Gownment of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Reg. No. on t KL/TV(N)/ 12/2009-2011
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
VOL LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 54 }
17th November 2009 2009 5 17
No. } 45 26ch Karthika 1931 1931 ๑๐๕๐๐ 26
PART III
Public Works Department
ക്വട്ടേഷൻ /ലേലപ്പരസ്യം
2009 ഒക്ടോബർ 23 .
നമ്പർ സി9-3624 /2008 .
കേരള ഗവർണ്ണർക്കുവേണ്ടി എക് സി ക്യൂ ട്ടീ വ് എഞ്ചിനീയർ , കെട്ടിട വിഭാഗം , എറണ ാ കുളം കാണിച്ചിട്ടുളള ചെയ്യുന്നതിനുവേണ്ടി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു കൊളളുന്നു. എറണാ കുളം കെട്ടി ട വി ഭാ ഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നേരിട്ടോ രജിസ്‌റോർഡ് തപാൽ മുഖേനയോ താഴെ പറയുന്ന സമയം വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും താഴെ പറയുന്ന സ്ഥലം സമയ ത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി . ലേലം ചെയ്യുന്നതുമാണ് . നിരതദ്രവ്യമായി കാണിച്ചിരിക്കുന്ന തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ് ററ് ( എക്സിക്യൂട്ടീവ് എഞ്ചിനീയർ , പി . ഡബ്ല്യു . ഡി . , ബിൽഡിംഗ്സ് ഡിവിഷൻ , എറണാകുളം എന്ന പേരിലുള്ളത്) അടക്കം ചെയ്തിരിക്കേണ്ടതാണ് . ക്വട്ടേഷനോടൊപ്പം തപാൽ മുഖേന ക്വട്ടേഷൻ ലഭിക്കുന്നതിനുളള കാലതാമസത്തിന് ഈ കാര്യാലയം ഉത്തരവാദി ആയിരിക്കുന്നതല്ല .
പ്രവൃത്തിയുടെ പേര്-- പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ ഒ.പി. ബ്ലോക്കിൻറെ കേടുപാടുകൾ വന്ന ഭാഗം ,
നിരതദ്രവ്യം -രൂപ 25,000 .
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 23-11-2009.
മൂല്യവർദ്ധിത നികുതി ലേലത്തുകയുടെ 12.5 % .
സെസ്‌സ് ലേലത്തുകയുടെ 1 % .
സെക്യൂരിററി-രൂപ 35,000 .
ലേലത്തീയതിയും സമയവും 24-11-2009 , 11 മണി .
ലേല സ്ഥലം- പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി . എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ കാര്യാലയം , പെരുമ്പാവൂർ , ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഹാജരാകേണ്ടതും മേൽപ്പറഞ്ഞ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം/ ക്വട്ടേഷൻ കൊണ്ടയാൾ മുഴുവൻ തുകയും നിയമപ്രകാരമുള്ള മൂല്യ വർദ്‌ധിത നികുതിയും സെസ്‌സും സെക്യൂരിററിയും നൽകേണ്ടതുമാണ് . പങ്കെടുത്ത ലേലം വിളിച്ചവരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ച തിനുശേഷം ലേലം/ക്വട്ടേഷൻ കൊണ്ടയാ മുഴുവൻ ലേലത്തുക, സെക്യൂരിറ്റി , മൂല്യവർദ്ധിത നികുതി , സെസ്സ്' എന്നിവ പൂർണ്ണമായി അടച്ചതിനുശേഷമേ തിരികെ നൽകുകയുളളു . ലേലം വിളിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കിക്കൊടുക്കുന്നതാണ് .. ലേലം ഉറപ്പിച്ചതായി അറിയിപ്പ്കിട്ടി 15 ദിവസത്തിനകം ലേലവസ്തു നീക്കം ചെയ്യേണ്ടതാണ് . യാതൊരു കാരണവശാലും ലേലവസ്തു നീക്കംചെയ്യുന്ന തിനുള്ള സമയം നീട്ടിത്തരുന്നതല്ല . ഇപ്രകാരം ചെയ്ത തിനുശേഷമേ ലേലക്കാരൻ സെക്യൂരിററി മടക്കി കൊടുക്കുകയുളളു . ലേലം ഉറപ്പിച്ച് അറിവുകിട്ടി തീയതിക്ക് മുൻപ് അപ്രകാരം ചെയ്യാത്തപക്ഷം ലേലം റദ്ദ് ചെയ്ത പുനർലേലം ചെയ്യുന്നതാണ് . ആയതിനാൽ യാതൊരു തടസ്സ വാദത്തിനും അവകാശമില്ലാത്തതും തൻമൂലം സർക്കാരി നുണ്ടാകുന്ന എല്ലാ കഷ് ടനഷ്ടങ്ങൾക്കും മുൻലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കുന്നതുമാണ് . നിശ്‌ചിത
യാതൊരു കാരക കാണിക്കാതെ cejel ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരി ക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ എറണാകുളം കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ്, എഞ്ചിനീയറുടെ കാര്യാലയ ത്തിൽനിന്നും അറിയാവുന്നതാണ് . പൊതുമരാമത്ത വകുപ്പിൽ നനിലവിലുള്ളറഎല്ലാ നിബന്‌ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .
എക്സിക്യൂട്ടീവ്
(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ ,
എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , എറണാകുളം .