©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 24
46 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54 } } 24th November 2009
3rd Agrahayana 1931 1931 അഗ്രഹായനം 3
PART III
Fire Force Department
ലേലം/ടെ≠ർ പരസ്യം
നമ്പർ സി-12320/2008.
2009 ഒക്ടോബർ 22.
കേരള ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും കൂത്തുപറമ്പ്, ഷൊർണ്ണൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന വാഹനങ്ങൾ അവയുടെ നേരെ കാണിച്ചിരിക്കുന്ന തീയതികളിൽ ടി നിലയങ്ങളിൽ വച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ വാഹനത്തിന്റെ തരം നിരതദ്രവ്യം ലേല തീയതിയും ലേല സ്ഥലം നമ്പർ രജിസ്റ്റർ നമ്പർ, മോഡൽ, രൂപ സമയവും
സൂക്ഷിച്ചിരിക്കുന്ന സ്ഥലം
1 വാട്ടർ ടെ≠ർ കെ. എൽ. 01. 2000 28-1-2010 പകൽ 11 മണി ഫയർ ആന്റ ് ബി. 5143, ടാറ്റാ 1210, 1991
റെസ്ക്യൂ സ്റ്റേഷൻ, മോഡൽ, കൂത്തുപറമ്പ്
കൂത്തുപറമ്പ് 2 ആംബുലൻസ് കെ. ബി. 2000 28-1-2010 പകൽ 12 മണി ടി.
ടി. 8626. മഹീന്ദ്ര 1986-
മോഡൽ, കൂത്തുപറമ്പ് 38 KERALA GAZETTE [PART III
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽക്കാണിച്ച തീയതികളിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
2. മേൽ കാണിച്ച വാഹനങ്ങൾ ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽ ചെയ്ത ടെ≠റുകൾ "ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവീസസ്, കോഴിക്കോട്-18'' എന്ന മേൽവിലാസത്തിൽ ടി വാഹനങ്ങൾക്ക് നി›യിച്ച ലേലത്തീയതിയുടെ ര≠് പ്രവർത്തി ദിവസം മുമ്പ് ഉച്ചയ്ക്ക് 3 മണിയ്ക്കകം ടി ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ടെ≠റുകൾ സമർപ്പിച്ചിരിക്കേ≠താണ്. വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം "ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവീസസ്, കോഴിക്കോട്-18'' എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് (ക്രോസ്സ് ചെയ്യാത്തത്) അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കംചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അടങ്ങിയ കവറിനുമുകളിൽ ഏത് വാഹനത്തിനുവേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് (വാഹനത്തിന്റെ നമ്പർ) പ്രസ്തുത വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളുടെ പേരും വ്യ‡മായി കവറിന് മുകളിൽ എഴുതിയിരിക്കണം. നി›ിതസമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിക്കുന്ന വ്യ‡ികൾ പ്രസ്തുത വാഹനത്തിന്റെ ലേലസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠താണ്. ലേലസ്ഥലത്ത് ഹാജരാകാത്തവരുടെ ടെ≠ർ പരിഗണിക്കുന്നതല്ല.
3. ലേലം വിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക നിർദ്ദേശിച്ചിരിക്കുന്നത്, ആ തുക നിർദ്ദേശിച്ച വ്യ‡ിക്ക് ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) ലേല സ്ഥലത്തുവച്ച് ഒടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും പ്രസ്തുത വ്യ‡ി 7 ദിവസത്തിനകം ലേലത്തുകയുടെ ബാക്കിയും മുഴുവൻ ലേല തുകയ്ക്കുമുള്ള നിയമാനുസൃത വിൽപ്പന (വാറ്റ്) നികുതിയും ഒടുക്കി സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല.
4. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലം ചെയ്യുന്നതിൽ വന്നുചേരാവുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ, പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതുമല്ല.
5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപ്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനങ്ങൾ അതാതു ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.
6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദു ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ആഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതുമാണ്.
ഫയർ ആന്റ ് റെസ്ക്യൂ സർവീസസ്,
ഡിവിഷണൽ ഓഫീസ്, മീഞ്ചന്ത,
(ഒപ്പ്) കോഴിക്കോട്-18.
ഡിവിഷണൽ ഓഫീസർ.