Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 24 November 2009

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-11-24.part3_ground_water
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2009 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2009 നവംബർ 24

No.

Vol. LIV

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ 46

നമ്പർ വാല്യം 54 } } 24th November 2009

3rd Agrahayana 1931 1931 അഗ്രഹായനം 3

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി. ഡബ്ലിയു./ഡി.ഒ.റ്റി./1425/2009.

2009 നവംബർ 5.

കേരള ഭൂജല വകുപ്പ്, തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താഴെ പറയുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ആഫീസിൽ നിന്നും ലഭിക്കുന്ന താണ്.

ക്രമ ടെ≠ർ നമ്പർ ജോലിയുടെ സ്വഭാവം അടങ്കൽ തുക പഞ്ചായത്ത്/ നിരതദ്രവ്യം ഫോറവില നമ്പർ

രൂപ കോർപ്പറേഷൻ രൂപ രൂപ (1) (2) (3) (4) (5) (6) (7) 1 ജി.ഡബ്ല്യു/ഡി.ഒ.റ്റി/ മിനി ജലവിതരണ 2,50,000 അമ്പലക്കാല 2½% 500 + വാറ്റ് 1425/09 പദ്ധതി കുന്നത്തുകാൽ

പഞ്ചായത്ത്

455/09 പദ്ധതി Gaz. No. 46/2009/DTP (Ground Water).

  1. ജി.ഡബ്ല്യു/ഡി.ഒ.റ്റി/ മിനി ജലവിതരണ {{^{{FOOTNOTE 85}}}},{{^{{FOOTNOTE 750}}}} കഴക്കൂട്ടം 2½% {{^{{FOOTNOTE 400}}}} + വാറ്റ് 1269/09 പദ്ധതി ജി.എച്ച്.എസ്.എസ്. ↩
  2. ജി.ഡബ്ല്യു/ഡി.ഒ.റ്റി/ മിനി ജലവിതരണ {{^{{FOOTNOTE 56}}}},{{^{{FOOTNOTE 650}}}} വെള്ളനാട് 2½% {{^{{FOOTNOTE 400}}}} + വാറ്റ് ↩
84 KERALA GAZETTE [PART III (1) (2) (3) (4) (5) (6) (7)

4 ജി.ഡബ്ല്യു/ഡി.ഒ.റ്റി/ മിനി ജലവിതരണ 95,500 മേമല വലിയ 2½% 400 + വാറ്റ്

വേങ്ങോട് വിതുര

1006/09 (A) പദ്ധതി

പഞ്ചായത്ത്

5 ജി.ഡബ്ല്യു/ഡി.ഒ.റ്റി/ മിനി ജലവിതരണ 1,70,000 മരുതാമല അവാർഡ് 2½% 400 + വാറ്റ് 1006/09 (B) പദ്ധതി

ഗ്രാമം-വിതുര പഞ്ചായത്ത്

6 ജി.ഡബ്ല്യു/ഡി.ഒ.റ്റി/ എെ.എസ്.എെ.മുദ്രയുള്ള 1,00,000 വിവിധ 1% 400 + വാറ്റ് 609/09 180 എം.എം. 6 കെ.ജി./ ജോലികൾക്കു

സെ.മീ.2 പി.വി.സി. ള്ളത്

പൈപ്പ് വിതരണം ചെയ്യുന്നതിന്

ദർഘാസ് ലഭിക്കുന്ന സ്ഥലം—ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാന ഭവൻ, കവടിയാർ, തിരുവനന്തപുരം-03. ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—23-11-2009 മുതൽ 26-11-2009, 1 മണി വരെ. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-11-2009, 2.30 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും — 26-11-2009, 3 മണി.

ദർഘാസ് ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.

(ഒപ്പ്) ജില്ലാ ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).

ജില്ലാ ആഫീസറുടെ കാര്യാലയം, ജലവി⁄ാന ഭവൻ, അമ്പലമുക്ക്, കവടിയാർ പി. ഒ., തിരുവനന്തപുരം.

Cite this issue. Kerala Gazette, Government of Kerala, 24 November 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-11-24.part3_ground_water/. Archive identifier in.gazette.kerala_new.2009-11-24.part3_ground_water.