PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്
വി⁄ാപനം
No. PR1/Window/1380/09.
ഉടുമ്പന്നൂർ 110 കെ. വി. സബ്സ്റ്റേഷനിൽനിന്നും
വണ്ണപ്പുറം 33 കെ. വി. സബ് സ്റ്റേഷനിലേക്ക് വലിക്കുന്ന
33 കെ. വി. ലൈനിന്റെ സർവ്വേ നടത്തുന്ന ജോലി
കൾക്കായി 2009 ആഗസ്റ്റ് 17-ാം തീയതിക്കുശേഷം ഇടുക്കി
ജില്ലയിൽ തൊടുപുഴ താലൂക്കിൽപ്പെട്ട വണ്ണപ്പുറം, നെയ്യാശ്ശേ
രി, കരിമണ്ണൂർ, ഉടുമ്പന്നൂർ വില്ലേജുകളിൽ കൂടി 1948-ലെ
ഇലക്ട്രിസിറ്റി സπൈ ആക്ട് 74-ാം വകുപ്പ് അനുസരിച്ചും
2 0 0 3 - െ ല
ഇലക്ട്രിസിറ്റി ആക്ട് അനുസരിച്ചും ഇലക്ട്രിസിറ്റി
ബോർഡിലെ ഉദ്യോഗസ്ഥ∑ാരും ബന്ധപ്പെട്ട തൊഴിലാളി
കളും അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തി
നുവേ≠ി പ്രവേശിക്കുന്നതാണെന്നുള്ള വിവരം ബന്ധപ്പെട്ട
എ ല്ല ാ വ േ ര യ ു ം
അറിയിച്ചുകൊള്ളുന്നു.
ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്)
തൊടുപുഴ. എക്സിക്യൂട്ടീവ് എഞ്ചിനിയർ.