©
Gowenment of Kerala
കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Reg. No. on KL/TV (N)/12/ 2009-2011
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ VOL LIV വാല്യം 54
17th November 2009 2009 നവംബർ 17
No.
45 26ch Karthika 1931 1931 ๑๐๕๐๐ 26
PART III
Stores Purchase
Department of Indigenous Medicine SHORT TENDER NOTICE
[8/2009-10]
19th October 2009 .
No. Cl -2863 /2009 .
Sealed tenders are invited for the supply of Cages for the Post Graduate Experiment to the Dravyaguna Departments of Government Ayurveda College , Tripunithura.
The tenders should be superscribed " Tender for the supply of Cages for the P. G. Experiment to the Dravyaguna Department " and addressed to the Principal , Government Ayurveda College , Tripunithura. P.A.C.-Rs. 1,25,000 .
Cost of tender form (Non-refundable):
Original Rs . 450 .
Duplicate Rs . 225.
Rs. 50 will be charged extra towards th . postage if the tender form has to be sent by poste Date and time for sale of tender forms- 28-10-2009 to 30-11-2009 , 2 p.m.
Last date and time for receipt of tender form- 7-12-2009 , 2 p . m .
Date and time for opening of tender- 7-12-2009, 3 p . m.
Date upto which the rates to be firm-31-3-2010.
Inten ling tenderers may on application to the Principal, Government Ayurveda College , Tripunithura obtain the requisite tender forms aganist cash remittance . The tender form is not transferable . Cheques , Postage Stamps etc. will not be accepted towards the cost of forms nor will the forms be sent per V. P. P.
ഗവൺമെൻറ് പരീക്ഷണങ്ങൾക്ക് ആയുർവേദ തൃപ്പൂണിത്തുറ കോളേജിലെ (ദ്രവ്യഗുണ വകുപ്പുകളിലേക്ക് പി . ജി . പഠനത്തിനുളള ആവശ്യമായ കൂടുകൾ വിതരണം ചെയ്യുവാൻ തയ്യാറുളളവരിൽ നിന്നും നിർദ്‌ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ഉദ്ദേശ വില 1,25,000 രൂപ , ദർഘാസ് ഫോറത്തിൻ്റെ വില ( വാററ് ഉൾപ്പെടെ) :
ഒറിജിനൽ രൂപ 450. ഡ്യൂപ്ലിക്കേറ്റ്- രൂപ 225 .
31-3-2010 ക്കേണ്ടതാണ് . നിരക്ക് പ്രാബല്യത്തിലിരി ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഹോറത്തിൻറെ വിലയ്ക്കു പുറമേ 50 രൂപ കൂടുതൽ അടയ് ക്കേണ്ടതാണ് . ചെക്ക് , പോസ്‌റോ സ്വീകരിക്കുന്നതല്ല . അയക്കുന്നതല്ല . ഫോറത്തിന്റെം വിലയായി .എന്നിവ സ്ററാമ്പ് വി . പി . പി . വഴി
ദർഘാസ് നീട്ടി വയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുളള അധികാരം പിൻസിപാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ് സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും അറിയാ വുന്നതാണ് . പ്രവർത്തി ദർഘാസ് ഫോറങ്ങ വിൽക്കുന്ന തീയതിയും സമയവും 28-10-2008 മുതൽ 30-11-2009 , 2 മണിവരെ , ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-7-12-2009 , 2 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 7-12-2009, 3 m
Govt. Ayurveda College , Tripunithura .
(Sd.) Principal.