PART IV
Private Advertisements and Miscellaneous
Notifications
BEFORE THE HON'BLE MUNSIFF'S COURT,
PERUMBAVOOR
O.P. (SUCCESSION) No. 8/2009
Petitioners :-1 . Eldhose Varghese , aged 24 years , s / o A. P. Varghese ,
Eramathukudy House ,
Keezhillam Kara,
Keezhillam P. O. ,
Perumbavoor,
Kunnathunadu Taluk ,
Ernakulam District .
2. Salini Varghese , aged 30 years ,
do.
d/o A. P. Varghese ,
3. Leena , P. J. , aged 40 years ,
w/ o A. P. Varghese ,
Now residing at
Pazhayodath Parambil House , Kodakara Village ,
Perambra Desom ,
Mukundapuram Taluk.
Respondent:-Nil .
The petitioners are the legal heirs of deceased A. P. Varghese @ Varghese , s / o Ouseph Paily , Eramathukudy House , Keezhillam Kara , Perumbavoor, Keezhillam P. O. , Ernakulam District , who has deposited Rs . 1,00,000 ( One lakh only) in the Sub Treasury, Kunnathunad , Perumbavoor vide term deposit ( fixed deposit) No. JJ 723587 ( TFD 13070) on 24-2-2007 and it will due on 24-2-2010 . The petitioners filed the above Succession OP to obtain the said amount and the petition stands posted for hearing on 4-1-2010 . If anybody has any objection in the said petition he/she shall be present at 11 a . m . on the same day before the Court and shall file objection in the matter.
Perumbavoor, 30-10-2009.
A. P. PAUL, Counsel for the Petitioners .
ബഹുമാനപ്പെട്ട പെരുമ്പാവൂർ മുൻസിഫ് കോടതി മുമ്പാകെ
2009-8 S.O.P. 7
ഹർജിക്കാരി :
വെങ്ങോല വില്ലേജ് ടി കരയിൽ അമ്പലപറമ്പിൽ വീട്ടിൽ ശങ്കരൻ ഭാര്യ ചെല്ലമ്മ .
എതിർകക്ഷികൾ :
1. ചോറ്റാനിക്കര , കുഴിയറ പി . ഒ. ,
കാണിയാട്ട്നിരപ്പ് ഗവൺമെന്റ്
എൽ . പി . സ്കൂൾ അദ്ധ്യാപിക ,
ശിവരാജൻ ഭാര്യ ഗീത.
2. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ
എന്റർപ്രൈസസ് ലിമിറ്റഡ്,
രജി . ഓഫീസ് ഭദ്രത ,
പി . ബി . നമ്പർ 510 ,
മ്യൂസിയം റോഡ്, തൃശ്ശൂർ 680 020 .
സകലമാനപേരേയും തെര്യപ്പെടുത്തുന്നത് .
ഹർജിക്കാരിയുടെ മരിച്ചുപോയ മകൻ ശിവരാജന്റെ അവകാശികൾക്ക് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിൽ നിന്നും ലഭിക്കുവാനുള്ള 76,834 രൂപ ( എഴുപത്താ റായിരത്തി എണ്ണൂറ്റി മുപ്പത്തിനാല് രൂപ ) യുടെ ഒന്ന് പകുതി സംഖ്യ ഹർജിക്കാരിക്ക് ലഭിക്കുന്ന തിന് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ സക്‌ഷൻ ഹർജിയിൽ ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ മേൽ നമ്പർ ഹർജിയുടെ വിചാരണ തീയതിയായ 16-12-2009 -ാം തീയതിയിൽ കോടതിയിൽ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണ് .
പി . റ്റി . ഗീവർഗീസ് , 27-10-2009 .
ഹർജിക്കാരി ഭാഗം അഡ്വക്കേറ്റ് .