Government of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Reg . No. on
KL/TV(N)/ 12/2009-2011
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
VOL LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 54
17th November 2009 2009 നവംബർ 17
No.
сосий
45
} 26ch Karthika 1931 1931 ๑๐๕๐๐ 26
PART III
Public Works Department
ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം നമ്പർ ഡി ബി .4/ടി , എൻ . / 5 / 2009-10 . 2009 ഒക്ടോബർ 23 .
കോഴിക്കോട് ഉത്തരമേഖല ( കെട്ടിടങ്ങളും തദ്ദേശ പ്രവർത്തികളും ) ഓഫീസിലെ ദർഘാസ് പരസ്യം നമ്പർ ഡി . ബി . 4 ടി . എൻ . 15 / 2009-10 തീയതി 16-9-2009 പ്രകാരം പരസ്യം ചെയ്തിരുന്ന താഴെ കൊടുത്തിരിക്കുന്ന പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന ; അവസാന തീയതി ചില സാങ്കേതിക കാരണങ്ങളാൽ 28-10-2009 എന്നതിന് പകരം 10-12-2009 വൈകുന്നേരം 4 മണിവരെ ദീർഘിപ്പി ച്ചിരിക്കുന്നു . ദർഘാസ് പ്രമാണങ്ങൾ 2-12-2009 മുതൽ 4-12-2009 ഉച്ചയ്ക്ക്1 മണിവരെ മാത്രമേ ലഭിക്കുകയുള്ളു. ദർഘാസിനെ സംബന്ധിച്ച മറു 'നിബന്ധനകൾക്ക് മാററമില്ല . ദർഘാസുകൾ അന്ന ദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതാണ്.
(പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 പട്ടികജാതി വികസനം പാലക്കാട് ജില്ലയിൽ ചിററൂർ ഐ.ടി.സി.ക്ക രണ്ട് നിലകളോടുകൂടിയ കോൺ (ക്രീററ് കെട്ടിട നിർമ്മാണം ( ഡെപ്പോസിററ് വർക്ക് )- രൂപ 44 ലക്ഷം .
2 വിഷൻ 2010-കോഴിക്കോട് ജില്ല യിൽ കൊടുവളളിയിൽ രണ്ട് നില കളോടുകൂടിയ സ്‌ററ് ഹൗസ് ബിൽഡിംഗിൻറ നിർമ്മാണം രൂപ 66.50 ലക്ഷം .
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും 2-12-2009-5 4-12-2009 ഉച്ചയ്ക്ക് 1 മണി വരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 10-12-2009 വൈകുന്നേരം 4 മണി , സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടങ്ങളും തദ്ദേശ പ്രവർത്തികളും , ഉത്തരമേഖല , കോഴിക്കോട് .
( ഒപ്പ് ) സൂപ്രണ്ടിംഗ് എഞ്ചിനീയർ .