Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 17 November 2009

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-17.part3_store_technical_education
Languages
English, Malayalam
Published at
Original source ↗

Goverment of Kerala

കേരള സർക്കാർ 2009

KERALA GAZETTE

Reg . No. on KL/TV(N)/12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

17th November 2009 2009 6 17

No. } 45 26ch Karthika 1931 1931 ๑๐๕๐๐ 26

PART III

Stores Purchase

Technical Education Department SHORT TENDER NOTICE

22nd October 2009 .

No. P1 /2680/09 .

Sealed tenders are invited for the supply of the following items to Government Engineering College, Barton Hill , Thiruvananthapuram.

The tenders should be superscribed as " Tender No. P1 / 2680/09 due од 25-11-2009" and addressed to the undersigned to reach him before 25-11-2009 , 3 p.m. Late tenders will not be accepted. The tenders will be opened on 26-11-2009 at 11 a.m. in the presence of such tenderers or their authorised representatives who may be present at that time .

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by cash remittance ofRs . 451 which is the price fixed for the same and which is non- refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 2 p . m . on 25-11-2009 .. Cheques, Stamps, Demand draft etc. will not be accepted towards the cost of the form nor will the forms be sent by V. P. P. Duplicate tender forms if required will be issued at the rate of Rs . 226 per copy .

Asper the tender condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper of value Rs . 50 and an Earnest Money Deposit ( EMD ) 1 % of the total cost of the articles tendered . Tenders without agreement and EMD will be rejected.

Those who want the tender formby post should send Rs . 50by Money Order to the undersigned . Outside firms who desire to get .Kerala Stamp Paper should send an additional amount of Rs. 60 along with the cost of tender form .

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലേക്ക് താഴെ പറയുന്ന സാധന സാമഗ്രികൾ സപ്ലൈ ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ഇവ ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ പി 1 /2680 / 09 . തീയതി രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥ‌ന് 25-11-2009-ാം തീയതി 3 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ് . താമസിച്ച് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസുകൾ 26-11-2009 - ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ് .

ദർഘാസുകൾ ആവശ്യമുള്ളവർ 451 രൂപ വില നൽകി ദർഘാസ് . ഫോറങ്ങൾ വാങ്ങേണ്ടതാണ് . 25-11-2009-ാം തീയതി 2 മണിവരെ ദർഘാസ് ഫോാങ്ങൾ വാങ്ങാവുന്നതാണ് , ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാലുളളതല്ല . ) مهمهمه പോസ്റോജ് സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. വി . പി . പി . ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല , ഡ്യൂപ്ലിക്കേറ് ദർഘാസ്ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് 226 രൂപ കൂടി അയക്കേണ്ടതാണ് .

SHORT TENDER EXTENSION NOTICE

23rd October 2009 .

No.P1 /3954/ 2009/C.

Seald tenders are invited for the supply of equipments for the use of Civil Engineering Departmensts of College of Engineering , Thiruvananthapuram.

Tender No.-5/2009/P1 /C

Name of Item-1 . Digital Strain Indicator- 1 No. 2. Accelerometer-- 2 Nos .

Approximate cost-Rs . 86,500

Cost of tender form :

Original-Rs . 450

By Post (Original )-Rs . 490

Duplicate Rs . 225

Last date and time of sale of tender form- 17-11-2009, 2 p . m .

Last date and time of receipt of tender- 18-11-2009, 3 p.m.

Date and time of opening of tender- 19-11-2009 , 11 a.m.

Intending tenderers may on application to the undersigned to obtain the requisite tender form on which tenders shouldould be submitted . Application for the tender form shouldender form should be accompanied by a remittance of above prices fixed for the same and which is non - refundable under any circum- stances . The tender forms are not transferable . Cost of tender form is only acceptable by money order or cash remittance to this office . As per conditions the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and Earnest Money Deposit 1% of the total cost of articles tendered . Tenders without agreement , tender form and Earnest Money Deposit will be rejected.

തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ , എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യമായ യന്ത്രോപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകെള്ളേള്ളുന്നു .

ദർഘാസ് നമ്പർ 5 , 2009 പി 1 /സി .

ഇനം-1 . ഡിജിററൽ ട്രെയിൻ ഇൻഡിക്കേററർ -1 എണ്ണം 2. ആക്സിലറോമീററർ -2 എണ്ണം

അടങ്കൽ തുക രൂപ 86,500

ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ രൂപ 450

തപാൽ വഴി രൂപ 490

ഡ്യൂപ്ലിക്കേററ --രൂപ 225

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും 17-11-2009 , 2 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-11-2009 , 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 19-11-2009 , 11 മണി .

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം- 16 എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം வன ฌา ย നിരക്കിന് പ്രാബല്യം ഉണ്ടായിരി ക്കേണ്ടതാണ്. ദർഘാസ് പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് .

Govt. Engineering College, Thiruvananthapuram .

(Sd.) Principal.

SHORT TENDER EXTENSION NOTICE

No. C- 2754/2009.

15th October 2009 .

Sealed and competitive tenders arc invited from reputed firms for the supply of Equipments for Computer Hardware Maintenance Lab for the year 2009-10 of Government Polytechnic College , Palakkad.

Tender No.-2/ 2009-10.

Earnest Money Deposit- 1 % of the quoted value by means of Demand Draft from a Nationalised Bank .

Cost of tender form ( Inclusive of tax)

Original Rs . 400 +VAT @ 12.5 % .

Duplicate Rs . 200+VAT @ 12.5 % Last date and time of issue of tender forms- 7-12-2009 , 3 p . m .

Last date and time of receipt of tenders- 8-12-2009 , 10 a.m.

Date and time of opening of tenders- 8-12-2009 , 3 p . m.

The tenders should be accompanied by an agreement executed in the Kerala Stamp Paper worth Rs. 50. Tenders without tender form , Agreement , E.M.D. willbe rejected . Intending tenderers may obtain the requisite non -transferable tender forms separately for each requirements from the Principal , Government Polytechnic College, Palakkad, Pin-678 551, Phone: 0491-2572640 on payment of value noted against by cash or by Money Order (Postage Rs . 45 extra) . The cost of tender forms will be accepted by means of cash or by Money Order . Tenders should be clearly superscribed and the same be opened on the specified date and time in the presence of such tenderers or their authorised representatives . Late tenders will not be considered. will പാലക്കാട വർഷത്തേക്ക് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ* വിഭാഗത്തിലേക്ക് 2009-10 യന്ത്രസാമഗ്രികൾ വിതരണം ചെയ്യുന്നതിനായി പ്രശസ്തമായ സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . കവറിനു പുറത്ത് നമ്പർ , ടെണ്ടറിൻറെ പേര് , എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതും പ്രിൻസിപ്പാൾ, ഗവൺമെൻറ് പോളിടെക്നിക് കോളേജ് , പാലക്കാട് -678 551 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാകുന്നു . അവസാന തീയതി

ദർഘാസ് നമ്പർ 2/ 2009-10 ,

നിരതദ്രവ്യം തുകയുടെ ഒരു ശതമാനം ( ദേശസാൽകൃത ബാങ്കിൽ നിന്നും D.D. /F . D.R. രൂപത്തിൽ) .

ദർഘാസ് ഫോറത്തിൻ്റെ വില

അസൽ രൂപ 400 + മൂ.വ.നി. @ 12.5 % .

പകർപ്പ്-രൂപ 200 + മൂ.പ.നി. @ 12.5% .

ദർഘാസ് ٠ممهمو വിൽക്കുന്ന അവസാന തീയതിയും സമയവും- 7-12-2009 , 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 8-12-2009 , 10 മണി .

ദർലോസ് തുറക്കുന്ന അവസാന തീയതിയും സമയവും 8-12-2009 , 3 മണി ,

സമ്മതപത്രം 50 രൂപ കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . താമസിച്ചു. കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര്യമുള്ളവർക്ക് കൈമാറ്റം ചെയ്യാനാവാത്തവർക്ക് ദർഘാസുകൾ നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്നതാണ് . (തപാൽക്കൂലി 45 രൂപ പ്രത്യേകം ) . ദർഘാസുകൾ നിശ്‌ചിത സമയത്തും തീയതിയിലും അന്നേരം സാന്നിദ്ധ്യമുള്ളവരുടെ മുന്നിൽ വച്ച് തുറക്കുന്നതാണ്. നിരതദ്രവ്യം , സമ്മതപത്രം മുതലായവ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . വിശദവിവരങ്ങൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളിടെക്നിക് കോളേജിൽനിന്നും പ്രവൃത്തി സമയത്ത് ( 9 മണിമുതൽ വൈകിട്ട് 3 മണിവരെ) ലഭിക്കുന്നതാണ് . സംബന്‌ധമായ

ഫോൺ നമ്പർ : 0491-2572640 .

(Sd.) Government Polytechnic College ,

Palakkad,

Principal.

Cite this issue. Kerala Gazette, Government of Kerala, 17 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-17.part3_store_technical_education/. Archive identifier in.gazette.kerala_new.2009-11-17.part3_store_technical_education.