Government of Kerala
Reg. No. on m KL/TV (N)/ 12 /2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
17th November 2009 2009 നവംബർ 17
No. THIRUVANANTHAPURAM , TUESDAY
45 തിരുവനന്തപുരം , ചൊവ്വ
Vol LIV വാല്യം 54
}
26ch Karthika 1931 1931 കാർത്തികം 26
PART III
Stores Purchase
Department of Homoeopathy
TENDER NOTICE
21st October 2009 .
No. 727 /B1 /2009 /GHMCT .
Sealed tenders are invited for the supply of the items specified below from the Competent Firms / Individuals (authorized) to Government Homoeopathic Medical College, Iranimuttom, Thiruvananthapuram .
Tender No.-2 / 2009-10 .
Name of items-Models and Charts
Estimate Cost (Approximate)-Rs . 64,200 .
Cost of tender form :
Original-Direct Rs . 400+ VAT .
By Post Rs . 450 + VAT.
Duplicate Rs . 200 + VAT .
Last date and time for form-25-11-2009, 3 p.m. sale of tender
Last date and time for sale of tender form by post- 18-11-2009 , 3 p.m.
Last date and time of receipt of tenders- 25-11-2009, 3.30 p.m.
മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയടക്കും പൂരിപ്പിച്ച ഭർഘാസുകൾ നിശ്ചിത തീയതിക്കകം (പ്രിൻസിപ്പാൾ, ആൻറ് കൺട്രോളിംഗ് ഓഫീസർ ഗവൺമെൻറ് ഹോമിയോപ്പതിക് കോളേജ് , ഐരാണിമുട്ടം , മെഡിക്കൽ മണക്കാട് പി . ഒ . , തിരുവനന്തപുരം 9 എന്ന വിലാസത്തിൽ ലഭിച്ചിരി ക്കേണ്ടതാണ് . നിശ്ചിത ദിവസവും സമയവും കഴിഞ്ഞ് ലഭിക്കുന്ന ടെണ്ടറുകൾ പരിഗണിക്കുന്നതല്ല . ดรดตาย തുറക്കുന്ന ദിവസം അവധി ദിവസമായി (പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടെണ്ടറുകൾ തുറക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക സൂചിപ്പിച്ച് ഓഫീസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിക്കാവുന്നതാണ് .
Date and time of opening of tenders- 25-11-2009 , 4p.m.
Govt . Homoeopathic Modical College, Iranimuttom,
(Sd.) Principal and Controlling Officer
Manacaud P.O. ,
Thiruvananthapuram.
Tender forms and other details can be had from this office on payment of prescribed amount either directly or by post . Filled tenders with required documents should be submitted in separate sealed covers with an E.M.D. of 1 % of the total cost of the articles tendered with a preliminary agreement in Kerala Stamp Paper worth Rs . 50. and the filled in tenders should reach the Office of the Principal , and Controlling Officer Government Homoeopathic Medical College, Iranimuttom, Thiruvananthapuram with the prescribed date and time. Only cash and money order are accepted for issuing tender forms . Tender No. and name of tender should be clearly specified in each cover while submitting tender forms and for other correspondence. Tendera. received after the specified date and time will be summarily rejected then and there . If the date of opening of tender happens to be a holiday, the tender will be opened on the next working day itself.
തിരുവനന്തപുരം ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ മോഡലു ചാർട്ടുകളും എത്തിച്ചുതരുന്നതിന് യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവ യിൽനിന്നും മൽസരക്ഷമതയുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ടെണ്ടർ നമ്പർ -2/ 2009-10 .
എസ്റ്റിമേറ്റ് തുക ( ഏകദേശം ) രൂപ 64,200 .
ണ്ടർ ഫോറത്തിന്റെ വില
അസ്സൽ ( നേരിട്ട് ) രൂപ 400 + വാററ് , തപാൽ മുഖേന രൂപ 450+ വാററ് .
പകർപ്പ് രൂപ 100 + വാറ് .
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും ( നേരിട്ട് ) -25-11-2009 , 3 മണി .
തപാൽ മുഖേന - 18-11-2009 , 3 മണി
സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-11-2009 , 3.30 മണി .
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 25-11-2009 വൈകുന്നേരം 4 മണി .
ദർഘാസ് ഫോറവും വിശദാംശങ്ങളും താഴെ ഒപ്പു വച്ചിട്ടുളള ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നിശ്ചിത തുക അടച്ചാൽ ലഭ്യമാണ് . പൂരിപ്പിച്ച ദർഘാസുകൾ വിശദമായ എസ്ററിമേറ്റ് സഹിതം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ ടെണ്ടർ നമ്പരും คธ ดอกไดชัด പേരും വ്യക്തമായി രേഖപ്പെടുത്തി സമർപ്പിക്കേണ്ട താണ് . ودره ചെയ്യുന്ന ആകെ വിലയുടെ 1 % വരുന്ന തുക നിരതദ്രവ്യമായും , 50 രൂപയുടെ