ഹാർബർ പ്രോജക്ട് സബ് ഡിവിഷൻ, (ഒപ്പ്) തുറമുഖ എഞ്ചിനീയറിംഗ് അസി. എക്സിക്യൂട്ടീവ് വകുപ്പ്, കൊയിലാ≠ി. എഞ്ചിനീയർ.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ4/2852/2009/ഇഇ. 2009 ഒക്ടോബർ 20.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തുനിന്നും 1 വർഷത്തേക്ക് ഗേയിറ്റ് കളക്ഷൻ, വാർഫേജ്, ലാൽറിംഗ്-ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്തു നടത്തുന്നതിനു പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസു കൾക്കുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിലോ/ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിനു വിധേയമായി അവകാശം ഉറപ്പി ക്കുന്നതാണ്. അവകാശം ഉറപ്പിച്ചു കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന17th NOV. 2009] MARINE DEPARTMENT 193 തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ 25,000 രൂപയുടെ നിരതദ്രവ്യം ട്രഷറിയിലോ, ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖ പ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രശീതുകൾ ദർഘാസ്/ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും 50 രൂപ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ദർഘാസ് ഫാറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ച് നൽകേ≠താണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും/ലേലത്തിലും പങ്കെടുക്കുമ്പോൾ ര≠് ഫാറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 25,000 രൂപ യുടെ നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫാറത്തോ ടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്.

പ്രവൃത്തിയുടെ പേര്—ബേപ്പൂർ മത്സ്യബന്ധന തുറമുഖ ത്തുനിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റ ിംഗ,് ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം—രൂപ 5,32,000

നിരതദ്രവ്യം—രൂപ 25,000.

പ്രമാണത്തിന്റെ വില—രൂപ 700 + 12.50% വാറ്റ,് 1% സെസ്സ്.

ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും—19-11-2009 വൈകുന്നേരം 3 മണി.

ലേലത്തീയതി—20-11-2009, വൈകുന്നേരം 3 മണി.

ലേലം നടത്തുന്ന സ്ഥലം—ബേപ്പൂർ മത്സ്യബന്ധന തുറമുഖ പരിസരം.

ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചി നീയറുടെ പുതിയാപ്പയിലുള്ള കാര്യാലയത്തിൽ നിന്നും 12-11-2009 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കററ്/ തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുള്ളു. നി›ിത സമയ ത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം ചുവടെ കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്.. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ഒരു മണിക്കുമുമ്പ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പററ് രശീത് വാങ്ങേ≠താണ്. പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. പ്രസ്തുത രശീത് നി›ിത സമയത്തിനുമുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. ഈ ലേല/ദർഘാസ് കേരളാ സർക്കാരിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധന കൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.

ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള (ബിഡ് സെക്യൂരിറ്റി കഴിച്ചുള്ള) ബാങ്ക് ഗ്യാര≠ിയോ/സോൾവെൻസിയോ സമർപ്പി ക്കേ≠താണ്. ശേഷിക്കുന്ന ലേലം/ക്വട്ടേഷൻ തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനും മുമ്പും, 6 മാസം തികയുന്നതിനുമുമ്പും അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്ന പക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്നതാണ്. മേൽ പ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി എന്നിവ അവകാശം ഏറ്റെടുത്തയാൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/സോൾവെൻസി സർട്ടിഫിക്കററ് തിരികെ നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് പി.ഒ. പുതിയങ്ങാടി, കോഴിക്കോട്. എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1/1027/2000/എഇഇ. 2009 ഒക്ടോബർ 22.

കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ കാണിച്ച തീയതി മുതലോ ലേല/ ദർഘാസ് അംഗീകരിച്ചു നൽകുന്ന തീയതി മുതലോ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ മത്സര സ്വഭാവ മുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ അവകാശത്തിന്റെ നിരതദ്രവ്യം നമ്പർ വിതരണം

1 വെള്ളയിൽ മത്സ്യബന്ധന കേന്ദ്രത്തിൽ

നിന്നും ഗെയിറ്റ് കളക്ഷൻ, ലാന്റിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം

2,550 2 ചോമ്പാൽ മത്സ്യബന്ധന കേന്ദ്രം കാന്റീൻ 2,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വാററ് @ 12.5%.

ലേലത്തീയതിയും സ്ഥലവും, സമയവും—25-11-2009 പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്, 12 മണി.

കാലാവധി—ഒരു വർഷം.

ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്ന താണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ മുകളിൽ പറയും പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പതിയാപ്പ ഫിഷറി ഹാർബർ സബ്ഡിവിഷൻ, അഡീഷണൽ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ്194 KERALA GAZETTE [PART III കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും

കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ

തൊട്ടടുത്ത പ്രവൃത്തിദിവസം ലേലം നടക്കുന്നതായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഫിഷറി ഹാർബർ (ഒപ്പ്)

സബ് ഡിവിഷൻ, പുതിയാപ്പ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

പുതിയങ്ങാടി, കോഴിക്കോട്. എഞ്ചിനീയർ.

ഒപ്പിട്ട രശീതികൾ ദർഘാസ്/ലേലത്തിനുമുൻപായി സമർപ്പിക്കേ ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാ സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിനൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപായും 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പുവയ്ക്കേ≠ താണ്. ലേലത്തിൽ പങ്കെടുക്കുന്നവരും ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ച് നൽകേ≠താണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും ലേല ത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തു മാണ്.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-40/2009/എഇഇ. 2009 ഒക്ടോബർ 22.

കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ

സബ് ഡിവിഷൻ അസിസ്റ്റന്റ എക്സിക്യൂട്ടീവ് എഞ്ചിനീയർ

താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ

നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ

ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—എഇഇ/പിഎഫ് എച്ച്/01/2009-10—ചോമ്പാൽ മത്സ്യബന്ധന കേന്ദ്രം— എം.എൽ.എ. ഫ≠് ഉപയോഗിച്ച് ശൗച്യാലയം നിർമ്മാണം.

നിരതദ്രവ്യം—രൂപ 2,500.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ് 12.5%.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും

സമയവും—20-11-2009 ഉച്ചയ്ക്ക് 1 മണി.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന

തീയതിയും സമയവും—20-11-2009 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

20-11-2009 വൈകുന്നേരം 4.30 മണി.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിനു

മുകളിലും.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്

വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ

വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ

ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം

താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ

പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ

വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ആഫീസിൽ നിന്നും 18-11-2009 മുതൽ 24-11-2009 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേ ക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെ ടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠ താണ്. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസി ഡൻഷ്യൽ സർട്ടിഫിക്കററ്/തിരിച്ചറിയൽ കാർഡ് ഇവയിലേതെ ങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുള്ളു. നി›ിത സമയത്തിനുശേഷം സമർപ്പിക്കു ന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക കരാർ ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്ന തല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത സീൽവെച്ച കവറുകളിൽ 24-11-2009 വൈകിട്ട് 3 മണിക്കു മുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ്ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽ കാണിച്ച അവകാശത്തി നായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീ യറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 25-11-2009 ഉച്ചയ്ക്ക് 12 മണിക്ക് നടത്തുന്നതാണ്. ലേല ത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 25-11-2009 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിരതദ്രവ്യം പണമായി അടച്ച് കൈപ്പററ് രശീത് വാങ്ങേ≠താണ്. പ്രസ്തുത രശീത് നി›ിതസമയമായ 11.30 നുമുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധി ക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതു മായിരിക്കും. ലേല/ദർഘാസിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന ആൾ ലേലത്തിനുശേഷം വാഗ്ദാനം ചെയ്ത തുകയുടെ 50% അപ്പോൾ തന്നെ അടയ്ക്കേ≠താണ്. തുടർന്ന് ലേല/ദർഘാസ് അംഗീകരിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പു വയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ിയോ സോൾവൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേല/ക്വട്ടേഷൻ തുക അവകാശം ഏറ്റെടുത്ത് 6 മാസം തികയുന്നതിനുമുമ്പായി അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്നതാണ്.

എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

ഫിഷറി ഹാർബർ എഞ്ചിനീയർ.

സബ് ഡിവിഷൻ, പുതിയാപ്പ പി.ഒ.,

പുതിയങ്ങാടി, കോഴിക്കോട്-21

ഈ ലേല/ദർഘാസ് സർക്കാരിന്റെ നിലവിലുള്ള മാറി മാറി വരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി രിക്കും. ലേല/ദർഘാസുകൾ ഏത് സമയത്തും കാരണം

Cite this issue. Kerala Gazette, Government of Kerala, 17 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-17.part3_marian/. Archive identifier in.gazette.kerala_new.2009-11-17.part3_marian.