Servants of Knowledge
Kerala Gazette · Government of Kerala

Tender Notice, Auction notice Re Auctionn / Tender Notice

Published 24 November 2009

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-24.part3_agriculture
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LIV

2009 നവംബർ 24

46

നമ്പർ

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 24th November 2009

3rd Agrahayana 1931 1931 അഗ്രഹായനം 3

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ ഇഇ (2)- 644/2009. 2009 സെപ്റ്റംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ തെക്കൻ മേഖലാ കൃഷിഎക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്തു വകു പ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 6-10-2009 പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റു മാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

പ്രവൃത്തികളെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽത്തുകയും രൂപ 1 കഴക്കൂട്ടം ആർ.എ.റ്റി. റ്റി.സി. യിൽ ക്ളാസ് റൂം കെട്ടിടത്തിന് മുകളിലുളള സെമി പെർമനെന്റ ് ഷെഡിന്റെ നവീകരണവും ലൈബ്രറി ഹാൾ ആയുളള പുനxക്രമീകരണവും—രൂപ 3,60,000 9,0002 പാറോട്ടുകോണം പി. റ്റി. ലാബിന്റെ നവീകര ണവും പ്രത്യേക അറ്റകുറ്റപ്പണികളും—രൂപ 1,65,000 4,150 കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 3-12-2009 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ 3 കഴക്കൂട്ടം തെങ്ങ് ഉല്പാദന കേന്ദ്രത്തിൽ ര≠് ജി. എെ. ഗേറ്റ് നിർമ്മാണം—രൂപ 71,000 2,000 സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുളള കരാറു Gaz. No. 46/2009/DTP (Agriculture). 152 KERALA GAZETTE [PART III ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 750+ വി. നി., ക്രമനമ്പർ 2-നും 3-നും രൂപ 400+ വി. നി.

പ്രവർത്തി തീർക്കുന്ന കാലാവധി—3 മാസം.

ദർഘാസ് പ്രമാണം തിരുവനന്തപുരം വെളളായണിയിലുളള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുളള അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേകവില അടയ്ക്കേ≠ താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യ മായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിര തദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം 50 രൂപ മുദ്രപത്ര ത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാ സിനെ സംബന്ധിച്ചുളള എല്ലാ നിബന്ധനകളും ഈ ദർഘാ സിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് വെളളായണി, എക്സിക്യൂട്ടീവ് എഞ്ചിനീയർ തിരുവനന്തപുരം.

(കൃഷി).

ദർഘാസ് പരസ്യം

[നമ്പർ 2/2009 ] നമ്പർ എസ്. എഫ്. 31/09. 2009 നവംബർ 9.

പന്തളം, കടക്കാട് കരിമ്പ് വിത്തുല്പാദന കേന്ദ്രം ഫാമിൽ താഴെ വിവരിക്കുന്ന പ്രവർത്തികൾ ചെയ്യുന്നതിന് തയ്യാറുളള അംഗീകൃത ടേൺ കീ ഏജന്റുമാരിൽ നിന്ന് മൽസര സ്വഭാവമുളള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തികൾ

1. പ്രതിദിനം 500 കിലോഗ്രം സംസ്ക്കരണ ശേഷിയുളള ദീനബന്ധു മോഡൽ ബയോഗ്യാസ് πാന്റ ് നിർമ്മാണം.

2. 5 കെ.വി.എ. ശേഷിയുളള ശബ്ദ രഹിത ബയോഗ്യാസ് വൈദ്യുതി ജനറേറ്ററും ഫാം കോമ്പൗ ≠ിൽ തെരുവ് വിളക്കുകളും ഫാം ആഫീസിലും ഡയറി യൂണിറ്റിലും വിളക്കുകളും സ്ഥാപിക്കൽ.

3. 2 എച്ച്. പി. ശേഷിയുളള …റി പമ്പ് സ്ഥാപിക്കൽ.

നിബന്ധനകൾ

വിൽപ്പന നികുതിയും നിരതദ്രവ്യം 10,000 രൂപയും ആയിരിക്കും ടെ≠ർ ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. ഫോറങ്ങൾ നവംബർ 30-ന് 11 മണിവരെ ഫാം ആഫീസിൽ നിന്ന് ലഭിക്കുന്നതായിരിക്കും.

3. മുദ്രവച്ച കവറിനുപുറത്ത് "ബയോഗ്യാസ് πാന്റിനുളള ടെ≠ർ" എന്ന് രേഖപ്പെടുത്തേ≠താണ്.

4. ടെ≠ർ ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ടെ≠ർ നടത്തുന്നതായിരിക്കും.

5. സർക്കാരിന്റെ എല്ലാ ടെ≠ർ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

കരിമ്പ് വിത്തുല്പാദന കേന്ദ്രം, (ഒപ്പ്) കടക്കാട്, പന്തളം. കൃഷി ഓഫീസർ.

പുനർ ലേല/ദർഘാസ് പരസ്യം

നമ്പർ എ ഇ(2)-1505/2005. 2009 നവംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (അഗ്രി.), ആലപ്പുഴ ആഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന കെ. എൽ. എ. 1268 ട്രാക്ടറും ട്രെയിലറും 2009 ഡിസംബർ മാസം 4-ാം തീയതി പകൽ 3.30 മണിക്ക് പര സ്യമായി ക്വട്ടേഷൻ/ ലേല വ്യവസ്ഥയിൽ വിൽക്കുന്നതിനു വേ≠ി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

2009 ഡിസംബർ മാസം 4-ാം തീയതി പകൽ 3 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം 1,000 രൂപയ്ക്കുളള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. താമസിച്ചുകിട്ടുന്ന ക്വട്ടേഷനും നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനും നിരസിക്കുന്നതാണ്. മൂന്ന് മണി മുതൽ ലേലം വിളി ആരംഭിക്കുന്നതാണ.് ലേലത്തിൽ പങ്കെടുക്കുന്നവർ 1,000 രൂപ നിരതദ്രവ്യമായി കെട്ടി വയ്ക്കേ≠തും തിരിച്ചറിയൽ തെളിയിക്കുന്നതിനായി ഇലക്ഷൻ എെഡന്റിറ്റി കാർഡോ മറ്റു സർക്കാർ രേഖകളോ ഇതോടൊപ്പം സമർപ്പിക്കേ≠തുമാണ് . തിരിച്ചറിയൽ രേഖകൾ സമർപ്പി ക്കാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. ലേല നടപടികൾ പൂർത്തിയായി കഴിഞ്ഞതിനുശേഷം മാത്രമേ നിരതദ്രവ്യവും തിരിച്ചറിയൽ കാർഡും മടക്കി നൽകുകയുളളു.

ഏറ്റവും കുടുതൽ തുക ലേലം വിളിക്കുകയോ ക്വട്ടേഷൻ നല്കുകയോ ചെയ്തയാളിന്റെ പേരിൽ താല്ക്കാലികമായി വില്പന സ്ഥിരപ്പെടുത്തുന്നതാണ്. ബാക്കി തുകയും വില്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി ഏഴു ദിവസത്തിനകം അടച്ച ് വാഹനം സ്വന്തം ചെലവിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (അഗ്രി.) യുടെ അറിവോടുകൂടി നീക്കം ചെയ്യേ≠താണ്. വാഹനം പരിശോധിക്കേ≠വർക്ക് 4-12-2009 വരെ പ്രവൃത്തിദിവസങ്ങളിൽ പരിശോധിക്കാവുന്നതാണ്.

1. ടെ≠റുകൾ 2009 നവംബർ 30-ാം തീയതി 11.30 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 12 മണിക്ക് ഹാജരുളളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്കിലുളള ടെ≠ർ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കു ന്നതുമായിരിക്കും. ലേലം/ ക്വേട്ടേഷൻ യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ അസ്ഥിരപ്പെടു ത്തുന്നതിനോ ഉളള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ (കൃഷി) നിക്ഷിപ്തമാണ്. സാധാരണ സർക്കാർ ലേലം/ക്വട്ടേഷനുളള എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമാണ്. 2. ടെ≠ർ ഫോറത്തിന്റെ വില 1,500 രൂപയും 12.5% കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറു (കൃഷി) മായി ബന്ധപ്പെടാവുന്നതാണ്. മതിപ്പുവില—രൂപ 9,000.
Cite this issue. Kerala Gazette, Government of Kerala, 24 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-24.part3_agriculture/. Archive identifier in.gazette.kerala_new.2009-11-24.part3_agriculture.