©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
2009 നവംബർ 24
46
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54} 24th November 2009
PART III
}No.
3rd Agrahayana 1931 1931 അഗ്രഹായനം 3
Police Department
പുനർ ലേലപ്പരസ്യം
നമ്പർ ബി1-12211/2005/എസ്. 2009 നവംബർ 2.
തിരുവനന്തപുരം എസ്. എ. പി. ക്യാമ്പിൽ ബൽ ഓഫ് ആംസും ക്വാർട്ടർ ഗാർഡും നിർമ്മിക്കുന്നതിനായി മുറിച്ചിട്ടിരിക്കുന്ന താഴെ പറയുന്ന 5 തടികൾ ഡിസംബർ മാസം 5-ാം തീയതി പകൽ 11 മണിക്ക് എസ്. എ. പി. ക്യാമ്പിനുള്ളിൽ വച്ച് ലേലം നടത്തുന്നതാണ്.
ഇനം എണ്ണം
1. മാവ്
55
2. ഗുൽമോഹർ 49
3. ഗുൽമോഹർ 51
4. പെൽറ്റാ ഫോറം 52
5. പെൽറ്റാ ഫോറം
53
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തടികൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുകയായ 750 രൂപ (എഴുന്നൂറ്റി അൻപതു രൂപ മാത്രം) ലേല ദിവസം രാവിലെ 11 മണിക്ക് മുൻപായി ലേലസ്ഥലത്ത് അടച്ച് രസീതു വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാക്കേ≠തുമാണ്. സീൽചെയ്ത ദർഘാസുകൾ 4-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പ് സമർപ്പിക്കേ≠തും, നിരതദ്രവ്യതുക എസ്. എ. പി.
ബറ്റാലിയൻ ഓഫീസിൽ അടയ്ക്കേ≠തുമാണ്.
Gaz. No. 46/2009/DTP (Police).
ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് ലേലം സ്ഥരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടനെ തന്നെ ലേല/ദർഘാസ് തുകയുടെ പകുതി (എസ്. ടി. ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് അടയ്ക്കേ≠തും ബാക്കിത്തുക ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്നും ലഭിച്ച് അഞ്ചു ദിവസത്തിനകം അടയ്ക്കേ≠തുമാണ്. തുടർന്ന് അഞ്ചു ദിവസത്തിനകം തടികൾ നീക്കം ചെയ്യേ≠തുമാണ്. ലേലം പിടിച്ചയാൾ മുകളിൽ പ്രസ്താവിച്ച ലേലവ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടു ത്തുന്നതും പുനർലേലം ചെയ്യുന്നതും ആയതിൽ നഷ്ടം സംഭവിച്ചാൽ അത് ആദ്യലേലക്കാരനിൽനിന്നും ഈടാക്കു ന്നതുമാണ്. ടി തടികൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.15 മണി മുതൽ വൈകിട്ട് 5.15 മണി വരെയുള്ള സമയങ്ങളിൽ ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലദിവസം മാറ്റിവയ്ക്കു ന്നതിനും സ്ഥിരപ്പെടുത്തിയ ലേലം അസ്ഥിരപ്പെടുത്തുന്ന തിനുമുള്ള അധികാരം എസ്. എ. പി. കമാ≠ൻറിന് ഉ≠ായിരി ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യം 11 മണിക്ക് ക്യാമ്പിൽ എത്തിച്ചേരേ≠താണ്.
എസ്. എ. പി. കമാ≠ന്റിന്റെ (ഒപ്പ്) ആഫീസ്, തിരുവനന്തപുരം. കമാ≠ന്റ ്.
118 KERALA GAZETTE [PART III ലേലപ്പരസ്യംനമ്പർ ബി1-934/2007/എസ്. 2009 നവംബർ 2.
തിരുവനന്തപുരം എസ്. എ. പി. ക്വാർട്ടേഴ്സ് പരിസരത്ത്
ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേലം നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പായി 5,000 രൂപ നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീതു വാങ്ങേ≠തുമാണ്.
നിൽക്കുന്ന 83-ാം നമ്പർ മാവുമരം, 589-ാം നമ്പർ പുളിവാകമരം
എന്നീ മരങ്ങളുടെ ലേലം ഡിസംബർ മാസം 5-ാം തീയതി പകൽ
11 മണിക്ക് എസ്. എ. പി. ക്യാമ്പിനുള്ളിൽ വച്ച് നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മരങ്ങൾക്ക്,
നി›യിച്ചിട്ടുള്ള നിരതദ്രവ്യതുകയായ 5,000 രൂപ (അയ്യായിരം രൂപ
മാത്രം) ലേല ദിവസം രാവിലെ 10.30 മണിക്ക് മുൻപായി ലേലസ്ഥ
ലത്ത് അടച്ച് രസീതു വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേല
സ്ഥലത്ത് ഹാജരാക്കേ≠തുമാണ്. സീൽചെയ്ത
ദർഘാസുകൾ ഡിസംബർ 4-ാം തീയതി വൈകുന്നേരം 4 മണിക്ക്
മുമ്പ് സമർപ്പിക്കേ≠തും നിരതദ്രവ്യത്തുക എസ്. എ. പി.
ബറ്റാലിയൻ ഓഫീസിൽ അടയ്ക്കേ≠തുമാണ്.
ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന
ആൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടനെ
തന്നെ ലേല/ദർഘാസ് തുകയുടെ പകുതി (ST + AST) നിരതദ്രവ്യം കഴിച്ച് അടയ്ക്കേ≠തും ബാക്കിതുക ലേലം
സ്ഥിരപ്പെടുത്തിയ ഉത്തരവ് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്നും
ലഭിച്ച് അഞ്ചു ദിവസത്തിനകം അടയ്ക്കേ≠താണ്. തുടർന്ന്
അഞ്ചു ദിവസത്തിനകം മരം മുറിച്ചുമാറ്റേ≠തുമാണ്. ലേലം
പിടിച്ചയാൾ മുകളിൽ പ്രസ്താവിച്ച ലേലവ്യവസ്ഥകൾക്ക്
വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തു
ന്നതും പുനർലേലം ചെയ്യുന്നതും ആയതിൽ നഷ്ടം
സംഭവിച്ചാൽ അത് ആദ്യലേലക്കാരനിൽനിന്നും ഈടാക്കുന്നതു
മാണ്. ടി മരം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10.15
മണി മുതൽ വൈകിട്ട് 5.15 മണി വരെയുള്ള സമയത്ത് ക്യാമ്പിൽ
ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലദിവസം മാറ്റിവയ്ക്കു
ന്നതിനും സ്ഥിരപ്പെടുത്തിയ ലേലം അസ്ഥിരപ്പെടുത്തുന്ന
തിനുമുള്ള അധികാരം എസ്. എ. പി. കമാ≠ന്റിന് ഉ≠ായിരി
ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യം
10.30 മണിക്ക് എത്തിച്ചേരേ≠താണ്.
മേൽപ്പറഞ്ഞ വാഹനം വിൽക്കുന്നതിലേക്കായി സീൽവച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെൻഡറുകൾ നൽകാൻ ആഗ്രഹിക്കുന്നവർ വിവരം വെള്ളക്കടലാസിൽ എഴുതി ഡെപ്യൂട്ടി പോലീസ് സൂപ്ര≠്, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിറ്റ്, തേക്കുംമൂട്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം എന്ന അഡ്രസ്സിൽ മുദ്രണം ചെയ്ത് അയയ്ക്കേ ≠താണ്. അപേക്ഷകൾ 4-12-2009 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിച്ചിരിക്കേ≠താണ്. ടെൻഡർ അയയ്ക്കു ന്നതിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിറ്റ്, ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ ആഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്. രസീത് ഇല്ലാത്ത ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെൻഡറുകൾ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി 'ഉപയോഗയോഗ്യമല്ലാത്ത വാഹനം വാങ്ങാനുള്ള ടെൻഡർ' എന്ന് എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെൻഡറുകൾ 5-12-2009-ാം തീയതി പരസ്യ ലേലത്തിനൊപ്പം തദവസരത്തിൽ സന്നിഹിതരാ യിട്ടുള്ളടെൻഡറുകാരുടെയോ അവരുടെ നിയമാനുസൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ലേലത്തിലോ ടെൻഡറിലോ ഏതിലാണോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താത്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ടെൻഡർ തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവു കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെൻഡർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ ടെൻഡർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻലേലം/ ടെൻഡർ കൊ≠യാളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ ഒരുവിധത്തിലുമുള്ള അവകാശവും ഉന്നയിക്കുവാൻ അർഹത ഉ≠ായിരിക്കില്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെൻഡർ നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
എസ്. എ. പി. കമാ≠ന്റിന്റെ (ഒപ്പ്)
ആഫീസ്, തിരുവനന്തപുരം. കമാ≠ന്റ.്
ടെൻഡർ/ലേല പരസ്യം
ടെൻഡർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽപ്രസ്താവിച്ച എല്ലാ നിബന്ധനകളും പാലിക്കേ≠താണ്. മേൽപ്പറഞ്ഞ വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 11 മണിമുതൽ വൈകുന്നേരം 4 മണിവരെ VACB TVPM Unit ആഫീസിൽ വന്ന് പരിശോധിക്കാവുന്നതാണ്
നമ്പർ 698/VACB/09/TVM. 2009 നവംബർ 11.
തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ
ബ്യൂറോ ഡയറക്ടറുടെ അധീനതയിലുള്ളതും വിജിലൻസ് ആന്റ ്
ഒരു കാരണവും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം VACB, തിരുവനന്തപുരം യൂണിറ്റ്, ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റിന്റേതുമായ
KL-01-P413 Tata Sumo, 5-12-2009 ശനിയാഴ്ച രാവിലെ 11 മണിക്ക് തേക്കുംമൂടുള്ള വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ,
തിരുവനന്തപുരം യൂണിറ്റ് ആഫീസിൽവച്ച് പരസ്യമായി ലേലം/
ടെൻഡർ വഴി വിൽപന നടത്തുന്നതാണ്.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിറ്റ്, (ഒപ്പ്) തേക്കുംമൂട്. ഡെപ്യൂട്ടി പോലീസ് സൂപ്ര≠്.
24th NOV. 2009] POLICE DEPARTMENT 119 ലേലപ്പരസ്യം നമ്പർ ബി1-6422/2009/എസ്.ആർ.എ.എഫ്. 2009 ഒക്ടോബർ 22.പോലീസ്് വകുപ്പുവക എസ്. ആർ. എ. എഫ്. പാ≠ിക്കാട് ക്യാമ്പിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽനിന്നും 2010 ജനുവരി 1 മുതൽ 2010 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതി നുള്ള അവകാശം 16-12-2009-ാം തീയതി പകൽ 11 മണിക്ക് പാ≠ിക്കാട് ക്യാമ്പ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
ഇനം എണ്ണം
തെങ്ങ് 117
പ്ളാവ് 121
മാവ് 250
കശുമാവ് 1207
പുളി 23 നെല്ലി 16
ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പ് 5,000 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. ടി മരങ്ങൾ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടെ ലേല ദിവസത്തിന്റെ മുൻദിവസം വരെ ഓഫീസ് സമയത്ത് കാണാവുന്നതാണ.്
ലേലത്തിനോടനുബന്ധിച്ച് ടെ≠റുകൾ നൽകാൻ ആഗ്രഹി ക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ 5,000 രൂപ ഗ്രൂപ്പ്് കമാ≠റുടെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ "കമാ≠ന്റ ്, എസ്. ആർ. എ. എഫ്.,കൊളപ്പറമ്പ് തപാൽ, പാ≠ിക്കാട"് എന്ന മേൽവിലാസത്തിൽ 15-12-2009-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം എത്തിക്കേ≠താണ്. കവറിനു മുകളിൽ "എസ്. ആർ. എ. എഫ്. പാ≠ിക്കാട് ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽനിന്നും 2010 വർഷത്തെ ആദായമെടുക്കുന്നതി നുള്ള ടെ≠ർ" എന്ന് എഴുതേ≠താകുന്നു.
ടെ≠റുകൾ ലേലം കഴിഞ്ഞ് തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈകൊള്ളുന്നതുമാണ്. ടെ≠ർ തുക/ലേലത്തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ട ആളിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയുടെ പകുതി (നിരതദ്രവ്യമുൾപ്പെടെ) ലേലസ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തുമാണ്. അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നും ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയശേഷം ബാക്കി തുകയും മൂല്യ വർദ്ധിത നികുതി (വാറ്റ്) തുകയും അടയ്ക്കേ≠താണ്.
ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരത ദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.
ലേലം സ്ഥിരപ്പെടുത്തിയെന്ന ഒൗദ്യോഗിക അറിയിപ്പ് കിട്ടി 3 ദിവസത്തിനകം 50 രൂപയുടെ മുദ്രപത്രത്തിൽ ഒരു നഷ്ടോത്തരവാദ കരാർ തയ്യാറാക്കി ഒപ്പിട്ടു നൽകേ≠താണ്.
മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യമുൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത ഫലവൃക്ഷങ്ങളിൽനിന്നും ആദായമെടുക്കുന്നതിന് പുനർ ലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ാകുക യാണെങ്കിൽ ആയതിന് മുൻലേലംകൊ≠ വ്യ‡ിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല. കൂടാതെ നഷ്ടം ഉ≠ായാൽ ടി തുക ആദ്യം ലേലം കൊ≠ വ്യ‡ിയിൽനിന്നും ഈടാക്കുന്നതുമാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടി വയ്ക്കാനോ അസ്ഥിരപ്പെടുത്തുവാനോ ഉളള അധികാരം എസ്. ആർ. എ. എഫ്. കമാ≠ന്റിൽ നിക്ഷിപ്തമാണ്.
കമാ≠ന്റിന്റെ ആഫീസ്, (ഒപ്പ്) സംസ്ഥാന ദ്രുതകർമ്മസേന, കമാ≠ന്റ ്, പാ≠ിക്കാട്.