Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 17 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-17.part3_store_collegiate_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. on KL/TV(N)/12 /2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

17th November 2009 2009 6 17

VOL LIV

No. THIRUVANANTHAPURAM, TUESDAY

45 തിരുവനന്തപുരം , ചൊവ്വ

വാല്യം 54

26ch Karthica 1931 1931 കാർത്തികം 26

PART III

Stores Purchase

Collegiate Education Department

SHORT TENDER NOTICE

[1/2009-10]

No. A4/649/2009-10.

29th October 2009 .

Sealed competitive tenders are invited for the supply of Laboratory Equipments and Chemicals to B.Sc. Physics and Botany -Biotechnology Depart- ments of Government Arts College for the academic year 2009-10 under starting of New Courses Plan Fund Scheme...

The tenders should be superscribed as " Tender No. 1 /2009-10, The tender for the supply of Lab Equipments and Chemicals for the Department of Physics and Botany- Biotechnology 2009-10, (Plan-Fund) " and should be addressed to the Principal Government Arts College , Thiruvananthapuram . The last date of receipt of tenders by the Principal is on or before 28-11-2009 , 2 p.m. The tenders received after the last date and time will not be accepted. Tenders will be opened at 3 p . m . on 28-11-2009 in the presence of tenderers or their authorised representatives who may be present at hattimes

on Intending tenderers can have tender forms demand from the Principal , Government Arts College , Thiruvananthapuram between 10 a.m. and 2 p . m. on all working days on payment ofof Rs . 400+ VAT 12.5 % ( Rs.450) per copy which is the price fixed for a form and is not refundable at any circumstances . The tender forms are not trans- ferable. Duplicate tender forms if required will be issued at Rs . 200+ VAT 12.5 % (Rs . 225 ) per copy. Sale of tender form will be closed at 2 p . m. on ഇലക്ട്രോണിക് ഉപകരണങ്ങൾ എസ് . - ൻറയോ മറാ " അംഗീകൃത സ്‌ഥാപനത്തിൻ്റെയോ സാങ്കേതിക മൂല്യനിർണ്ണയത്തിന് വിധേയമാണ് * അതിൻെറ ചെലവുകൾ കരാറുകാർ തന്നെ വഹിക്കേണ്ട താണ് .

(Sd. ) Principal.

Government Arts College, Thiruvananthapuram .

SHORT TENDER NOTICE 27-11-2009. Cheques , Demand Drafts and Postage Stamps will not be accepted towards the cost of forms. An agreement in Kerala Stamp Paper worth Rs. 50 is to be executed while submitting the tenders . The rate quoted should be inclusive of all taxes and other expenses and should be firm for a period of two months . A cash deposit equivalent to one percent of the cost of items tendered is to be deposited as earnest money . The item should be supplied to the Principal , Government Arts College, Thiruvanantha- puram at the expenses of the tenderer . Face value ofthe tender is Rs . 1,93,000 .

26th October 2009 .

No.A8 /Gcol/077/2009 .

Purchase of all electronic equipments will be subjected to the technical evaluation by LBS/ competent authority . Expense for the same shall be met by the quotationer .

Sealed tenders are invited for the supply of Electronic Material to Geology Department of University College , Thiruvananthapuram for the year 2009-10 .

ആർട്സ് തിരുവനന്തപുരം ഗവൺമെൻറ് കോളേജിൽ 2009-10 വർഷം ഫിസിക്സ‌സ് , ബോട്ടണി- ബയോടെക്നോളജി എന്നീ ഡിപ്പാർട്ടുമെൻറുകളിലേക്ക് രാസപദാർത്ഥങ്ങളും ലബോറട്ടറി നൽകുന്നതിലേക്കായി മുദ്രവച്ച ക്ഷണിച്ചുകൊളളുന്നു . ഉപകരണങ്ങളും ദർഘാസുകൾ

The envelops containing the tenders should be superscribed as "Tender for the supply of Electronic Materials to Geology Department of University College , Thiruvananthapuram " and addressed to the Principal , University College, Thiruvananthapuram, so as to reach in this College on or before 30-11-2009 , p.m. Late tenders will not be accepted . The tenders will be opened at 30-11-2009 , 3 p . m. in the presence of the tenderers or their authorised representatives who may be present at that time .

Tender forms can be had from the Office of the Principal, University College , Thiruvananthapuram on working days before 30-11-2009, till 2 p . m . The cost ofthe tender form is Rs . 150+ VAT + Cess and for duplicate tender form is Rs . 100+VAT+Cess .

Face Value is Rs . 49,347 . (Rupees Forty nine thousand three hundred and forty seven only) .

ദർഘാസിൻറെ പുറത്ത് ദർഘാസ് നമ്പർ 1 / 2009-10 ( പ്ലാൻ ) പദ്ധ‌തിയിനത്തിൽ ഫിസിക്‌സ്, ബോട്ട m - ബയോടെക്നോളജി ഡിപ്പാർട്ടുമെൻറുകളിലേക്ക് ഉപകരണങ്ങളും രാസപദാർത്ഥങ്ങളും വിതരണം ചെയ്യുന്നതിന് രേഖപ്പെടുത്തിയിരിക്കണം . ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെൻറ്ഗവൺമെൻറ് ആർട്സ് കോളേജ്എന്ന വിലാസത്തിൽ 28-11-2009 , 2 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ് . അന്നേദിവസം 3 മണിക്ക് ദർഘാസുകൾ അവ സമർപ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് 020000 80001 " പ്രവർത്തിദിനങ്ങളിൽ 2 മണിക്ക് മുമ്പായി വാറ് 450 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഡ്യൂപ്ലിക്കേററം ദർഘാസ് ഫോറം ആവശ്യമുളളവർക്ക് 225 രൂപയ്ക്ക് നൽകുന്നതാണ് . ഒരിക്കൽ അടച്ച തുക മടക്കി നൽകുന്നല്ല . ദർഘാസ് ചെയ്യാൻ പാടുളളതല്ല . ദർഘാസിന്റെ വിൽപ്പന 27-11-2009 , 2 മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു . ഫോറങ്ങൾ കൈമാററം

Duplicate tender forms will be issued to only to those who purchase the original tender forms . Those who wish to get tender forms by post may send additional amount of Rs . 50 (Rupees Fifty only) per copy for Money Order. an

Money Order for the amount more or less than specified above will not be accepted. Demand Draft , Cheques, Stamp etc. will not be accepted towards the cost oftender forms or will not be sent by V.P.P. The tender forms are not transferable .

ദർഘാസ് ഫോറത്തിൻറെ വില ചെക്കുകളായോ സ്ററാമ്പുകളായോ ഡിമാൻഡ് ഡ്രാഫ്ററുകളായോ സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം തപാലിൽ സ്വന്തം മേൽവിലാസമെഴുതി 50 രൂപയുടെ സ്ററാമ്പൊട്ടിച്ച കവർ സഹിതം (പ്രിൻസിപ്പാളിന് അയയ്‌ക്കേണ്ടതാണ് : ദർഘാസിൻറ വിലയായി മണിയോർഡർ സ്വീകരിക്കുക യുളളു . രൂപയാണ് . ദർഘാസിൻറെ മുഖവില 1,93,000

തിരുവനന്തപുരം യൂണിവേഴ്‌സിററി കോളേജിൽ 2009-10 വർഷത്തിൽ ജിയോളജി വിഭാഗത്തിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

മുഖവില 49,347 ( നാൽപ്പത്തൊൻപതി നായിരത്തി മുന്നൂറ്റി നാൽപ്പത്തിയേഴ് രൂപ മാത്രം ) .

ദർഘാസ് ഫോറത്തിനോടൊപ്പം 50 രൂപയുടെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഒരുഒരു കരാർ ഉടമ്പടി സമർപ്പിക്കേണ്ടതാണ് . " ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുളള സാധനങ്ങളുടെ വില നികുതികൾ ഉൾപ്പെടെയുളള എല്ലാ ചെലവുകളും ഉൾപ്പെട്ടതും രണ്ട് സുസ്ഥിരവുമായിരിക്കണം . 80000WCO സാധനങ്ങ നിർമ്മാതാക്കൾ നൽകുന്ന ഗ്യാരൻറിക്ക് പുറമേ കുറഞ്ഞത് ഒരു വർഷ വാറൻറി നൽകേണ്ടതാ n" . കൂടാതെ ഈ സ്ഥാപനത്തിൽ നിന്ന് നൽകുന്ന വിവരങ്ങൾക്കനുസരിച്ചായിരിക്കണം വിതരണം ചെയ്യേണ്ടത് . ദർഘാസ് ഫോറത്തിൻറെകൂടെ നിരതദ്രവ്യമായി മൊത്തം തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് (പ്രിൻസിപ്പാൾ , ഗവൺമെൻ ആർട്സ് കോളേജ് , തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻറ് (ഡാഫ്‌ അടക്കം ചെയ്യേണ്ടതാണ് .

ദർഘാസുകൾ " പ്രിൻസിപ്പാൾ , യൂണിവേഴ്സിററി കോളേജ് , തിരുവനന്തപുരം " എന്ന വിലാസത്തിൽ 30-11-2009 - ന് ഉച്ചയക്ക് 2 മണിക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . കവറിന് മുകളിൽ " ജിയോളജി ഡിപ്പാർട്ടുമെൻ റി ലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തേണ്ടതാണ് . രണ്ട് മമണിക്കുശേഷം ലഭിക്കുന്ന സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേദിവസം 3 മണിക്ക് അപ്പോൾ ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സന്നിഹിതരായിരിക്കുന്ന മേൽപ്പറഞ്ഞ തുകയേക്കാ കൂടുതലായം കുറവായോ അയയ്ക്കുന്ന മണിഓർഡുകൾ സ്വീകരി ക്കുന്നതല്ല , ചെക്ക് , ഡിമാൻറം (ഡാഫ്റാം , സ്ററാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ്ഫോാം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല .

വില 150 കോളേജ് ആഫീസിൽ നിന്നും 30-11-2009 വരെ പ്രവർത്തി ദിവസങ്ങളിൽ 2 മണിവരെ ലഭിക്കുന്നതാണ് , ദർഘാസ് ഫോറത്തിൻറ രൂപയും (വാറ്റ്, คางาน" പുറമേ } ഡ്യൂപ്ലിക്കേററ് ഫോറത്തിൻറ വില 100 രൂപയും ( വാറ് , സെസ് പുറമേ ) നൽകേണ്ടതാണ് . ഒറിജിനൽ ടെണ്ടർ ഫോറം വാങ്ങുന്നവർക്കു മാത്രം ഡ്യൂ:ഡ്യൂപ്ലിക്കോ" ൗണ്ടർ ഫോറം നൽകുകയുള്ളു , തപാൽമാർഗ്‌ഗം ആവശ്യ മുള്ളുവർ 50 രൂപ അധികം മണിയോർഡർ അയയ്ക്കേ ഒരിക്കൽ ദർഘാസ് * ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല .

University College, Thiruvananthapuram.

(Sd.) Principal.

TENDER NOTICE

[5/2009-10 (Plan) ]

No. A2/423/2009 .

3rd October 2009 .

Sealed tenders are invited for the supply of Generator to Physics Department of P. T. M. Government College, Perinthalmanna for Rs . 60,000 (Rupees Sixty thousand only ) under Starting of New Course (Plan) during 2009-10 . The tenders should be superscribed as "Supply of Generator under Starting of New Course (Plan) during 2009-10 " and addressed to the Principal , P.T.M. Government College, Perintalmanna , Malappuram District, Pin -679 322 , Kerala State . The last date and time of receipt of filled tender is on 24-11-2009 at 2 p.m. and will be opened on the same day at 2.30 p.m. Sale of tender forms will be closed on 23-11-2009 at 2p.m. Late tenders will not be accepted.

a cash Intending tenderers may on application to the Principal , P.T.M. Government College, Perintalmanna , Malappuram District , Pin-679 322, Kerala State , obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by remittance of Rs . 400 towards the cost offorms plus Rs. 50 towards VAT , which is the price fixed for a tender form and which is not refundable under any circumstances . The tender forins are not transferable . Cheques , Postal Orders , Drafts etc. will not be accepted towards the cost of tender forms nor will the forms be sentby V. P. P. Those who are required tender forms by registered post , should sent Rs . 482 (Rupees four hundred and eighty two only) by M. O. including cost of tender, form and Registered Postal Charges .

Every tender should be completely filled , signed and accompanied by Demand Draft towards of 1 % of total cost of equipments to be quoted. Short/Term/Fixed deposit receipt should not be accepted towards E.M.D. E.M.D. carry no interest . The rate, VAT and other charges should be quoted separately for each item. The successful tenderers should supply the equipments within one month after the receipt of suj.ply order at their own expenses . The prices should be valid up to 31-3-2010 . the receipt of the exempted from furnishing E. M. D. should attach true copy of the exemption order along with tender documents. Every tenderer should execute an greetment in Kerala Stamp Paper worth Rs . 50 along with the tender . The firms who are The undersigned will have the right to cancel or extend the tender formality without any further notice . The cash transactions in the office is at 10 a.m. to 2 p.m. on all working days.

More details will be had from the College Office on working hours .

2009-10 സാമ്പത്തിക വർഷത്തിൽ Starting of New Course ( aാൻ ) ഫണ്ടിൽ 50,000 ( അറുപതിനായിരം ) രൂപ വിലമതിക്കുന്ന ജനറേറാർ ഫിസിക്‌സ് ലാബിലേക്ക് വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ടെണ്ടർ അടക്കം ചെയ്ത കവറിനു പുറത്ത് 2009-10 വർഷത്തിൽ Starting of New Course (ാൻ ) പ്രകാരം ജനറേററർ വിതരണം ചെയ്യുന്നതിനുള് എന്നെഴുതി (പ്രിൻസിപ്പാൾ, പി.ജി.എം. ഗവൺമെൻറ് കോളേജ് , പെരിന്തൽമണ്ണ, മലപ്പുറം ജില്ല , പിഷ 679 322 , കേരള സംസ്ഥാനം "എന്ന വിലാസത്തിൽ അയ‌‌ക്കേണ്ടതാണ് . പുരിപ്പിച്ച ടെണ്ടറുകൾ 24-11-2009 - ന് ഉച്ചയ്ക്കു ശേഷം 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്കു ശേഷം 2.30 മണിക്ക് തറക്കുന്നതുമാണ് . ടെണ്ടർ ഫോറത്തിന്റെ വിൽപ്പന 23-11-2009 -ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് അവസാനിക്കുന്നതാണ് . വൈവൈകി കിട്ടുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല .

ടെണ്ടറിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ പ്രിൻസിപ്പാൾ , പി . ടി , എം . ഗവൺമെൻറ് ৫৯០០g , പെരിന്തൽമണ്ണ, മലപ്പുറം ജില്ല , പിൻ 579 322 , കേരള സംസ്ഥാനം എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ ടർഫോറം ലഭിക്കുന്നതാണ് . അപേക്ഷയുടെകൂടെ വർ ഫോറത്തിന്റെ വിലയായ 400 രൂപയും വാറ് 50 രൂപയ! ഉൾപ്പെടെ ആകെ 450 രൂപ അടക്കേണ്ടതാണ് , ടെണ്ടർ ഫോറത്തിൻ്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ടെണ്ടർഫോറം കൈമാറാം ചെയ്യാൻ പാടില്ല . , ടെബർഫോറത്തിൻറെ വിലയായി ചെക്ക് പോസ്റൽ ഓർഡർ , ഡ്രാഫ്ററ് മുതലായവ , മായവ സ്വീകരിക്കുന്നതോ ഫോറം വി പി , പി ആയി അയച്ചുകൊടുക്കുന്നതേര വിലയും രജിസ്ററർഡ് അല്ല . മെണ്ടറുക്‌ൾ രജിറരജിസ്‌റോർഡ് തപാലിൽപാലിൽ കിട്ടുന്നതിന് വരംടെണ്ടർ ഫോറത്തിൻറെ തപാൽ ചാർജ്ജും ഉൾപ്പെടെ 482 രൂപ (നാനൂറ്റി എൺപത്തി രണ്ട് രൂപ മാത്രം) മണിമാർഡറായി അയച്ചു തരേണ്ടതാണ്

പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ടെണ്ടറുകൾ , വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ വിലയുടെ ഒരു ശതമാനം തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്ററ് നിരതദ്രവ്യമായി ടെണ്ടറിന്റെ കൂടെ അടക്കം ചെയ്യേണ്ടതാണ് . ഷോർട്ട് കേം /ഫിക്‌സഡ് ഡെപ്പോസിററ്റ് രസീതുകൾ മുതലായവ1 നിരതദ്രവ്യമായികൾ മുതലായവ നിരതദ്രവ്യത്തിന് പലിശ ലഭിക്കുന്നതല്ല . ഓരോ ഉപകരണത്തിൻ്റെയും വില , വാറ്റ് , മറു ചെലവുകൾ എന്നിവ സ്വീകരിക്കുന്നതല്ല . പ്രത്യേകം കാണിക്കേണ്ടതാണ് . വിതരണ ഉത്തരവ് കിട്ടി ഒരു മാസത്തിനകം സ്വന്തം ചിലവിൽ ഉപകരണങ്ങൾ വിതരണം ചെയ്യേണ്ടതാണ് . വില നിലവാരത്തിന് 31-3-2010 വരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ് . നിരതദ്രവ്യം അടയ്ക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുള്ള കമ്പനികൾ ഒഴിവാക്കിയ ഉത്തരവിൻറെ ശരിപ്പകർപ്പ് ടെണ്ടറിൻ്റെടെണ്ടറി കൂടെ അടക്കം ചെയ്യേണ്ടതാണ് . ഓരോ ടെണ്ടറിന്റെ കൂടെയും 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ കരാർ എഴുതി സമർപ്പിക്കേണ്ടതാണ് .

യാതൊരു മുന്നറിയിപ്പും കൂടാതെ അധികാരം താഴെ ഒപ്പിട്ടിട്ടുളള ആളിൽ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ടെണ്ടർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉളള നിക്ഷിപ്ത‌‌മാണ് . ഓഫീസിലെ ഉച്ചയ്ക്ക് 2 മണിവരെയാകുന്നു . പണമിടപാട് സമയം പ്രവൃത്തി കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് അന്വേഷിച്ചറിയാവുന്നതാണ് .

SPECIFICATION

Geacrator-2100 VA , AC , Output Kerosene run , Key Start .

P.T.M. Government College ,

(Sd.) Principal.

Perinthalmanna .

TENDER NOTICE

12th October 2009 .

No. A2-429 /2009 .

Sealed tenders are invited for the supply of Sports Goods to the Physical Education Department of N. M. S. M. Government College , Kalpetta under Maintenance of Play Ground and Improvement of Sports Facilities (Plan) and Assistance to DPI & DCE for sports (Plan) 2009-10.

Estimated Cost-Rs . 64,000 .

Earnest Money Deposit Rs . 640 .

Cost of tender forms :

Original Rs . 450 . Duplicate Rs . 225 .

Last date and time of sale of tender form- 25-11-2009 , 1 p . m .

outside Kerala may send Rs . 75 by M. O. if they require the Stamp Paper by post. The rate quoted should be including taxes . All Government rules prevailing will be applicable to the tender . Due to any reason of the tender opening day is declared as a holiday, the tenders will be opened on the next working day at the same time . The Principal is empowered to cancel tender without assigning any reasons thereof. The pay- ment of the articles supplied and installed will be effected only after it got tested and certifiedby experts from NIC or by other competent authority. Rates, Sales -tax and condition of supply and installation etc.should be clearly stated in respect of each item . Tenders should specify the brand name and specification of the items they intend to supply. The tender for offering assembled equipments will not be accepted .

Last date and time of receipt of tender- 25-11-2009, 5 p.m.

Date and time of opening of tenders-26-11-2009, 11 a.m.

The successful tenderer should also execute an agreement on Stamp paper worth Rs . 50 and deposit a sum equivalent 5 % of the value of the contract as security deposit for the satisfactory full filment of contract . More details will be had from the College Office during the working hours .

കൽപ്പററ എൻ , എം . എസ് . എം . ഗവൺമെൻറ് കോളേജിൽ 2009-10 വർഷത്തേക്ക് കോളേജ് കായിക വിഭാഗത്തിലേക്ക് പോർട്ട്സ് ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് അംഗീക സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക രൂപ 64,000 ,

Tenders should be superscribed as tender for the " Supply of Sports Goods to the Physical Education Department of the NMSM Government College , Kalpetta 2009-10 . " Sealed cover should be sent to the Principal , N.M.S.M. Government. College, Kalpetta , Puzhamudi P. O. , Wayanad, Pin-673 121. Late tenders will not be accepted . Tenders will be opened in the presence of such tenderers or their authorised representatives who may be present at that time.

നിരതദ്രവ്യം-രൂപ 640 .

ദർഘാസ് ഫോറത്തിൻറെ വില

ഒറിജിനൽ രൂപ 450 . ഡ്യൂപ്ലിക്കേറ്റ്-രൂപ 223 .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും -25-11-2009, 1 ๑๓.

ดรเทอ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -25-11-2009 , 5 മണി .

ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 26-11-2009 രാവിലെ 11 മണി ,

Intending tenderers may on application to the Principal, N.M.S.M. Government College, Kalpetta , Puzhamudi P.O. , Wayanad obtain the requisite tender forms onwhich tenders should be submitted. The tender forms are not transferable . The cost of tender may be remitted either in cash or by Money Order . Cheques, Drafts or Postal Orders will not be accepted towards the cost of tender forms . No tender forms willbe sent by V.P.P. Duplicate tender forms if, required will be issued on payment. An Earnest Money Deposit 1 % of the total value has be submitted along with the each tender forms if exempted from ,EMD , certified copies of the order should enclosed . The cost of the tender forms not refunded . The tender forms can be had from the office upto 2 p . m, on working days either by cash or by money order .

ദർഘാസുകൾ 2009-10 വർഷത്തേക്ക് കൽപ്പറ എൻ , എം.എസ്.എം. ഗവൺമെൻറ് കോളേജിൽ സ്പോർട്ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിനുള്ള ദർഘാസുകൾ ' എന്ന തലക്കെട്ടോടുകൂടി പ്രിൻസിപ്പാൾ , എൻ .എം . എസ്‌.എം . ഗവൺമെൻറ് കോളേജ് , കൽപ്പന , പുഴമുടി പി , ഒ . , വയനാട് , കേരള എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ് . ദർഘാസു കൾ സ്വീകരിക്കുന്ന അവസാന തീയതി 25-11-2009 ന് 5 മണിവരെയായിരിക്കും . വൈകികിട്ടുന്ന ദർഘാസു കൾ സ്വീകരിക്കുന്നതല്ല . 26-11-2009 - ന് 11 മണിക്ക് An agreement in Kerala Stamp Paper worth Rs.50 (Rupees Fifty only) should be submitted along with the each tender form . Firms /Suppliers ഹാജരുള്ള കരാറുകാരുടെയോ അവരുടെ അംഗീകത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ദർഘാസ് ലഭിക്കുവാൻ പ്രിൻസിപ്പാൾ , എൻ . എം . എസ് . എം . ഫോറങ്ങൾ ഗവൺമെൻറ് കോളേജ്, പകര2 , 3 ,കൽപ്പറ്റ, പുഴമുടി പി . ഒ . , വയനാട് , കേരള എന്ന വിലാസത്തിൽ ണ്ടതാണ്.

കോളേജ് ലഭിക്കു 25-11-2009 ഉച്ചയ്ക്ക് 2 മണിവരെ ഓഫീസിൽ നിന്നും ദർഘാസ് "ഫോറങ്ങൾ ന്നതാണ് . ദർഘാസ് ഫോറങ്ങളുടെ വില കോളേജ് ഓഫീസിൽ ഫോറങ്ങൾ വാങ്ങിക്കുന്ന സമയത്തുതന്നെ അടയ്ക്കേണ്ടതാണ് . ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതാരു കാരണവശാലും തിരിച്ചു നൽകുന്നതല്ല . ചെക്ക്, ഡിമാൻറ് (ഡാഫ്ററ്, സ്ററാമ്പ് എന്നിവ ഫോറത്തിൻറെമാറത്തിൻ്റെ വിലയായി സ്വീകരിക്കുവ ഫോറം വി.പി.പി. ആയി അയയ്ക്കുന്നതല്ല , ദര്ഘാസ് 60000٠ കൈമാററം ചെയ്യാൻ പാടുള്ളതല്ല . ഓരോ ദർഘാസിനുമൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് സമർപ്പിക്കേണ്ടതാണ് . കരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം നൽകുന്നതിന് 75 രൂപ മണിയോർഡറായി ദർഘാസ് ഫോറത്തിൻറ വിലയോടൊപ്പം നൽകേണ്ടതാണ് . ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റഭ''ദാക്കുന്നതിനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . ദർഘാസ് ഫോറം രജിസ്‌റോർഡ് തപാലിൽ ലഭിക്കുവാൻ ഭർഘാസ് ഫോറത്തിൻറ വിലയും തപാൽ ചാർജ്ജും ഉൾപ്പടെ മണിയോർഡറായി അയ‌യ്ക്കേണ്ടതാണ് . സാധനത്തിൻറ ขาย കാണിക്കുന്നത് നികുതി ഉൾപ്പടെയായിരിക്കണം . ടെണ്ടറുകാർ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ (ബ്രാൻഡ് വിശദ പ്രാദേശികമായി വിവരങ്ങളും കാണിച്ചിരിക്കണം . കൂട്ടിച്ചേർക്കപ്പെട്ട ഉപകരണങ്ങB Do കാരണവശാലും സ്വീകരിക്കുന്നതല്ല . വിതരണം ചെയ്ത് സ്ഥാപിക്കപ്പെട്ട ഉപകരണങ്ങൾ എൽ ,ബി . എസ് . മററ് ബന്‌ ധപ്പെട്ട സ്‌ഥാപനങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ അതിൻറ വില നൽകുകയുള്ളു .

ഏതെങ്കിലുമോ മുഴുവനായോ സ്വീകരിക്കുന്നതിനും ടെണ്ടറുകൾ കിരാകരിക്കുന്നതിനുമുള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്ത‌മാണ് :

N.M.S.M. Government College , Kalpetta .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 17 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-17.part3_store_collegiate_education/. Archive identifier in.gazette.kerala_new.2009-11-17.part3_store_collegiate_education.