©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 24
46
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 54 } } 24th November 2009
3rd Agrahayana 1931 1931 അഗ്രഹായനം 3
PART III
Co-operative Department
NOTIFICATION
No. C. S. 2863/2009.
22nd September 2009.
List of Elected Members of Circle Co-operative Union, Kozhencherry is hereby published.
Date of Election—19-8-2009
Name of Taluk—Kozhencherry
Name of Circle—Kozhencherry
Name and Address of the Members Elected
Name of Constituency
Name and Address of
the members elected
Name and Address of
the Societies which he
represented
House address
of the elected
members
(1)
(2)
(3)
(4) A. (1) From among the P. J. Ajaya Kumar, Vallicode Service Padanilathu Puthenveedu, committee members Padanilathu Puthenveedu Co-operative Bank Njekkunilam P. O., of the Primary Co- Njekkunilam P. O., Ltd. No. 61, Vallicode P. O., Vallicode,Pathanamthitta opertive credit societies Vallicode, Pathanamthitta Pathanamthitta
(2) From among the members 1. P. C. Jhon, 1. Kozhencherry Taluk Pampacode Veedu
Pathanamthitta
of the Primary Non-credit Pampacode Veedu, Educational Co-op. Society Uthimood, Pathanamthitta Societies and other Uthimood, Ltd. No. P. T. 23, societies coming under Pathanamthitta Pathanamthitta P. O., the control of Registrar of Co-operative Societies
2. V. K. Purushothaman, 2. Konni Block Motor Palazhi, V. Kottayam P. O., Palazhi, V. Kottayam, Transport Thozhilali Co- Pathanamthitta Pathanamthitta. operative society Ltd,
Chinamukku, Konni, Pathanamthitta
Gaz. No. 46/2009/DTP (Co-operative).
222 KERALA GAZETTE [PART III(1)
(2)
(3) From among the members Nil
of Industrial Co-
operative Societies
(3)
(4)
Nil
Nil
B. From among the Committee Konni R. Vijayakumar, Pathanamthitta District Karumala Puthenveedu, members of District Karumala Puthenveedu, Co-operative Aruvappulam P. O., Co-operative Bank Ltd. Aruvappulam P. O., Bank Ltd. Konni
Konni.
C. Employees Constituency
(1) From among the P. G. Gopakumar, Vallicode Service Paravallil House, Employees of Primary Paravallil House, Co-operative Bank Vallicode P. O., Credit Co-operative Vallicode P. O., Ltd. No. 61, Pathanamthitta Societies Pathanamthitta Vallicode P. O.,
Office of the Joint Registrar (General),
Kozhencherry, Pathanamthitta.
Pathanamthitta.
(Sd.)
Returning Officer,
Circle Co-operative Union, Kozhencherry
Assistant Registrar of Co-operative Societies
(Audit).
ക്ലെയിം നോട്ടീസ്
നമ്പർ എ. ഇ. എൽ. 118/2004. 2009 ജൂലൈ 15.
പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 27-6-2005-ലെ സി. എസ്. 118/2004-ാം നമ്പർ ഉത്തരവുപ്രകാരം ക്യൂ. 781-ാം നമ്പർ കൊക്കാത്തോട് ഗവൺമെന്റ ് ഹൈസ്കൂൾ സഹകരണസംഘ (ക്ലിപ്തം) ത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് കോഴഞ്ചേരി സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോന്നി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖേനയോ അറിയിക്കണമെന്നുള്ള വിവരം ഇതിനാൽ പൊതു ജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ, ക്യൂ. 781 കൊക്കാത്തോട് ജോയിന്റ ് രജിസ്ട്രാർ ഗവൺമെന്റ ് സഹകരണസംഘം (ജനറൽ) ആഫീസ്, (ക്ലിപ്തം) കോന്നി യൂണിറ്റ് പത്തനംതിട്ട.
ഇൻസ്പെക്ടർ.
ക്ലെയിം നോട്ടീസ്
നമ്പർ എ. ഇ. എൽ. 3244/2009. 2009 ആഗസ്റ്റ് 1.
പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 23-5-2009-ലെ സി. എസ്. 5463/2005.കെ.ഡിസ്. നമ്പർ ഉത്തരവുപ്രകാരം എ 353 ദേവസ്വം ബോർഡ് പമ്പാ കോളേജ് സഹകരണസംഘ (ക്ലിപ്തം) ത്തിന്റെ ലിക്വിഡേറ്ററായി തിരുവല്ല സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നിരണം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിട്ടു≠്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമത ലപ്പെടുത്തിയ പ്രതിനിധി മുഖാന്തിരമോ അറിയിക്കേ≠താ ണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും തുക ഈ ഇനത്തിൽ അടയ്ക്കാനു≠െങ്കിൽ ടി തുക നേരിട്ട് തന്ന് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനത്തേയും അംഗ ങ്ങളേയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ, ജോയിന്റ ് രജിസ്ട്രാർ എ 353 ദേവസ്വം ബോർഡ് (ജനറൽ) ആഫീസ്, പമ്പ കോളേജ് തിരുവല്ല. സഹകരണസംഘം (ക്ലിപ്തം).
24th NOV. 2009] CO-OPERATIVE DEPARTMENT 223ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(1)
നമ്പർ എ.ഇ.എൽ. 9642/77(1). 2009 ജൂലായ് 27.
സൂചന:— (1) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (മാർക്കറ്റിംഗ്) തിരുവനന്തപുരത്തിന്റെ 17-4-1971-ലെ എം. പി. (2) 29585-ാം നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്ററുടെ 20-7-2009-ലെ 716/09-ാം നമ്പർ ഉത്തരവ്.
(3) കാർത്തികപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 20-7-2009-ലെ 716/09-ാം നമ്പർ കത്ത്.
ചിങ്ങോലി പൗൾട്രി ബ്രീഡേഴ്സ് സഹകരണസംഘം (ക്ളിപ്തം) നമ്പർ എ. 189-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണനിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് സംഘം ലിക്വിഡേറ്റർ സൂചന (2) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണനിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സൂചന (3) പ്രകാരം കാർത്തികപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ചിങ്ങോലി പൗൾട്രി ബ്രീഡേഴ്സ് സഹകരണസംഘം (ക്ളിപ്തം) നമ്പർ എ. 189-ന്റെ രജിസ്ട്രേഷൻ 1969-ലെ 21-ാം നമ്പർ കേരള സഹകരണനിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നുവർഷം സൂക്ഷിക്കേ≠തും അതിനുശേഷം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
(2)
നമ്പർ എ.ഇ.എൽ. 2672/07. 2009 ആഗസ്റ്റ് 28.
സൂചന:— (1) ആലപ്പുഴ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 11-12-2006-ലെ എച്ച്. എം. 617/05-ാം നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്ററുടെ 22-8-2009-ലെ എ. 513/09-ാം നമ്പർ ഉത്തരവ്.
(3) മാവേലിക്കര സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-8-2009-ലെ എ 513/09-ാം നമ്പർ കത്ത്.
വള്ളികുന്നം കടുവിനാൽ പൗൾട്രി ബ്രീഡേഴ്സ് സഹകരണസംഘം (ക്ളിപ്തം) നമ്പർ എ. 513-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണനിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് സംഘം ലിക്വിഡേറ്റർ സൂചന (2) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണനിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന്് സൂചന (3) പ്രകാരം മാവേലിക്കര സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
വള്ളികുന്നം കടുവിനാൽ പൗൾട്രി ബ്രീഡേഴ്സ് സഹകരണസംഘം (ക്ളിപ്തം) നമ്പർ എ. 513-ന്റെ രജിസ്ട്രേഷൻ 1969-ലെ 21-ാം നമ്പർ കേരള സഹകരണനിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നുവർഷം സൂക്ഷിക്കേ≠തും അതിനുശേഷം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)ടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
224 KERALA GAZETTE [PART III(3)
നമ്പർ എ.ഇ.എൽ. 4518/07. 2009 സെപ്റ്റംബർ 18.
സൂചന:— (1) ആലപ്പുഴ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ടെ 25-4-2007-ലെ എച്ച്. എം. 2410/07/കെ. ഡി. എസ്. നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്ററുടെ 22-8-2009-ലെ 943/09-ാം നമ്പർ ഉത്തരവ്.
(3) മാവേലിക്കര സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-8-2009-ലെ എ. 943/09 -ാം നമ്പർ കത്ത്.
മാവേലിക്കര അൺ എംπോയീസ് ജോബ് വർക്കേഴ്സ് സഹകരണസംഘം (ക്ളിപ്തം) നമ്പർ എ. 943-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണനിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് സംഘം ലിക്വിഡേറ്റർ സൂചന (2) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണനിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന്് സൂചന (3) പ്രകാരം മാവേലിക്കര സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മാവേലിക്കര അൺ എംപ്ളോയീസ് ജോബ് വർക്കേഴ്സ് സഹകരണസംഘം (ക്ളിപ്തം) നമ്പർ എ. 943-ന്റെ രജിസ്ട്രേഷൻ 1969-ലെ 21-ാം നമ്പർ കേരള സഹകരണനിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നുവർഷം സൂക്ഷിക്കേ≠തും അതിനുശേഷം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്,
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ആലപ്പുഴ.
ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(1)
നമ്പർ എസ്.സി.റ്റി.എം. 2783/09. 2009 ജൂൺ 25.
സൂചന:— (1) ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ടെ 3-4-2009-ലെ 133/08-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 28-4-2009-ലെ ഇതേ നമ്പർ നോട്ടീസും കത്തും.
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 25-5-2009-ലെ എൽ./എസ്. ഒ. എസ്./ ലിക്വിഡേഷൻ 2009-10 നമ്പർ കത്ത്.
എെ. 364-ാം നമ്പർ ഇടുക്കി ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനരഹിതവും പുനരുദ്ധാരണ സാദ്ധ്യത ഇല്ല എന്നും സംഘത്തിന് സ്വന്തമായി ആഫീസോ, സ്ഥിരം ജീവനക്കാരോ, നിയമാനുസൃത ഭരണസമിതിയോ ഇല്ലായെന്നും ക≠െത്തി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും, ദേവികുളം സർക്കിൾ സഹകരണയൂണിയന്റെയും, ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിന്റെയും ദേവികുളം സർക്കിൾ സഹകരണ യൂണിയന്റെയും മറുപടി നാളിതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമ പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
24th NOV. 2009] CO-OPERATIVE DEPARTMENT 225ഉത്തരവ്
എെ. 364-ാം നമ്പർ ഇടുക്കി ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ളിപ്തം) അടിമാലി പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'അടിമാലി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കി പത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(2)
നമ്പർ എസ്.സി.റ്റി.എം. 2784/2009.
2009 ജൂൺ 25.
സൂചന:— (1) ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) -ടെ 3-4-2009-ലെ 133/08-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 28-4-2009-ലെ ഇതേ നമ്പർ നോട്ടീസും കത്തും.
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 25-5-2009-ലെ എൽ./എസ്. ഒ. എസ്./ ലിക്വിഡേഷൻ 2009-10 നമ്പർ കത്ത്.
എെ. 552-ാം നമ്പർ അടിമാലി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനരഹിതവും പുനരുദ്ധാരണ സാദ്ധ്യത ഇല്ല എന്നും, സംഘത്തിന് സ്വന്തമായിട്ടോ വാടകയ്ക്കോ ആഫീസോ, ജീവനക്കാരോ, നിയമാനുസൃത ഭരണസമിതിയോ ഇല്ലായെന്നും ക≠െത്തി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും, ദേവികുളം സർക്കിൾ സഹകരണ യൂണിയന്റെയും, ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിന്റെയും ദേവികുളം സർക്കിൾ സഹകരണ യൂണിയന്റെയും മറുപടി നാളിതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമ പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെപറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 552-ാം നമ്പർ അടിമാലി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണസംഘം (ക്ളിപ്തം) അടിമാലി പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'അടിമാലി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കി പത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(3)
നമ്പർ എസ്.സി.റ്റി.എം. 2676/2009. 2009 ജൂൺ 26.
സൂചന:— (1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-4-2009-ലെ എ/676/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 12-5-2009-ലെ ഇതേ നമ്പർ കത്തും നോട്ടീസും.
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 16-6-2009-ലെ എൽ/എസ്.ഒ.എസ്./ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.
എെ. 340-ാം നമ്പർ തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് സ്വന്തമായി ആഫീസോ ജീവനക്കാരോ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ ഇല്ലായെന്നും സംഘം പ്രവർത്തനം ആരംഭിച്ചതിനുശേഷം നാളിതുവരെ യാതൊരുവിധ പ്രവർത്തനവും നടത്തിയിട്ടില്ലായെന്നും ക≠െത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്്.
Gaz. No. 46/2009/DTP (Co-operative).
226 KERALA GAZETTE [PART IIIഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും കത്ത് നൽകുകയു≠ായി. സംഘം സമാപ്തീകരിക്കുന്നതിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിന് രജിസ്റ്റേർഡ് തപാലിൽ അയച്ച നോട്ടീസ് കൈപറ്റുകയും കൈപ്പറ്റ് ചീട്ട് തിരികെ ലഭിക്കുകയും ചെയ്തിട്ടു≠്്.
തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും സംഘവും നാളിതുവരെയായി മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിൽ അവർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 340-ാം നമ്പർ തൊടുപുഴ താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം), അരിക്കുഴ പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം 71 (1) വകുപ്പുപ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െ ടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(4)
നമ്പർ എസ്.സി.റ്റി.എം. 2980/2009. 2009 ജൂൺ 26.
സൂചന:— (1) ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 11-3-2009-ലെ ജി./133/08-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 24-3-2009-ലെ എസ്.സി.റ്റി.എം. 633/08-ാം നമ്പർ നോട്ടീസും കത്തും.
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 25-4-2009-ലെ എൽ/എസ്.ഒ.എസ്./ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.
എെ. 355-ാം നമ്പർ മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനരഹിതവും പുനരുദ്ധാരണ സാദ്ധ്യത ഇല്ല എന്നും സംഘത്തിന് സ്വന്തമായി ആഫീസ് കെട്ടിടമോ ആസ്തിയോ ജീവനക്കാരോ നിയമാനുസൃത ഭരണ സമിതിയോ ഇല്ലായെന്നും, ക≠െത്തി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കു ന്നതിന് സൂചന (1) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും, ദേവികുളം സർക്കിൾ സഹകരണ യൂണിയന്റെയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിന്റെയും ദേവികുളം സർക്കിൾ സഹകരണ യൂണിയന്റെയും മറുപടി നാളിതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 355-ാം നമ്പർ മൂന്നാർ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം), മൂന്നാർ പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ദേവികുളം' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
24th NOV. 2009] CO-OPERATIVE DEPARTMENT 227(5)
നമ്പർ സി.എസ്. 1391/2009. 2009 ജൂലൈ 25.
സൂചന:— (1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-2-2009-ലെ ബി. 270/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 6-6-2009-ലെ ഇതേ നമ്പർ നോട്ടീസ.്
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 7-7-2009-ലെ എൽ/എസ്.ഒ.എസ്./ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.
എെ. 336-ാം നമ്പർ വെള്ളിയാമറ്റം പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ബി യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് സ്വന്തമായി ആഫീസോ ഉദ്യോഗസ്ഥരോ ഇല്ലെന്നും 1992-നു ശേഷം ആഡിറ്റ് നടത്തിയിട്ടില്ലെന്നും പുനരുദ്ധാരണത്തിനായി അഡ്മിനിസ്ട്രേറ്റർ വിളിച്ചു ചേർത്ത യോഗത്തിൽ ആരും ഹാജരായില്ലെന്നും ആയതിനാൽ സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് സാധ്യതയില്ലെന്നും ക≠െത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
ഇതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് സൂചന (2) പ്രകാരം കാരണം കാണിക്കൽ നോട്ടീസും തൊടുപുഴ സർക്കിൾ സഹകരണ യൂണിയന്റെയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി ടി സംഘം സമാപ്തീകരിക്കുന്നതിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് എതിരഭിപ്രായം ഇല്ലായെന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിന് രജിസ്റ്റേർഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റാതെ മടങ്ങിവന്നിട്ടു≠്.
തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ നാളിതുവരെയായും മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിലും സംഘം നോട്ടീസ് കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ആർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിലും കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 336-ാം നമ്പർ വെള്ളിയാമറ്റം പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) വെള്ളിയാമറ്റം പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(6)
നമ്പർ എസ്.സി.റ്റി.എം. 2684/2009. 2009 ജൂലൈ 25.
സൂചന:— (1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-4-2009-ലെ എ/674/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 13-5-2009-ലെ ഇതേ നമ്പർ നോട്ടീസ.്
എെ. 257-ാം നമ്പർ ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് ഭരണസമിതിയോ ജീവനക്കാരോ സ്വന്തമായി ആഫീസോ ഇല്ലായെന്നും സംഘംവക റിക്കാർഡുകൾ പരിശോധനയ്ക്ക് ലഭ്യമായിട്ടില്ലായെന്നും 30-6-1989-ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിന്റെ ആദ്യവർഷ ആഡിറ്റ് മാത്രമേ നടന്നിട്ടുള്ളുവെന്നും 66-ാം വകുപ്പു പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരണത്തിനെതിരായ ആക്ഷേപം ക്ഷണിച്ചുകൊ≠് സൂചന (2) പ്രകാരമുള്ള നോട്ടീസിന് നാളിതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ലാ എന്നുള്ള നിഗമനത്തിൽ 1969-ലെ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 257-ാം നമ്പർ ഇളംദേശം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം), ഉടുമ്പന്നൂർ പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
228 KERALA GAZETTE [PART IIIതൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(7)
നമ്പർ എസ്.സി.റ്റി.എം. 2685/2009. 2009 ജൂലൈ 27.
സൂചന:— (1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-4-2009-ലെ എ/673/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 13-5-2009-ലെ ഇതേ നമ്പർ നോട്ടീസ.്
ഇ. 297-ാം നമ്പർ തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് സ്വന്തമായി ആഫീസോ നെയിംബോർഡോ ജീവനക്കാരോ ഇല്ലായെന്നും സംഘത്തെ ആഡിറ്റിന് റിക്കാർഡുകൾ ലഭ്യമല്ലാത്ത സഹകരണ സംഘങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടു≠െന്നും സംഘത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ലായെന്നും ക≠െത്തിയതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും ഇക്കാര്യത്തിൽ അഭിപ്രായമറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സംഘത്തിനയച്ച കത്ത് കൈപ്പറ്റാതെ മടങ്ങി വരികയും ജില്ലാ സഹകരണ ബാങ്കിന്റെയും സർക്കിൾ സഹകരണ യൂണിയന്റെയും മറുപടി നാളിതുവരെ ലഭിക്കാത്ത സാഹചര്യത്തിലും ആർക്കും ആക്ഷേപമില്ലാ എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ഇ. 297-ാം നമ്പർ തൊടുപുഴ താലൂക്ക് ഗിരിവർഗ്ഗ ഫോറസ്റ്റ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം), ചീനിക്കുഴി പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(8)
നമ്പർ എസ്.സി.റ്റി.എം. 2686/2009. 2009 ജൂലൈ 27.
സൂചന:— (1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-4-2009-ലെ എ/672/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 13-5-2009-ലെ ഇതേ നമ്പർ നോട്ടീസ.്
എെ. 94-ാം നമ്പർ തൊടുപുഴ താലൂക്ക് ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് സ്വന്തമായി ആഫീസോ ഭരണസമിതിയോ ജീവനക്കാരോ ഇല്ലായെന്നും സംഘം വർഷങ്ങളായി പ്രവർത്തനരഹിതമാണെന്നും സംഘത്തെ ആഡിറ്റ് റിക്കാർഡുകൾ ലഭ്യമല്ലാത്ത സഹകരണ സംഘങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണെന്നും ക≠െത്തി. ആയതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിനും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും ഇക്കാര്യത്തിൽ അഭിപ്രായമറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സംഘത്തിന്റെയും ജില്ലാ സഹകരണ ബാങ്കിന്റെയും സർക്കിൾ സഹകരണ യൂണിയന്റെയും മറുപടി നാളിതുവരെ ലഭിക്കാത്ത സാഹചര്യത്തിലും ആർക്കും ആക്ഷേപമില്ലാ എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 94-ാം നമ്പർ തൊടുപുഴ താലൂക്ക് ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം), വാഴത്തോപ്പ് പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
24th NOV. 2009] CO-OPERATIVE DEPARTMENT 229തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െ ടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർജജ് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(9)
നമ്പർ സി.എസ്. 2712/2009. 2009 ജൂലൈ 27.
സൂചന:— (1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-4-2009-ലെ സി/434/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 6-6-2009-ലെ ഇതേ നമ്പർ നോട്ടീസ.്
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 7-7-2009-ലെ എൽ/എസ്.ഒ.എസ്./ ലിക്വിഡേഷൻ/09-10-ാം നമ്പർ കത്ത്.
എെ. 461-ാം നമ്പർ മുതലക്കോടം കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സി-യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് നിയമാനുസൃത ഭരണസമിതിയോ സ്വന്തമായി ആഫീസോ നിലവിലില്ലായെന്നും, ഇതേവരെ ഒരു ആഡിറ്റുപോലും നടത്തിയിട്ടില്ലായെന്നും സംഘത്തിൽ എത്ര അംഗങ്ങളു≠്, എത്ര രൂപ ഓഹരി മൂലധനമായി പിരിഞ്ഞുകിട്ടി എന്നൊന്നുമുള്ള യാതൊരു വിവരവും ലഭ്യമല്ലെന്നും സംഘത്തെ പുനരു÷ീവിപ്പിക്കാനുള്ള സാധ്യതകളൊന്നു മില്ലായെന്നും ക≠െത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാ നത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും തൊടുപുഴ സർക്കിൾ സഹകരണ യൂണിയന്റെയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായം ഇല്ലെന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിന് രജിസ്റ്റേർഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റാതെ മടങ്ങി വന്നിട്ടു≠്.
തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ നാളിതുവരെയും മറുപടി സമർപ്പിച്ചിട്ടില്ല. ടി സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 461-ാം നമ്പർ മുതലക്കോടം കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) മുതലക്കോടം പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) വകുപ്പ് പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർജജ് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(10)
നമ്പർ സി.എസ്. 2196/2009. 2009 ആഗസ്റ്റ് 3.
സൂചന:— (1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-4-2009-ലെ ജി4/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 6-6-2009-ലെ ഇതേ നമ്പർ നോട്ടീസ്.
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 7-7-2009-ലെ എൽ/എസ്.ഒ.എസ്./ ലിക്വിഡേഷൻ/09-10-ാം നമ്പർ കത്ത്.
എെ. 368-ാം നമ്പർ വെള്ളയാംകുടി കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് നിയമാനുസൃത ഭരണസമിതിഇല്ലായെന്നും പ്രഥമ പൊതുയോഗം കൂടിയതല്ലാതെ വ്യാപാര പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ലെന്നും പ്രാരംഭ ഓഹരി മൂലധനമായി പിരിച്ച 500 രൂപ ചീഫ് പ്രൊമോട്ടറുടെ പേരിൽ ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിച്ചതും 100 രൂപയുടെ ഓഹരി എടുത്തതുമല്ലാതെ മറ്റ് യാതൊരു ആസ്തികളും ഇല്ലെന്നും അംഗങ്ങളുടെ താല്പര്യമില്ലായ്മമൂലം ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുവാൻപോലും സാധിച്ചിട്ടില്ലെന്നും Gaz. No. 46/2009/DTP (Co-operative).
230 KERALA GAZETTE [PART IIIസംഘത്തെ പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാധ്യതയുമില്ലെന്നും റിപ്പോർട്ട് നൽകിയിട്ടു≠െന്നും ആയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘം സമാപ്തീകരണത്തിനെതിരെ ആക്ഷേപം ക്ഷണിച്ചുകൊ≠് സംഘത്തിനും ജില്ലാ സഹകരണ ബാങ്കിനും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയനും നോട്ടീസ് നൽകി.
ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിനയച്ച രജിസട്രേർഡ് നോട്ടീസ് കൈപ്പറ്റാതെ മടങ്ങി വന്നിട്ടു≠്. ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന്റെ മറുപടി നാളിതുവരെ ലഭിച്ചിട്ടില്ല. സംഘത്തെ നിലനിർത്തുന്നതുകൊ≠് ബൈലോ പ്രകാരമുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ സാദ്ധ്യത ഇല്ല എന്നും ബോദ്ധ്യപ്പെട്ടിരിക്കുന്നു. ടി സാഹചര്യത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 368-ാം നമ്പർ വെള്ളയാംകുടി കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം), വെള്ളയാംകുടി പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െ ടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(11)
നമ്പർ സി.എസ്.2197/2009.
2009 ആഗസ്റ്റ് 3.
സൂചന:—(1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 31-3-2009-ലെ ജി.1/09-ാം-നമ്പർ കത്ത്.
(2) ഈ ആഫീസിലെ 6-6-2009-ലെ ഇതേ നമ്പർ കത്തും നോട്ടീസും.
(3) ഇടുക്കി ജില്ലാ സഹകരണബാങ്ക് ജനറൽ മാനേജരുടെ 7-7-2009-ലെ എൽ/എസ്.ഒ.എസ്/ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.
എെ. 243-ാം നമ്പർ കൂട്ടാർ കൺസ്യൂമർ സഹകരണസംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എയൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് വർഷങ്ങളായി നിയമാനുസൃത ഭരണസമിതി ഇല്ലെന്നും സ്വന്തമായി ആഫീസോ ബാങ്ക് അക്കൗ≠ുകളോ ഇല്ലെന്നും പ്രഥമ പൊതുയോഗം കൂടിയതിനുശേഷം പുതിയതായി അംഗങ്ങളെ ചേർക്കുകയോ ആരെങ്കിലും പിരിഞ്ഞുപോകുകയോ ചെയ്തിട്ടില്ലെന്നും വളരെ വർഷങ്ങളായി സംഘത്തിൽ വരവ് ചെലവ് ഇടപാടുകൾ നടക്കുന്നില്ലെന്നും പൂർണ്ണമായി പ്രവർത്തനരഹിതമായ ടി സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയില്ലെന്നും ക≠െത്തി റിപ്പോർട്ട് സമർപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് നോട്ടീസും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്തും നൽകി.
ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിന് രജിസട്രേർഡ്് തപാലിൽ അയച്ച കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റാതെ മടങ്ങി വന്നിട്ടു≠്. ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന്റെ മറുപടി നാളിതുവരെ ലഭിച്ചിട്ടില്ല. സംഘം നിലനിർത്തു ന്നതുകൊ≠് യാതൊരു പ്രയോജനവും ഇല്ല എന്നും ബോദ്ധ്യപ്പെട്ടിരിക്കുന്നു. ടി സാഹചര്യത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 243-ാം നമ്പർ കൂട്ടാർ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) കൂട്ടാർ പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െ ടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
24th NOV. 2009] CO-OPERATIVE DEPARTMENT 231(12)
നമ്പർ എ.ഇ.എൽ.3841/98. 2009 ആഗസ്റ്റ് 14.
സൂചന:—(1) ഈ ആഫീസിലെ 8-9-1999-ലെ സി.എസ്. 3841/98-ാം നമ്പർ ഉത്തരവ്.
(2) കാന്തല്ലൂർ പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘം ലിക്വിഡേറ്ററുടെ 25-5-2009-ലെ 1167/08-ാം നമ്പർ ഉത്തരവ്.
(3) ദേവികുളം അസിസ്റ്റന്റ ്് രജിസ്ട്രാർ (ജ)-ന്റെ 16-7-2009-ലെ 1167/08-ാം നമ്പർ കത്ത്്.
മേൽ സൂചന (1) ഉത്തരവ് പ്രകാരം എെ.223-ാം നമ്പർ കാന്തല്ലൂർ പഞ്ചായത്ത് കൺസ്യൂമർ സഹകരണസംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ടിയാൻ 4-2-2009-ൽ ചാർ÷് ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. എന്നാൽ സംഘംവക റിക്കാർഡുകളും രജിസ്റ്ററുകളും ലഭിക്കാത്തതിനാൽ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തി വരവ് ചെലവ് കണക്ക്, ബാക്കിപത്രം എന്നിവ തയ്യാറാക്കുവാൻ സാധിച്ചിട്ടില്ലായെന്നും റിക്കാർഡുകൾ ക≠െടുക്കുന്നതിന് എല്ലാ നിയമാനുസൃത നടപടികളും സ്വീകരിച്ചെങ്കിലും റിക്കാർഡുകൾ ലഭ്യമായില്ലായെന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.
സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ എസ് 141-ാം നമ്പർ അക്കൗ≠ിൽ ഉ≠ായിരുന്ന തുക പിൻവലിച്ച് നിയമാനുസൃത ലിക്വിഡേഷൻ ചാർ÷്, പൊതു ലിക്വിഡേഷൻ ഫ≠് എന്നിവ അടച്ചിട്ടുള്ളതായും ബാക്കി തുക സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകിയിട്ടുള്ളതായും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.
സംഘത്തിന് സ്വന്തമായി ആഫീസോ സ്ഥിരം ജീവനക്കാരോ ഇല്ലായെന്നും സർക്കാരിൽ നിന്നോ ജില്ലാ സഹകരണ ബാങ്കിൽ നിന്നോ യാതൊരുവിധ ധനസഹായവും ലഭിച്ചിട്ടില്ലായെന്നും സംഘത്തിന് യാതൊരുവിധ ആസ്തികളും ഇല്ലായെന്നും സംഘം രൂപീകരിച്ചതിനുശേഷം ആഡിറ്റ് നടത്തിയിട്ടില്ലായെന്നും സംഘത്തിന്റെ റിക്കാർഡുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കാൻ നിർവ്വാഹമില്ല എന്നും ആകയാൽ എെ.223-ാം നമ്പർ കാന്തല്ലൂർ പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദു ചെയ്ത് ഉത്തരവാകാവുന്നതാണെന്നും സൂചന (3) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 223-ാം നമ്പർ കാന്തല്ലൂർ പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘം ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള നടപടി ക്രമങ്ങൾ അംഗീകരിച്ച് എെ. 223-ാം നമ്പർ കാന്തല്ലൂർ പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദു ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ മുൻ അനുവാദത്തോടുകൂടി മാത്രം നശിപ്പിച്ചുകളയേ≠തുമാണ്.
(13)
നമ്പർ എ.ഇ.എൽ.4171/98. 2009 ആഗസ്റ്റ് 14.
സൂചന:—(1) ഈ ആഫീസിലെ 18-3-1999-ലെ സി.എസ്. 4171/98-ാം നമ്പർ ഉത്തരവ്.
(2) കുഞ്ചിത്തണ്ണി, കൺസ്യൂമർ സഹകരണ സംഘം ലിക്വിഡേറ്ററുടെ 25-5-2009-ലെ 1169/08-ാം നമ്പർ ഉത്തരവ്.
(3) ദേവികുളം അസിസ്റ്റന്റ ്് രജിസ്ട്രാർ (ജ)-ന്റെ 16-7-2009-ലെ 1169/08-ാം നമ്പർ കത്ത്്.
മേൽ സൂചന (1) ഉത്തരവ് പ്രകാരം എെ.238-ാം നമ്പർ കുഞ്ചിത്തണ്ണി കൺസ്യൂമർ സഹകരണസംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ദേവികുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ടിയാൻ 29-11-2001-ൽ ചാർ÷് ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. എന്നാൽ സംഘംവക റിക്കാർഡുകളും രജിസ്റ്ററുകളും ലഭിക്കാത്തതിനാൽ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തി വരവ് ചെലവ് കണക്ക്, ബാക്കിപത്രം എന്നിവ തയ്യാറാക്കുവാൻ സാധിച്ചിട്ടില്ലായെന്നും റിക്കാർഡുകൾ ക≠െടുക്കുന്നതിന് എല്ലാ നിയമാനുസൃത നടപടികളും സ്വീകരിച്ചെങ്കിലും റിക്കാർഡുകൾ ലഭ്യമായില്ലായെന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.
സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ എസ്. 51-ാം നമ്പർ അക്കൗ≠ിൽ ഉ≠ായിരുന്ന തുക പിൻവലിച്ച് നിയമാനുസൃത ലിക്വിഡേഷൻ ചാർ÷്, പൊതു ലിക്വിഡേഷൻ ഫ≠് എന്നിവ അടച്ചിട്ടുള്ളതായും ബാക്കി തുക സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകിയിട്ടുള്ളതായും ലിക്വിഡേറ്റർ അറിയിച്ചിട്ടു≠്.
232 KERALA GAZETTE [PART IIIസംഘത്തിന് സ്വന്തമായി ആഫീസോ സ്ഥിരം ജീവനക്കാരോ ഇല്ലായെന്നും സർക്കാരിൽ നിന്നോ ജില്ലാ സഹകരണ ബാങ്കിൽ നിന്നോ യാതൊരുവിധ ധനസഹായവും ലഭിച്ചിട്ടില്ലായെന്നും സംഘത്തിന് യാതൊരുവിധ ആസ്തികളും ഇല്ലായെന്നും സംഘം രൂപീകരിച്ചതിനുശേഷം ആഡിറ്റ് നടത്തിയിട്ടില്ലായെന്നും സംഘത്തിന്റെ റിക്കാർഡുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കാൻ നിർവ്വാഹമില്ല എന്നും ആകയാൽ എെ. 238-ാം നമ്പർ കുഞ്ചിത്തണ്ണി കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദു ചെയ്ത് ഉത്തരവാകാവുന്നതാണെന്നും സൂചന (3) പ്രകാരം ദേവികുളം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 238-ാം നമ്പർ കുഞ്ചിത്തണ്ണി കൺസ്യൂമർ സഹകരണ സംഘം ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള നടപടികൾ അംഗീകരിച്ച് എെ. 238-ാം നമ്പർ കുഞ്ചിത്തണ്ണി കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദു ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ മുൻ അനുവാദത്തോടുകൂടിമാത്രം നശിപ്പിച്ചുകളയേ≠തുമാണ്.
(14)
നമ്പർ സി.എസ്.2310/2009.
2009 ആഗസ്റ്റ് 20.
സൂചന:—(1) പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 3-4-2009-ലെ 591/08-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 25-6-2009-ലെ ഇതേ നമ്പർ നോട്ടീസ്.
(3) ഇടുക്കി ജില്ലാ സഹ.ബാങ്ക് ജനറൽ മാനേജരുടെ 12-8-2009-ലെ എൽ/എസ്.ഒ.എസ.്/ലിക്വിഡേഷൻ/ 2009-10-ാം നമ്പർ കത്ത്.
എെ. 236-ാം നമ്പർ പെരുവന്താനം സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം സംബന്ധിച്ച് പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ബി-യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ടി സംഘത്തിന് നിയമാവലി പ്രകാരമുള്ള യാതൊരു പ്രവർത്തനവും നിലവിലില്ലെന്നും വർഷങ്ങളായി സംഘത്തിൽ ഭരണസമിതിയില്ലെന്നും, അംഗങ്ങളുടെ നിസ്സഹകരണവും സാമ്പത്തികമില്ലായ്മമൂലവും തെരഞ്ഞെടുപ്പ് നടത്തുന്നതിന് സാധിച്ചിട്ടില്ലെന്നും പൂർണ്ണമായി പ്രവർത്തനരഹിതമായ ടി സംഘത്തിന് നിലവിൽ ജീവനക്കാരോ ആഫീസോ ഇല്ലെന്നും ക≠െത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.
ഇതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് സൂചന (2) പ്രകാരം കാരണം കാണിക്കൽ നോട്ടീസും, പീരുമേട് സർക്കിൾ സഹകരണ യൂണിയന്റെയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി ടി സംഘം സമാപ്തീ കരിക്കുന്നതിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്.
പീരുമേട് സർക്കിൾ സഹകരണ യൂണിയൻ നാളിതുവരെയും മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിലും, സംഘം നോട്ടീസ് കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ആർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിലും കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 236-ാം നമ്പർ പെരുവന്താനം സഹകരണ കൺസ്യൂമർ സ്റ്റോർ (ക്ലിപ്തം) എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷ടു ക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
24th NOV. 2009] CO-OPERATIVE DEPARTMENT 233(15)
നമ്പർ സി.എസ്.2089/2009.
2009 ആഗസ്റ്റ് 21.
സൂചന:—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 28-3-2009-ലെ സി.1675/08-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 25-6-2009-ലെ ഇതേ നമ്പർ നോട്ടീസ്.
(3) ഇടുക്കി ജില്ലാ സഹകരണബാങ്ക് ജനറൽ മാനേജരുടെ എൽ/എസ്.ഒ.എസ്/ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.
എെ. 330-ാം നമ്പർ കോടിക്കുളം കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സി-യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ടി സംഘം രൂപീകൃതമായതല്ലാതെ മറ്റു യാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും സംഘത്തിന് ആഫീസോ ജീവനക്കാരോ നിയമാനുസൃത ഭരണസമിതിയോ ഇല്ലെന്നും സംഘം സംബന്ധിച്ചോ ഉത്തരവാദിത്തപ്പെട്ടവരെ സംബന്ധിച്ചോ യതൊരു വിവരവും ലഭ്യമല്ലെന്നും സംഘം പുനരു÷ീവിപ്പിക്കുവാൻ സാധ്യതയുമില്ലെന്നും ക≠െത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്നും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്.
ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും സർക്കിൾ സഹകരണ യൂണിയന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി സംഘം സമാപ്തീകരിക്കുന്നതിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് എതിരഭിപ്രായം ഇല്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്.
സംഘത്തിനയച്ച കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റാനാളില്ലാതെ മടങ്ങിവന്നിട്ടു≠്.
തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ടി വിഷയത്തിൽ നാളിതുവരെയും മറുപടി സമർപ്പിച്ചിട്ടില്ല. ടി സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കോടിക്കുളം കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എെ.330, കോടിക്കുളം പി. ഒ. എന്ന സഹകരണ സംഘ ത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷് എടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തു മാണ്.
(16)
നമ്പർ എസ്.സി.റ്റി.എം.2782/2009.
2009 സെപ്റ്റംബർ 16.
സൂചന:—(1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-4-2009-ലെ ജി.7/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 28-4-2009-ലെ ഇതേ നമ്പർ കത്തും നോട്ടീസും.
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 25-5-2009-ലെ എൽ/എസ്.ഒ.എസ്/ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്
കെ. 419-ാം നമ്പർ ഉടുമ്പൻചോല താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിൽ നിയമാനുസൃത ഭരണസമിതി ഇല്ലായെന്നും സംഘം പുനരുദ്ധരിക്കുന്നതിന് അംഗങ്ങൾക്ക് താൽപര്യമില്ലായെന്നും ആഡിറ്റിംഗിന് റിക്കാർഡുകൾ ലഭ്യമല്ലാത്ത സംഘങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും സംഘം പുനxരു÷ീവിപ്പിക്കുന്നതിന് സാധ്യതയില്ലായെന്നും ആയതിനാൽ സംഘ ത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേഷനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് ബന്ധപ്പെട്ട കക്ഷികൾക്ക് നൽകുകയു≠ായി. ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും മേൽ വിഷയത്തിൽ അഭിപ്രായമറിയിക്കുന്നതിന് ആവശ്യപ്പെട്ട് കത്തും നൽകി. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായമില്ല എന്ന് സൂചന (3) പ്രകാരം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തന്റെയും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന്റെയും മറുപടി നാളിതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
Gaz. No. 46/2009/DTP (Co-operative).
234 KERALA GAZETTE [PART IIIഉത്തരവ്
കെ. 419-ാം നമ്പർ ഉടുമ്പൻചോല താലൂക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) കട്ടമ്പന പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷് എടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(17)
നമ്പർ എസ്.സി.റ്റി.എം.2953/09.
2009 സെപ്റ്റംബർ 18.
സൂചന:—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-5-2009-ലെ എ 761/09-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 25-5-2009-ലെ ഇതേ നമ്പർ കത്തും നോട്ടീസും.
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 16-6-2009-ലെ എൽ/എസ്.ഒ.എസ്/ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.
എെ. 339-ാം നമ്പർ ഇടുക്കി ബ്ലോക്ക്് ലേബർ കോൺട്രാക്ട് സഹകരണ സംഘം രജിസ്ട്രേഷനുശേഷം യാതൊരുവിധ പ്രവർത്തനവും ആഡിററും നടന്നിട്ടില്ലാത്തതാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ഭരണസമിതിയോ ജീവനക്കാരോ ഇല്ലായെന്നും ആഡിറ്റിംഗ് റിക്കാർഡുകൾ ലഭ്യമല്ലാത്ത സംഘങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും സംഘം തികച്ചും പ്രവർത്തന രഹിതമാണെന്നും ആയതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാ നത്തിൽ സൂചന (2) പ്രകാരം സംഘത്തിന് നോട്ടീസും തൊടുപുഴ സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും കത്തും ഇക്കാര്യത്തിൽ ആക്ഷേപം/അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായമില്ല എന്ന് സൂചന (3) പ്രകാരം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിന്റെയും തൊടുപുഴ സർക്കിൾ സഹകരണ യൂണിയന്റെ മറുപടി നാളിതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിലും ടി സംഘത്തിന് പ്രവർത്തന സാദ്ധ്യത ഇല്ല എന്ന് ബോദ്ധ്യപ്പെട്ടും കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 339-ാം നമ്പർ ഇടുക്കി ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) ഇടുക്കി കോളനി പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതി നാൽ ഉത്തരവാകുന്നു.
തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ഡി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടു ക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(18)
നമ്പർ സി.എസ്.4879/2009.
2009 ഒക്ടോബർ 7.
സൂചന:—(1) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-7-2009-ലെ സി.433/08-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 12-8-2009-ലെ ഇതേ നമ്പർ നോട്ടീസ്.
(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 25-8-2009-ലെ എൽ/എസ്.ഒ.എസ്/ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.
എെ. 451-ാം നമ്പർ മുള്ളരിങ്ങാട് കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സി-യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ടി സംഘം രൂപീകൃതമായതല്ലാതെ മറ്റുയാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നും ഒരു ആഡിറ്റ് പോലും നടത്തിയിട്ടില്ലെന്നും സംഘത്തിന് ആഫീസോ ജീവനക്കാരോ നിയമാനുസൃത ഭരണസമിതിയോ ഇല്ലെന്നും സംഘം സംബന്ധിച്ച് യാതൊരു രേഖകളും ലഭിച്ചിട്ടില്ലെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാധ്യതയുമില്ലെന്നും ക≠െത്തി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന തിന് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്.
24th NOV. 2009] CO-OPERATIVE DEPARTMENT 235ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിന് കാരണം കാണിക്കൽ നോട്ടീസും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും സർക്കിൾ സഹകരണ യൂണിയന്റെയും അഭിപ്രായം ആരാഞ്ഞ് കത്തും നൽകി. സംഘം സമാപ്തീകരിക്കുന്നതിന് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് എതിരഭിപ്രായമില്ല എന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘം ചീഫ് പ്രൊമോട്ടർക്ക് അയച്ച രജിസ്ടേർഡ് നോട്ടീസ് ടിയാൻ കൈപ്പറ്റിയെങ്കിലും യാതൊരു മറുപടിയും നൽകിയിട്ടില്ല.
തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ടി വിഷയത്തിൽ നാളിതുവരെയും മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിലും സംഘത്തിൽ നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാലും ഇക്കാര്യത്തിൽ ആർക്കും ആക്ഷേപമില്ല എന്ന നിഗമനത്തിലും കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 451-ാം നമ്പർ മുള്ളരിങ്ങാട് കൺസ്യൂമർ സഹകരണസംഘം (ക്ലിപ്തം) മുള്ളരിങ്ങാട് പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷് എടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ,് ഇടുക്കി.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).