©
Gowenment of Kerala
കേരള സർക്കാർ 2009
KERALA GAZETTE
Reg. No. on KL/TV (N)/ 12/2009-2011
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol LIV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 54
17th November 2009 2009 5 17
No.
45 26ch Karthika 1931 1931 കാർത്തികം 26
PART III
Stores Purchase
Health Services Department
TENDER NOTICE
19th October 2009 , No. A2-851/2009/ ICHG .
Sealed tenders are invited from authorised suppliers /manufacturers for the supply of Injection Immunoglobulin IV- 2.5 gm . medicine at an approximate cost of Rs . 5,00,000 for the use in ICH, Kottayam. The tenders should be superscribed tender No., Date , supply of medicine and addressed to the Superintendent, Institute of Child Health, Gandhinagar , Kottayam . Tender form can be had from the office of the undersigned on all working days on written request and payment incash . M. О. , Cheque, Draft etc. will not be accepted .
E.M.D.-Rs. 5,000 .
Cost of tender forms :
Original-Rs . 450 .
Duplicate Rs . 225 .
Last date and time of sale of tender form- 25-11-2009 , 3 p.m.
Last date and time of receipt of tender form- 26-11-2009 , 1 p . m .
Date and time of opening of tender-26-11-2009 , 2 p. m .
All other Government rules regarding tenders are applicable to this tender also .
കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലേക്ക് ഏകദേശം 5 ലക്ഷം രൂപയ്ക്ക് ഇഞ്ചക്ഷൻ ഈമ്മ്യൂണോഗ്ലോബുലിൻ -2 , 5 ഗ്രാം മരുന്ന് വാങ്ങുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ടെണ്ടർ അടക്കം ചെയ്ത കവറിനുപുറത്ത് ടെണ്ടർ നമ്പർ , സ്വീകരിക്കുന്ന തീയതി , എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . ടെണ്ടർ ഫാറം എഴുതിക്കൊടുക്കുന്ന അപേക്ഷയിൽ സൂപ്രണ്ടിൻറ ആഫീസിൽ പണം ഒടുക്കിയാൽ പകൽ മൂന്നുമണിവരെ ലഭിക്കുന്നതാണ് . ചെക്ക് , (ഡാഫ്ററ് മുതലായവ സ്വീകരിക്കുന്നതല്ല , ടെണ്ടർ പൂർണ്ണമായോ ഭാഗികമായോ മുൻകൂർ അറിയിപ്പുകൂടാതെ നിരസിക്കുവാൻ സൂപ്രണ്ടിന് അധികാരമുണ്ട് .
asmad സമർപ്പിക്കുമ്പോൾ 5,000 നിരതദ്രവ്യമായും 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ഒരു താൽക്കാലിക എഗ്രിമെന്റ് സൂപ്രണ്ടിൻറെ പേരിൽ സമർപ്പിക്കേണ്ടതാണ് .
ടെണ്ടർ ഫോറം അസലിന് 450 രൂപയും പകർപ്പിന് 225 രൂപയും ഒടുക്കേണ്ടതാണ് .
ടെണ്ടർ ഫോറം, വിൽക്കുന്ന അവസാന തീയതിയും സമയവും 25-11-2009 , 3 മണി .
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 26-11-2009 , 1 മണി ..
തുറക്കുന്ന തീയതിയും സമയവും 26-11-2009, 2 ๑๓ ,
ടെണ്ടറിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സൂപ്രണ്ടിൻറെ ആഫീസിൽ നിന്നും അറിയാവുന്ന താണ്.
(Sd. ) Superintendent.
Institute of Child Health and Children's Hospital, Gandhi Nagar , Kottayam-8.