Government of Kerala
Reg. No. on KL/TV (N)/ 12 /2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
17th November 2009 2009 നവംബർ 17
Vol LIV
No. THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
വാല്യം 54
26ch Karthika 1931 1931 26
PART III
Stores Purchase
Medical Education Department
TENDER NOTICE
No. C3/ 17199/ 2009/MCT .
15th October 2009 .
Scaled competitive tenders are invited for the purchase of following items for the Department of Cardiology & Medicine, Medical College , Thiruvananthapuram. Tender should be superscribed as Tender number and addressed to the Principal, Modical College, Thiruvananthapuram, Pin - 695 011. Details can be had from this office on working hours till3.30 p.m Tender No.-174/2009 .
Equipment and Quantity- Split Type Air Conditioner 2TR Capacity with Name of Stabilizer-4 Nos .
Department-Cardiology-3 Nos .
Medicine- 1 No.
Cost of tender form (inclusive of VAT) :
Original Rs . 450 .
Duplicate Rs . 225.
Last date and time of sale of tender form- 28-11-2009, 3 p.m.
Last date and time of receipt of tender form- 30-11-2009 , 2.30 p.m.
Opening date and time of tender-30-11-2009 , 3 p.m.
Tender forms will be sent through post if required provided due amount with sufficient postage charge College, (Rs . 50) is sent by way of Money Order in favour of the Principal , Medical Thiruvananthapuram, Kerala State , Pin- 695 011. Money Order should reach this office on or before 21-11-2009 . No other forms of remittance will be accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച കാർഡിയോളജി , മെഡിസിൻ ഡിപ്പാർട്ട്മെൻറു കളിലേക്ക് ആവശ്യമായ സിററ് ടൈപ്പ് എയർ കണ്ടീഷണർ 2 ടൺ കപ്പാസിറ്റി ആൻറ് സ്ററബിലൈസർ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പർ-1 74/2009 .
ഉപകരണത്തിൻെറ പേരും എണ്ണവും സ്പ്ലിററ് ടൈപ്പ്എയർ കണ്ടീഷണർ 2 ടൺ കുപ്പാസിറ്റി ആൻറ് സ്റംബിലൈസർ 1.
ഡിപ്പാർട്ട് മെൻറ് -കാർഡ യോളജി -3 മെഡിസിൻ 1
ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ ) :
അസ്സൽ-- 450 രൂപ .
പകർപ്പ്-225 രൂപ .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 28-11-2009 , 3 മണി ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 30-11-2009 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 30-11-2009 , 3 മണി ,
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും ദർഘാസ് അധികം ചേർത്ത് (തപാൽചാർജ " " ) അപേക്ഷി തപാൽ മാർഗ്ഗം പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ആവശ്യമുളളവർ ഫോറത്തിൻ വിലയോടൊപ്പം 50 രൂപ മണിയോർഡായി പ്രിൻസിപ്പാൾ , മെഡിക്കൽകോളേജ് , തിരുവനന്തപുരം . 11. എന്ന വിലാസത്തിൽ ക്കേണ്ടതാണ് . മണിയോർഡറുകൾ 21-11-2009 - ന " മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയക്കാൻ പാടുള്ളൂ . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് ' . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .
Medical College , Thiruvananthapuram .
(Sd.) Principal.
TENDER NOTICE
No. C2/3138/ 2009 /DCT .
14th October 2009 .
Scaled competitive tenders are invited for the purchase of Instruments 2009-10 for Dental College , Thiruvananthapuram . Tenders should be superscribted as per the following tender number and addressed to the Principal, Dental College, Thiruvananthapuram . More details can be had from this college during working hours .
Tender No.-16 /2009-10 .
Quantity Required-As per Schedule.
Approximate cost-Rs . 1 Lakh .
Gost of tender form :
Original Rs . 225.
Duplicate Rs . 113 .
Last date and time of sale of tender form-25-11-2009 , 2 p.m.
Last date and time of receipt of tender -25-11-2009 , 3.30 p . m .
Date and time of opening of tender-26-11-2009 , 11 a . m .
Tender forms will be sent by post on payment of an additional amount of Rs . 50 as postage only by money order . No other mode of payment willbe accepted. Last date of receipt of Money Order is 18-11-2009 . Tender forms are neither transferable nor the cost is refundable under any circumstances .
തിരുവനന്തപുരം ഗവൺമെൻറ് ഡെൻറൽ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ നിശ്ചിത നമ്പരോടുകൂടി പ്രിൻസിപ്പാൾ , ഡെൻറൽ കോളേജ് , തിരുവനന്തപുരം എന്ന വിലവിലാസത്തിൽ എത്തിക്കേണ്ടതാണ് .
ദർഘാസ് നമ്പർ -16 / 2009-10 .
ആവശ്യപ്പെടുന്ന എണ്ണം ഷെഡ്യൂൾ പ്രകാരം .
മതിപ്പുവില .1 ലക്ഷം രൂപ ,
ദർഘാസ് ഫോറത്തിൻ്റെ വില
അസ്സൽ- രൂപ 225 . പകർപ്പ്-രൂപ 113 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 25-11-2009 , 2 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-11-2009 , 3.30 മണി .
ദർഘാസം തുറക്കുന്ന തീയതിയും സമയവും 26-11-2009 , 11 മണി .
ദർഘാസ് ഫോറങ്ങൾ തപാലിൽ അയയ്ക്കുന്നതിനുവേണ്ട അധിക തുക 50 രൂപ ലഭിക്കേണ്ട അവസാന തീയതി 18-11-2009 , ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കു ന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് , ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക മടക്കിക്കിട്ടാൻ സാദ്ധ്യമല്ലാത്തതുമാകുന്നു. താമസിച്ചുകിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ ദർഘാസ് ഷെഡ്യൂളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . മാഫീസിൽ നിന്നും
(Sd.) Principal.
Dental College , Thiruvananthapuram .
TENDER NOTICE
16th October 2009 .
No. C4-6274 /2009/TDMCA.
Scaled tenders are invited for the following items to College, T. D. Medical Alappuzha .
S1 . No.
Tender No. and Name of Equipments
Quantity (No.)
Department for which it is reqiured 1
1
69/2009-Mortury Cabinet
1
2 70/2009- Automatic cell counter
Anotomy .Pathology
Cost of tender form:
Original-Rs . 600 for Sl . No. I and Rs . 1,000 for Sl . No. 2.
Duplicate- Rs . 330 for Sl . No. 1 and Rs . 500 for Sl . No. 2 .
Last date and time of receipt of tender- 25-11-2009 1 p. m .
Date and time of opening of tender-25-11-2009 , 2 p.m. for Sl.No. 1 and 25-11-2009 at 2.30 p.m. for Sl . No. 2 .
on Tender should be addressed to the Principal , T. D. Medical College, Alappuzha-688 005 Tender No. and due date should he superscribed on each envelope. Late tenders will not be accepted. Tender will be opened at the time and date noted against each tender in the presence of such tenderers or their authorised representatives who may be present at that time. Intending tenderers may obtain the tender forms from the undersigned on all working days from 10 a.m, to 4 p.m. Cheques , Drafts , Postage Stamps ete . will not be accepted towards the cost of tender forms . Duplicate tender forms , if required will be issued additional payments as shown above . Tender form is not transferable and the cost is not refundable . Tender forms will be supplied to the firms by registered post subject to of Rs . 50 in addition as postage charges . Money Orders will be a cash payment be accepted only if received within 10 clear working days , prior to due date for submission of tenders . Further details can be had from the college office during working time . Tenders should be accompanied by 40 agreement executed in worth Rs . 50 and Earnest Money Deposit of 1% of the total without Earnest Money Deposit will be rejected. Kerala Governneat Stamp Paper cost of the items teadered. Tenders ആലപ്പുഴ ടി . ഡി . മെഡിക്കൽ കോളേജിലെ വിവിധ വിഭാഗത്തിലേക്ക് ആവശ്യമായ താഴെപ്പറയുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നമ്പർ
ദർഘാസ് നമ്പരും ഇനവിവരവും
അനാമി
1 2
1 1
69 / 2009 - മോർച്ചറി കാബിനെറ് 70 /2009-ഓട്ടോമാററിക് സെൽകൗണ്ടർ ദർഘാസിൻ്റെ വില :-
അസ്സൽ ക്രമ നമ്പർ 1 - ന് രൂപ 600. ക്രമനമ്പർ 2-ന് രൂപ 1,000 .
പകർപ്പ്--ക്രമനമ്പർ 1 -ന് രൂപ 300 , (ക്രമനമ്പർ 2 - ന് രൂപ 500.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -25-11-2009 , 1 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- ക്രമനമ്പർ 1 -ന് 25-11-2009 , 2 മണി , (ക്രമനമ്പർ 2 - ന് 25-11 2009, 2.30 ๑๓.
ദർഘാസുകൾ ഉള്ളടക്കം ചെയ്ത കവറിനു പുറത്ത് ദർഘാസ് നമ്പർ , ഇനവിവരം എന്നിവ രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ടി , ഡി , മെഡിക്കൽ കോളേജ് , ആലപ്പുഴ -688 005 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാകുന്നു. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ കൊടുത്തിരിക്കുന്ന തീയതികളിലും സമയങ്ങളിലും സമർപ്പിക്കുന്നവരുടെയോ അഅവർ നിയോഗിക്കുന്ന പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകൾ ഓഫീസ് സമയത്ത് നിർദ്ദിഷ്ട വിലയ്ക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ചെക്ക്, ഡാഫ്ററ് , സ്ററാമ്പ് എന്നിവ ദർഘാസിൻ്റെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസുകൾ കൈമാററം ചെയ്യാൻ പാടില്ല . വില തിരികെ ലഭിക്കുന്നതുമല്ല . ദർഘാസുകൾ. തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിൻറെ വിലയോടൊപ്പം ചാർജായി 50 രൂപ കൂടി മണി ഓർഡറായി അയയ്ക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവൃത്തി ദിവസങ്ങൾക്ക് . മുമ്പ് കിട്ടുന്ന മണി ഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുളളു . സാങ്കേതിക വിശദാംശങ്ങൾ ദർഘാസി നോടൊപ്പം ലഭിക്കുന്നതാണ് . ദർഘാസ് , സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതപത്രവും ക്വാട്ടു ചെയ്യുന്ന இருகெ വിലയുടെ ഒരു ശതമാനം തുകയ്ക്ക (പ്രിൻസിപ്പാളിൻറ പേരിൽ എടുത്തിട്ടുള്ള ഡിമാൻറ് (ഡാഫറേറാ സ്ഥിര നിക്ഷേപ സർട്ടിഫിക്കറോസർട്ടിഫി തദ്രവ്യമായി സമർപ്പിക്കേ ണ്ടതാണ് . സമ്മതപസമ്മതപത്രവും നിരതദ്രവ്യവും 5. ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും T.D. Medical College, Alappuzha .
(Sd.) Principal.