©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 നവംബർ 24
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
46
നമ്പർ
വാല്യം 54 } } 24th November 2009
3rd Agrahayana 1931 1931 അഗ്രഹായനം 3
PART III
Judicial Department
THE HIGH COURT OF KERALA
NOTIFICATION
No. B4-44225/2008. 24th October 2009.
In exercise of the powers conferred by Section 13 of the Code of Criminal Procedure, 1973 (Central Act 2 of 1974), the High Court of Kerala hereby :
(i) Confers upon Sri V. P. Sudhakaran, 'Sudha', Mayanad, Kozhikode-673 008 all the powers conferred upon a Magistrate of the Second Class under the said Code in regard to cases generally arising in the corporation area of Kozhikode District and empowers him to try such cases sitting singly in the said area ;
(ii) Appoints the said Sri V. P. Sudhakaran as Honorary Special Judicial Magistrate of the Second Class, Kozhikode for a period of one year w.e.f. the date of assumption of the charge as such and ;
(iii) Further confers upon him under Section 261 of the said Code, the powers to try summarily the offences set out earlier.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, തിരുവനന്തപുരം
പരസ്യം
നമ്പർ T. 426/2004. 2009 ഒക്ടോബർ 16. CC-83/2005.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ സി. സി. നമ്പർ 83/2005 (പേട്ട പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ-208/2004)-ൽ ഉൾപ്പെട്ട സോണി ഇനത്തിൽപ്പെട്ട ഒരു ടെലിവിഷൻ, സോണി ഇനത്തിൽപ്പെട്ട ഒരു വി. സി. പി., സോണി ഇനത്തിൽപ്പെട്ട ഒരു ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ, ര≠് വീഡിയോ കാസറ്റ് എന്നീ സാധനങ്ങൾ കൈപ്പറ്റാൻ അവയുടെ ഉടമസ്ഥരോ അവകാശികളോ നാളിതുവരെ ഹാജരായിട്ടില്ലാത്തതാകുന്നു. ആയതിനാൽ ടി സാധനങ്ങൾക്ക് ആരെങ്കിലും അവകാശികൾ ഉ≠െങ്കിൽ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം ബന്ധപ്പെട്ട റിക്കാർഡുകൾ സഹിതം കോടതിയിൽ നേരിട്ട് ഹാജരായി ടി മുതലുകൾ കൈപ്പറ്റേ≠താണ്. അല്ലാത്തപക്ഷം ടി മുതലുകൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.
Kochi.
തിരുവനന്തപുരം. അഡീഷണൽ ചീഫ് ജുഡീഷ്യൽ
മജിസ്ട്രേറ്റ്.
Registrar
(Subordinate Judiciary).
Gaz. No. 46/2009/DTP. (Judicial).
140 KERALA GAZETTE [PART IIIജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി-I, മൂവാറ്റുപുഴ
പരസ്യം
നമ്പർ A 5/2009-10. 2009 ഒക്ടോബർ 28.
വിവിധ കേസുകളിൽ ഈ കോടതിയിൽ ഹാജരാക്കിയി ട്ടുള്ളതും കോടതിയുടെ കസ്റ്റഡിയിൽ ഇരിപ്പുള്ളതുമായ താഴെ വിവരിക്കുന്ന വാഹനങ്ങൾ ഈ പരസ്യം പ്രസിദ്ധ പ്പെടുത്തി ഒരു മാസത്തിനകം ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.
മുതൽ വിവരം
1. തൊ≠ി നമ്പർ—T 121/08
കേസ് നമ്പർ—Cr. 99/08 Piravom P. S. (ST 2432/08) വിവരണം—മുന്നിലും പുറകിലും KL7W 7960 എന്ന് രജിസ്ട്രേഷൻ നമ്പർ എഴുതിയതും കറുത്ത പെയിന്റ ് അടിച്ചതും Suzuki കമ്പനി നിർമ്മിതവുമായ മോട്ടോർസൈക്കിൾ 2. തൊ≠ി നമ്പർ—T 121/09
കേസ്നമ്പർ—Cr. 47/09 Kalloorkadu P. S. (ST 2386/09)
വിവരണം—Hero Honda W-100 KEK-5602 മോട്ടോർ സൈക്കിൾ-കറുപ്പും ചുവപ്പും പെയിന്റടിച്ചത്.
3. തൊ≠ി നമ്പർ—T 24/05
കേസ് നമ്പർ—Cr. 4/05 Koothattukulam (ST 549/05)
വിവരണം—KL-5-3014 Bajaj Scooter-metalic grey colour.
4. തൊ≠ി നമ്പർ—T 349/04
കേസ് നമ്പർ—Cr. 811/04 Traffic Unit, Muvattupuzha (CC 82/05)
വിവരണം—ഇളംനീല Bajaj കമ്പനി നിർമ്മിതമായ ഉപയോഗിച്ച് പഴക്കംചെന്ന KCF-3703 Scooter
5. തൊ≠ി നമ്പർ—T 64/09
കേസ് നമ്പർ—Cr. 7/09 Piravom P. S. (ST 2020/ 09)
വിവരണം—നീല നിറത്തിലുള്ള KL7/A 5861 Bajaj Kawasaki മോട്ടോർസൈക്കിൾ 6. തൊ≠ി നമ്പർ—T 81/09
കേസ് നമ്പർ—Cr. 2/09 Koothattukulam P. S. (ST 4574/09)
വിവരണം—KL7/AQ 624-ാം നമ്പർ ഓട്ടോറിക്ഷ 7. തൊ≠ി നമ്പർ—T 192/09
കേസ്നമ്പർ—Cr. 458/09 Muvattupuzha (ST 2891/09)
വിവരണം—KL-7/E- 1750-ാം നമ്പർ Suzuki മോട്ടോർസൈക്കിൾ
8. തൊ≠ി നമ്പർ—T 135/09
കേസ് നമ്പർ—Cr. 303/09 Muvattupuzha P. S. (ST 2419/09)
വിവരണം—KL7 B 3185 Suzuki കമ്പനി നിർമ്മിതമായ Max 100 ബൈക്ക്
9. തൊ≠ി നമ്പർ—T 72/08
കേസ് നമ്പർ—Cr. 207/08 Muvattupuzha (ST 781/08)
വിവരണം—KL/6/0311 നമ്പർ Bajaj KB 100 മോട്ടോർ സൈക്കിൾ
10. തൊ≠ി നമ്പർ—T 224/08
കേസ്നമ്പർ—Cr. 642/08 Muvattupuzha (ST 947/09)
വിവരണം—KL7 G-3873 Bajaj Chetak Scooter 11. തൊ≠ി നമ്പർ—T 147/06
കേസ്നമ്പർ—Cr. 150/06 Muvattupuzha (ST 1061/06)
വിവരണം—Suzuki കമ്പനി നിർമ്മിതമായ KL-11-1951 എന്ന നമ്പരുള്ള മോട്ടോർ സൈക്കിൾ
12. തൊ≠ി നമ്പർ—T 542/08
കേസ്നമ്പർ—Cr. 1499/08 Muvattupuzha (ST 4342/08)
വിവരണം—Bajaj കമ്പനി നിർമ്മിതമായ സ്കൂട്ടർ KL-7/N-2571
13. തൊ≠ി നമ്പർ—T 344/08
കേസ് നമ്പർ—Cr. 321/08 Piravom (ST 3331/08) വിവരണം—KL- 04-E-2807 എന്ന രജിസ്ട്രേഷൻ നമ്പരുള്ള സുസുക്കി സമുറായ് മോട്ടോർ സൈക്കിൾ-കറുത്ത കളറുള്ളത്
14. തൊ≠ി നമ്പർ—T 181/05
കേസ് നമ്പർ—Cr. 90/05 Piravom P. S. (ST 1960/05) വിവരണം—KL7-Q-7039 നമ്പർ ഓട്ടോറിക്ഷ 15. തൊ≠ി നമ്പർ—T 299/08
കേസ് നമ്പർ—Cr. 976/08 Muvattupuzha P. S. (ST 2615/08)
വിവരണം—KL- 17-4316-ാം നമ്പർ Hero Honda കമ്പനി നിർമ്മിതമായ മോട്ടോർസൈക്കിൾ 16. തൊ≠ി നമ്പർ—T 161/06
കേസ് നമ്പർ—Cr. 211/06 Muvattupuzha (ST 1412/06)
വിവരണം—കാവസാക്കി ബജാജ് KCF-3268 Motor cycle - Metallic grey paint 17. തൊ≠ി നമ്പർ—T 200/04
കേസ്നമ്പർ—Cr. 279/04 Muvattupuzha (Ref. 131/04)
വിവരണം—നീലനിറത്തിൽ പെയിന്റടിച്ചിട്ടുള്ള YAMAHA RX-100 KCE-8095 മോട്ടോർസൈക്കിൾ24th Nov. 2009] JUDICIAL DEPARTMENT 141 18. തൊ≠ി നമ്പർ—T 33/05
കേസ് നമ്പർ—Cr. 762/04 Muvattupuzha P. S. (CC 197/05)
വിവരണം—KL-11 7921 എന്ന രജിസ്ട്രേഷൻ നമ്പരുള്ള KAWASAKI മോട്ടോർ സൈക്കിൾ എണ്ണം—1
19. തൊ≠ി നമ്പർ—T 181/07
കേസ് നമ്പർ—Cr. 654/07 Muvattupuzha (ST 3211/07)
വിവരണം— KL 7 H 6875 Bajaj Chetak Scooter 20. തൊ≠ി നമ്പർ—T 229/07
കേസ് നമ്പർ—Cr. 733/07 Muvattupuzha P. S. (ST 2448/07)
വിവരണം— KL-14-5964 YAMAHA RX-100 Motor cycle - ചുവന്ന പെയിന്റടിച്ചിട്ടുള്ളത് 21. തൊ≠ി നമ്പർ—T 254/02
കേസ് നമ്പർ—Cr. 662/02 Muvattupuzha (CC 360/05)
വിവരണം— KL 7 B 8659 ഓട്ടോറിക്ഷ 22. തൊ≠ി നമ്പർ—T 146/06
കേസ് നമ്പർ—Cr. 21/06 Vazhakulam (ST 35/07) വിവരണം—ഉപയോഗിച്ച് പഴക്കം ചെന്ന KL-7G 9863 ഹീറോഹോ≠ മോട്ടോർ സൈക്കിൾ 23. തൊ≠ി നമ്പർ—T 119/09
കേസ് നമ്പർ—Cr. 1670/08 Muvattupuzha P. S. (ST 2380/09)
വിവരണം—KL-07 B 6877 എന്ന രജിസ്ട്രേഷൻ നമ്പരെഴുതിയിട്ടുള്ള ബജാജ് കമ്പനി നിർമ്മി തമായ ടാക്സി ഓട്ടോറിക്ഷ
24. തൊ≠ി നമ്പർ—T 278/07
കേസ് നമ്പർ—Cr. 152/07 PVM (ST 3093/07) വിവരണം—KL 7 N 1479 TVS Max-100R മോട്ടോർ സൈക്കിൾ
25. തൊ≠ി നമ്പർ—T 428/05
കേസ് നമ്പർ—Cr. 140/02 Koothattukulam (Ref 16/04)
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, പാലക്കാട്
പരസ്യം
നമ്പർ PR.105/08. 2009 നവംബർ 2. CC.6/09.
പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ CC. 6/09 (പാലക്കാട് ടൗൺ ട്രാഫിക് പോലീസ് സ്റ്റേഷൻ ക്രൈം-722/08) കേസിൽ ഉൾപ്പെട്ടതും PR.105/08 ആയി ഈ കോടതി സ്വീകരിച്ചിട്ടുള്ളതുമായ താഴെപ്പറയുന്ന മോട്ടാർ സൈക്കിളിന്റെ R. C. ഉടമസ്ഥനായ ധനരാജ്, s/o സുബ്രമണ്യൻ, 35/P, ജീവാ നഗർ, ശിരുമുകൈ, മേട്ടുപാളയം, കോയമ്പത്തൂർ എന്നവർക്ക് വിട്ടുകൊടുക്കുവാൻ ഈ കോടതി ഉത്തരവായിട്ടുള്ളതുമാകുന്നു. എന്നാൽ പോലീസ് മുഖേനയും തപാൽ മുഖേനയും നിരവധി നോട്ടീസ് അയച്ചിട്ടും ടിയാൻ നാളിതുവരെ കോടതിയിൽ ഹാജരായി മുതൽ കൈപ്പറ്റിയിട്ടില്ലാത്തതാകുന്നു. ആയതിനാൽ ഈ നോട്ടീസ് പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ കോടതിയിൽ ഹാജരായി മുതൽ കൈപ്പറ്റാത്തപക്ഷം മറ്റൊര റിയിപ്പ് കൂടാതെ ടി വാഹനം പരസ്യമായി ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതായിരിക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
മുതൽ വിവരം
മുന്നിലും പിന്നിലും വെള്ള ബോർഡിൽ കറുത്ത അക്ഷ രത്തിൽ TN-37-J-4577 എന്ന നമ്പരെഴുതിയതും കറുത്ത കളറോടുകൂടിയതുമായ Rx100 യമഹ മോട്ടോർ സൈക്കിൾ—എണ്ണം-1.
(ഒപ്പ്) പാലക്കാട്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സ്പെഷ്യൽ കോർട്ട് (എൻ. ഡി. പി. എസ്. ആക്ട് കേസസ്സ്) അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ ് സെഷൻസ് കോടതി, വടകര
പരസ്യം
നമ്പർ എസ്. സി. 6/2007. 2009 ഒക്ടോബർ 26.
നിലമ്പൂർ പോലീസ് സ്റേറഷൻ ക്രൈം നമ്പർ 189/06 കേസ്സിൽ ഈ കോടതിയിൽ ഹാജരാക്കിയിട്ടുളള നിലയിൽ ഈ കോടതിയുടെ കസ്ററഡിയിലുളള താഴെ വിവരിച്ച മോട്ടോർ സൈക്കിൾ ഈ പരസ്യം ഗസററിൽ പ്രസിദ്ധ പ്പെടുത്തി ഒരു മാസത്തിനകം പരസ്യമായി ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണെന്നുളള വിവരം അറിയിച്ചുകൊള്ളുന്നു.
സാധനവിവരം
മുതൽ നമ്പർ—പി. ആർ. 7/06. കേസ്സ് നമ്പർ—എസ്. സി. 6/07 (ക്രൈം നമ്പർ 189/06.
നിലമ്പൂർ പോലീസ് സ്റേറഷൻ).
വിവരണം—കെ. എൽ. 10 എച്ച് 7233 എന്ന രജിസ്ട്രേഷൻ നമ്പരുളള 1999 മോഡൽ ബജാജ് കാലിബർ മോട്ടോർ സൈക്കിൾ.
വടകര. ഡിസ്ട്രിക്റ്റ് ആന്റ ് സെഷൻസ് ജഡ്ജ.്142 KERALA GAZETTE [PART III (3)
THE DISTRICT COURT, THALASSERY
ORDERS
(1)
No. A1-7877/2009. 16th October 2009.
Read:—1. High Court's Circular No. 9/06 dated 9-7-1986.
2. Application for Commuted Leave dated 12-10-2009 of Smt. A. Savithri, Senior Superintendent, District Court, Thalassery.
Smt. A. Savithri, Senior Superintendent, District Court, Thalassery is granted, subject to eligibility, Commuted leave for 5 days from 5-10-2009 to 9-10-2009 with prefix holidays on 10-10-2009 and 11-10-2009.
2. She will forward charge report promptly.
3. It is certified that Smt. A. Savithri, Senior Superintendent, District Court, Thalassery would have continued to officiate as Senior Superintendent, District Court, Thalassery during the above period, but for No. A1-7877/2009. 28th October 2009.
Read:—1. High Court's Circular No. 9/06 dated 9-7-1986.
2. Application for Commuted Leave dated 24-10-2009 of Smt. A. Savithri, Senior Superintendent, District Court, Thalassery.
Smt. A. Savithri, Senior Superintendent, District Court, Thalassery is granted, subject to eligibility, Commuted leave for 2 days on 22-10-2009 and 23-10-2009 Sri N. J. George, Junior Superintendent of this Court may be put in full additional charge of Senior Superintendent, District Court, Thalassery on 22-10-2009 and 23-10-2009.
2. She will forward charge report promptly.
3. It is certified that Smt. A. Savithri, Senior Superintendent, District Court, Thalassery would have continued to officiate as Senior Superintendent, District Court, Thalassery during the above period, but for proceeding on leave.
(Sd.) Thalassery.
District Judge.
SUB DIVISIONAL MAGISTRATE'S COURT,
KASARAGOD AT KANHANGAD
proceeding on leave.
(2)
No. A1-7315/2009. 28th October 2009.
Read:—1. High Court's Circular No. 9/06 dated 9-7-1986.
2. Application for Commuted Leave dated 20-10-2009 of Sri A. Narayanan, Sheristadar, District Court, Thalassery.
Sri A. Narayanan, Sheristadar, District Court, Thalassery is granted, subject to eligibility, Commuted leave for 4 days from 13-10-2009 to 16-10-2009 with suffix holiday and sunday on 17-10-2009 and 18-10-2009 Smt. A. Savithri, Senior Superintendent of this court may be put in full additional charge of the Sheristadar of this court from 13-10-2009 to 18-10-2009.
2. He will forward charge report promptly.
3. It is certified that Sri A. Narayanan, Sheristadar, District Court, Thalassery would have continued to officiate as Sheristadar, District Court, Thalassery during the above period, but for proceeding on leave.
NOTIFICATION Ref. C. 5293/2008-1. 31st October 2009.
It is hereby notified that the Unclaimed property shown in the Schedule below has been produced in this Court by the Sub Inspector of Police, Manjeshwar for disposal. Persons who have claims over the property mentioned in the schedule may appear before this undersigned within three months from the date of publication of this Notification and prefer claims. If no Claimants turned up within the stipulated time, the property will be forfeited to Government and disposed off under the provisions contained in the Kerala Escheats and forfeitures Act and Rules in force.
SCHEDULE OF PROPERTY
A Black coloured Maruthi Alto Car—Bearing Registration No. KA 20 M 2435, Engine No.— B 640811 and Chasis No.—MA 3 EY 081500 3989 containing 4 tyres and Number Plate placed back and in front of the Car in white coloured Board with Black letters : 1 (One).
(Sd.)
Sub Divisional Magistrate & Kanhangad. Revenue Divisional Officer.