Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificate Erratum notification Short Tender Notice

Published 24 November 2009

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-24.part3_education-
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 നവംബർ 24

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

46

നമ്പർ

തിരുവനന്തപുരം, ചൊവ്വ

വാല്യം 54 } } 24th November 2009

3rd Agrahayana 1931 1931 അഗ്രഹായനം 3

PART III

Education Department

നോട്ടിഫിക്കേഷൻ

നമ്പർ റ്റി. എക്സ്. 10/9163/2009. 2009 നവംബർ 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1991 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. പരീക്ഷയിൽ കൊട്ടിയം എസ്. എൻ. പോളിടെക്നിക്കിൽ നിന്നും 28787/ജൂൺ 1991 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ സുധീഷ്കുമാർ, ജി.

എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

ERRATUM NOTIFICATION

No. NS (1)/16069/2009/DPI. 24th October 2009.

Ref:—(1) This office Letter dated 18-9-2009.

(2) Gazette No. 39 dated 6-10-2009.

As per the Notification published in the Kerala Gazette No. 39 dated 6-10-2009, a list of areas were published where the Unaided Schools are to be recognised in Malabar areas. Further an erratum is issued, that in Para 4 of Notification read above, the first line may be read as the following areas are to be notified where the Unaided Schools are to be opened "instead of the following areas notified where the Unaided Schools are to be recognised".

The Gazette Notification read above stands modified to this extent.

(Sd.) സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ. Office of the Director of Public Instruction, For Director of Public Thiruvananthapuram. Instruction. Gaz. No. 46/2009/DTP (Education). 96 KERALA GAZETTE [PART III

SHORT TENDER NOTICE

No. D4/1023/2009. 30th October 2009.

Sealed tenders are invited for the following work Drilling of a new bore well with an internal diameter of 6 inches, supply and installation of submersible pump set and other electrical and plumbing accessories required to operate the same in the premises of Men's Hostel of Government College of Engineering, Kannur.

The tender should be superscribed No. D4/1023/2009 and addressed to the Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563. Last date of receipt of tender is on 16-12-2009 at 4 p. m. and the tender will be opened at 11 a. m. on 17-12-2009 in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted.

ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള വ്യ‡ികൾ/ സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് േ ക ാ േ ള ജ ് , ക ണ്ണ ൂ ർ - 6 7 0 5 6 3 എ ന്ന വ ി ല ാ സ ത്ത ി ൽ 450 രൂപ (നികുതിയടക്കം) അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. തനിപ്പകർപ്പ് ആവശ്യമുള്ളവർ രൂപ 225 (നികുതിയടക്കം) അടച്ച് കൈപ്പറ്റാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്/ഡിഡി/പോസ്റ്റേജ് സ്റ്റാമ്പ്്/എെ. പി. ഒ. എന്നിവ മുഖേന അടയ്ക്കാവുന്നതല്ല. വി. പി. പി. അനുവദനീയമല്ല. ദർഘാസ് ഫോറങ്ങൾ 16-12-2009-ന് ഉച്ചയ്ക്ക് 3 മണിവരെ പണമടച്ച് കൈപ്പറ്റാവു ന്നതാണ്. ദർഘാസ് ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യ മ ു ള്ള വ ർ ത പ ാ ൽ ച ാ ർ÷ ാ യ ി 2 7 ര ൂ പ അ ധ ി ക മ ാ യ ി അയയ്ക്കേ≠താണ്.

NATURE OF WORK AND SPECIFICATION OF ITEMS Sl. Description with Quantity No.

Intending tenderers may on application to the Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563 obtain the requisite tender forms on which tenders should be submitted. Application for tender forms should be accompanied by a cash remittance of Rs. 450 including VAT, 12.5% which is the price fixed for a form/set of forms which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 16-12-2009. Cheques, Postage Stamps, D. D., I. P. O. etc. will not be accepted towards the cost of forms, nor will the forms be sent as per V. P. P. Duplicate forms, if required will be issued at Rs. 225 including VAT 12.5% per copy.

Those who want tender form by post should sent an additional amount of Rs. 27 towards the Postal Charge.

1 Drilling of Borewell to accommodate casing pipe of Internal diameter not less than 6 inches for various strata upto 150 meter below the ground level having an average 40 meter over burden in all classes of soil and rock

2 Supply and erection of 6 inch PVC casing pipe with ISI mark minimum pressure 6 kgf/cm2

3 Submersible Borewell pump, 8 HP, 3 phase, H 100 M, Discharge 6 Ips.—1 No.

4 3 Phase starter with single phasing Preventer—

1 No.

Cite this issue. Kerala Gazette, Government of Kerala, 24 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-24.part3_education-/. Archive identifier in.gazette.kerala_new.2009-11-24.part3_education-.