Servants of Knowledge
Kerala Gazette · Government of Kerala

Cancellation Tender Notice

Published 24 November 2009

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-24.part3_fisheries
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LIV

2009 നവംബർ 24

46

തിരുവനന്തപുരം, ചൊവ്വ

നമ്പർ

വാല്യം 54 } } 24th November 2009

3rd Agrahayana 1931 1931 അഗ്രഹായനം 3

PART III

Fisheries Department

കോഴിക്കോട് ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ (ഫിഷറീസ് ജോയിന്റ ് ഡയറക്ടർ ഉത്തരമേഖല) നടപടിക്രമം

നമ്പർ എഫ്-1690/2007. 2009 ജൂലായ് 11.

സൂചന :—1. ഈ ആഫീസിലെ 27-1-2006, 4-7-2006, 11-12-2006 തീയതികളിലെ എഫ്. 159/(1) നമ്പർ ഉത്തരവുകൾ. 2. കോഴിക്കോട് സഹകരണ വകുപ്പ് ജോയിന്റ ് രജിസ്ട്രാറുടെ (ആഡിറ്റ്) 6-8-2007-ലെ എം. 1462/07/ കെ.ഡി.ടി.എസ്. നമ്പർ ഉത്തരവ്. 3. ഈ ആഫീസിലെ 30-11-2007-ലെ ഇതേ നമ്പർ ഉത്തരവ്.

4. കോഴിക്കോട് ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 15-7-2008-ലെ എ.ആർ.എഫ്. (കെ.കെ.ഡി.) 15/08-ാം നമ്പർ കത്ത്.

5. ഈ ആഫീസിലെ 29-8-2008-ലെ ഇതേ നമ്പർ ഉത്തരവ്.

ഉത്തരവ്

കോഴിക്കോട് ജില്ലയിൽ കൊയിലാ≠ി താലൂക്കിൽ പ്രവർത്തിച്ചു വരുന്ന എടക്കടവ് മൽസ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം ക്ലിപ്തം നമ്പർ ഡി.എഫ്.(സി) 166/93-ൽ നി›ിത സമയപരിധിക്കകം ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ സൂചന ഒന്ന് പ്രകാരം ഭരണാധികാരിയെ നിയമിച്ചിരുന്നു.

മേൽ സംഘത്തിൽ നിന്നും 2004-05 മുതൽ ആഡിറ്റ് നടത്തു ന്നതിന് രേഖകൾ ലഭ്യമാക്കാത്തതിനാൽ ടി സംഘത്തെ ആർ.എൻ.എ.

പട്ടികയിൽ ഉൾപ്പെടുത്തി, സൂചന ര≠് പ്രകാരം സഹകരണ വകുപ്പ് ജോയിന്റ ് രജിസ്ട്രാർ (ആഡിറ്റ്) ഉത്തരവാകുകയും പ്രവർത്തനം നിർത്തൽ ചെയ്യുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് മേൽ സംഘത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തിറിപ്പോർട്ട് ചെയ്യുന്നതിന് സൂചന 3 പ്രകാരം ഉത്തരവാകുകയും, ശേഷം സംഘം പുനരുദ്ധാരണത്തിന് യാതൊരു സാധ്യത 6. കോഴിക്കോട് ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 26-10-2008-ലെ ആർ.എഫ്. (കെ.കെ.ഡി.) 15/08-ാം നമ്പർ കത്ത്. യുമില്ലെന്ന സൂചന 4 പ്രകാരമുള്ള ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ റിപ്പോർട്ടിൻമേൽ വകുപ്പ് 68 പ്രകാരം നടപടികൾ 7. ഈ ആഫീസിലെ 17-12-2008-ലെ നോട്ടീസ്. 8. സംഘം മുൻ പ്രസിഡന്റ ് ശ്രീ. കെ. പി. സതീശന്റെ സ്വീകരിക്കണമെന്ന് സൂചന അഞ്ച് പ്രകാരം ഉത്തരവു≠ായി. 27-2-2009-ലെ അപേക്ഷ. Gaz. No. 46/2009/DTP (Fisheries). 34 KERALA GAZETTE [PART III അതിൻമേൽ സംഘം പ്രവർത്തനം നിർത്തൽ ചെയ്യണമെന്ന് സൂചന ആറ് പ്രകാരം ബന്ധപ്പെട്ട ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരുന്നു.

മേൽ ശുപാർശകളുടെ അടിസ്ഥാനത്തിൽ ടി സംഘത്തിന്റെ

പ്രവർത്തനം നിർത്തൽ ചെയ്തുകൊ≠് ഉത്തരവാകുന്നതിന്

മുന്നോടിയായി വകുപ്പ് 71 (1) അനുശാസിക്കുന്ന നോട്ടീസ് സൂചന 7

പ്രകാരം നൽകിയിരുന്നു. നോട്ടീസിൻമേൽ സൂചന 8 പ്രകാരം

മേൽ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 ഉപവകുപ്പ് 1 പ്രകാരം കോഴിക്കോട് ജില്ലയിലെ കൊയിലാ≠ി താലൂക്കിലെ എടക്കടവ് മൽസ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി.എഫ്. (സി) 166/93-ന്റെ പ്രവർത്തനം നിർത്തൽ ചെയ്തുകൊ≠ും ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ശ്രീമതി വി. കെ. പflജ, ഫിഷറീസ് ഡെവലപ്പ്മെന്റ ് ഓഫീസർ, കോഴിക്കോടിനെ നിയമിച്ചുകൊ≠ും ഫിഷറീസ് സഹകരണസംഘം രജിസ്ട്രാർ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ മുൻ പ്രസിഡന്റ ് നി›ിത സമയപരിധിക്കകം

സംഘം പുനരുജീവിപ്പിക്കുന്നതിന് അപേക്ഷ നൽകുകയു≠ായി.

എന്നാൽ മുൻ പ്രസിഡന്റിന്റെ അപേക്ഷ ന്യായീകരിക്കത്ത

(ഒപ്പ്) ഫിഷറീസ്

കോഴിക്കോട്. സഹകരണ സംഘം രജിസ്ട്രാർ.

ക്കതല്ലെന്ന് ബോദ്ധ്യമാവുകയു≠ായി.

Cite this issue. Kerala Gazette, Government of Kerala, 24 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-24.part3_fisheries/. Archive identifier in.gazette.kerala_new.2009-11-24.part3_fisheries.