©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LIV
തിരുവനന്തപുരം, ചൊവ്വ 2009 നവംബർ 24
46
നമ്പർ
വാല്യം 54 } } 24th November 2009
3rd Agrahayana 1931 1931 അഗ്രഹായനം 3
PART III
Health Services Department
പുനർ ദർഘാസ് പരസ്യം
നമ്പർ സി1-3025/09. 2009 ഒക്ടോബർ 19.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന 5112 ലിററർ ഉപയോഗിച്ച ഹൈപ്പോ സൊല്യൂഷൻ വാങ്ങുവാൻ താല്പര്യമുളളവരിൽ നിന്നും മുദ്രവച്ച പുനർ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ടെ≠ർ കവറിനു പുറത്ത് നമ്പർ സി1-3025/09 എന്നെഴുതി അഡീഷണൽ സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ദർഘാസ് സമർപ്പിക്കേ≠താണ്. പുനർ ദർഘാസുകൾ 10-12-2009, 3 മണി വരെ സ്വീകരിക്കുന്നതാണ്. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. 11-12-2009 രാവിലെ 11 മണിക്ക് ഹാജരായിട്ടുളള ടെ≠ർകാരുടെയോ ആയവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.
ടെ≠റിനോടൊപ്പം 50 രൂപ മുദ്രപത്രത്തിൽ Gaz. No. 46/2009/DTP (Health Services).
കരാർ എഴുതി തരേ≠തും മൊത്തം വിലയുടെ 1 % നിരതദ്രവ്യവും കെട്ടിവയ്ക്കേ≠തും ആണ്. ഏത് ടെ≠റുകളും നിരസിക്കു ന്നതിനുളള അവകാശം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
ദർഘാസുകൾ അംഗീകരിച്ച് ഉത്തരവ് ലഭിച്ച് 7 ദിവസത്തിനുളളിൽ മൊത്തം വിലയും വിൽപ്പന നികുതിയും അടച്ച് സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ടെ≠റിനു മുമ്പ് ഗുണനില വാരം പരിശോധിച്ച് ഉറപ്പു വരുത്തേ≠താണ്. എല്ലാ ടെ≠ റുകൾക്കും ബാധകമായ നിയമങ്ങൾ ഈ ടെ≠റിനും ബാധകമാണ്. ടെ≠ർ ഫോറം ആവശ്യമുളളവർ നിലവിലുളള നിരക്കിൽ വിലയും നികുതിയും അടച്ച് 10-12-2009 പകൽ 1 മണിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി യുടെ വ≠ാനത്ത് പ്രവർത്തിക്കുന്ന ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്) ആലപ്പുഴ. അഡീഷണൽ സൂപ്ര≠്.
54 KERALA GAZETTE [PART IIIദർഘാസ്/ലേലപ്പരസ്യം
നമ്പർ സി5-15597/2007.
2009 ഒക്ടോബർ 26.
പാലക്കാട് ജില്ലയിലെ താഴെ പറഞ്ഞിട്ടുളള ആരോഗ്യ സ്ഥാപനങ്ങളിലെ ഉപയോഗയോഗ്യമല്ലാത്ത മോട്ടോർ വാഹനങ്ങൾ അവയുടെ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും പാലക്കാട് ജില്ലാ ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽവച്ച് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ടെ≠ർ/ലേലം ചെയ്ത് വിൽക്കുന്നതിന് മത്സരസ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ ഈ ഓഫീസിൽ 9-12-2009-ന് വൈകുന്നേരം മൂന്നു മണിവരെ സ്വീകരിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകളുടെ കവറിനുപുറത്ത് "ഉപയോഗയോഗ്യമല്ലാത്ത മോട്ടോർ വാഹനത്തിൻെറ നമ്പർ'' രേഖപ്പെടുത്തി യിരിക്കണം. ഒരു കവറിനുളളിൽ ഒരു വാഹനത്തിൻെറ ദർഘാസ് മാത്രമേ സമർപ്പിക്കുവാൻ പാടുളളൂ. വാഹനത്തിൻെറ നമ്പർ രേഖപ്പെടുത്താത്തതും ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ ദർഘാസുകൾ ഒരേ കവറിൽ അടക്കം ചെയ്തു സമർപ്പിക്കുന്നതും ആയ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ പരിഗണിക്കു ന്നതല്ല. ദർഘാസുകൾക്ക് താഴെ പറയുന്ന വ്യവസ്ഥകൾ ബാധകമാണ്.
വ്യവസ്ഥകൾ
1. ദർഘാസുകൾ സമർപ്പിക്കുന്നവർ 'ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), പാലക്കാട്' എന്ന പേരിൽ ഓരോ വാഹനത്തിനും നിരതദ്രവ്യമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്ത 3,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്ററ് നൽകേ≠താണ്. വാഹനം അതാത് സ്ഥാപനങ്ങളിൽ സ്ഥാപനമേധാവിയുടെ സമ്മതത്തോടെ പ്രവർത്തി സമയങ്ങളിൽ പരിശോധിക്കാവുന്നതാണ്.
2. പൊതു ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും 'ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), പാലക്കാട്' എന്ന പേരിൽ ഓരോ വാഹനത്തിനും 3,000 (മൂവായിരം രൂപ) രൂപയുടെ ഡിമാന്റ ് ഡ്രാഫ്ററും, അപേക്ഷയും 10-12-2009-ന് രാവിലെ 10.30-ന് മുൻപ് സമർപ്പിച്ച് രശീതി വാങ്ങേ≠താണ്. 10-12-2009-ന് കാലത്ത് 11 മണിക്ക് ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽവച്ച് പൊതു ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ പ്രതിനിധികൾക്ക് (രേഖ ഹാജരാക്കേ≠താണ്) നൽകുന്ന 'പാസ്്' ഉളളവർക്ക് മാത്രമേ ലേല ഹാളിൽ പ്രവേശനം നൽകുകയുളളു.
3. പൊതുലേലത്തിനുശേഷം നേരത്തെ ലഭിച്ച സീലുവച്ച ദർഘാസുകൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ഏററവും കൂടുതൽ തുക ലേലത്തുകയാണോ, ദർഘാസ് തുകയാണോ എന്നതിനനുസരിച്ച് ആ വ്യ‡ി യുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
4. ലേലം കൊ≠യാൾ വാഹനത്തിന്റെ ലേലം ഉറപ്പിച്ച് മുഴുവൻ തുകയും നിയമാനുസൃതമായ 12.5% നികുതിയും അന്നുതന്നെ അടച്ച് രശീതി കൈപ്പറേറ≠താണ്.
5. ലേലം ഉറപ്പിച്ച് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം/ദർഘാസ് കൊ≠യാൾ വാഹനം എവിടെ സ്ഥിതി ചെയ്യുന്നുവോ അവിടെ നിന്നും നിലവിലെ അവസ്ഥയിൽത്തന്നെ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്.
6. ലേലം പ്രത്യേകിച്ച് യാതൊരു കാരണവും കാണിക്കാതെ തന്നെ റദ്ദാക്കുന്നതിനും, മാററി വയ്ക്കുന്നതിനും സ്ഥിരപ്പെടുത്താതിരിക്കുന്നതിനുളള പൂർണ്ണ അധികാരം വാഹന ലേലത്തിനായി നിയോഗിച്ചിട്ടുളള കമ്മിററിയിൽ നിക്ഷിപ്തമാണ്.
7. വാഹനങ്ങളുടെ ലേലത്തിന്റെ നിർദ്ദിഷ്ട ദിവസം അവിചാരിതമായി സർക്കാർ അവധി പ്രഖ്യാപിക്കുകയോ, ഹർത്താൽ ആകുകയോ ചെയ്താൽ ലേലം അടുത്ത പ്രവൃത്തി ദിവസം നിർദ്ദിഷ്ട സ്ഥലത്തും സമയത്തും തന്നെ നടത്തുന്നതായിരിക്കും.
8. ലേലത്തിൽ പിടിച്ച വാഹനങ്ങൾ നീക്കം ചെയ്യുവാൻ കാലതാമസം നേരിട്ടാൽ ഈ കാലയളവിൽ വാഹനങ്ങൾക്ക് ഉ≠ായേക്കാവുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം ലേലംകൊ≠യാൾക്ക് മാത്രമായിരിക്കും.
വാഹനങ്ങളുടെ വിവരം
ക്രമ രജിസ്ട്രേഷൻ നമ്പർ ഇനം-മേക്ക് മോഡൽ-വർഷം നിർത്തിയിട്ടിരിക്കുന്ന നമ്പർ
സ്ഥലം (1)
(2)
(3) (4) (5) 1 കെ ബി ടി 456 മഹീന്ദ്രാ ജീപ്പ് 1985 പി. എച്ച്. സി. കാവശ്ശേരി 2 കെ ഇ വി 8996 ,, 1984 ,, എലവഞ്ചേരി 3 കെ ഇ ടി 3451 ,, 1981 ,, ചളവറ 4 കെ ഇ വി 4056 ,, 1984 ,, അഗളി 5 കെ ഇ വി 8738 ഹിന്ദുസ്ഥാൻ ട്രക്കർ 1984 ,, കണ്ണംപ്ര 6 കെ ഇ വി 8801 ,, 1984 ,, പളളിപ്പുറം 7 കെ ഇ വി 4036 ,, 1984 ,, മലമ്പുഴ24th NOV. 2009 ] HEALTH SERVICES DEPARTMENT 55 (1) (2) (3) (4) (5) 8 കെ ഇ വി 8804 മഹീന്ദ്രാ ജീപ്പ് 1984 പി. എച്ച്. സി. അനങ്ങനടി 9 കെ ഇ വി 8862 ,, 1984 ,, എലപ്പുളളി 10 കെ ഇ വി 9216 ,, 1984 ,, വല്ലപ്പുഴ 11 കെ ഇ വി 9224 ,, 1984 ,, വണ്ണാമട 12 കെ ഇ വി 9238 ,, 1984 ,, ആനക്കട്ടി 13 കെ സി ടി 2488 ,, 1987 സ്ററാറ്റിക് വർക്ക്ഷോപ്പ്,
പാലക്കാട് 14 കെ ഇ വി 6898 ബജാജ് ടെമ്പോ 1984 പി. എച്ച്. സി. പറളി
ഓമിനി ബസ്സ്
15 കെ ഇ വി 8995 മഹീന്ദ്രാ ജീപ്പ് 1984 സ്ററാറ്റിക് വർക്ക്ഷോപ്പ്,
പാലക്കാട് 16 കെ ബി വി 5489 ,, 1987 പി. എച്ച്. സി. ചെർപ്പുളശ്ശേരി 17 കെ ഇ വി 8799 ഹിന്ദുസ്ഥാൻ ട്രക്കർ 1984 ,, തൃത്താല 18 കെ എൽ 01 6942 സ്വരാജ് മസ്ദ ബസ്സ് 1989 ജെ. പി. എച്ച്. എൻ.
ട്രെയിനിംഗ് സെൻറർ, പെരിങ്ങോട്ടുകുറുശ്ശി 19. കെ എൽ 01 എ 4101 ബജാജ് ടെമ്പോ 1990 സി. എച്ച്. സി. നെൻമാറ മിനി ബസ്സ്
ടെ≠ർ ഫോറത്തിന്റെ വില—രൂപ 500+വിൽപ്പന നികുതി. (തിരിച്ചു നൽകുന്നതല്ല.) (ഓരോ വാഹനത്തിനും വെവ്വേറെ ഫോറങ്ങൾ വാങ്ങേ≠താണ്.)
നിരതദ്രവ്യം—(ദർഘാസിനും ലേലത്തിനും പ്രത്യേകം പ്രത്യേകം)—3,000 രൂപ വീതം. (ഓരോ വാഹനത്തിനും പ്രത്യേകം) ദർഘാസ് ഫോറം വില്പന നടത്തുന്ന സ്ഥലവും തീയതിയും സമയവും—ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം), പാലക്കാട,് 1-12-2009, 10 മണി മുതൽ.
ദർഘാസ് ഫോറം വില്പന അവസാനിക്കുന്ന തീയതിയും സമയവും—8-12-2009, 3 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-12-2009, 3 മണി.
സീൽ ചെയ്ത ദർഘാസ് തുറക്കുന്ന സ്ഥലവും/പൊതുലേലം നടത്തുന്ന സ്ഥലവും സമയവും—പൊതുലേലം 10-12-2009, 11 മണി, ജില്ലാ ആശുപത്രി കോൺഫറൻസ് ഹാൾ (പൊതുലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതാണ്.) കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം) കാര്യാലയങ്ങളിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
ജില്ലാ മെഡിക്കലാഫീസറുടെ (ആരോഗ്യം) കാര്യാലയം, പാലക്കാട്.
(ഒപ്പ്) ജില്ലാ മെഡിക്കലാഫീസർ (ആരോഗ്യം)
2. ദർഘാസ് ഫോറത്തിന്റെ വില ആശുപത്രി വികസന
സൊസൈറ്റിയുടെ അക്കൗ≠ിലും വിൽപ്പനനികുതി ലേലം/ദർഘാസ്പരസ്യം
നമ്പർ സി2/55/2008/(5). 2009 ഒക്ടോബർ 24.
"0040-വിൽപ്പന നികുതി-102-സംസ്ഥാന വിൽപ്പന നികുതി-01-നികുതി പിരിവുകൾ" എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച ചെലാൻ രശീതിയും എച്ച്. ഡി. എസ്.
രശീതിയും ദർഘാസ് ഫോറത്തിനുളള അപേക്ഷയും
ഹാജരാക്കുന്നവർക്ക് ഫോറങ്ങൾ നൽകുന്നതായിരിക്കും.
ദർഘാസ് ഫോറത്തിനുളള അപേക്ഷയോടൊപ്പം
അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ
നിന്നും 1-11-2009-നുശേഷം കിട്ടിയ സോൾവൻസി
സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ് എന്നിവ ഹാജരാ
ക്കേ≠താണ്.
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയോടനുബന്ധിച്ച് സ്റ്റാഫ് കാന്റീൻ 1-1-2010 മുതൽ 31-12-2010 വരെയോ അല്ലെങ്കിൽ 1-1-2010 മുതൽ അടുത്ത വർഷത്തേക്കുളള ടെ≠ർ (2011)നടപടികൾ പൂർത്തീകരി ക്കുന്നതുവരെയോ (ഏതാണ് ആദ്യം കഴിയുന്നത് അതുവരെ) ഏറ്റെടുത്ത് നടത്തുന്നതിനുളള അവകാശത്തിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. കൂടാതെ ഇതുസംബന്ധമായി പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്.
- കാന്റീൻ കെട്ടിടം നിർമ്മിച്ച് പ്രവർത്തിപ്പിക്കേ≠ത് ആശുപത്രി കോമ്പൗ≠ിൽ സൂപ്ര≠് നിർദ്ദേശിക്കുന്ന സ്ഥലത്തും നി›ിത അളവിലും ആയിരിക്കണം. ↩
4. ദർഘാസിൽ പങ്കെടുക്കുന്നവർ 5,000 രൂപ (അയ്യായിരം രൂപ മാത്രം) ഇ. എം. ഡി. ആയി സൂപ്ര≠ിന്റെ പേരിൽ ഡി.ഡി. എടുത്ത് ദർഘാസ് ഫോറത്തിനോടൊപ്പം സമർപ്പിക്കേ≠താണ്.
5. ദർഘാസ് ഫോറം 23-11-2009 മുതൽ 5-12-2009 വരെ രാവിലെ 10.15 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ്.
6. ദർഘാസ് തുറക്കുന്നതിന് അരമണിക്കൂർ മുൻപ് ഇതു സംബന്ധിച്ച പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാനുളള അവകാശം ഉ≠ായിരിക്കുകയുളളു.
7. ദർഘാസുകൾ 7-12-2009-ാം തീയതി വൈകുന്നേരം 3 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതും 8-12-2009-ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച അഥവാ അവർ അധികാരപ്പെടുത്തിയവരുടെ സാന്നിദ്ധ്യത്തിൽവച്ച് തുറക്കുന്നതും ലേലത്തുകയോ ടെ≠ർ തുകയോ ഏതാണ് കൂടുതൽ എങ്കിൽ ആ തുക എഴുതിയവരുടെ ദർഘാസ്/ലേലം താൽക്കാലികമായി അംഗീകരിക്കുന്നതും ആയതിന്റെ അവസാന തീരുമാനം ആശുപത്രി വികസന സൊസൈറ്റി ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്നതുമായിരിക്കും. ദർഘാസ്/ലേലം താൽക്കാലികമായി ലഭിക്കുന്ന കരാറുകാരൻ അന്നുതന്നെ 3 മണിക്കു മുൻപായി ഒരുവർഷത്തെ വാടകയുടെ 25% എച്ച്. ഡി. എസ്. അക്കൗ≠ിൽ അടച്ച് രസീത് സൂപ്ര≠് മുഖാന്തിരം ഹാജരാക്കേ≠താണ്.
10. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണിച്ചർ മുതലായ എല്ലാ സാധനങ്ങളും കരാറുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാട് ചെയ്യേ≠താണ്.
11. ആശുപത്രിയുടെയും സർക്കാരിന്റെയും താൽപ്പര്യങ്ങൾക്കും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും വിരുദ്ധമായ യാതൊരു നടപടിയും കാന്റീൻ കരാറുകാരനിൽ നിന്നോ ജീവനക്കാരിൽ നിന്നോ ഉ≠ാവാൻ പാടുളളതല്ല.
12. ഭക്ഷ്യവസ്തുക്കളല്ലാതെ മറ്റു യാതൊരുവിധ വസ്തുക്കളും കാന്റീനിൽ വിൽപ്പനയ്ക്കു വയ്ക്കാൻ പാടുളളതല്ല.
13. കാരണം കാണിക്കാതെ തന്നെ ദർഘാസ്/ലേലം മൂടിവയ്ക്കാനോ ദുർബലപ്പെടുത്തുവാനോ ഉളള പൂർണ്ണ ഉത്തരവാദിത്വം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
14. കാന്റീൻ വാടകയ്ക്കു പുറമേ വെളളക്കരം, വൈദ്യുതി ചാർ÷് എന്നിവ സ്വന്തം ചെലവിൽ ഉത്തരവാദിത്വ ത്തോടെ ഏർപ്പാടാക്കേ≠താണ്.
15. കാന്റീൻ പ്രവർത്തിപ്പിക്കുന്നതുമൂലമുളള മുഴുവൻ മാലിന്യങ്ങളും കരാറുകാരൻ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യാൻ ബാധ്യസ്ഥനാണ്.
16. πാസ്റ്റിക്ക് കൊ≠ുളള പാത്രം, •ാസ്, കവർ എന്നിവയിൽ ഭക്ഷണപദാർ∞ങ്ങൾ വിതരണം ചെയ്യാൻ പാടുളളതല്ല.
17. ദർഘാസ് ലഭിക്കുന്ന കരാറുകാരൻ സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ ബാക്കി തുക ടെ≠ർ ഉറപ്പിച്ചു കൊ≠ുളള ഉത്തരവുകിട്ടി 3 ദിവസത്തിനകം സൂപ്ര≠ിന്റെ പേരിൽ സ്വതന്ത്രമായി മാറ്റി എടുക്കാവുന്ന ബാങ്ക് ഡെപ്പോസിറ്റ് രസീത്, നാഷണൽ സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്, ട്രഷറി ഡെപ്പോസിറ്റ് രസീത് ഇവയിൽ ഏതെങ്കിലും സമർപ്പിക്കേ≠ താണ്.
18. എല്ലാ മാസവും 4-ാം പ്രവർത്തി ദിവസത്തിനകം വാടക അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം 1 ½ % നിരക്കിൽ പിഴ ഈടാക്കുന്നതാണ്.